Jesus 2019-11-12 10:17:19 News
പ്രസംഗിച്ചു പ്രസംഗിച്ചു ഇദ്ദേഹത്തിന്റ മുടി നരച്ചത് മിച്ചം . 
Public Hearing 2019-11-12 10:07:56 News
Watch the impeachment public hearing tomorrow  and make your own Judgement . Be a part of American politics.  
എവിടെ? 2019-11-12 09:27:54 News
വേൾഡിന്റെ ഏതു കോണിലാണാവോ ഇത് നടന്നത്!
PATT 2019-11-12 08:46:41 News
സിബിഐ , ഇൻകംടാക്സ്  ഇവയിൽ  ഏതു റെയ്‌ഡ്‌ വേണമെന്നു ചോദിച്ചപ്പോൾ ,കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കൾ  വിരണ്ടു, എങ്ങു മില്ലാത്ത ധാർമികത്തിൽ പിടിച്ചു താൽക്കാലം രക്ഷപെട്ടു . സാധാരണ കോൺഗ്രസ്സുകാരന്റെ  ഗതികേട് ഉടനൊന്നും മാറില്ല. ഒന്നുകിൽ ഇവർ അരവിന്ദ് കെജ്രിവാളിൻ്റെ ആപ്‌  പാർട്ടിയിൽ ചേരുക. ആറു  മാസം കഴിയുമ്പോൾ വരുന്നഇലക്ഷനിൽ  കോൺഗ്രസ്സ്പാർട്ടി   അവിടെ ഒരുമാതിരിയാകും.

Tom Abraham 2019-11-12 07:25:28 News
Whistleblower should be the first person to testify, then hunter. Was there Biden family corruption ? Was it a fair request for a favor ? Impeach Anthappa too.
Sudhir Panikkaveetil 2019-11-12 05:55:56 News
കുഞ്ചൻ നമ്പ്യാരുടെ പാരമ്പര്യം  കാത്തുസൂക്ഷിച്ചുകൊണ്ട് 
ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ കുറച്ച് ചരിത്രവും വിവരണങ്ങളും ചേർത്ത്   ഹാസ്യരസപ്രധാനമായി 
അവതരിപ്പിച്ച വിഷയം രസകരമായി. ട്രെയിനിലെ 
ഉഴിച്ചിലും പിഴിച്ചിലും സൗജന്യമായി കിട്ടുന്നതുകൊണ്ടാണോ 
മലിനീകരണമുള്ള മുംബൈ അന്തരീക്ഷത്തിൽ 
ജീവിച്ചിട്ടും ആളുകളുടെ ആരോഗ്യ രഹസ്യം 
എന്ന എഴുത്തുകാരിയുടെ  വ്യംഗ്യാർത്ഥ പ്രയോഗം 
നന്നായി. പണം ചിലവാക്കി നാട്ടിൽ ഉഴിച്ചിലിനും 
പിഴിച്ചിലിനും പോകുന്ന അമേരിക്കൻ മലയാളികൾക്ക് 
മുംബൈ ട്രെയിൻ യാത്ര ആലോചിക്കാവുന്നതാണ്. കേരളത്തെ ദൈവത്തിന്റെ നാട് 
എന്ന് വിശേഷിപ്പിക്കുന്ന പോലെ മഹാരാഷ്ട്ര 
സർക്കാരിന് പരസ്യം കൊടുക്കാം.  നിങ്ങളുടെ 
ആരോഗ്യത്തിനു  മുംബൈ നഗരത്തിലെ ട്രെയിനിൽ സഞ്ചാരിക്കു. ചികിത്സ 
സൗജന്യം.  നല്ല അവതരണം. ശ്രീമതി നമ്പ്യാർക്ക് 
ആശംസകൾ. 
Premanandhan 2019-11-12 04:00:53 News
അക്ഷരംപ്രതി മുംബൈ ലോക്കലിലെ അനുഭവങ്ങൾ എടുത്തു കാണിച്ച മിടുക്കിനു ആദ്യമേ നന്ദി.  ഓരോന്നും വായിക്കുംതോറും അല്പം പുറകിലേക്ക് പോയി. പണ്ടത്തേതും ഇന്നത്തേതും തമ്മിലുള്ള വിത്യാസം. ഒരു കാലത്തു വണ്ടിക്കുള്ളിൽ മലയാളം പാട്ടു പടലുമൊക്കെയായിരുന്നു. പാട്ടു മറ്റുള്ളവർക്ക് ശല്യമായപ്പോൾ  പിന്നെ ഞങ്ങൾക്ക് സ്ഥിരം ചെസ്സ് കളിയായിരുന്നു ട്രെയിനിൽ.  പിന്നീട് ഓരോരോ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇതെല്ലം നിരോധിച്ചു. അങ്ങിനെ ഇരിക്കുമ്പോഴാണ് സെൽ ഫോണിന്റെ കടന്നു വരവ്കാലങ്ങൾ ഒരു പാട് മാറ്റം വരുത്തി വണ്ടിക്കുള്ളിലെ പെരുമാറ്റത്തിലും സൗഹൃതത്തിലും.  ഇന്ന് പരസ്പ്പരം സംസാരിക്കാനോ വായിക്കാനോ ആർക്കുംനേരമില്ല. വെറുമൊരു ചാറ്റിങ്ങിൽ ഒതുങ്ങി കൂടി. മൊബൈൽ മതി പിന്നെ തനിച്ചാണ് എന്നുള്ള ബോധം നമ്മളിൽ ഉണ്ടാകില്ല. എല്ലാം വിരൽത്തുമ്പിലാണ്. 

ഒരുപാട് അനുഭവങ്ങൾ പലർക്കുമുണ്ടായേക്കാം. എന്റെ ഒരു അനുഭവം ഇവിടെ പങ്കുവെക്കുന്നു.  

ചില പ്രത്യേക ട്രെയിനുകളിൽ തൊട്ടടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ വേണ്ടി കയറിയാൽ വി.ടി  സ്റ്റേഷനിൽ നിന്ന് വണ്ടി വിട്ടാൽ പറയുന്ന ഒരു മുദ്രാവാക്യം ഉണ്ട് "ഘാട്കോപർ കുർള യഹാം ഉത്തർണേവാലേ നിക്കൽ ജാവോ. 

അങ്ങിനെ ഒരു ദിവസം ഒരു പയ്യൻ അറിയാതെ വണ്ടിയിൽ കയറി അവനു ഇതറിയില്ലായിരുന്നു. അവനെ ഒരു ഗ്രൂപ്പ് പിള്ളേർ എടുത്തിട്ട് പെരുമാറി. അന്ന് അടികൊണ്ട ആ പയ്യൻ പിന്നീട് ഒരു കൂട്ടം കൂട്ടുകാരുമായി വന്നു ഇവനെ തല്ലിയ അതിലെ നേതാവിനെ തിരഞ്ഞു പിടിച്ചു ഗംഭീര അടി. അന്ന് മനസ്സിലാക്കി ട്രയിനിലെ സൗഹൃദത്തിന് വലിയ വില ഇല്ല എന്ന് കാരണം അടികൊള്ളുന്ന പയ്യനെ സഹായിക്കാൻ അവന്റെ ഗ്രൂപ്പിലെ മറ്റു പിള്ളേര് എഴുനേൽക്കാതെ എല്ലാവരും മൗനം. അതോടെ ആ മുദ്രാവാക്ക്യം ഇല്ലാതെയായി. ആര് കേറിയാലും ഇറങ്ങിയാലും പ്രശനം ഇല്ല. അടികൊണ്ട പയ്യൻ പിന്നെ ആ വണ്ടിയിൽ കണ്ടിട്ടില്ല


Das 2019-11-11 23:54:08 News

Hi Jyoti,

A fabulous, educative and outstanding presentation keeping in view the actual facts… proving once again that writer’s ability & commitment to distill complex thoughts and ideas into simple conversion. No matter what; must mention here …  ‘Phir be Mumbai Meri Jaan’.  Keep it up !

 

ടിഞ്ചുമോൻ 2019-11-11 23:03:31 News
ബസ് യാത്രക്കുള്ള കൂലിക്ക് ബസുകൂലി എന്ന് പറയാമെങ്കിൽ 
കയ്യികൊണ്ട് ജോലി ചെയ്യുമ്പോൾ കിട്ടുന്ന കൂലിക്ക് കൈയ്ക്കൂലി എന്നല്ലാതെ പിന്നെ എന്ത് കുന്തമാണ് പറയേണ്ടത് ?


കൊടുങ്കാറ്റ് ഡാനിയേൽ 2019-11-11 22:53:58 News
എടോ വാടിയ വഴുതനങ്ങേ ; അത് ട്രംപിന് ശക്തി ഉണ്ടായത് കൊണ്ടല്ല . അയാളുടെ പണി മറ്റുള്ളവർ ചെയ്യുന്നു അയാൾക്ക് ക്രെഡിറ്റ് കിട്ടുന്നു . അത്രമാത്രം   ഇപ്പോൾ തന്നെ അൽ ബാഗാദാദിയെ കൊന്നത് അമേരിക്കയുടെ ധീരരായ ഭടന്മാരാണെങ്കിലും ട്രമ്പിനല്ലേ ക്രെഡിറ്റ് . എന്ന് പറഞ്ഞപോലെയുള്ളൂ . എനിക്ക് നേരിട്ട് അറിയാവുന്ന കാര്യം എഴുതിയെന്നേയുള്ളു . എന്റെ അടുത്തു ഇയാൾ വന്നപ്പോൾ തന്നേപ്പോലെ തന്നെ -വെറും ഒരു വാടിയ വഴുതനങ്ങ . എന്നാൽ പറയുന്ന കേട്ടാൽ തോന്നും ബേസ്ബോൾ ബാറ്റാണെന്ന്  ചുമ്മാതാ .വെറും വെടി 

Girish Nair 2019-11-11 22:48:33 News
അമൃത വാഹിനി എന്ന താങ്കളുടെ ബ്ലോഗിൽ പ്രസിദ്ധികരിച്ച കവിത ഈ മലയാളിയുടെ വായനക്കാർക്കുവേണ്ടി വീണ്ടും പ്രസിദ്ധികരിച്ചതിൽ അഭിനന്ദനം. നല്ലൊരു കവിതക്ക് അഭിനന്ദനം..
വാടിയ വഴുതനങ്ങ 2019-11-11 22:42:30 News
ഈ ട്രംപിന് എവിടുന്നാണ് ഈ ശക്തി ലഭിക്കുന്നത് ? മൂന്ന് കല്യാണം , ഇരുപത് വെപ്പാട്ടികൾ . അതും കൂടാതെ ഒരു കൊടുങ്കാറ്റ് മറിയവും . ട്രംപ് സപ്പോർട്ടേഴ്സിന് അറിയാമായിരിക്കുമല്ലോ ഇതിന്റെ രഹസ്യം .  പശുക്കുട്ടൻ 2019-11-11 22:34:45 News
ഞങ്ങൾ ഹ്യൂസ്റ്റൺ കാരെ ഇങ്ങനെ ചീത്ത വിളിക്കല്ലേ ആംഡ്‌റൂ ചേട്ടാ . ഞങ്ങൾ എല്ലാവരും വിവരം ഇല്ലാത്തവരല്ല .  ഞങ്ങൾ വലിയ കാലതാമസം ഇല്ലാതെ ഇവിടുത്തെ കളർ മാറ്റി നീലയാക്കും .  ഏതാണ്ട് ആയി വരുന്നുണ്ട് .  അദ്ദേഹത്തിൻറെ ഗോഡ് ഫാദർ ട്രംപ് ന്യുയോർക്കിൽ നിന്ന് അങ്ങോട്ട് മാറാൻ പോകുകയല്ലേ . അപ്പോൾ അദ്ദേഹത്തെ അങ്ങേക്ക് വിട്ട് തന്നേക്കാം . വലിയ പ്രയോചനം ഉണ്ടെന്ന് തോന്നുന്നില്ല . ഇരുപത്തിനാല് മണിക്കൂറും ഇക്കിൾ എടുക്കുന്നതുപോലെ ട്രംപ് ട്രംപ് എന്ന് പറഞ്ഞോണ്ടിരിക്കും . തലമണ്ട പുകഞ്ഞുപോയെന്നാ കേള്ക്കുന്നെ 
Girish Nair 2019-11-11 22:19:34 News
മുംബൈയിൽ യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകളും മുംബൈ ലോക്കൽ ട്രെയിനുകൾ എന്നറിയപ്പെടുന്ന മുംബൈ സബർബൻ ട്രെയിനുകളെ ആശ്രയിക്കുന്നു. കാരണം ചിലവ് കുറഞ്ഞതും വേഗത കൂടിയതും ആയ ഒരു ഗതാഗത മാർഗ്ഗം ആണ്. മുംബൈയുടെ ലൈഫ് ലൈൻ എന്നും ഈ റെയിൽവേ അറിയപ്പെടുന്നു. നിർഭാഗ്യവശാൽ, മുംബൈ ലോക്കലിനെക്കുറിച്ച് ശ്രീമതി ജ്യോതിലക്ഷമി എഴുതിയതെല്ലാം ശരിയാണ്. ട്രെയിനുകൾ‌ വളരെ തിരക്കേറിയതാണ്‌ വാതിലുകൾ‌ ഒരിക്കലും അടയ്‌ക്കില്ല, നിരന്തരം യാത്രക്കാർ‌ അവയിൽ‌ നിന്നും പുറത്തുവീഴുന്നു. ആളുകൾ‌ മേൽക്കൂരയിലിരുന്ന്‌ യാത്രചെയ്യുന്നു. എന്നിരുന്നാലും, നിങ്ങൾ‌ക്ക് ഒരു സാഹസികത തോന്നുന്നുണ്ടെങ്കിൽ‌, മുംബയിലെ സബർബൻ ട്രയിനിൽ യാത്ര ചെയ്യാൻ അവസരം കിട്ടിയാൽ നഷ്‌ടപ്പെടുത്തരുത് അതു ഒരു മറക്കാനാവാത്ത അനുഭവം ആയിരിക്കും. അഭിനന്ദനങ്ങൾ.....
മുതുകാള പശുവിനെ മെനക്കെടുത്തും 2019-11-11 18:11:45 News
സ്ത്രീകൾ അഴിഞ്ഞാടിയിട്ട് എന്ത് പ്രയോചനം സംഗതി വർക്ക് ചെയ്യില്ലെങ്കിൽ . പാവം ഇയാളുടെ ഭാര്യയുടെ കാര്യം കഷ്ടമായിരിക്കും .