Image

യുവജനനയത്തിന്റെ കരട് തയ്യാറായി: ജയലക്ഷ്മി

Published on 06 August, 2011
യുവജനനയത്തിന്റെ കരട് തയ്യാറായി: ജയലക്ഷ്മി
തിരുവനന്തപുരം: സംസ്ഥാന യുവജന നയത്തിന്റെ കരട് തയാറായെന്നു യുവജനകാര്യ മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. എല്ലാ ജില്ലകളിലും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ യുവജനങ്ങള്‍ക്ക് ഗസ്റ്റ്ഹൗസ് തുടങ്ങുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യും. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായാണു പദ്ധതി നടപ്പാക്കുകയെന്നും ജയലക്ഷ്മി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക