Image

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ്‌

Published on 18 August, 2011
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ്‌
ഹൈദ്രാബാദ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തുന്നു.

എമാര്‍ ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തുന്നത്. ഹൈദ്രാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ 20 സംഘങ്ങളായി തിരിഞ്ഞ് ഒരെ സമയമാണ് പരിശോധന നടത്തുന്നത്. സി.ബി.ഐ പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക