Down Hill Wagon 2019-10-25 20:41:24 News

ട്രുംപിന്‍റെ ഇമ്പീച്ച്മെന്റ് തടയുവാന്‍ ലിന്‍സി ഗ്രഹാമിന്‍റെ ശ്രമങ്ങള്‍ പരാജയപെട്ടു. അടുത്ത പ്രാവശ്യം ജയിക്കണം എന്ന് ആഗ്രഹിക്കുന്ന റിപ്പപ്ലിക്കന്‍സ് ഇമ്പീച്ച്മെന്റ് വേണം എന്ന് ആഗ്രഹിക്കുന്നു.

ട്രുംപ് പൂട്ടിനെ സേവിക്കുന്നു, റഷ്യയുടെ ഇന്ഫ്ലുവന്സില്‍ നിന്ന് അമേരിക്കയെ രഷിക്കാന്‍ ശ്രമിക്കുന്നവരെ രാജ്യ ദ്രോഹികള്‍ എന്ന് നാമകരണം ചെയ്യുന്നു.

ട്രുംപിന്‍റെ പ്രവര്‍ത്തങ്ങള്‍ പൂട്ടിനെ വലിയവന്‍ ആക്കാനും ലോക രാഷ്ട്രങ്ങളുടെ ആദിപത്യം റഷ്യക്ക് അടിയറ വെക്കുവാനും ആണ്.

A federal judge has ruled that the Justice Department must turn over former special counsel Robert Mueller's grand jury evidence to the House Judiciary Committee, a victory for Democrats in their effort to investigate whether President Donald Trump obstructed the long-running Russia probe.

On Friday, NBC News reported that Giuliani had accidentally butt-dialed one of the network’s reporters and left a three-minute voicemail full of conspiracy theories about former Vice President Joe Biden.

According to the report, Giuliani can be heard talking about his private security firm’s dealings with the Bahraini government. While the details of the conversation about Bahrain aren’t always clear, Giuliani can be heard at one point saying, “The problem is we need some money… we need a few hundred thousand.”

 

വെളിച്ചപ്പാട് 2019-10-25 19:45:57 News
വാളെടുത്തവനെല്ലാം വെളിച്ചപ്പാട്.
പണ്ടുകാലത്ത് വെളിച്ചപ്പാടായിരുന്നു മനഃശാസ്ത്രജ്ഞനും പ്രവാചകനും
THOMAS CHACKO 2019-10-25 18:59:09 News
I AGREE TO NEW YORK PAPAN. WE NEED A NEW YORK CONVENTION AND STANLEY IS THE RIGHT CANDIDATE FOR THAT. SINCE JOHN C IS RELECTANT TO CONTEXT AGAIN, I THINK STANLEY IS THE CANDIDATE FOR US. WE WANT A NEW YORK LAND CONVENTION. THOSE WHO HAVE THE "BOLLS" COME UPFRONT FOR  NEW YORK. 
ജോർജ് പുത്തൻകുരിശ് 2019-10-25 18:47:29 News
"തീവ്രത അത് പ്രണയമായാലും, മത വിശ്വാസമോ, രാജ്യ സ്‌നേഹമോ എന്ത് തന്നെ ആയാലും നിറ തോക്ക് പോലെ അപകടം ആണ്. വികാര വിചാരങ്ങള്‍ സ്‌നേഹം, ദയ, കോപം, കാമം  എന്നിങ്ങനെ ഉള്ളവ ഹ്രുദയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്ന തെറ്റിദ്ധാരണ ഇന്നും പലരും പുലര്‍ത്തുന്നു. എന്റെ ചങ്ക് ഞാന്‍ അവള്‍ക്ക് കൊടുത്തു എന്നൊക്കെ പറയുന്ന കാമുക ഹ്രുദയങ്ങള്‍ മനസില്‍ ആക്കുക ഈ ചങ്ക് ഒരു പമ്പ് മാത്രം ആണ്.വികാരങ്ങളുടെ സ്രോതസ് തലച്ചോര്‍ ആണ്. നാം ഉണര്‍ന്നു ഇരിക്കുമ്പോള്‍ മാത്രം അല്ല ഉറങ്ങുന്ന സമയത്തു കൂടുതല്‍ ആയും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നു.

പകല്‍അന്തിയോളം മുഴുവന്‍ ജോലി ചെയിതു,രാത്രി ഭക്ഷണം എല്ലാവര്‍ക്കും വിളമ്പി കൊടുത്തു, കുട്ടികളെ ഉറങ്ങാന്‍ വിട്ടിട്ടു ബാക്കി എല്ലാ ജോലികളും ചെയ്യുന്ന വീട്ടമ്മയെ പോലെ ആണ് തലച്ചോര്‍. തലച്ചോറിന്റെപ്രവര്‍ത്തന മണ്ഡലങ്ങളുടെയും കഴിവിന്റെയും 85 % ഇന്നും നമുക്ക് മനസ്സില്‍ ആക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ വെടിമരുന്ന് നിറച്ച ഒരു ഡയനാമൈറ്റ്ആണ് ഉടലിന് മുകളില്‍ നാം അറിയാതെ ചുമക്കുന്നത് ഗര്‍ദ്ദഭം കുങ്കുമം ചുമക്കുന്ന പോലെ."

ഇന്ന് മനുഷ്യസമൂഹത്തിന്റ താളം തെറ്റിച്ചു കൊണ്ടിരിക്കുന്ന നാല് ഘടകങ്ങളാണ് കാമം , ക്രോധം , മോഹം, കൊലപാതകം . ഇതിന്റെ ശാസ്ത്രീയവും  മനഃശാസ്ത്രപരവുമായ തലങ്ങളെ വളരെ ലളിതമായ രീതിയിൽ വിവരിച്ചുകൊണ്ട് , ആൻഡ്റു എഴുതുന്ന ഈ ലേഖനം, ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ഒന്നാണ് .  പലപ്പോഴും നമ്മളുടെ പ്രവർത്തികൾക്ക് അധാരാമായി നിൽക്കുന്നത് അജ്ഞതയാണ് .  ഈ അജ്ഞതയെ മാറ്റണം എങ്കിൽ അറിവ് തേടുക എന്ന ഒറ്റ മാർഗ്ഗമേയുള്ളു . അറിവ് തേടുമ്പോൾ  ആജ്ഞത വഴിമാറിപോകുകയും, നമ്മുളുടെ ജീവിതത്തിന്റ താളം തെറ്റിക്കുന്ന മേൽപ്പറഞ്ഞ നാലു ഘടകങ്ങളുടെ പിടി അയയുകയും സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവ് ലഭിക്കുകയും ചെയ്യുന്നു 

തീവ്രമായ പ്രണയം , മതഭക്തി  , രാജ്യസ്നേഹം ഇവയെല്ലാം അപകടകാരികളാണ് .  പ്രണയത്തിന്റെ പേരിൽ എത്ര ജീവിതങ്ങളാണ് നശിക്കുന്നത് , മത തീവ്രവാദത്തിലൂടെ എത്ര നിരപരാധികളാണ് കൊല്ലപ്പെടുന്നത് .  ദേശീയവാദത്തിന്റെ പേരിൽ എത്ര കൊലപാതകങ്ങളാണ് നടക്കുന്നത് . എന്നാൽ ഇതിനെല്ലാം കാരണമായ സംഗതികളെ മനസ്സിലാക്കുമ്പോൾ  .  അതുമൂലം ഉണ്ടാകുന്ന  പല അപകടങ്ങളിൽ നിന്ന് നമ്മൾക്ക് ഒഴിഞ്ഞു മാറാൻ  കഴിയും . 

ഇത്തരം വിഷയങ്ങൾ , വീടുകളിലും, സാഹിത്യ സദസ്സുകളിലും ചർച്ച ചെയ്യാൻ തുടങ്ങുമ്പോൾ അത് സമൂഹത്തെ സംസ്കരിക്കാൻ ഉതകുന്നു . 

വളരെ അറിവ്  പകരുന്ന ആൻഡ്പറുവിന്റെ  ഈ ലേഖനം വായനക്കാർക്ക്  ഏറ്റവും പ്രയോചനകരമായി തീരട്ടെ എന്ന് ആശംസിച്ചുകൊണ്ട് 


Shiju Thomas 2019-10-25 17:03:33 News
Heartfelt condolences to the bereaving family and may his soul RIP !!
JACOB G MATHAI 2019-10-25 15:20:57 News
The sun is setting on Biden. Bye-Done! Sanders or Warren will not win in general election due to their destructive agendas!
Our Ferry Boat of Life 2019-10-25 12:37:05 News

Yes! From the time of birth; we are in the middle of nowhere!

While we wonder why we are born, our ferry of Life has drifted far from the Shore, In fact, we don’t even know where the shore is and from which direction we came.

Each & every direction we look, it is endless, do we have a choice!

Our tiny ferry boat of life is poised on the top of waves, which way we go, do we have a choice, we go the way the waves drop us, to the endless far beyond, yes to the endless farbeyond. -andrew

New York Papan 2019-10-25 11:20:36 News
Dear Stanley Just a small suggestion from one your brother .Both Secretary candidates are very good & talented .Both proven their talent with FOMAA.Last time you run as a President many of us voted for you for New York convention .Last time John C tried and you all supported Dallas convention.Now finally Cruise 🚢.Many of us know at Dallas convention cannot pull out .Convention is not a JOKE .Need lot local support to do land convention.suppoting you on election you fooled all of us.Any way past is past .As you bring New York convention in the past let us all try 2022 New York convention again .AS per other candidate PRESS REPORT he is willing to windrow his candidacy if any other eligible person come .So you are very good suite to President.Thanks for detailed press report about you.It will justify your candidacy as President to new Delegates. Run for New York 2022 !!We don’t want you to be another Reji Cherian . Tampa guy as your Secretary!Please bring friendly atmosphere back to FOMAA.My brother you can do it Bro . All the best for NEW YORK 2022
amerikkan mollakka 2019-10-25 10:23:58 News
അസ്സലാമു  അലൈക്കും. ഇങ്ങടെ ഇംഗ്ളീഷ്
കബിതക്ക് ഞമ്മള് മലയാളത്തിൽ കമന്റ് 
എയ്താണ് ഇംഗ്ളീഷ് ഞമ്മക്ക് ബല്യ പിടി പോരാ.
ബായിച്ചാൽ കുറേശ്ശേ മനസ്സിലാകും. നച്ഛത്രങ്ങൾ 
ഉള്ള ഒരു ലാത്തിരിയിൽ ഇങ്ങക്ക് ഒരു 
കാര്യോം ഇല്ലാതെ ബഞ്ചി തുഴയാൻ തോന്നി.
ഇങ്ങള് സ്വാപനം കണ്ട് നടുക്കടലിൽ പെട്ട്.
ബാല്യ കാര്യോം ഉണ്ടായിരുന്നോ സാഹിബേ.
കൊയപ്പമില്ല ഇങ്ങള് എയ്തിയത് ഞമ്മക്ക് 
പിടിച്ച്.നന്നായി. ഇംഗ്ളീഷ് ഭാഷ 
പണ്ഡിതന്മാർ എന്ത് പറയുമെന്ന് നോക്കാം.
ഇടക്കൊക്കെ ഇങ്ങനെ തലക്ക് വട്ടു ബരുന്നത് 
ഒരു രസമാണ്. പക്ഷെ ഇങ്ങള് പേടിക്കരുത് 
എല്ലാ യാത്രകളും ആവസ്യമാണ്. അപ്പൊ 
ഇങ്ങള് ബഞ്ചിയും കൊണ്ട് എങ്ങോട്ടേക്കെങ്കിലും 
പൊയ്ക്കൊന്നേ. 
amerikkan mollakka 2019-10-25 10:15:44 News
അതിക്രൂരമായി പ്രണയിക്കപ്പെടുകയെന്നാൽ 
"one sided love" ആണോ.  ഞ മ്മക്ക് ഇതിന്റെ 
ഹിക്കുമത് ഒന്നും തിരിയില്ലാന്നു. ഞമ്മക്ക് 
തോന്നണത് ഒരു പഹയൻ ഒരു സുന്ദരിയെ 
കെട്ടിപിടിച്ചു,ഉമ്മവച്ചു, സകല കുണ്ടാമണ്ടികളും 
ചെയ്തു. എന്നാൽ ആ ഹൂറിക്ക് അത് പെട്ടെന്ന് 
സുഖിച്ചുകാണില്ല. കാരണം ഓൾ പതുക്കെ 
മൊഹബത്ത് മനസിലാക്കുന്നു. ഈ പഹയൻ 
ആള്  മോസക്കാരനല്ല. ഓൻ ഉമ്മകൊടുത്ത് 
പെണ്ണിനെ ശ്വാസം മുട്ടിച്ച് ഓളുടെ ദേഹം 
നീല നിറമായി. പ്രണയിക്കാൻ, ചുംബിക്കാൻ 
ഒക്സിജൻ ബേണമെന്നു ഇത് വായിച്ചപ്പോൾ 
മനസ്സിലായി. ക്രൂരമായി ബലാൽസംഗം 
ചെയ്യപ്പെടുമ്പോഴും ഒരാളുടെ ആശയല്ലേ 
പൂർത്തിയാകുന്നത്. one sided?? ഹള്ളാ , എന്തൊക്കെയാണ് 
ഈ കബികൾ എയ്തുന്നത്. അപ്പൊ അസ്സലാമു 
അലൈക്കും.കബിത മോശമില്ല. മുബാറക്ക്.
വിദ്യാധരൻ 2019-10-25 00:32:47 News
മരണം വരുന്നെതെപ്പൊഴെ
ന്നറിഞ്ഞിരുന്നെങ്കിൽ
വിളികേട്ടിടാത്തൊരിട-
ത്തൊളിക്കുമായിരുന്നുടൻ .
വരുന്നതോ കള്ളനെപോൽ 
ഇരവിലിടയ്ക്  നിശബ്ദമായി,
ഒരു  ഹൃദയസ്‌തംഭനമായി.
വരും അത്യാഹിതമായത് 
വരും ഇടിമിന്നലായി 
വരും വെടിയുണ്ടായി 
വരും അർബുദ്ധമായി 
വരും പലരൂപഭാവങ്ങളിൽ 
ഒരുത്തനും രക്ഷയില്ല നിശ്ചയം.
കേട്ടിരിക്കുന്നെന്നാൽ മൃത്യുവെ 
പാട്ടിലാക്കിയോരെ കുറിച്ച് ഞാൻ 
തരുന്നു ഞാൻ എന്റെ ജീവനെ -
ന്നുരചെയ്ത യേശുവെന്നാചാര്യനും, 
റാം റാം എന്ന് ചോന്നെതിരേറ്റ ഗാന്ധിയും. 
വരിക മരണമേ എന്നുറക്കെ 
കരഞ്ഞു കേഴുന്നു ചിലർ പീഡയാൽ    
മരണമതിനെ മാറ്റുവാൻ 
അരുത് അതിനെ ആർക്കുമേ
Thomas Koovalloor 2019-10-24 23:38:31 News
I read Writer Joseph Padannamakkel’s article about America’s First President George Washington. It is very informative and a very valuable article for the historians. Through this article Joseph Mathew PADANNAMAKKEL proved that he is one of the best historians in our Malayalee society. My hearty congratulations to Mr. PADANNAMAKKEL! Also I read the best comment written by Writer George Puthenkurisu . I really like his McCain Quote and reflections on George Washington’s Pure Thoughts.
Be a true Republican 2019-10-24 23:09:12 News
ട്രംപിന്റെ ആൾക്കാരാണെന്ന് ഈ മലയാളി വായനക്കാർക്ക് അറിയാം .  ഒന്നുകിൽ നിങ്ങൾ മരണം വരെ അയാൾക്ക് വേണ്ടി എഴുതുക . അല്ലെങ്കിൽ നിങ്ങൾ  ഇംമ്പീച്ചുമെന്റ് കഴിയുന്നതുവരെ മിണ്ടാതിരിക്കുക .  ട്രംപ് ബൈഡനെ എത്രമാത്രം ചീത്തവിളിക്കുന്നോ അത്രമാത്രം അയാൾക്ക് വോട്ട് കിട്ടുകയുള്ളു . ഇപ്പോൾ തന്നെ നാഷണൽ പോളിൽ അയാളാണ് മുന്നിൽ നില്കുനന്നത് . ഞാൻ ഒരു റിപ്പബ്ലിക്കാനും , റീഗൻ തുടങ്ങി ട്രംപ്വരെ വോട്ടു ചെയ്ത് വ്യക്തിയുമാണ് . പക്ഷെ ഇനി അയാൾക്ക് വോട്ട് ചെയ്യില്ല . റിപ്പബ്ലിക്കൻ പാർട്ടി മനുഷ്യത്വം ഇല്ലാത്ത ഒരു പാർട്ടിയല്ലായിരുന്നു വ്യക്തിത്വമുള്ള അനേക നേതാക്കൾ ഉണ്ടായിരുന്ന പാർട്ടിയായിരുന്നു .  അവരാരും ഇതുപോലെ പാർട്ടിയെ നശിപ്പിച്ചിട്ടില്ല, രാജ്യദ്രോഹപരമായി ചെയ്യിതിട്ടുമില്ല .  റീഗന്റെ ഭരണകാലത്ത് ഡെമോക്രാറ്റ്‌സ് വരെ അദ്ദേഹത്തിന് വോട്ടു ചെയ്ത് എന്ന് പറയുമ്പോൾ ,  ആ നേതൃത്വത്തിന്റെ മഹത്വം നമ്മൾക്ക് ചിന്തിക്കാവുന്നതേയുള്ളു .  അമേരിക്കയിൽ ഏറ്റവും കൂടുതൽ ഇല്ലീഗൽ എമിഗ്രന്റ്സിനെ നാട് കടത്തിയത് ഒബാമയാണ് . എന്നാൽ 11 മില്യൺ ഇല്ലീഗൽ ഇമിഗ്രന്റ്സിന് ആംനസ്റ്റി നൽകിയത് റീഗനാണ് . ഒബാമയുടെ 'ഡാക്ക ' പ്രകാരം 700000 ഇവിടെ ജനിച്ചവർക്ക്  ഇമിഗ്രേഷൻ കിട്ടാൻ സാധ്യതയുണ്ട് .   ഇമിഗ്രേഷൻ രണ്ടു പാർട്ടികളെ സംബന്ധിച്ചടത്തോളം ഇലക്ഷന് വോട്ടു കിട്ടാനുള്ള ഒരു 'കഴുതയാണ്'. ഇലക്ഷൻ വരുമ്പോൾ രണ്ടുകൂട്ടരും അതിനിട്ട് അടിക്കാൻ തുടങ്ങും .  എന്തായാലും ട്രംപിനെപ്പോലെ സ്വാമ്പ് ശരിയാക്കാൻ വന്ന ഒരു സ്വാമ്പിനെ ജീവിതത്തിൽ കണ്ടിട്ടില്ല.   ഇപ്പോൾതന്നെ 50 ശതമാനം ജനങ്ങൾ അയാളെ ഇംമ്പീച്ചു ചെയ്യണം . നിക്സനെയും ക്ലിന്റണെയും തട്ടിച്ചു നോക്കുമ്പോൾ ,  ഇംമ്പീച്ചു എൻക്വയറി നടക്കുമ്പോൾ ഇത്രയും പേർ അതിനെ സപ്പോർട്ട് ചെയ്യുന്നത് നല്ല ലക്ഷണം അല്ല .  പിന്നെ ഇപ്പോൾ ഡെമോക്രാറ്റ്‌സ് ചെയ്യുന്നത് റിപ്പബ്ലിക്കൻസ് ചെയ്‍തതു തന്നയാണ്.  അന്ന് ലിൻസി ഗ്രാമിനെപ്പോലുള്ള 'സ്കംസ്' അതിനെ അനുകൂലിക്കുയും ഇന്നതിനെ എതിർക്കുകയും ചെയ്യുമ്പോൾ , ട്രംപ് അങ്ങനെയുള്ളവരെ 'സ്കംസ്' എന്ന ഏറ്റവും സംസ്കാര ശൂന്യമായ  വാക്ക് ഉപയോഗിക്കുന്നതിൽ അതുഭുതമില്ല . ഇയാൾ കാട്ടിക്കൂട്ടുന്നത് , റീഗൻ ചെയ്യുന്നത് തന്നെയാണ് .   ജനം ഇവനെ ക്രൂശിക്ക എന്ന് പറയുന്നതിന് മുൻപ് രാജിവയ്ക്കുന്നത്  ഈ രാജ്യത്തിനും ഇവിടെ വളരാൻ പോകുന്ന തലമുറയ്ക്കും നല്ലത് .  അമേരിക്ക എന്നും ഗ്രേറ്റ് കണ്ട്റിയാണ് .  ഇയാളെപ്പോലെയുള്ളവർ അതിനെ വെറും കണ്ടറി ആക്കി മാറ്റും . നിങ്ങളെപ്പോലെ ചിന്തിക്കാൻ കഴിവുള്ള റിപ്പബ്ലിക്കൻസ് അതിന് കൂട്ട് നിൽക്കരുത് .  15 റിപ്പബ്ലിക്കൻസ് ഇലക്ഷന് നിൽക്കുന്നില്ല എന്ന് പറയുമ്പോൾ ,  അവർക്കാർക്കും ഈ രാജ്യത്തോട് കൂറില്ലാഞ്ഞിട്ടോ , റിപ്പബ്ലിക്കൻ പാർട്ടിയെ ഇഷ്ടമല്ലാഞ്ഞിട്ടോ അല്ല . നേരെ മറിച്ചു , ട്രംപ് ഈ രാജ്യത്തെ ശരിയായ മാർഗ്ഗത്തിലല്ല നയിക്കുന്നത് എന്ന് അറിയാവുന്നത് കൊണ്ടാണ് .   
quid pro quo 2019-10-24 16:40:55 News
Talk about your fraud president than talking about Biden

The opening statement of Bill Taylor, the top US diplomat in Ukraine, is "reverberating" on Capitol Hill among Republicans, according to GOP Hill sources, who told CNN that Taylor's testimony is a game changer in the impeachment inquiry into President Donald Trump.

A senior Republican source on Capitol Hill told CNN that Taylor's statement was so detailed, so specific and that he is so respected that it is having an impact.
"It points to quid pro quo," the GOP source told CNN.
There is an ongoing conversation among GOP members on Capitol Hill about the impact of Taylor's testimony, but it remains a question whether it will move Republicans closer to considering impeachment.
Boby Varghese 2019-10-24 13:24:17 News
Iowa is the first caucus state. Biden is running fourth. Warren runs first followed by Buttigieg, Sanders comes third and Quid Pro Quo Joe comes fourth.