പ്രതികരണങ്ങള്‍
ഛോട്ടാ നേതാവ്
2021-02-22 03:02:58 News
പറയുമ്പോൾ തോന്നും പാറേകാണെന്നു..... സത്യം പറയാതിരിക്കാൻ വയ്യല്ലോ, പഴയ കുരിശേ, സോറി, പുത്തൻ..... അങ്ങനെ അറം പറ്റുന്ന വാക്കുകൾ ബൈഡൻ ചേട്ടനു ചെക്ക് അയക്കാൻ ഒക്കുന്നില്ലല്ലോ, സഖാവെ പണിയെടുക്കുന്നവന് ഒന്നും കിട്ടാത്തതില്ലെന്ന അറിയുന്നത്. പണി ചെയ്യാൻ നമ്മളും, ഫ്രീ മണി വാങ്ങാൻ മടിയന്മാരും (ചിലരൊക്കെ അർഹരാണെന്നു മനസ്സിലാക്കുന്നു). മതില് ചാടി വരുന്നുണ്ട് . അവർക്കു പൈസയുമായി കുറെ ബി എൽ എം കാരും പോയിട്ടുണ്ട്. ഫ്രീ മണി കൊടുത്തു കൊടുത്തു പണപ്പെരുപ്പവും വിലക്കൂടുതലും പെരുത്ത്. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്കെല്ലാം വില കുത്തനെ കൂടി. അല്ലാ കുരിശു സഖാവേ , നമ്മൾ എപ്പോ എന്താ ചെയ്യേണ്ടിയത്. ഉപദേശത്തിന് ചെലവില്ലാല്ലോ, കുറച്ചു ഫ്രീ ആയിട്ട് തരുവോ?
Sudhir Panikkaveetil
2021-02-22 02:09:15 News
"ചിന്തയാം പറവയ്ക്ക് ചിറകുകൾ നൽകുന്ന ചിത്രപതംഗമാണെന്റെ ഭാഷ" .. നന്നായിട്ടുണ്ട് ഭാവനകൾ, ഭാഷയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.
ഇടത്തരക്കാരന്‍
2021-02-22 01:46:21 News
ഊമക്കത്തിന് വില പൂജ്യം!! ട്രെയിനിലെ കക്കൂസിൽ നഗ്ന ചിത്രങ്ങൾ കോറി അതിനുതാഴെ തെറി എഴുതുന്നവരും, പേരില്ലാതെ പ്രതികരിക്കുന്നവരും ഒരേ തൂവൽ പക്ഷികൾ. വെളിച്ചത്ത് വന്ന് വിമർശിക്കാൻ അവരുടെ കൈയും കാലും വിറക്കും. ആണുങ്ങളെപ്പോലെ നേർക്കുനേർ യുദ്ധം ചെയ്യൂ, അല്ലാത്തതെല്ലാം വ്യക്തി വിരോധം മാത്രം.
RAJU THOMAS
2021-02-22 01:44:55 News
Wow! what a great article! Telling the fact of it it all. People get angry when someone tries to jolt them out of their comfort zone of a particular religion/denomination. Let their 'god' help them--alas! there is no Gd. That realization is called the ultimate disillusionment of the Believer. Some of them will wake up to the truth, sooner or later--I hope sooner than later. They are trapped in the Maya of Faith, are befuddled, self-righteous, intolerant, and irredeemable. Kudos to freethinkers like PTP and Andrews.
കോടികൾ എവിടെ
2021-02-22 01:21:17 News
വെബ്സൈറ്റ് കണ്ടാൽ ഇത്രയും കോടി തുകയ്ക്കുള്ള കമ്പനിയുടേതാണെന്നു തോന്നില്ല. അതിൽ കമ്പനി പ്രസിഡന്റ് ഷിജു വർഗീസ് എന്ന് പറയുന്നു. അപ്പോൾ കോടികൾ എവിടെ നിന്ന്? Shiju Varghese - President, EMCC International Duane E. Gerenser - CEO, EMCC Star Inc. Sudeep Ranjan Goel - Dir. of Finance, EMCC International Jose Abraham - Vice President J. Robert Hillier Peter Georgiopoulos Carl Berry - Chairman Emeritus
നേതാവ്
2021-02-22 00:56:18 News
അന്ധൻ ആനയെക്കുറിച്ചു പറഞ്ഞതുപോലെയുണ്ട് ഇതിലെ കമന്റുകൾ !!!!!!!!!!!!!!!!!
fomaa observe
2021-02-22 00:40:57 News
ഫോമായുടെ വിശ്വസ്യത കളഞ്ഞു കുളിച്ചു. ഫോമാ എന്ത് നടപടി എടുക്കുമെന്നറിയാൻ ആഗ്രഹമുണ്ട്
G. Puthenkurish
2021-02-21 22:41:38 News
അമേരിക്കയുടെ കാവൽക്കാരനായ ബൈഡൻ മയങ്ങുന്നുമില്ല ഉറങ്ങുന്നുമില്ല. ക്രൈസ്തവരായ എന്റെ സുഹൃത്തുക്കൾ ചിലർ അദ്ദേഹത്തെ വിക്കനായും ഉറക്കം തൂങ്ങിയായും കാണുന്നു . എന്നാൽ അവർക്ക് വിക്കനായ മോസസ്സിനെയോ , ഹാഗാറിനെ പ്രാപിച്ചു കുട്ടിയുണ്ടാക്കിയ അബ്രാഹാമിനെയോ, ഉരിയാവിന്റെ ഭാര്യയെ പ്രാപിച്ച ഡേവിഡിനെയോ , സ്റ്റീഫനെ കല്ലെറിഞ്ഞു കൊന്നപ്പോൾ വസ്ത്രം സൂഖിപ്പുകാരായിരുന്ന ശൗലിനെയോ അംഗീകരിക്കുന്നതിൽ യാതൊരു വൈക്ളബ്യവും ഇല്ല. ട്രമ്പിന്റെ വീഴച്ചകളെ കനസ്സിലാക്കി അയാൾ ജനങ്ങളെ സേവിച്ചിരുന്നെങ്കിൽ, അയാളുടെ തെറ്റുകൾ മറന്ന് ജനം തീർച്ചയായും രണ്ടാമതൊരവസരം കൊടുക്കുമായിരുന്നു. ബൈഡന്റെ ഭരണം ഈ രാജ്യത്തിനും ലോകത്തിനും ഗുണകരമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങനെ മാത്രമേ നിങ്ങളെപ്പോലുള്ളവരുടെ മനസ്സ് മാറുകയുള്ളൂ. അദ്ദേഹം പരാജയപ്പെട്ടാൽ ജനം ട്രമ്പിനെ പറഞ്ഞയച്ചതുപോലെ പറഞ്ഞയയ്ക്കും. പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം പരാജയപ്പെട്ടാൽ ഒരു കാലാപം അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ തിളങ്ങുന്ന പട്ടണമായ (ഷൈനിങ് സിറ്റി ) ക്യാപ്പിറ്റോൾ ഹില്ലില്ലേക്ക് തിരിച്ചു വിടില്ല. കാരണം വിജയവും പരാജയവും ജീവിത പ്രയാണത്തിന്റെ ഭാഗമാണെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞവനാണ് ബൈഡൻ എന്ന് ഞാൻ വിശ്വസിക്കുന്നു . അമേരിക്കയിലെ സ്വേച്ഛാധിപതികളെ നിലക്ക് നിറുത്താൻ പല സംവിധാനങ്ങളും അമേരിക്കൻ ഭരണഘടനയിലുണ്ട് . അതിൽ ഏറ്റവും ഉദാത്തമായ ഒന്നാണ് തിരഞ്ഞെടുപ്പ് . അങ്ങയുള്ള ഒരു തിരഞ്ഞെടുപ്പിലൂടെയാണ് ബൈഡൻ പ്രസിഡണ്ടായത്. 81 മില്ലിയൻ ജനങ്ങൾ അത് വിശ്വസിക്കുന്നു. അങ്ങനെ അവരെ വിശ്വസിപ്പിക്കാൻ ബൈഡനും അദ്ദേഹത്തിൻറെ സഹപ്രവർത്തകരും പച്ചക്കള്ളങ്ങൾ പറയുകയോ കോടതി കയറുകയോ ചെയ്തിട്ടില്ല . അമേരിക്കൻ സമ്മതിദായകരുടെ കയ്യിലാണ് പവർ . ഇരുന്നൂറ്റി നാൽപ്പത് വർഷമായി ഇതിന് മാറ്റമില്ല . ജോർജ്ജ് വാലസും, ജോസഫ് മക്കാർത്തിയും ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി തുടരുന്നു . ട്രമ്പ് നൂറും ഇരുനൂറും വർഷങ്ങൾ കഴിഞ്ഞാലും അമേരിക്കയുടെ ചരിത്രത്തിൽ ഒരു ഡമോക്രാടിക്ക് സിസ്റ്റത്തെ കലാപത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ച പ്രസിഡണ്ട് എന്ന പേരിൽ അറിയപ്പെടും . ട്രമ്പിനെ പിന്താങ്ങുന്നവരുടെ പേരുകൾ ആരും ഓർമ്മിക്കില്ല . പക്ഷെ ട്രമ്പിന്റെ പേര് കുപ്രസിദ്ധരുടെ പട്ടികയിൽ കാണും . .
അനിൽ പുത്തൻചിറ
2021-02-21 21:52:17 News
മുൻ പ്രതികരണത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, ഫോമാ മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം കേരളത്തിൽ 25,000 ആളുകൾക്ക് ജോലി കൊടുക്കാനുള്ള ഒരു വലിയ സംരംഭത്തിന്റെ ഭാഗമാണെങ്കിൽ, ഉറപ്പായും ജോസ് എബ്രഹാമായിരിക്കണം അടുത്ത ഫോമാ പ്രസിഡൻറ്. ജനിച്ചു വളർന്ന മലയാള മണ്ണിനോടുള്ള പ്രതിബദ്ധതക്ക് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം?
fomaa lov
2021-02-21 21:09:45 News
ഫോമാ മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ഈ കമ്പനിയുടെ വൈസ് പ്രസിഡന്റ് ആണെന്ന് അറിയുന്നു. സംഘടനാ പ്രവർത്തകർ വിവാദത്തിനു അതീതരായിരിക്കണം
നോ ജോലി
2021-02-21 20:54:06 News
കമ്മ്യൂണിസ്റ്റുകാരുള്ള കേരളത്തിൽ മുതൽമുടക്കുന്നതും, വേമ്പനാട്ട് കായലിൽ നോട്ട് കെട്ടി താഴ്ത്തുന്നതും ഒന്ത്‌ താൻ ന്ന് അറിയാതാ പൈത്യക്കാരൻ പയലേ?
Ninan Mathulla
2021-02-21 18:40:01 News
If this was an article related to religion all the ‘Sanghi minded comment thozhilalikal’ would use it to attack Christianity and Christian priests to destroy faith in God. Their attack is subtle. They appear as against all religions but their focus is Christian religion. Their religion accepts atheism and so they can appear as with no religion. Articles like this that point fingers at them, they act as if they did not see it as propaganda is their aim. This article is an eye opener as to what is going on in India now. When most other countries are moving forward standing united India is falling apart standing divided in the name of religion and race. This situation arose from the superiority complex or inferiority complex or jealousy of some to prove that they are better as they couldn't contribute anything to humanity. Instead of doing something that future generations will be proud of they, they are lazy and live in the past thinking of themselves as some 'aana or koona'. They fool themselves. Hope they will come to their senses and India will move forward united.
Human Being
2021-02-21 18:03:08 News
ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിന് ഒരു പുതുമയുമില്ല. മറ്റു യുക്തിവാദികളായ കുറെ അലവലാതികളും കൂടെ കൂവാനും ഉണ്ട്. യുക്തിവാദികളുടെ എത്ര സ്ഥാപനങ്ങൾ ഉണ്ട് ഈ ലോകത്തിൽ. ക്രിസ്ത്യൻ സ്ഥാപന ങ്ങളിൽ പോയി അല്പം ഭാഷ പേടിച്ചു അമേരിക്കയിൽ വന്നു കഴിഞ്ഞപ്പോൾ എല്ലാമായി എന്ന് ധരിക്കുന്ന. അങ്ങനെയിരിക്കുമ്പോൾ സ്വന്തം മതത്തെ കുറച്ചു തെറി പറഞ്ഞു കയ്യടി വാങ്ങുവാൻ നടത്തുന്ന പാഴ്ശ്രമം ഭോഷന്മാരെ വിഡ്ഢിച്ചിരി ചിരിപ്പിക്കുവാൻ മാത്രമേ സഹായിക്കൂ !! ഇസ്‌ലാമിനെതിരെ ഒന്ന് മിണ്ടാനാവുമോ സാറേ??? വിവരം അറിയും!!
റിപ്പപ്ലിക്കൻ കാപ്പിറ്റലിസം
2021-02-21 17:59:25 News
1-കാപ്പിറ്റൽ ആക്രമണത്തിൽ റോജർ സ്റ്റോൺ, അലക്സ് ജോൺസ് എന്നിവരുടെ പങ്ക് ഫ് ബി ഐ അന്വേഷിക്കുന്നു. 2- റിപ്പപ്ലിക്കൻസിനു വൻ തുക സംഭാവന കൊടുക്കുന്ന പണക്കാർ ട്രംപിനെ എതിർക്കുന്നവർക്ക് സംഭാവന കൊടുക്കുന്നു. 3- വിയറ്റ്നാമിൽ നടന്ന സമ്മിറ്റിനു കിം ജോംഗ് അൺ ട്രെയിനിൽ ആണ് വന്നത്. തിരികെ അയാളെ എയർ ഫോഴ്‌സ് വൺ -ൽ വീട്ടിൽ ആക്കാം എന്ന് ട്രംപ് പറഞ്ഞു. 4-ട്രംപിസം താനെ നശിക്കും, അതിൽ കൂടുതൽ നാശം റിപ്പപ്ലിക്കൻ പാർട്ടിക്ക് ട്രംപ് നിമിത്തം ഉണ്ടായി എന്ന് സിണ്ടി മക്കയിൻ. 5- ആൾക്കാർ അവരുടെ വീടുകളിൽ മരവിച്ചു മരിക്കുമ്പോൾ ഫോസിൽ ഫ്യൂവൽ ഉടമകൾ വില വർധിപ്പിക്കുന്ന അവസ്ഥയാണ് റിപ്പപ്ലിക്കൻ കാപ്പിറ്റലിസം
പ്രതികരണങ്ങള്‍
Sudhir Panikkaveetil
2021-03-08 02:20:23 News
പ്രവാസികളുടെ ഇത്തരം പ്രശ്നങ്ങൾക്ക് എന്നും പരിഹാരം കാണുന്ന ശ്രീ തോമസ് ടി ഉമ്മൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
Sudhir Panikkaveetil
2021-03-08 02:17:21 News
പ്രവാസികൾക്ക് പണത്തിനു പഞ്ഞമില്ലല്ലോ അപ്പോൾ സർക്കാർ ജീവനക്കാർ അവരുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങി സുഖിച്ചോട്ടെ എന്ന ചിന്ത. ചായക്കടക്കാരന്റെ മകൻ എന്ന് മാധ്യമങ്ങൾ എഴുതുന്നത് ശരിയാണെങ്കിൽ എന്ത് നിയമം വന്നാലും അത് സാധാരണക്കാരനെ ബാധിക്കുന്നുവെന്ന് അങ്ങനെയുള്ളവർക്കറിയില്ലേ.?
Ninan Mathulla
2021-03-08 01:27:19 News
My friend Ming Zhong who works in City of Houston Public Health Dept, who do the PCR testing for Covid-19 told me that the number of positive cases have come down from 35% during the peak to 4-5% now. It is a positive and hope giving news. As said before Covid-19 will become history soon, and we will have a normal life for some time.
Palakkaran
2021-03-08 00:49:54 News
പ്രവാസികളെന്തിനാ ബി ജെ പി ക്ക് വോട്ട് ചെയ്തത്. അനുഭവിച്ചോ.
Easow Mathew
2021-03-07 20:19:31 News
Thanks to all who wrote appreciative words about the poem. Dr. E.M. Poomottil
Varughese Abraham Denver
2021-03-07 20:00:56 News
Thought-provoking article. Ms. Nambiyar did hit right in between the eyes but does anybody care?
Sudhir Panikkaveetil
2021-03-07 18:11:37 News
ജീവിതഗന്ധി ..ഹൃദയസ്പർശിയായ വിവരണം. ഒരു മകന്റെ ഓർമോ ഉപഹാരം. നന്നായി. കണ്ണുനീരിന്റെ നനവോടെ മുഴുവൻ വായിച്ചു.
വിദ്യാധരൻ
2021-03-07 17:48:06 News
'വിരോധാഭാസം ' എന്ന കവിതയ്ക്കും കവിക്കും അഭിനന്ദനം. ഇന്ന് മനുഷ്യന്റെ കയ്യിലിരിപ്പ് എന്ന് പറയുന്നത് വിരോധം ഉണ്ടാക്കുന്ന ആഭാസത്തരങ്ങളാണ്. 'കാടുകൾ മേടുകൾ വെട്ടി തെളിച്ചിട്ട് യു ട്യൂബിൽ മഴയുടെ ഭംഗി കാണുന്നത് പോലെ യും, നല്ല ശുദ്ധവായു ലഭിച്ചു സുഖമായി നാട്ടിൻപ്പുറത്ത് ജീവിച്ചിരുന്നവർ ആ വീടുകൾ പൊളിച്ചു വിറ്റിട്ട്, നഗരങ്ങളിൽ ചേക്കേറുകയും , അവിടുത്തെ ചീഞ്ഞു നാറുന്ന ഓടയുടെ ദുർഗന്ധമേറ്റും കൊതുക് കടി കൊണ്ടും സർവ്വരേയും ചീത്തവിളിക്കുന്നത്പോലെയുമാണ്. മനുഷ്യന് സത്യമായ അവസ്ഥ മനസിലാക്കി അതിന് പരിഹാരം കാണാൻ ഒരു താത്‌പര്യവുമില്ല . ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ജൂഗുപ്‌സാവഹമായ അവസ്ഥക്ക് കാരണക്കാരായ മനുഷ്യർ അതിന്റ ഉത്തരവാദിത്വം എറ്റെടുക്കാൻ തയ്യാറല്ല . മാലിന്യം വലിച്ചെറിയുന്നവരോട് അത് ശരിയല്ല എന്ന് പറഞ്ഞാൽ, ചോദിക്കുന്നവനെ പൗരസ്വാതന്ത്ര്യത്തിന്റ പേരിൽ കോടതി കയറ്റുകയും ചെയ്യും. പച്ചക്കള്ളങ്ങൾ പറയാൻ കഴിവുള്ള രാഷ്ട്രീയ നേതാക്കൾക്കും അവരുടെ കാലുനക്കികളായവർക്കുമാണ് ഇന്ന് സാദ്ധ്യത എന്ന് തോന്നിപോകും . ഇത്തരം സന്ദർഭങ്ങളിൽ സത്യം വിളിച്ചു പറയുന്നവരായിരിക്കണം കവികളും സാഹിത്യ സപര്യയിൽ ഏർപ്പെട്ടിരിക്കുന്നവരും . അല്ലാതെ 'ക്യു അനോൺ' പോലെയുള്ള നുണകഥകൾ പരത്തുന്ന സംഘടനകളുടെ മറവിൽ രാജ്യത്ത് അരാജകത്വം പരത്തുന്നവരായിരിക്കുരത് . അത്തരക്കാരുടെ അഭിപ്രായങ്ങൾ ഈമലയാളിയുടെ പ്രതികരണ കോളത്തിൽ കാണുമ്പൊൾ ഞാൻ ശർദ്ദിക്കാറുണ്ട് . കവി മഞ്ചരി വൃത്തത്തിന്റെ ചുവടു പിടച്ചാണ്‌ കവിത എഴുതിയിരിക്കുന്നത് . ആദ്യത്തെ വരിയിൽ പന്ത്രണ്ടും രണ്ടാമത്തെ വരിയിൽ പത്തും അക്ഷരങ്ങളുള്ള മഞ്ചരി വൃത്തത്തോട് ഇതിന് സമാനതയുണ്ട് . ചെറുശ്ശേരിയുടെ കൃഷ്‌ണഗാഥയിലെ വരികൾ ആലപിക്കുന്നതുപോലെ ഇതിനെ ആലപിക്കാം . പതിനെട്ട് വ്യത്യസ്തമായ രീതിയിൽ മഞ്ജരി വൃത്തത്തിലുള്ള കവിത ആലപിക്കാം എന്ന് അഭിജ്ഞർ പറയുന്നു . മാറിവരുന്ന മനുഷ്യ സ്വഭാവങ്ങളുടെയും കാപട്യത്തിന്റെയും ആരോടും യാതൊരു കടപ്പാടുമില്ലാതെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റ 'ദുരവസ്ഥയെ കവി വളരെ ലളിതവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു . കൂപ്പു കയ്യോടെ, -വിദ്യാധരൻ
CID Mooosa
2021-03-07 17:33:41 News
These are the main problems of some of our friends non-prudently using words and sentences that When the trump administration did the best to get maximum vaccines for the country as early as possible. People are ungrateful and that is natural and that is okey.When Biden took charge in the month of January 2021, the vaccines have not appeared not from the sky but the previous administration placed orders with Pfizer,Moderna and Johnson and Johnson. The hard work done by the previous administration, as a result the fruits reap by the new administration which we cannot hide.Thanks B Kunthara to highlight the facts through this article.
Well-written
2021-03-07 16:27:54 News
This poem? or satire is well written and meaningful; worth reading.
Sudhir Panikkaveetil
2021-03-07 16:01:48 News
എല്ലായിടത്തും വെള്ളം എന്നാൽ കുടിക്കാൻ ഒരു തുള്ളി പോലുമില്ലെന്ന് പറഞ്ഞപോലെയാണ് കേരളത്തിലെ തൊഴിലാളികളും തൊഴിലില്ലായമയും എന്ന് ഈ ലേഖനം ഓർമ്മപ്പിക്കുന്നു. തെങ്ങുകയറ്റം, കാളപൂട്ട്, വാർപ്പ് പണി, കിള, ചുമട്ടു തൊഴിൽ, ആശാരിപ്പണി, (പൊന്നുപ്പണിയാൻ ആളുണ്ട്, തട്ടാൻ മാത്രമല്ല നമ്പൂരി മുതൽ നായാടി വരെയുള്ളവർ) അങ്ങനെ വളരെ വലിയ ഒരു തൊഴിൽ രംഗത്തേക്ക് . ആളില്ല, പേന പിടിക്കുന്നവർക്ക് അതൊന്നും പറ്റില്ല. പേനകൊണ്ട് പണിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം നോക്കുമ്പോൾ തുലോം കുറവാണ്. എന്നാൽ മറ്റു തൊഴിൽമേഖല തുറന്നുകിടക്കുന്നു. വിദ്യാസമ്പന്നർ എന്തെങ്കിലും വ്യവസായം ചെയ്യാമെന്ന് വച്ചാൽ രാഷ്ട്രീയക്കാർ സമ്മതിക്കില്ല. അപ്പോൾ പിന്നെ മലയാളിയുടെ നിത്യശാപമായ പ്രവാസജീവിതം തന്നെ ശരണം, ലേഖികക്ക് അഭിനന്ദനം. .
CID Mooosa
2021-03-07 14:18:23 News
First of all, you have to use the word PRUDENTLY and if you are using that ward nonprudently you are not wise.The countrys direction in a dangerous situation in all respect and you are talking non sagacious words using your discreet is no way too good for the nation in which we are.A prudent person use words very wisely.
josecheripuram
2021-03-07 13:13:16 News
Lots of charity organizations are working to reduce poverty & lots of contributions are given by people, but it doesn't reach it's destination. America sends ship loads of food to India through Christian Charity media. I know personally, It been sold to black market. Corruption & greed is infested in Charity organizations as well.
രാജു തോമസ്
2021-03-07 12:49:40 News
ഹാവൂ! ഇഷ്ടപ്പെട്ടു, വളരെവളരെ . ഇതാണു കവിത, ഇവിടെ വിലസുന്നൂ കവിത്വം --വൃത്തം പോയിട്ട് ഏതെങ്കിലും താളംപോലും ഇല്ലാതെയെങ്കിലും. [though I shouldn't presume to speak to that, as I am not learned in music.] അതു പോകട്ടെ. പക്ഷേ, രണ്ടോമുന്നോ,വട്ടം തോന്നി രണ്ടുമൂന്നിടത്ത് സന്ധിദോഷമുണ്ടെന്ന്-- ക്ഷമിക്കുമല്ലൊ. ആദരവോടെ
അമിത ഭക്ഷണം
2021-03-07 12:15:10 News
'കൊട്ടാരം ആയാലും വിട്ടേ മതിയാവു, കോട്ടക്കകത്തേക്കും മൃതു കേറും'. നമ്മൾ ഓരോരുത്തരും കഴിക്കുന്ന അമിത ഭക്ഷണം മാറ്റി വെച്ചാൽ ആഗോള പട്ടിണി ഇല്ലാതാക്കാം. ദരിദ്ര രാജ്യങ്ങളിൽ നിന്നും എക്സ്പോർട്ട് ചെയ്തു വരുന്ന ആഹാരങ്ങൾ വാങ്ങാതിരിക്കുക. അ രാജ്യത്തെ പാവങ്ങൾ കഴിക്കുന്ന ആഹാരം ആണ് പണ കൊതിയൻമ്മാർ കയറ്റി അയച്ചു പണം ഉണ്ടാക്കുന്നത്. ഉദാഹരണമാണ് ഇന്ത്യയിൽനിന്നും കയറ്റി അയക്കുന്ന ബീഫ്. ബീഫ് നിരോധിച്ച ഇന്ത്യയിലെ പട്ടിണി പാവങ്ങൾക്ക് ലഭിക്കേണ്ട പ്രോട്ടീൻ ആണ് രാഷ്ട്രീയ ശക്തിയുള്ള മുതലാളിമാർ കയറ്റി അയക്കുന്നത്. ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളിൽ മുൻപന്തിയിൽ ആണ് ഇന്ത്യ. പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നവർ തന്നെയാണ് ബീഫ് കയറ്റുമതി ചെയ്യുന്നത്. അ സത്യം മനസ്സിലാക്കി ബീഫ് നിരോധകരെ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കുക -ചാണക്യൻ * Beef that is sold in Bronx Market in NY is probably from India.