Image

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്: എന്‍ഐഎ ഹൈക്കോടതിയിലേക്ക്‌

Published on 15 August, 2011
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്: എന്‍ഐഎ ഹൈക്കോടതിയിലേക്ക്‌
കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ രണ്ടു പ്രതികളെ എന്‍ഐഎ കോടതി കുറ്റക്കാരല്ലെന്ന് കണ്‌ടെത്തി വെറുതെ വിട്ടതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ എന്‍ഐഎ തീരുമാനിച്ചു. ഹാലിം, യൂസഫ് എന്നിവരെ വെറുതെ വിട്ടത് ചോദ്യം ചെയ്തായിരിക്കും എന്‍ഐഎ ഹൈക്കോടതിയെ സമീപിക്കുക. ഇതിനായി എന്‍ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക