Shame on you Trump 2019-09-16 08:53:24 News
What a shame to attend the religious-political rally, Mr Trump. Have you studied the history of the fanatic BJP-RSS and checked the background of Modi before taking this decision?
ഗുപ്തഞ്ഞാന്‍ സിനിമ കണ്ടപ്പോള്‍ 2019-09-16 08:41:04 News
ഗുപത്ഞ്ഞാന്‍  സിനിമ കണ്ടത് ഇന്നും മനസ്സിൽ നിന്നും മാറിയിട്ടില്ല. എൻ്റെ സുഹൃത്തു ഭാര്യയുടെ ആദ്യ പ്രസവത്തിന്‌ ഭാര്യയുടെ നിർബന്ധം മൂലം  ഡെലിവറി റൂമിൽ കയറി. അദ്ദേഹം പുറത്തു വന്നത് ഓക്സിജൻ ടാങ്കും ഘടിപ്പിച്ചു സ്‌ട്രെച്ചറിൽ ആണ്. 
 ഗർഭിണികളെയും അമ്മമാരെയും; അവരുടെ കഷ്ടപ്പാടിനെയും ബഹുമാനത്തോടെ നമ്മൾ കാണണം. പ്രസവിച്ച സ്ത്രികൾക്ക് നമ്മുടെ വീടുകളിൽ കൊടുക്കുന്ന 'പ്രസവ രക്ഷ' അതിൻ്റെ ഗുണം ഇ ലേഖനം വായിച്ചപ്പോൾ മനസിൽ ആയി. പുതിയ തലമുറയ്ക്ക് ഇത് വല്ലതും അറിയുമോ! 
Rotten Eggs 2019-09-15 15:42:21 News
"തവള കണ്ണീർ ". കരയിൽ ഇരയ്‌ക്കൊപ്പം കരയുകയും , ജലത്തിനടിയിൽ വേട്ടക്കാർപ്പം രമിക്കുകയും ചെയ്യുന്നവർ  ഭാഗ്യവാൻമാർ , അവർ എന്നും സ്മരിക്കപ്പെടും !
VJ Kumar 2019-09-15 09:31:44 News
ഇമ്രാൻ ഖാന്റെ തെഹ്‌രീക്-ഐ-ഇസാഫ് പാർട്ടിയിലെ എം.എൽ.എയായിരുന്ന ബാൽദേവ് കുമാറാണ് ഇന്ത്യയിൽ അഭയം തേടിയത്. പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ വർദ്ധിക്കുകയാണെന്നും രാഷ്ട്രീയ അഭയം നൽകണമെന്നുമാണ് ബാൽദേവ് കുമാറിന്റെ ആവശ്യം.
സത്യവതി സാവിത്രി 2019-09-14 23:59:09 News
നിങ്ങക്ക്  സിനിമാക്കാർ  വന്നു  തന്നെ  കൊഞ്ചി  കുഴഞ്ഞു  ഓണം  ഉൾകാടിക്കണം  അല്ലയോ, അതിനു  മുടക്കാനും  നിങ്ങക്കു  പണമുണ്ട്.  കഷ്ട്ടം  അതിഥിയായി  വല്ല  തൊഴിലാളികളെ  വിളിക്കു . നിങ്ങളുടെ  ഒക്കെ  മൈൻഡ്  സെറ്റ്  മാറണം. നാട്ടിലെ  സിനിമാക്കാർ, മതമേധാവികൾ, രാഷ്ട്രിയക്കാർ  ഒക്കെ മതി  നിങ്ങൾക്ക്.  എന്നാ  പിന്നെ  എന്നെയൊന്നു  അതിഥിയായി  വിളിക്കു ഞാനും  ഒരുപഴകാല  നടിയാ ., സത്യ ൻ കുടയഭിനച്ചതാ. ഈച്ചര വയസായി  എന്നു  മാത്രം . ഒരു  80  ആയി . എന്നാലും  സുന്ദരിയാണ്‌ . ഓണം  ഞാൻ  ഉൽകാടിച്ചു തരാം . 
ചൊറിച്ചിൽ രാമൻ 2019-09-14 22:41:04 News
കഷ്ട്ടം . സത്യം  പറയുമ്പോൾ  പ്രീയ  സാരഥി  ചൊറിച്ചിൽ വരരുത് . നിങ്ങൾക്ക്  വാമനൻ  മതി . ചവിട്ടി  താഴ്ത്തുകാർ  മതി . അവരാണു  ദൈവം .  ഗാന്ധി  വേണ്ടാ , കൊലപാതകി  ഗോഡ്‌സെ  മതി .  ഗോപാലകൃഷ്ണൻ , ശശികല  ടീച്ചർ , കുമ്മനം  എല്ലാം  ഈ മതേതര  USA  യിലും  വരുത്തി  ഇ വിടേയും  കുട്ടിച്ചോറാക്കും . ഇന്ത്യയിൽ മത  മൈത്രി  നശിപ്പിച്ചിട്ടു  ഇങ്ങോടും  ഇതൊക്കെ  ഇറക്കുമതി  ചെയ്യല്ലേ ? USA  യിൽ  എങ്കിലും  സ്വര്യം  തരു . 
ചൊറിച്ചിൽ എന്തിന്? 2019-09-14 21:10:33 News
ഓണത്തെയും കേരളത്തെയും അപമാനിക്കുകയാണ് വാമന ജയന്തി ആഘോഷം . ഗുജറാത്തികളാണ് ഇത് തുടങ്ങിയത്.
ഒരു കഥയെപ്പോലും വെറുതെ വിടാത്ത ഹീനത എന്നല്ലാതെ എന്ത് പറയാൻ. മഹാബലി ഉണ്ടായിരുന്നെന്നോ കേരളം ഭരിച്ചിരുന്നെന്നോ ഒക്കെ ഒരു കെട്ട്  കഥ അഥവാ ഐതീഹ്യം മാത്രം. അതിൽ സത്യം എന്തിനു അന്വേഷിക്കുന്നു.? കഥയിൽ ചോദ്യമില്ല.
ദുഷ്ടരെ നിഗ്രഹിക്കുകയാണ് അവതാര ലക്‌ഷ്യം. മഹാബലി നല്ലവനെങ്കിൽ ഭഗവാൻ അദ്ദേഹത്തെ ചവിട്ടി താഴ്ത്തുകയോ അതിനു ശേഷം ഉന്നതമായ സുതലത്തിലേക്കു വിടുകയോ ചെയ്യുമോ?
ഇതിലെ യുക്തിയോ ചരിത്രമോ  അന്വേഷിക്കേണ്ടതുണ്ടോ?.കഥ കഥയായി തുടരട്ടെ. അതിനോട് പോലെയും ചൊറിച്ചിൽ എന്തിന്?
ഹൈജാക്ക് 2019-09-14 19:43:32 News
കഷ്ടം! തിരുവോണത്തിനെ ഹൈജാക്ക് ചെയ്ത് വാമനജയന്തി ആക്കിയ ആർ‌എസ്‌എസ്സിനു കൂട്ടുനിൽകുകയാണോ അയ്യപ്പ സേവാട്രസ്റ്റ്? 

‘കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. സത്യസന്ധനും നീതിമാനും ധര്‍മിഷ്ടനുമായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയിട്ടില്ല. തന്റെ ഐശ്വര്യത്തില്‍ അല്‍പം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തതെന്നാണ് ആര്‍എസ്എസ് നിലപാട്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി. മഹാബലി കേരളം ഭരിച്ചിട്ടില്ല. മഹാബലിയുടെ സാമ്രാജ്യം ഉത്തരേന്ത്യയിലായിരുന്നു.'


benoy 2019-09-14 19:24:20 News
വളരെ നന്നായിരിക്കുന്നു. നല്ലൊരു നർമം വായിച്ചതിന്റെ സംതൃപ്തി.
Mahabali 2019-09-14 14:57:00 News
വാമനൻ എന്ന് പറയുന്നത് കൗശലക്കാരനായ ബ്രാഹ്മണനാണ്. ദ്രാവിഡ ജനതയുടെ ഭൂമി മുഴുവൻ കൈവശപ്പെടുത്തിയത് ഈ വാമനൻ എന്ന് പറയുന്ന വക്രത പിടിച്ച ബ്രഹ്‌മാനാണ്. അയാളെ ഇനി പൂജിക്കണം പോലും.! ഒരു കാലത്ത് കേരളത്തിൽ ജന്മിത്വ അവകാശം ബ്രാഹ്മണർക്ക് മാത്രമായിരുന്നു. അയാൾക്ക് പൂജ നടത്തി ഞങ്ങളുടെ മഹാബലിയെ അപമാനിക്കരുതേ, പാർത്ഥ സാരഥി! 
Boby Varghese 2019-09-14 14:26:29 News
Beautiful. Very simple presentation. Thanks.
Daniel Thomas 2019-09-14 13:55:16 News
In the United States you can buy wetlands for construction like one acre can be used if you create 4 acres of wetlands in another approved location. In the Maradu situation why can`t give 30 to 40 croers for the coastal area protection fund with the approval of the Supreme Court. Also in this situation the Panchayant is totally responsible for the loss because they issued the permit.
Ninan Mathulla 2019-09-14 13:21:37 News

The general attitude here is, if you are not with me you are against me. If you do not support 100% what I say then you are against me and you are my enemy. I see Anthappan is the only person who gives a positive comment here. Thanks for the kind words. About Anthappan’s opinion on atheism, let me quote from Jayan Varughese’s article (No. 35), ‘ഞാനും, നിങ്ങളും ഉള്ക്കൊള്ളുന്ന പൊതു സമൂഹം അനുവര്ത്തിക്കേണ്ട അനേകം കാര്യങ്ങളില്ഏറ്റവും പ്രധാനപ്പെട്ടതാണ്, വ്യക്തി എന്ന നിലയില്എനിക്കുള്ള എല്ലാ ചിന്താ സ്വാതന്ത്ര്യവും  അതേ അളവില്നിങ്ങള്ക്കും ഉണ്ട് എന്ന് സമ്മതിക്കാനുള്ള മാന്യത. സജീവവും, താള നിബദ്ധവുമായ ചലന സംപ്രദായങ്ങളിലൂടെഅനന്തമായ കാലത്തിന്റെ  അപാരമായ അതി സാഹസികതയിലൂടെ, എന്നെയും, നിങ്ങളെയും വഹിച്ച്  കൊണ്ട് അനവരതം  യാത്ര ചെയ്യുന്ന മഹാ പ്രഞ്ചത്തിന് അനുസ്യൂതമായി ലഭ്യമാവുന്ന ഒരു ഊര്ജ്ജ സ്രോതസ് എങ്ങോ, എവിടെയോ ഉണ്ടെന്ന്  എല്ലാ ഭൗതിക വാദങ്ങളുടെയും തല തൊട്ടപ്പനായ  ആധുനിക ശാസ്ത്രം തന്നെ തല കുലുക്കി  സമ്മതിക്കുന്പോള്‍, അത് ദൈവമാണെന്ന് വിശ്വസിക്കുന്നവനെ അതിനുള്ള അവന്റെ സ്വാതന്ത്ര്യത്തിന്റെ പേരില്വെറുതേ വിട്ടു കൂടെ ? അത് ദൈവമല്ലെന്ന് വിശ്വസിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം തച്ചുടക്കാന്അവന്വന്നാല്അവനെ എതിര്ക്കാന്നിങ്ങളോടൊപ്പം ഞാനുമുണ്ടാവും.” Let us stop fighting on if there is a God or not. Both are faiths. Our knowledge base and experiences are different.

പ്രത്യേക ശ്രദ്ധ 2019-09-14 10:49:07 News
പ്രത്യേക ശ്രദ്ധക്ക് 
തുഷാർ വെള്ളാപ്പള്ളിക്കെതിരെ  കേസ് കൊടുത്ത നാസിൽ അബ്ദുല്ല ഒരു സുഹൃത്തുമായി ദീർഘ നാൾ മുൻപ് സംസാരിച്ചത്തിന്റെ റെക്കോർഡ് മാധ്യമങ്ങളിൽ വന്നത് എങ്ങനെയാണ്~? ആരാണത് റെക്കോർഡ്   ചെയ്തത്?
അബ്ദുല്ലയോ സുഹൃത്തോ ആകാൻ ഒരു വഴിയും ഇല്ല. സാധാരണ സഭാഷണമൊക്കെ നാം റെക്കോർഡ് ചെയ്യാറില്ലല്ലോ.
അതിനര്ഥം പൊലീസോ സർക്കാർ ഏജൻസികളോ ആയിരിക്കും അത് ചെയ്തത് എന്നല്ലേ?
അപ്പോൾ വിദേശത്തു നിന്ന് നാം വിളിക്കുന്ന ഓരോ കോളും റെക്കോർഡ് ചെയ്യുന്നുണ്ട്. ആവശ്യം വന്നാൽ ഉപയോഗിക്കാം 
ഇന്ത്യിലേക്ക്‌ ഫോണിൽ സംസാരിക്കുമ്പോൾ ഇത് ഓർക്കുക. പഴയ കാലമല്ലെന്നോർക്കുക. കോൺഗ്രസുകാർ എത്ര  നല്ലവരായിരുന്നു എന്നും ഓർക്കുക 
Benson Panicker 2019-09-14 10:24:33 News
Oru Nalla Suhirthinte Yathramozhi. Nicely Narrated.