കോഴിക്കോട് : ഐസ്ക്രീം കേസില്‍ മന്ത്രി പി.കെ.
കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. കേസ് സംബന്ധിച്ച്
പ്രത്യേക അന്വേഷണസംഘം ചര്‍ച്ച ചെയ്തു. കോഴിക്കോട് യോഗം ചേര്‍ന്നാണ്
പ്രത്യേക അന്വേഷണ സംഘം കേസിന്റെ അന്വേഷണ പുരോഗതിയും പി.കെ.
കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാനുള്ള സാധ്യതകളും വിലയിരുത്തിയത്.
അന്വേഷണസംഘത്തലവന്‍ എഡിജിപി വിന്‍സന്‍ .എം. പോളിന്റെ നേതൃത്വത്തിലായിരുന്നു
യോഗം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ എന്ന് ചോദ്യം ചെയ്യണമെന്ന് സംഘം
തീരുമാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല