ഡാലസ്: പ്രസിദ്ധ വേദശാസ്ത്രപണ്ഡിതനും ഡാലസ് തിയോളജിക്കല്‍ പ്രഫസറുമായ ഡോ.
ചാള്‍സ് സി.റയറി രചിച്ച അതിവിശിഷ്ടമായ വേദപഠനഗ്രന്ഥത്തിന്റെ മലയാളപരിഭാഷയുടെ
പ്രകാശനം ആഗസ്റ്റ് 28, ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കരോള്‍ട്ടനിലുള്ള
ബിലീവേഴ്സ് ബൈബിള്‍ ചാപ്പലില്‍ നടക്കും. സത്യം പബ്ളീക്കേഷന്സ് ആണ്
പ്രസാധകര്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് കുര്യന്(214 728 0430),
റോജി വറുസീസ്(469 628 1266), ജോസഫ് രാജു(586 306 5669)