തൊടുപുഴ: മൂന്നാറില്‍ കന്നട സിനിമയുടെ ഷൂട്ടിങ്ങിനിടെ മലയാള ചലച്ചിത്രതാരം
ഭാമയ്ക്കും കന്നടതാരം ഗണേഷിനും പരിക്കേറ്റു. മൈന എന്ന തമിഴ് ചിത്രത്തിന്റെ
റീമേക്കിനിടെയാണ് അപകടം.
ബസപകടം ചിത്രീകരിക്കുന്നതിനിടെ കാലുകള്‍ക്കും മുഖത്തും മുതുകത്തും ഗ്ലാസ്
കയറിയാണ് പരിക്ക്. ഇരുവര്‍ക്കും ടാറ്റ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ
നല്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല