പ്രതികരണങ്ങള്‍
TRUMP VS BIDEN
2021-03-06 14:08:12 News
It is getting out of control. If you can't take Mr. Trump's advice, take some from someone that you like. Do it soon if you care about this country. What is the plan B? or are there any plans at all? Looks like you have no plans. What a thoughtless gesture!
കിട്ടാനുള്ളത് കിട്ടിയാലേ അടിയൻ പോകു
2021-03-06 12:03:01 News
ദേ വന്നു, ദേ പോയി -മാർച്ച് 4 .എന്തെല്ലാം വീമ്പുകൾ ആയിരുന്നു!. ഇതുകൊണ്ടൊന്നും അടിയൻ വിടവാങ്ങുകയില്ല; കിട്ടാനുള്ളത് കിട്ടിയാലേ അടിയൻ പോകു എന്ന മട്ടിൽ ട്രംപ്. ഇനിയും അടുത്ത ദിവസം ക്യാപിറ്റൽ ആക്രമിക്കും, ട്രംപിനെ പ്രസിഡണ്ടാക്കും എന്ന് കു അനോൻ. ഇത് കൂടുതൽ വിഡ്ഢികളിൽനിന്നും പണം പിരിക്കാനുള്ള അടവ് എന്ന് ആന്റ്റി ട്രംപ് റിപ്പപ്ലിക്ക്നസ്സ്. ഇവർ ഇപ്പോൾ പല ചേരികളിൽ ആണ്. 5- 10 ഡോളർ കിട്ടിയാലും മതി എന്ന് ട്രംപ് യാചിക്കുന്നു. -Trump's fake inauguration on March 4 was QAnon's latest vision that flopped. A new date is now being peddled to perpetuate the mind games. ക്യാപ്പിറ്റൽ ആക്രമണം നടക്കുമ്പോൾ.- പ്രൗഡബോയിയും വയിറ്റ് ഹൗസ് സ്റ്റാഫും തമ്മിൽ നടന്ന ഫോൺ സംഭാഷണം ഫ്‌ബിഐ പരിശോധിക്കുന്നു. 'A Proud Boy was in contact with someone in Trump's White House before the Capitol riot, The New York Times reported. The revelation was found from cell phone data obtained by the FBI following the January 6 attack. സ്പീക്കറുടെ മേശയിൽ കാൽ കയറ്റി വെച്ചവനെ ഓർക്കുന്നുവോ!. അയാൾ കോടതിയിൽ ജഡ്ജിയുടേയും ലോയറുടെയും നേരെ അലറി 'ഇത് ന്യായം അല്ല' - Man, റിച്ചാർഡ് ബർനേറ്റ്, pictured with feet on Pelosi's desk yells at judge: "It's not fair". The Arkansas man who was pictured with his feet on House Speaker Nancy Pelosi's desk during the Jan. 6 insurrection had an outburst in court Thursday, yelling at the judge and his own lawyers that it isn't "fair" he is still in jail, KNWA reports. he was arrested days after the attack at the Capitol, per the New York Times. Barnett lost his patience after D.C. District Court Judge Christopher Cooper continued his trial until May 4. നമ്മുടെ മലയാളി പ്രൗഡ് ബോയിസ് ഒക്കെ എന്തിയെ?
ഉള്ളിലെ കുരങ്ങൻ
2021-03-06 11:14:18 News
എല്ലാവർക്കും അറിവിൻറ്റെ കനി തിന്നുവാനുള്ള അവസരം ലഭിച്ചിട്ടില്ല. നമ്മൾ ജനിച്ച കുടുംബം, നമ്മുടെ മാതാപിതാക്കൾ ഇവയാണ് തുടക്കത്തിൽ നമ്മളെ രൂപപ്പെടുത്തുന്നത്. നമ്മൾ വളരുന്ന സമൂഹം, കൂട്ടുകാർ, അധ്യാപകർ, ഇണ-ഇവയൊക്കെ നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന ഘടകങ്ങൾ ആണ്. മനുഷ്യൻ ജീവശാസ്ത്രപരമായി പ്രൈമേറ്റ് വർഗ്ഗത്തിൽ പെട്ട ഒരു മൃഗമാണ്. ആ മൃഗത്തിന്റെ അടിസ്ഥാന സ്വഭാവവും പ്രവണതകളും മനസ്സിലാക്കാതെ ഓരോരോ പ്രത്യയശാസ്ത്രോം തത്വസംഹിതേം സിസ്റ്റങ്ങളും പടച്ചു വിട്ട്, അതിന്റെയൊക്കെ പിൻബലത്തിൽ ഇവിടെ ഇപ്പൊൾ സ്വർഗം വരും എന്നും പറഞ്ഞു കുത്തിയിരിക്കുന്നത് എത്ര വലിയ ഊളത്തരമാണ് എന്ന്‌ നമ്മള് മനസ്സിലാക്കുന്നത് വരെ ഇവിടുത്തെ കാര്യങ്ങള് ഇങ്ങനൊക്കെ തന്നെയേ നടക്കൂ. സ്പടികം സിനിമയിൽ കുട്ടി [മോഹൻലാൽ] പ്രതിഭയെ നശിപ്പിക്കുന്നത് അല്പജ്ഞാനി കണക്കുമാസ്റ്റർ [തിലകൻ] ആണ്. ചാക്കോ മാഷിന് തെറ്റി, ലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിൽ അല്ല. പ്രപഞ്ചം മാത്തമാറ്റിക്കൽ ആയിരിക്കാം പക്ഷെ മനുഷ്യരും മറ്റു ജീവ ജാലങ്ങളും സുവോളജിക്കലാണ്. അതായതു നമ്മൾ എത്ര വളർന്നാലും എത്ര മിടുക്കൻ ആയാലും, എത്ര വിദ്യാഭ്യാസം നേടിയാലും നമ്മടെയൊക്കെ ഉള്ളിലൊള്ള കൊരങ്ങച്ചൻ ഇന്നും മരം ചാടി, പല്ല് ഇളിച്ചു, പള്ള ചൊറിഞ്ഞു കൊഞ്ഞനം കുത്തുന്നവൻ ആണ്. കുരങ്ങന് വേണ്ടത് എന്നതാന്ന് വച്ചാ അത് കൊടുത്തിട്ടേ ബാക്കിയൊള്ള വേണ്ടാതീനത്തിനൊക്കെ എറങ്ങി തിരിക്കാവൂന്ന് തോന്നിയാലും ഉള്ളിലെ കുരങ്ങൻ അടങ്ങുകില്ല. അതുകൊണ്ടാണ് നമ്മുടെ നേതാവ് സ്റ്റേജിൽ കയറി അംഗ വൈകല്യം ഉള്ള റിപ്പോർട്ടറെ അനുകരിച്ചപ്പോളും മറ്റുള്ളവരെ തോന്നുന്ന പരിഹാസപ്പേര് വിളിച്ചപ്പോൾ നമ്മൾ ചിരിക്കുകയും കൈ അടിക്കുകയും വീണ്ടും അയാൾക്കുതന്നെ വോട്ട് ചെയ്യുകയും ചെയ്‌തത്‌. പ്രൈമറി സ്‌കൂളിലെ ബുള്ളിയെ നമ്മളും അനുകരിക്കുന്നു. പരിഹാസ കമൻറ്റുകൾ എഴുതി സുഖിക്കുന്നു. പല പേരിൽ എഴുതിയാലും ഉള്ളടക്കം ഒന്ന് തന്നെ. ഇത് നമ്മുടെ കുറ്റം അല്ല രണ്ടര മില്യൺ വർഷങ്ങൾക്കു മുമ്പ് നമ്മൾ ചിമ്പാൻസിയിൽ നിന്നും വേർ പിരിഞ്ഞു പരിണമിച്ചു. പരിണാമം പല സ്ഥലങ്ങളിലും പല സ്പീഡിൽ ആയിരുന്നു. എന്നാൽ ബയോളൊജിക്കൽ ആയി നമ്മൾ ഒരുപോലെയൊക്ക ഇരിക്കുമെങ്കിലും ഇവിടെ പ്രശ്നക്കാരൻ നമ്മുടെ തലച്ചോർ തന്നെ. പലരുടെയും ബുദ്ധി വികാസം പല സ്പീഡിൽ ആണ്. എല്ലാവരും സംസ്ക്കാരം ഉള്ളവർ ആയിരിക്കണം, സഭ്യമായി പെരുമാറണം എന്നൊക്കെ നമുക്ക് തോന്നുന്നത് നമ്മുടെ അറിവില്ലായ്മ്മ ആണ്. 'മിസ്സിംഗ് ലിങ്' അങ്ങനെയൊന്നില്ല. സൂക്ഷിച്ചു നോക്കു, നമ്മൾ തന്നെയാണ് മിസിങ് ലിങ്. -ചാണക്യൻ
ഭീമൻ+ പോത്തന്‍
2021-03-06 10:31:37 News
ഇന്ത്യയിൽ ഒരാൾ പ്രതിവർഷം 50 കിലോ ഭക്ഷണം പാഴാക്കുന്നു - ഇ റിപ്പോർട്ട് എത്രമാത്രം ആധികാരികം ആണ് എന്ന് അറിയില്ല. ഇന്ത്യയിൽ എവിടെ നോക്കിയാലും എല്ല് ഉന്തിയ പട്ടിണിക്കോലങ്ങളെ കാണാം. എന്നാൽ കേരളത്തിലെ ജനങ്ങൾ -മിഡിൽ ക്ലാസ്+ അപ്പർ മിഡിൽ ക്ലാസ്+ ധനികർ അവർക്ക് വേണ്ടതിൻറ്റെ 5-10 ഇരട്ടി ഭക്ഷണം കഴിക്കുന്നു, പ്രതേകിച്ചും അരി, കപ്പ മുതലായ അന്നജ ആഹാരം. അമിത ഭക്ഷണം, ക്രമ രഹിത ജീവിതം, അടുക്കും ചിട്ടയും ഇല്ലാത്ത സ്റ്റൈൽ ഒക്കെയാണ് നു ജൻ ജീവിതം. അത്തരം കുറെ എണ്ണം അമേരിക്കയിലും ഉണ്ട്. കൂളത്തിൽ നിന്നും തല പൊക്കിപ്പിടിച്ചു നിൽക്കുന്ന ഹിപ്പോയെപ്പോലെ ആണ് ചിലതു. ഇവർ പള്ളിയിയുടെ വരുമ്പോൾ ഓക്സിജൻറ്റെ അളവ് കുറയും. സ്റ്റേജിൽ വന്നാൽ രണ്ടു ക്യമറയും വേണം ഇവരെ ഉൾക്കൊള്ളുന്ന ഫോട്ടോ എടുക്കാൻ. എൻ്റെ ഭർത്താവിനെ കൂട്ടുകാർ വിളിക്കുന്നത് ഭീമൻ എന്നാണ്, അമ്മായി അപ്പൻറ്റെ പേര് പോത്തന്‍ എന്നുമാണ്. നാട്ടിൽ ഇവർക്ക് നെൽകൃഷി ആയിരുന്നു തൊഴിൽ. -സരസമ്മ
G.Puthenkurish
2021-03-06 01:48:38 News
കുറ്റവാളി ശിക്ഷ അനുഭവിക്കണം എന്ന് പറയുമ്പോൾതന്നെ, എന്തുകൊണ്ട് ഇവർ ഇത് ചെയ്യുന്നു എന്നറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ് , ലീഡ്സ് യൂണിവേഴ്‌സിറ്റിയിലെ സോഷിയോളജി പ്രൊഫെസ്സർ പീറ്റർ മൊറാൽ പറയുന്നത് ഇത്തരം കൊല ലപാതകങ്ങൾക്ക് നാല് കാരണങ്ങളാണ്; മൊല്ലാക്ക പറഞ്ഞതുപോലെ കാമം, പ്രണയം, ഉള്ളിൽ കുടികൊള്ളുന്ന വെറുപ്പ്, കൊള്ളചെയാനുള്ള പ്രവണത. കേരളത്തിൽ നടന്ന കൂടത്തായി സയനൈഡ് കേസ് ഇതിന് ഉദാഹരണമാണ് . മേൽപ്പറഞ്ഞ കാരണങ്ങളൊക്കെ അവരുടെ കൊലപാതകങ്ങളിലെ കാരണമായെടുക്കാവുവുന്നതാണ്. വളെരെ ചെറുപ്പത്തിലെ തന്നെ കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനോടൊപ്പം, അവരുടെ മാനസിക ആരോഗ്യവും വിലയിരുത്തേണ്ടതാണ് . ബൈപോളാർപോലെയുള്ള രോഗങ്ങൾ കണ്ടുപിടിക്കാൻ വികസ്വരരാജ്യങ്ങളിൽ എത്രമാത്രം സൗകര്യങ്ങൾ ഉണ്ടെന്നുള്ളത് എനിക്കറിയില്ല . അമേരിക്കയിലെ പല കൊലപാതകങ്ങളിലും, അത് ചെയ്യുന്നവരിൽ നല്ല ശതമാനവും മാനസിക രോഗം ഉള്ളവരും അതുപോലെ വളരെ പ്രശനങ്ങളുടെ നടുവിൽ വളർന്നവരുമാണ്. മാതാപിതാക്കളുടെ നിരന്തരമായ കലഹം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മദ്യപാനികളായ മാതാപിതാക്കൾ ഇവയൊക്കെ കുറ്റവാളികളെ സൃഷ്ടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. സമൂഹത്തെ ബോധവത്ക്കരിക്കാൻ പോരുന്ന നല്ലൊരു ലേഖനം.
പടയപ്പ
2021-03-06 01:26:56 News
ട്രംപ് (എന്‍ വഴി, തനി വഴി, മറക്കാതിംഗ) ഭരണകൂടം കണ്ടുപിടിച്ച വാക്സിനും മാസ്‌ക്കും ഞങ്ങളെ സംരക്ഷിക്കും എന്ന പ്രതീക്ഷയുള്ളപ്പോൾ തന്നെ, രോഗം ബാധിച്ച നിയമവിരുദ്ധ കുടിയേറ്റക്കാരെ അതിർത്തി കടത്തി കോവിഡ് എല്ലായിടത്തും വ്യാപിപ്പിക്കുന്നത് തെറ്റായ തീരുമാനമാണ്. മാരകമായ വൈറസ് ബാധിച്ച ആളുകളെ രാജ്യത്തേക്ക് അനധികൃതമായി കടത്തിവിട്ട്, നമ്മുടെ വിലയേറിയതും ദുർബലരുമായ പൗരന്മാരെ മരണത്തിന് വിട്ടുകൊടുക്കുന്ന ഒരു നേതാവ് നമുക്കുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം, പക്ഷേ എന്നിട്ടും ഇത് നമ്മുടെ കൺമുന്നിൽ തന്നെ സംഭവിക്കുന്നു. മനുഷ്യജീവിതത്തെ നിസ്സാരമായി അവഗണിക്കുന്നതിൽ ജിങ് പിംഗ് ജോ, കുമു കുമയേക്കാൾ മോശമാണ്.
Anthappan
2021-03-06 01:25:29 News
These are zombies. They are dead. But they are made to believe that they are alive. Trump created all these zombies. He knows he lost the election but he made the zombies believe that he won. And that is why they keep on saying that 'Trump is our president'. They were waiting for Trump's resurrection on March 4th but they don't know that it never happened. It doesn't matter how hard you try to convince them, they cannot understand it. Because they don't have a brain to think. Their read-only memory is working. it doesn't have the power to logically think. They repeat what they are fed with. There are so many zombies wandering around in the response column of E-Malayalee. They are dead. they cannot see you. But it is not a bad idea to drain their charge out. So keep them engaged until their charge is completely drained. They will be disappearing from this page when Trump is arrested and send to jail. Oh, zombies, your days are numbered. They started picking up people who worked for him and they are closing in on your leader.
Ninan Mathulla
2021-03-06 01:25:02 News
It was very timely to touch on this subject.
Joy Parippallil
2021-03-06 01:06:58 News
ഭാവനയുടെ മായാവിലാസങ്ങൾ അവർണ്ണനീയം.....!!! മാർഗരറ്റ് ജോസഫിന് അഭിനന്ദനങ്ങൾ 🌹🌹
ബാഷാ..മാണിക് ബാഷാ
2021-03-06 00:59:48 News
നാൻ ഒരു തടവെ സൊണ്ണാ, നൂറു തടവെ സൊണ്ണ മാതിരി... ചൈനാ ജോ ഭരണകൂടത്തിന്റെ ആദ്യ 50 ദിവസത്തെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ. a. ട്രംപ് ഭരണത്തിൽ നിന്നിറങ്ങിയ ധൈര്യത്തിൽ, അതിർത്തി കടക്കാൻ തക്കം പാർത്തിരിക്കുന്ന ലക്ഷകണക്കിന് അനധികൃത കുടിയേറ്റക്കാർ! b. അവരുണ്ടാക്കുന്ന പ്രതിസന്ധി സമീപത്തുള്ള യു‌എസ് പട്ടണങ്ങളിൽ ക്രമസമാധാന കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു!! c. ആരോഗ്യ പരിപാലനച്ചെലവുകൾ വർദ്ധിക്കുന്നു, ആരോഗ്യ രംഗത്തുള്ളവർക്ക് ഇരട്ടി പണി, കോവിഡ് അപകടസാധ്യതകളെക്കുറിച്ച് പറയേണ്ടതില്ല!!! d. പരിമിതമായ ഡ്രില്ലിംഗ് + പൈപ്പ്ലൈൻ ഷട്ട് ഡൗണും കാരണം ഗ്യാസ് വിലയിൽ ഉണ്ടാകുന്ന അമിത വർധന!!!! ആകെ ഒരാശ്വാസം, എഴുതാനും വായിക്കാനും അറിയാത്ത എല്ലാവരും ഭാവി ഡെമോക്രാറ്റ്സ് വോട്ടർമാർ തന്നെ. അതുകൊണ്ട് കടന്നു വരട്ടെ ഒരു പത്ത് ലക്ഷം അനധികൃത കുടിയേറ്റക്കാർ.
വേതാള യൂണിയൻ സിന്ദാബാദ്
2021-03-06 00:54:09 News
മാനസിക രോഗം ഒരു കുറ്റമല്ലാ ചികിത്സിച്ചു മാറ്റേണ്ട ഒരു രോഗമാണ്. ഞങ്ങൾ നേതാവിനെപ്പോലെ മാനസിക രോഗികൾ ആണ്. ഞങ്ങൾ പലതും എഴുതും. അത് നിങ്ങൾ എന്തിനാ കാര്യമായി എടുക്കുന്നത്. മയക്കു മരുന്നിൽ ഉറങ്ങുന്ന ഞങ്ങൾ മറ്റുള്ളവരെ ഉർക്കുണ്ണി എന്നൊക്കെ വിളിക്കും. ഞങ്ങളിൽ ചിലർ ലിംഗത്തില്‍ മയക്കുമരുന്ന്‌ കുത്തിവെക്കുന്നവർ ആണ്. അപ്പോൾ പിന്നെ അമ്മ, പെങ്ങൾ ഇവരെയൊന്നും തിരിച്ചറിയുവാനുള്ള ശേഷി ഇല്ല. ഞങ്ങളുടെ വൊക്കാബുലറി ചുരുക്കം ചില വാക്കുകൾ ആയി ചുരുങ്ങും. ഇത് ഇന്ന് നു ജെനറേഷൻ യുവാക്കളിൽ വർദ്ധിച്ചുവരുന്നു. മയക്കുമരുന്നിന് അടിമകൾ ആണ് ഞങ്ങൾ. ഞങ്ങൾ വേതാളങ്ങൾ ആണെന്ന് നിങ്ങൾക്ക് തോന്നും. അതുപോലെ ഞങ്ങൾക്കും തോന്നും ഞങ്ങൾ വേതാളങ്ങൾ ആണെന്ന്. ഞങ്ങൾ ആണ് ഭാവി, ഞങ്ങളുടെ ജൽപ്പനങ്ങൾ ആണ് പുതിയ ഭാഷ. ഞങ്ങളെ മയക്കു മരുന്നുകൾക്ക് അടിമകൾ ആക്കിയത് നിങ്ങൾ ആണ്, നിങ്ങളാണ്. അതിനാൽ നിങ്ങൾക്കെതിരെ ഞങ്ങൾ വേതാളങ്ങൾ സംഘടിച്ചു കഴിഞ്ഞു. വേതാള യൂണിയൻ സിന്ദാബാദ്.‌
വേതാള പുരാണം
2021-03-05 23:35:12 News
തരികിട പോലെ ഒരു വേതാള പുരാണം തുടങ്ങിയാലോ
മറ്റൊരു വേതാളം
2021-03-05 23:30:36 News
മറ്റൊരു വേതാളം ഇപ്പോൾ പറഞ്ഞത്; ' നമുക്ക് മാസ്ക് എന്തിനാ? മാസ്ക് ധരിച്ചിട്ടാണോ എ യിഡ്‌സ് കുറഞ്ഞത്. -Ignorance runs hereditarily the Republican party. GOP Rep: Masks Are Useless Because We Didn’t Need Them To Stop AIDS. According to Tuscon.com, Arizona State Rep. Joseph Chaplik this week successfully pushed the Arizona House of Representatives to pass his bill allowing businesses to ignore mask mandates during the COVID-19 pandemic. Chaplik’s argument ignored science and threw out common sense. The Republican argued that masks weren’t needed to stop the spread of past viruses, and thus weren’t needed to stop COVID-19. “The HIV that was going to [lead to] the global destruction of human bodies with AIDS, we heard about that in the ’80s,” he said. “Yet no masks were required.”
amerikkan mollakka
2021-03-05 23:09:33 News
അസ്സലാമു അലൈക്കും നമ്പ്യാർ സാഹിബ...ഞമ്മള് ടൂറിലായിരുന്നു. അതുകൊണ്ട് .എയ്താൻ ബൈകി . ലേഖനം ബായിച്ച് ഞമ്മള് ബേജാറായി. മൊഹബത്തിനു എതിര് നിന്ന ഉപ്പാനേം ഉമ്മാനേം സഹോദരങ്ങളെയും കൊന്നു കളഞ്ഞ പഹയത്തി ഹറാമി തന്നെ. സാഹിബ ഇങ്ങള് ഒരു കാരിയം ബിട്ടു പോയി. ഷബ്‌നം എന്ന ഹറാം പിറന്നോള്ക്ക് (ഞമ്മടെ ഭാഷ .. ക്ഷമിക്കുക) മു്യു്ത്ത കാമമായിരുന്നു. കാമത്തിന് കണ്ണില്ല അതുകൊണ്ടാണ് ആ പഹയച്ചി ബെട്ടി കൊന്നില്ലേ ജന്മം നൽകിയ മാതാപിതാക്കളെ. ഓൾക്ക് ബധ ശിക്ഷ തന്നെ കൊടുക്കണം. സാഹിബ ഇങ്ങള് ഇത്തരം ബിബരങ്ങൾ എയ്തികൊണ്ടിരിക്കുക. പടച്ചോന്റെ കൃപ ഇങ്ങൾക്കുണ്ടാകട്ടെ.
പ്രതികരണങ്ങള്‍
Sudhir Panikkaveetil
2021-03-08 02:20:23 News
പ്രവാസികളുടെ ഇത്തരം പ്രശ്നങ്ങൾക്ക് എന്നും പരിഹാരം കാണുന്ന ശ്രീ തോമസ് ടി ഉമ്മൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
Sudhir Panikkaveetil
2021-03-08 02:17:21 News
പ്രവാസികൾക്ക് പണത്തിനു പഞ്ഞമില്ലല്ലോ അപ്പോൾ സർക്കാർ ജീവനക്കാർ അവരുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങി സുഖിച്ചോട്ടെ എന്ന ചിന്ത. ചായക്കടക്കാരന്റെ മകൻ എന്ന് മാധ്യമങ്ങൾ എഴുതുന്നത് ശരിയാണെങ്കിൽ എന്ത് നിയമം വന്നാലും അത് സാധാരണക്കാരനെ ബാധിക്കുന്നുവെന്ന് അങ്ങനെയുള്ളവർക്കറിയില്ലേ.?
Ninan Mathulla
2021-03-08 01:27:19 News
My friend Ming Zhong who works in City of Houston Public Health Dept, who do the PCR testing for Covid-19 told me that the number of positive cases have come down from 35% during the peak to 4-5% now. It is a positive and hope giving news. As said before Covid-19 will become history soon, and we will have a normal life for some time.
Palakkaran
2021-03-08 00:49:54 News
പ്രവാസികളെന്തിനാ ബി ജെ പി ക്ക് വോട്ട് ചെയ്തത്. അനുഭവിച്ചോ.
Easow Mathew
2021-03-07 20:19:31 News
Thanks to all who wrote appreciative words about the poem. Dr. E.M. Poomottil
Varughese Abraham Denver
2021-03-07 20:00:56 News
Thought-provoking article. Ms. Nambiyar did hit right in between the eyes but does anybody care?
Sudhir Panikkaveetil
2021-03-07 18:11:37 News
ജീവിതഗന്ധി ..ഹൃദയസ്പർശിയായ വിവരണം. ഒരു മകന്റെ ഓർമോ ഉപഹാരം. നന്നായി. കണ്ണുനീരിന്റെ നനവോടെ മുഴുവൻ വായിച്ചു.
വിദ്യാധരൻ
2021-03-07 17:48:06 News
'വിരോധാഭാസം ' എന്ന കവിതയ്ക്കും കവിക്കും അഭിനന്ദനം. ഇന്ന് മനുഷ്യന്റെ കയ്യിലിരിപ്പ് എന്ന് പറയുന്നത് വിരോധം ഉണ്ടാക്കുന്ന ആഭാസത്തരങ്ങളാണ്. 'കാടുകൾ മേടുകൾ വെട്ടി തെളിച്ചിട്ട് യു ട്യൂബിൽ മഴയുടെ ഭംഗി കാണുന്നത് പോലെ യും, നല്ല ശുദ്ധവായു ലഭിച്ചു സുഖമായി നാട്ടിൻപ്പുറത്ത് ജീവിച്ചിരുന്നവർ ആ വീടുകൾ പൊളിച്ചു വിറ്റിട്ട്, നഗരങ്ങളിൽ ചേക്കേറുകയും , അവിടുത്തെ ചീഞ്ഞു നാറുന്ന ഓടയുടെ ദുർഗന്ധമേറ്റും കൊതുക് കടി കൊണ്ടും സർവ്വരേയും ചീത്തവിളിക്കുന്നത്പോലെയുമാണ്. മനുഷ്യന് സത്യമായ അവസ്ഥ മനസിലാക്കി അതിന് പരിഹാരം കാണാൻ ഒരു താത്‌പര്യവുമില്ല . ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ജൂഗുപ്‌സാവഹമായ അവസ്ഥക്ക് കാരണക്കാരായ മനുഷ്യർ അതിന്റ ഉത്തരവാദിത്വം എറ്റെടുക്കാൻ തയ്യാറല്ല . മാലിന്യം വലിച്ചെറിയുന്നവരോട് അത് ശരിയല്ല എന്ന് പറഞ്ഞാൽ, ചോദിക്കുന്നവനെ പൗരസ്വാതന്ത്ര്യത്തിന്റ പേരിൽ കോടതി കയറ്റുകയും ചെയ്യും. പച്ചക്കള്ളങ്ങൾ പറയാൻ കഴിവുള്ള രാഷ്ട്രീയ നേതാക്കൾക്കും അവരുടെ കാലുനക്കികളായവർക്കുമാണ് ഇന്ന് സാദ്ധ്യത എന്ന് തോന്നിപോകും . ഇത്തരം സന്ദർഭങ്ങളിൽ സത്യം വിളിച്ചു പറയുന്നവരായിരിക്കണം കവികളും സാഹിത്യ സപര്യയിൽ ഏർപ്പെട്ടിരിക്കുന്നവരും . അല്ലാതെ 'ക്യു അനോൺ' പോലെയുള്ള നുണകഥകൾ പരത്തുന്ന സംഘടനകളുടെ മറവിൽ രാജ്യത്ത് അരാജകത്വം പരത്തുന്നവരായിരിക്കുരത് . അത്തരക്കാരുടെ അഭിപ്രായങ്ങൾ ഈമലയാളിയുടെ പ്രതികരണ കോളത്തിൽ കാണുമ്പൊൾ ഞാൻ ശർദ്ദിക്കാറുണ്ട് . കവി മഞ്ചരി വൃത്തത്തിന്റെ ചുവടു പിടച്ചാണ്‌ കവിത എഴുതിയിരിക്കുന്നത് . ആദ്യത്തെ വരിയിൽ പന്ത്രണ്ടും രണ്ടാമത്തെ വരിയിൽ പത്തും അക്ഷരങ്ങളുള്ള മഞ്ചരി വൃത്തത്തോട് ഇതിന് സമാനതയുണ്ട് . ചെറുശ്ശേരിയുടെ കൃഷ്‌ണഗാഥയിലെ വരികൾ ആലപിക്കുന്നതുപോലെ ഇതിനെ ആലപിക്കാം . പതിനെട്ട് വ്യത്യസ്തമായ രീതിയിൽ മഞ്ജരി വൃത്തത്തിലുള്ള കവിത ആലപിക്കാം എന്ന് അഭിജ്ഞർ പറയുന്നു . മാറിവരുന്ന മനുഷ്യ സ്വഭാവങ്ങളുടെയും കാപട്യത്തിന്റെയും ആരോടും യാതൊരു കടപ്പാടുമില്ലാതെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റ 'ദുരവസ്ഥയെ കവി വളരെ ലളിതവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു . കൂപ്പു കയ്യോടെ, -വിദ്യാധരൻ
CID Mooosa
2021-03-07 17:33:41 News
These are the main problems of some of our friends non-prudently using words and sentences that When the trump administration did the best to get maximum vaccines for the country as early as possible. People are ungrateful and that is natural and that is okey.When Biden took charge in the month of January 2021, the vaccines have not appeared not from the sky but the previous administration placed orders with Pfizer,Moderna and Johnson and Johnson. The hard work done by the previous administration, as a result the fruits reap by the new administration which we cannot hide.Thanks B Kunthara to highlight the facts through this article.
Well-written
2021-03-07 16:27:54 News
This poem? or satire is well written and meaningful; worth reading.
Sudhir Panikkaveetil
2021-03-07 16:01:48 News
എല്ലായിടത്തും വെള്ളം എന്നാൽ കുടിക്കാൻ ഒരു തുള്ളി പോലുമില്ലെന്ന് പറഞ്ഞപോലെയാണ് കേരളത്തിലെ തൊഴിലാളികളും തൊഴിലില്ലായമയും എന്ന് ഈ ലേഖനം ഓർമ്മപ്പിക്കുന്നു. തെങ്ങുകയറ്റം, കാളപൂട്ട്, വാർപ്പ് പണി, കിള, ചുമട്ടു തൊഴിൽ, ആശാരിപ്പണി, (പൊന്നുപ്പണിയാൻ ആളുണ്ട്, തട്ടാൻ മാത്രമല്ല നമ്പൂരി മുതൽ നായാടി വരെയുള്ളവർ) അങ്ങനെ വളരെ വലിയ ഒരു തൊഴിൽ രംഗത്തേക്ക് . ആളില്ല, പേന പിടിക്കുന്നവർക്ക് അതൊന്നും പറ്റില്ല. പേനകൊണ്ട് പണിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം നോക്കുമ്പോൾ തുലോം കുറവാണ്. എന്നാൽ മറ്റു തൊഴിൽമേഖല തുറന്നുകിടക്കുന്നു. വിദ്യാസമ്പന്നർ എന്തെങ്കിലും വ്യവസായം ചെയ്യാമെന്ന് വച്ചാൽ രാഷ്ട്രീയക്കാർ സമ്മതിക്കില്ല. അപ്പോൾ പിന്നെ മലയാളിയുടെ നിത്യശാപമായ പ്രവാസജീവിതം തന്നെ ശരണം, ലേഖികക്ക് അഭിനന്ദനം. .
CID Mooosa
2021-03-07 14:18:23 News
First of all, you have to use the word PRUDENTLY and if you are using that ward nonprudently you are not wise.The countrys direction in a dangerous situation in all respect and you are talking non sagacious words using your discreet is no way too good for the nation in which we are.A prudent person use words very wisely.
josecheripuram
2021-03-07 13:13:16 News
Lots of charity organizations are working to reduce poverty & lots of contributions are given by people, but it doesn't reach it's destination. America sends ship loads of food to India through Christian Charity media. I know personally, It been sold to black market. Corruption & greed is infested in Charity organizations as well.
രാജു തോമസ്
2021-03-07 12:49:40 News
ഹാവൂ! ഇഷ്ടപ്പെട്ടു, വളരെവളരെ . ഇതാണു കവിത, ഇവിടെ വിലസുന്നൂ കവിത്വം --വൃത്തം പോയിട്ട് ഏതെങ്കിലും താളംപോലും ഇല്ലാതെയെങ്കിലും. [though I shouldn't presume to speak to that, as I am not learned in music.] അതു പോകട്ടെ. പക്ഷേ, രണ്ടോമുന്നോ,വട്ടം തോന്നി രണ്ടുമൂന്നിടത്ത് സന്ധിദോഷമുണ്ടെന്ന്-- ക്ഷമിക്കുമല്ലൊ. ആദരവോടെ
അമിത ഭക്ഷണം
2021-03-07 12:15:10 News
'കൊട്ടാരം ആയാലും വിട്ടേ മതിയാവു, കോട്ടക്കകത്തേക്കും മൃതു കേറും'. നമ്മൾ ഓരോരുത്തരും കഴിക്കുന്ന അമിത ഭക്ഷണം മാറ്റി വെച്ചാൽ ആഗോള പട്ടിണി ഇല്ലാതാക്കാം. ദരിദ്ര രാജ്യങ്ങളിൽ നിന്നും എക്സ്പോർട്ട് ചെയ്തു വരുന്ന ആഹാരങ്ങൾ വാങ്ങാതിരിക്കുക. അ രാജ്യത്തെ പാവങ്ങൾ കഴിക്കുന്ന ആഹാരം ആണ് പണ കൊതിയൻമ്മാർ കയറ്റി അയച്ചു പണം ഉണ്ടാക്കുന്നത്. ഉദാഹരണമാണ് ഇന്ത്യയിൽനിന്നും കയറ്റി അയക്കുന്ന ബീഫ്. ബീഫ് നിരോധിച്ച ഇന്ത്യയിലെ പട്ടിണി പാവങ്ങൾക്ക് ലഭിക്കേണ്ട പ്രോട്ടീൻ ആണ് രാഷ്ട്രീയ ശക്തിയുള്ള മുതലാളിമാർ കയറ്റി അയക്കുന്നത്. ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളിൽ മുൻപന്തിയിൽ ആണ് ഇന്ത്യ. പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നവർ തന്നെയാണ് ബീഫ് കയറ്റുമതി ചെയ്യുന്നത്. അ സത്യം മനസ്സിലാക്കി ബീഫ് നിരോധകരെ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കുക -ചാണക്യൻ * Beef that is sold in Bronx Market in NY is probably from India.