തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുസമീപം ഇന്നലെ രാത്രി
കരകൗശലശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് ജില്ലാകലക്ടര്‍
അറിയിച്ചു.
കരകൗശലശാലയില്‍ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ലെന്നും ജനറേറ്റര്‍
പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെ.എസ്.ഇ.ബിയുടെ വിദഗ്ധ സംഘം പരിശോധനയില്‍
കണ്ടെത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല