Image

പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ഫിലോമിന വാഹനാപകടത്തില്‍ മരിച്ചു

Published on 14 June, 2011
പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ഫിലോമിന വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: ആലപ്പുഴ അരൂര്‍ മേഴ്‌സി കോണ്‍വെന്റ്‌ മദര്‍ പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ഫിലോമിന തണ്ണിക്കോട്ട്‌ വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിയില്‍ വെച്ച്‌ മദര്‍ സഞ്ചിരിച്ചുന്ന വാഹനം എതിരേവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ സഹയാത്രികയായിരുന്ന മറ്റൊരു സിസ്റ്റര്‍ക്കും പരിക്കുണ്ട്‌. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക