Image

ആലപ്പുഴയില്‍ വന്‍ ആഭരണ കവര്‍ച്ച

Published on 14 June, 2011
ആലപ്പുഴയില്‍ വന്‍ ആഭരണ കവര്‍ച്ച
ചേര്‍ത്തല: മുതുകുളത്ത്‌ വീട്ടില്‍ നിന്ന്‌ 54 പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്‌തു. ആലപ്പുഴ പുറക്കാട്ടില്ലത്ത്‌ കെ.എസ്‌.എഫ്‌.ഇ ഉദ്യോഗസ്ഥനായ വാസുദേവന്റെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. വാസുദേവനും ഭാര്യയും ജോലിക്ക്‌ പോയ സമയത്ത്‌ മോഷ്ടാവ്‌ വീടിനുള്ളില്‍ കയറുകയായിരുന്നു. വിരലടയാള വിദഗ്‌ധരും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക