Image

വിജിലെന്‍സ് അന്വേഷണം കക്ഷി രാഷ്ട്രീയത്തിന് അധീധമായി നടത്തണം

പി.പി.ചെറിയാന്‍ Published on 13 August, 2011
 വിജിലെന്‍സ് അന്വേഷണം കക്ഷി രാഷ്ട്രീയത്തിന് അധീധമായി നടത്തണം
ഡാളസ് : കേരളത്തിലുള്ള എല്ലാ ജനപ്രതിനിധികളുടെയും സ്വത്ത് വിജിലെന്‍സ് അന്വേഷിക്കണമെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

ജനങ്ങള്‍ തെരഞ്ഞെടുത്തു വിട്ട പ്രധിനിധികള്‍ ഭരണഘടന വിരുദ്ധമായ് സമ്പാദിച്ചു കൂട്ടിയ സ്വത്ത് ജനങ്ങള്‍ക്ക് അ
ിയുവാന്‍ അവകാശമുണ്ടെന്ന് തോമസ് അഭിപ്രായപ്പെട്ടു. ഇതില്‍ കക്ഷി രാഷ്ട്രീയത്തിനു പ്രസക്തി ഇല്ലെന്നും, അനധികൃതമായി സമ്പാദിച്ചിട്ടുള്ളവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണം എന്നും തോമസ് ആവശ്യപ്പെട്ടു.
 വിജിലെന്‍സ് അന്വേഷണം കക്ഷി രാഷ്ട്രീയത്തിന് അധീധമായി നടത്തണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക