ബോസ്റ്റണ്‍: റാന്നി, വളയനാട് പരേതനായ വി.ഒ. ജോണിന്റെ (പാപ്പച്ചന്) ഭാര്യ
റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് കുഞ്ഞമ്മ ജോണ്‍ (74) നിര്യാതയായി.
മക്കള്‍:
ഷേര്‍ളി, ഡോളി, ബെന്‍സി, ജോസ് (എല്ലാവരും യു.എസ്.എ).
മരുമക്കള്‍: തോംസണ്‍
ചെറക്കരേത്ത്, രാജു ഓതറ, ജോര്‍ജ് പാടിയേക്കല്‍, ഷാലി ചക്കുംമൂട്ടില്‍.
സഹോദരങ്ങള്‍: ജേക്കബ് മണക്കാലായില്‍, ജോയി മണക്കാലായില്‍, മേരിക്കുട്ടി,
ബേബിക്കുട്ടി.
ഓഗസ്റ്റ് 12-ന് വെള്ളിയാഴ്ച സെന്റ് സ്റ്റീഫന്‍സ്
ക്നാനായ ചര്‍ച്ചില്‍ (Maynard, MA) 5 മണി മുതല്‍ 8 മണി വരെ പൊതുദര്‍ശനം
നടത്തപ്പെടും.
13-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് സ്റ്റീഫന്‍സ്
ക്നാനായ ചര്‍ച്ചില്‍ മൃതദേഹ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന്
സംസ്കാരം നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു ഓതറ (516 318 9867),
ബാബു സ്റ്റീഫന്‍ (516 794 5781), ജോസ് (781 562 0219).