പ്രതികരണങ്ങള്‍
J.Mathew
2021-01-08 16:34:22 News
ജെ.മാത്യു എന്നപേരിൽ എഴുതുന്നത് ഞാൻ തന്നെയാണ്. ഏതോ ഒരു “കാഴ്ച്ച നാസ്ത” പ്പെട്ട വ്യാജൻ ആൾക്കാരുടെ ഇടയിൽ ചിന്താക്കുഴപ്പം സ്രിഷ്ടിക്കുന്നതിനുവേണ്ടി എന്റ പേരിൽ എഴുതുന്നുണ്ട്.അത് അവഗണിക്കുക .
J. Mathew
2021-01-08 16:12:59 News
ജെ.മാത്യു എന്ന പേരിൽ എഴുതുന്ന വ്യക്തി ഞാനല്ല . ഞാൻ ട്രംപിനെ സപ്പോർട്ട് ചെയ്‌തിരുന്നു എന്നത് സത്യമാണ്. എന്റെ ഉൾക്കണ്ണിന്റെ കാഴ്ച്ച നാസ്തപ്പെട്ടതുകൊണ്ടാണ് എനിക്ക് ബൈഡന്റെ നന്മ കാണാൻ കഴിയാതെപോയത്. ട്രംപ് ഒരു വർഗ്ഗീയവാദിയും ഒരു വൈറ്റ് സൂപ്പറമിസിസ്റ്റും ആണെന്നുള്ളതിന്റെ തെളിവാണ് അഞ്ചുപേരുടെ മരണത്തിന് കാരണമായത്. നിങ്ങളുടെ പത്രത്തിൽ ഇന്ത്യൻ പതാകയുമേന്തി നടക്കുന്ന ഈ വിദ്വാനാണ് പണ്ട്, മഗായുടെ അണ്ടർവെയറുമിട്ട് ട്രംപ് പതാകയും പിടിച്ചു, പാവം ഭാര്യയേയും കൂട്ടി ജാഥക്ക് പോയത്. എന്തായാലും ഞാൻ എന്റെ എല്ലാ പിന്തുണയും ബൈഡനാണ് . എന്റെ പേര് വച്ച് എഴുതുന്നത് നിറുത്തുക .
രാജു തോമസ്
2021-01-08 15:54:12 News
ഞാനോ ആ ദേഹത്തെ സമ്മതിച്ചിരിക്കുന്നു. അല്ലാതെ, സുഖമായി വീട്ടിലിരുന്ന് ഈമലയാളിയിൽ കയറി ട്രംപിന്റെ നീണ്ട ടൈ കണ്ട് അന്തംവിട്ടിരിക്കുന്നവരെപ്പോലല്ല. ആ ഇന്ത്യനമേരിക്കനോ കൂട്ടരിലൊരാളോ വെടിയേറ്റുചത്തുപോയിരുന്നെങ്കിൽ കിട്ടുമായിരുന്നത് -- Stop the Steal fund-ലെ മില്യണുകണുകളിൽ ഏതാനും--ആ കുടുംബത്തിനു കിട്ടിയില്ലല്ലോഎന്നോർക്കുമ്പോൾ... ശാന്തം പാപം!
anweshi
2021-01-08 14:46:30 News
ഗീതയിലെയും ഉപനിഷത്തിലെയും തത്വങ്ങൾ പലരും പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. അതേപോലെ തന്നെ വേദങ്ങളെക്കുറിച്ചും അറിയാൻ ധാരാളം പുസ്തകങ്ങൾ ഉണ്ട്. അവയെ ആസ്പദമാക്കി ലേഖനം തയ്യാറാക്കുമ്പോൾ അതിൽ കാണേണ്ടത് ലേഖകന്റെ ഭാഷയും അദ്ദേഹത്തിന്റെ ചിന്തകളുമാണ്. മഹത് വ്യക്തികൾ എഴുതിയത് ആവർത്തിക്കുന്നത്കൊണ്ട് സാഹിത്യത്തിന് അത് മുതൽകൂട്ടാകുന്നില്ല എങ്കിലും അധികം വായിക്കാത്ത വ്യക്തികൾക്ക് അത് പ്രയോജനമായേക്കും.
Nebu K Cherian
2021-01-08 14:31:09 News
This guy is a moron like his leader, he has degraded India and the whole Indian Americans!
Chittoor
2021-01-08 13:56:28 News
ആരുടെയൊക്കെയോ മേല്‍വിലാസത്തില്‍ അമേരിക്കയിലേക്ക് കുടിയേറി അമേരിക്കൻ പൗരന്മാരായ ഇവന്മാർ എന്തിനാണ് ഇന്ത്യൻ പതാകയുമായി മതിൽ ചാടാൻ പോയത്?
രാജു തോമസ്
2021-01-08 13:54:35 News
ശ്രീ പുളിക്കൽ ഇപ്പഴും വായിച്ചു വായിച്ച്ചും എഴുതിയും ഇരിക്കുന്നു എന്നതിൽ സന്തോഷവും ആദരവുമുണ്ട്. ലേഖനം വളരെ നന്നായിട്ടുണ്ട്. എന്നാൽ : 1) 1000 കോടി മനുഷ്യവർഷം എന്നത്1 1,400+കോടി ആണ് . ഇത് നമ്മുടെ ഋഷികളുടെ കാലഗണനയുമായി തട്ടിച്ചുനോക്കാവുന്ന താണ് . 2) ഗീതയും ഗുരുവുമേ എപ്പോഴും പറയാനുള്ളോ? 3) ഭാഷ ഒരു ഗീതാപ്രഭാഷണത്തിലേതുപോലെ പണ്ഡിതം ആയിരിക്കുന്നു --അതോ, bibilography-യുടെ അഭാവത്തിൽ എനിക്കങ്ങനെ തോന്നിയതോ! 4) 'പരമാത്മാവ് തന്നിൽനിന്നുതന്നെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിട്ട് അതിൽ അനുപ്രവേശിക്കുന്നു ' എന്ന് 'ലയ'ത്തെപ്പറ്റിയുള്ള വ്യാഖ്യാനമാണല്ലോ സ്വീകരമായിരിക്കുന്നത്. എങ്കിലും, എനിക്കിഷ്ടം, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർക്കും ആധാരമായിരിക്കുന്ന പരമേശ്വരി എന്ന തത്ത്വമാണ്
mini
2021-01-08 13:53:31 News
Such a foolish act. This malayali should get punished for misusing Indian flag. HE IS A SHAME FOR ALL INDIANS.
Bipin Kuriyan, Changanacherry
2021-01-08 11:54:54 News
കോട്ടയം ജില്ലയിലെ ഒരു ഇടവകയിൽ(ചങ്ങനാശ്ശേരി രൂപത) രണ്ടു ദിവസം മുന്നേ നടന്നത് ആണ്. ഒരു കല്യാണ ദിവസം മധുരം വെപ്പിന് വന്ന കൊച്ചച്ചൻ ആ വീട്ടിലെ ബന്ധുവായ ഒരു പയ്യനോട് പതിവില്ലാത്ത സ്നേഹം, തിരികെ പോകാൻ നേരം പള്ളി വരെ കൊണ്ടുവിടാമോന്നു ഒരു ചോദ്യവും(പണ്ട് വേദപാടം പഠിപ്പിച്ച ആളാണ് കക്ഷി ). നിഷ്കളങ്കനായ ആ പയ്യൻ അച്ഛനെയും കൊണ്ട് ബൈക്കിൽ കൊണ്ട് വിടാൻ പോകാൻ നേരം ഇരുട്ടുള്ള സ്ഥലത്തു എത്തിയതും അച്ഛൻ അവനെ കേറിപ്പിടിച്ചു. ആദ്യം ഞെട്ടിപ്പോയ പയ്യൻ ദേഷ്യപ്പെട്ടോണ്ട് വീട്ടിൽ ചെല്ലുകയും സ്വന്തം ചേട്ടനോട് കാര്യം പറയുകയും ചെയ്തു, തെളിവില്ലാത്തത് കൊണ്ട് എന്ത് ചെയ്യും എന്ന് വിചാരിച്ചു ഇരുന്നപ്പോൾ ഭാഗ്യം പോലെ ആ അച്ഛൻ പയ്യന്റെ ഫോണിൽ ക്ഷമ പറയാൻ വിളിക്കുകയും അവൻ അത് റെക്കോർഡ് ചെയ്യകയും ചെയ്തു. ഇപ്പോൾ അരമന വരെ എത്തിയ പരാതിയിൽ കൊച്ചച്ചനെ സസ്‌പെൻഡ് ചെയ്തു എന്ന് കേൾക്കുന്നു. കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയക്കാർ വളരെ അധികം കഷ്ടപെടുന്നും ഉണ്ട്. എന്താകുമെന്ന് കാത്തിരുന്നു കാണാം.
Sukumaran-Indian Army ret.
2021-01-08 11:49:11 News
He really misused the flag. After the torpedoing of INS Kukri, Navy men in another ship lowered the Indian flag just as a joke. All those 12 Navy men were court marshalled. Refer to the rules of flag flying and penalties for abuse. Millions of men sacrificed their lives for the flag. This guy disrespected all of them and committed treason as per Indian Penal codes. Good luck proud boy. All patriotic people must disown this man. He too is a conman like his hero. He has fake businesses in Virginia.
Lalitha Seetha Lakshmy
2021-01-08 10:09:13 News
മറ്റൊരു മത വിശ്വാസത്തിലും പെടാത്ത - ജാതീയമായി വേർതിരിക്കപ്പെട്ട എണ്ണമറ്റ ഗ്രൂപ്പുകളുടെ ആകെ തുകയായ ഒരു ജനതയെ ഹിന്ദുവെന്ന് വിളിക്കുന്നു ... അല്ലേ..? അതൊരു മതമാണോ..? അല്ലേയല്ല..! ഒരു മതമാണെങ്കിൽ..., ഇസ്ലാമിൽ നിന്നും, ക്രിസ്തുമതത്തിൽ നിന്നും കുറച്ചാളുകൾ ഹിന്ദു'മത' ത്തിലേക്ക് മാറാൻ തയ്യാറായാൽ.. ഏതു ജാതിയിലാണ് നിങ്ങളവരെ ചേർക്കുക.? നടക്കാത്ത കാര്യം... (അവർക്ക് നമ്പൂതിരിയാവണമെന്നാണ് ആഗ്രഹം..😄) നമ്പൂതിരിക്ക് മറ്റു താഴ്ന്ന ജാതിക്കാർ അയിത്തം ..!! ഓരോ ജാതിക്കും വ്യത്യസ്ഥ ക്ഷേത്രങ്ങളും, ദൈവങ്ങളും, ആചാരങ്ങളും.., മറ്റു ജാതിക്കാരുടെ ക്ഷേത്രങ്ങളിൽ പോലും ഹിന്ദുവായ 'ദളിതർക്ക് ' അയിത്തം കല്പിക്കുന്നു... (കാണിക്കയാവാം..🤔) ഇങ്ങനെ, നിരവധി വേർതിരിവുകൾ....😲 അപ്പോൾ പിന്നെ, ഹിന്ദുവിനെ ഉണർത്താനെന്നും പറഞ്ഞ് വരുന്നവരുടെ ലക്ഷ്യം - തമ്മിലടിപ്പിച്ച് ചോര ചിന്തി.., ആ ചോര മോന്തി വളരുന്ന തങ്ങളുടെ രാഷ്ട്രീയം മാത്രം ... തങ്ങൾക്കൊരു മതമില്ലെന്നതിൽ (ഹിന്ദുവെന്നതിൽ) അഭിമാനത്തോടെ ജീവിക്കുന്നതിന് പകരം - മറ്റു മത വിശ്വാസികളെപ്പോലെ, മതത്തിൻ്റെ ദുർഗന്ധം വമിക്കുന്ന ജയിലറകളിൽ അടയ്ക്കപ്പെടുവാൻ വെമ്പൽ കൊള്ളുന്നതെന്തിന്..??
Philip Mathews, Washington.DC
2021-01-08 09:57:14 News
The FBI is setting up a website. It will contain the pictures of everyone who breached the capital yesterday. The FBI is asking for the public’s help in identifying these people. As soon as it goes live, I will post it.
Gopynathan, KP
2021-01-08 09:52:37 News
FBI is charging all protesters as Terrorists. there's going to be a million militia march on January 20th, the same day as the inauguration. Speaking of which, the stated purpose is to keep President Biden from being inaugurated. Think you might want to do something about this?. Do you see why the MAGA regime installed criminal lunatics into the Pentagon? It was to prepare for acts of insurrection on the day electoral college results would be certified by Congress. It was planned, even the blocking of National Guard troops. Impeach him.
Tom Abraham
2021-01-08 09:47:04 News
The Senate needs to remove HawleyMO and tedcruz; They both aided and abetted in yesterday’s insurrection. I used to want trump to resign, on a DAILY basis, for the past 4 years. Not any more. I want him IMPEACHED.I want him REMOVED. I want the decision taken OUT of his hands, and give him the indignity of being removed against his will. RemoveTrumpNow
പ്രതികരണങ്ങള്‍
anti-rss
2021-01-25 04:13:26 News
മൻമോഹൻ സിംഗിനെ ആർ.എസ.എസും. ബിജെപിയും എത്ര നിന്ദ്യമായി വിശേഷിപ്പിച്ചു എന്ന് പരിശോധിക്കുക. എന്നിട്ടാണ് മോദിയെ പറഞ്ഞാൽ വിഷമം. രാഹുലിനെ പപ്പു എന്ന് ആക്ഷേപിക്കുന്നത് എന്ത് മാന്യതയാണ്‌? ആർ.എസ.എസ.-ബി.ജെ.പിയെ വിമർസിച്ചാൽ അത് ഹിന്ദു മതത്തെ വിമർശിക്കുന്നു എന്നാക്കുന്നത് മനസ്സിൽ ഇരുന്നാൽ മതി.
Vayanakkaran
2021-01-25 04:06:34 News
സോളാർ കേസ് ഉമ്മൻചാണ്ടിക്ക് എതിരായതു കൊണ്ടുമാത്രമാണ് സരിത ഇന്ന് ജീവിച്ചിരിക്കുന്നത്. പിണറായിക്കെതിരായിരുന്നെങ്കിൽ പത്രപ്രവർത്തകനായ പ്രദീപിന്റെ ഗതിയായേനെ.
വിളഞ്ഞ കള്ളി
2021-01-25 04:06:32 News
മദർ തെരേസയെ വിളഞ്ഞ കള്ളി എന്ന് വിളിച്ചത് ശരിയോ? ശശികലയെ സ്ഥിരം സമ്മേളനങ്ങളിൽ കൊണ്ട് വരുന്നത് ശരിയോ?
Nebu K Cherian
2021-01-25 03:51:49 News
I am a proud American again. Last four years were disgusting to the decent Americans.
Babu shankar
2021-01-25 03:49:02 News
Nice article. Keep writing sudhi sir.
Mat
2021-01-25 00:35:13 News
Mitt Romney said if this crime is not impeachable, whatelse is an impeachable offence? I still don't understand why people don't take this important for democracy. He thought he could do like the Russian or North Korean rulers, stay there for 12 years or more. Our "kuttisaippanmar" should know he would have you thrown out of the country, if he stayed another 4 years. He is a crook, bully, with no respect for anybody else except the Russian king; he just cared for himself and his family only , not the American people.
DemocRats
2021-01-25 00:09:11 News
Biden administration is not favorable for the American people. He destroyed 11000 jobs in a single day and millions of dollars out of it.Due to COVID-19,a lot of people lost their job. I addition to that Biden issued executive order to stop pipelines project.He is not trying to create job rather destroying jobs.Another setback for the people is the withdrawal of price cuts policies of Trump administration that may cause price increases for insulin and eppipens.
Anand
2021-01-24 23:02:38 News
വാക്സിനേഷന് എതിരെ എന്ത് അടിസ്ഥാനത്തിൽ ആണ് എതിർക്കുന്നത് എന്നറിയില്ല. വളരെ നല്ല റിപ്പോർട്ട്, അഭിനന്ദനങ്ങൾ ശ്രീ കോര ചെറിയാൻ
RAJU THOMAS
2021-01-24 21:57:51 News
ഇതൊരു ചെറുകഥ തന്നെയാണ് , നീണ്ടയൊരു ചെറുകഥ. ഹാവൂ , കഥാന്ത്യത്തിലെ ഭാവനാസമ്പുഷ്ടവും ഭാവസാന്ദ്രവുമായ ആ മുഹൂർത്തം ! Well done, Samcy, very well done! I envy you.
George Maracheril
2021-01-24 19:59:03 News
Excellent Story. After a long time, I read and enjoyed a beautiful novel like short story. Hearty Congrats my dear friend Samsy👌
CID Mooosa
2021-01-24 17:24:03 News
Trumpers or Bideners, the rioters to be condemned. Black lives matter group did lot of destructions but no one condemning that incident, they only condemn what happened in the capital.There is not righteousness in condemning only one group. Both the groups are condemned as far as I observe.
101%
2021-01-24 15:51:47 News
I agree 100% with the comments of Trump Vs. Biden
ഡിങ്കൻ
2021-01-24 15:23:53 News
എല്ലാവരുടെ മുന്നിലും തല താഴ്ത്തി നിന്നാൽ വിലയുണ്ടാകില്ല. അമേരിക്ക ഭരിക്കുന്നത് ട്രംപല്ലെങ്കിൽ, ചൈന ലോകം ഭരിക്കും.. അത് വളരെ ലളിതം. അതവിടെ നിൽക്കട്ടെ... സ്ത്രീകളുടെ ഉന്നമനത്തിനായി യത്നിച്ച് യത്നിച്ച്, സ്ത്രീകൾക്കും മനസ്സുകൊണ്ട് സ്ത്രീകളായ പുരുഷന്മാർക്കും ഒരേ മൂത്രപ്പുര, ഒരേ കുളിമുറി.. ആഹാ എത്ര മനോഹരം ഈ സമത്വം സുന്ദരം... മുൻ പ്രസിഡന്റ് ഒബാമ പറഞ്ഞതിൽ കാര്യമുണ്ട്, തിരഞ്ഞെടുപ്പിന് അനന്തരഫലങ്ങളുണ്ട്
Avj
2021-01-24 14:12:07 News
അമേരിക്കയിലെ റിപ്പബ്ലിക്കൻ സിനെ മുഴുവൻ മാളത്തിൽ ഒളിപ്പിച്ചത് ആരാ? അതിനുള്ള വഴിയൊരുക്കിയത് ആരാ? നിങ്ങടെ ദൈവം തമ്പുരാൻ ട്രംപ് അല്ലിയോ ? അയാളുടെ നാക്ക് ആണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. അതുകൊണ്ട് അനുഭവിചോ
സാംസി കൊടുമൺ
2021-01-24 13:57:37 News
പ്രിയമുള്ള അപരിചിതന്‍, താങ്കൾ കഥ വായിച്ചതിനും കഥയെ ഉൾക്കൊണ്ട് അഭിപ്രായം പറഞ്ഞതിനും നന്ദി. വായിച്ച എല്ലാവർക്കും നമസ്കാരം.