Image

മറിയാമ്മ ജോര്‍ജ്ജ് നിര്യാതയായി

പി.പി.ചെറിയാന്‍ Published on 12 August, 2011
മറിയാമ്മ ജോര്‍ജ്ജ് നിര്യാതയായി

ഡാളസ്സ് : റാന്നി ചേതക്കല്‍ വെണ്ണിയപ്പാറവീട്ടില്‍ പരേതനായ വി.കെ.ജോര്‍ജ്ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ്ജ് 86 വയസ്സ് ഡാളസ്സില്‍ നിര്യാതയായി.

മക്കള്‍ : ആലീസ് പാറയില്‍ (മിനിസോട്ട), ലീലാമ്മ തോമസ് (വാകത്താനം), ജോര്‍ജ്ജ് ജേക്കബ് (ഇര്‍വിങ്ങ്), ജോര്‍ജ്ജ് കുര്യന്‍ (ഡാളസ്).

മരുമക്കള്‍ : കുര്യന്‍ പാറയില്‍ (മിനസോട്ട), തോമസ് മാത്യൂ(വാകത്താനം), സൂസി (ഇര്‍വിങ്ങ്), ജെയിംസ്(ഡാളസ്), മേഴ്‌സി(ഡാളസ്).

കരോള്‍ട്ടണ്‍ ഓള്‍ഡ് ഡന്റന്‍ ബിലീവേഴ്‌സ് ബൈബിള്‍ ചര്‍ച്ചില്‍ ആഗസ്റ്റ് 12 വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍ 8.30 വരെ പൊതുദര്‍ശനത്തിന് വെക്കും.

ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9.30 ന് ഇതേ ചാപ്പലില്‍ സംസ്‌ക്കാര ശുശ്രൂഷ ആരംഭിക്കുന്നതും, തുടര്‍ന്ന് മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്.

Contact No: 972 242 5261
മറിയാമ്മ ജോര്‍ജ്ജ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക