Image

റാണയുടെ വിചാരണ ഇന്ന്‌ ഷിക്കാഗോയില്‍ ആരംഭിക്കും

Published on 23 May, 2011
റാണയുടെ വിചാരണ ഇന്ന്‌ ഷിക്കാഗോയില്‍ ആരംഭിക്കും
ഷിക്കാഗോ: മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായ കനേഡിയന്‍ പൗരനായ പാക്കിസ്ഥാന്‍ സ്വദേശി തഹാവൂര്‍ ഹുസൈന്‍ റാണയുടെ വിചാരണ ഇന്ന്‌ ആരംഭിക്കും. പന്ത്രണ്ട്‌ അംഗ ജൂറിയാണു വാദം കേള്‍ക്കുന്നത്‌.  ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയായിരിക്കും റാണയ്‌ക്കെതിരായ സാക്ഷി. ഹെഡ്‌ലി മുംബൈ ആക്രമണം സംബന്ധിച്ചു വിശദീകരണം നല്‍കും. ഹെഡ്‌ലി കുറ്റം സമ്മതിച്ചെങ്കിലും റാണ കുറ്റം സമ്മതിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക