കെല്‍ വിന്‍ അജോഷ് ജോണിന്റെ, 5, പൊതുദര്‍ശനവും സംസ്‌കാരവും
CHARAMAM

താമ്പാ: സ്വിമ്മിംഗ് പൂള്‍ അപകടത്തില്‍ മരിച്ചകെല്‍ വിന്‍ അജോഷ് ജോണിന്റെ, 5, പൊതുദര്‍ശനവും സംസ്‌കാരവും ജൂലൈ 31 ബുധനാഴ്ച നടത്തും.
പൊതുദര്‍ശനം: രാവിലെ 10:30 മുതല്‍ 11:30 വരെ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ഫൊറോന ചര്‍ച്ച്, 3920 സൗത്ത് കിംഗ്‌സ് അവന്യു, ബ്രാന്‍ഡന്‍, ഫ്‌ലോറിഡ-33511
11: 30: വി. കുര്‍ബാന
2 മണി: സംസ്‌കാരം: ഹില്‍സ്‌ബൊറോ മെമ്മോറിയല്‍ സെമിത്തേരി (ക്‌നാനായ ഗാര്‍ഡന്‍സ്) 2323 വെസ്റ്റ് ബ്രാന്‍ഡന്‍ ബുലവാര്‍ഡ്, ബ്രാന്‍ഡന്‍, ഫ്‌ലോറിഡ-33511.
പള്ളിയുടെ വിലാസത്തില്‍ പൂക്കള്‍ അയക്കാം.
ഇടക്കോലി വടക്കേ ഉതിരകല്ലുംകല്‍ അജോഷ് - മിയാ (ഉഴവൂര്‍ വെള്ളരിമറ്റം) ദമ്പതികളുടെ ഏക സന്താനമാണ്‍്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആണ് അപകടം ഉണ്ടായത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി തിങ്കളാഴ്ച മരിച്ചു.

Facebook Comments