ഗുവഹാത്തി: അസമില്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ഉഗ്രസ്ഫോടനശേഷിയുള്ള ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി.
500-ലധികം യാത്രക്കാരുണ്ടായിരുന്ന ട്രെയിനില്‍ സംശയം തോന്നിയ ചാക്ക്
പരിശോധിച്ചപ്പോഴാണ് പോലീസ് ബോംബ് കണ്ടെത്തിയത്. പുരിയിലേക്ക് യാത്രതിരിച്ച
ട്രെയിനിനുള്ളില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷമാണ് പോലീസ്
തിരിച്ചില്‍ നടത്തിയത്. സംശയം തോന്നിയ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല