Image

തമിഴ്നാട് പരിസ്ഥിതി മന്ത്രി വാഹനാപകടത്തില്‍ മരിച്ച

Published on 23 May, 2011
തമിഴ്നാട് പരിസ്ഥിതി മന്ത്രി വാഹനാപകടത്തില്‍ മരിച്ച
തുരച്ചിറപ്പള്ളി:തമിഴ്നാട് പരിസ്ഥിതി മന്ത്രിയ എന്‍.മരിയം പിച്ചൈ വാഹനാപകടത്തില്‍ മരിച്ചു.മന്ത്രി സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.മന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്ന കായിക,യുവജനക്ഷേമ മന്ത്രി ശിവപതിക്ക് പരുക്കേറ്റിട്ടുണ്ട്. മന്ത്രി മരിയം പിച്ചൈ അപകടം നടന്ന ഉടന്‍തന്നെ മരണമടഞ്ഞു.ശിവപതിയുടെ പരിക്കുകള്‍ നിസ്സാരമാണെന്ന് പറയപ്പെടുന്നു.
14-ാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലേക്ക് പോകവേയാണ് അപകടം ഉണ്ടായത്.ഇദ്ദേഹം ആദ്യ മായാണ് മന്ത്രിയാകുന്നതും നിയമസഭയില്‍ ​എത്തുന്നതും.

bestofmalayalamnews.com
തമിഴ്നാട് പരിസ്ഥിതി മന്ത്രി വാഹനാപകടത്തില്‍ മരിച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക