പ്രതികരണങ്ങള്‍
amaran
2014-02-10 16:15:42 News
യുവതി കൊല്ലപ്പെട്ട സംഭവം: രണ്ട്‌ കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍ | 0Comment മലപ്പുറം: യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട്‌ കോണ്‍ഗ്രസുകാര്‍ അറസ്റ്റിലായി. നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ എന്ന യുവതി ആണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ബിജു നായര്‍, ഷംസുദ്ദീന്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്രെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗമാണ്‌ ബിജു നായര്‍. കഴിഞ്ഞ ദിവസം യുവതിയുടെ മൃതദേഹം കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ്‌ കണ്ടെത്തിയിരുന്നത്‌. sontham kannile karadu Frst remove korasa
bijuny
2014-02-10 15:54:55 News
What a wonderful article. So nice , so true. Wish everyone read this.
Aniyankunju
2014-02-10 15:39:41 News
കെപിസിസി പ്രസിഡന്റായി വി എം സുധീരനെ നിയമിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ശോകമൂകം. ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുമ്പോള്‍ കാണാറുള്ള ആഹ്ലാദാരവങ്ങള്‍ ഒരിടത്തും ഉണ്ടായില്ല. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍പ്പോലും ആളനക്കമുണ്ടായില്ല. ഡിസിസി ആസ്ഥാനങ്ങളിലും താഴെത്തട്ടിലുള്ള ഘടകങ്ങളിലും ഒരു പ്രതികരണവും ഉണ്ടായില്ല. മധുരപലഹാരങ്ങളും പായസവും മറ്റും നല്‍കി പുതിയ പ്രസിഡന്റിന്റെ നാമനിര്‍ദേശം ആഘോഷിക്കുന്ന പതിവ് ഇത്തവണ മുടങ്ങി. ആഹ്ലാദ- അഭിവാദ്യ പ്രകടനങ്ങളും നടന്നില്ല. ഗ്രൂപ്പടിസ്ഥാനത്തിലാണ് ഇവ നടക്കാറുള്ളത്. ഗ്രൂപ്പുപ്രവര്‍ത്തനങ്ങളില്‍നിന്ന് അടുത്തകാലത്ത് വിട്ടുനില്‍ക്കുന്ന സുധീരന്റെ കൂടെ കോണ്‍ഗ്രസ് അണികളും പ്രവര്‍ത്തകരും ഇല്ലെന്ന് തെളിയിക്കുന്നതായി തിങ്കളാഴ്ചത്തെ സംഭവവികാസങ്ങള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തുടങ്ങിയവരുടെ തണുപ്പന്‍ പ്രതികരണം സുധീരന്റെ സ്ഥാനലബ്ധി കോണ്‍ഗ്രസില്‍ ഉണ്ടാക്കാനിടയുള്ള പൊട്ടിത്തെറിയുടെ സൂചനയായി.
A Bible for the new Millennium
2014-02-10 12:58:02 News

Why ''religious sects'' fight and destroy other sects? Part-1-RELIGION

Millennium thoughts #44 തമ്മില്‍തല്ലും സഭകള്‍

  Religious man is a mini god. A god he created in his own image -stubborn,self- contradictory and unwilling to compromise. If your opinion or answer is yes or know, someone else may understand you. But your answer to a question is yes and no and may be, it is very confusing. That is what priests and politicians do religiously. They make the humans confused. Confused mind is chaos so is useless and so is trash. That is why their followers turn out to be like garbage. Yes ! Their own leaders treat them like trash. But they have no escape. They are trapped in a deep pit. The innocent believer is lured to the slippery slops with promises of better life. The believers are not self educated. So they are easily fooled. It is a trick. Once the believer become a victim, fear over power him. Christianity might have been he first group to use this fear factor tactics. They wrote; even “Jesus'' used fear factor to make people follow him. But they also wrote Jesus was compassionate. How can a compassionate leader use fear to make people follow him. Mafias use the same trick. Jesus was the first Mafia?. Behavior exhibited by the leaders of politics and in a worse form by religious heads; leads to the conclusion that it is not Holy spirit that is leading the Christians. Religion and politics is spreading and practicing fear. Remove fear- religion will wither away. One day the whole world will be inter connected by electronic web. Then sectional politics will transform to world government.

  Devotees are lost in a vast sea of confusion. Some know they are lost. But they don't know where they are. They are desperate and dead, fear is dominating them. It is said, Jesus said; throw away all you have, all your possessions. You cannot swim to land with all your attachments. You have to resurrect to be a new being- a fearless one. Your ego has to die, then only you can resurrect. Christians did not understand this. They perverted a glorious way of life, a path to physical death and resurrection of Jesus and hung him on a cross. Christianity was blind from the very beginning. Like the blind, they cannot understand what sun is. Christianity is still crawling in the dark and falling in to deep Pitts of ignorance & stubbornness. They preach that god alone has the power to judge. But they do judge and condemn women; treat them like slaves, gays, lesbians all are in the list. Meanwhile the preacher himself is engaged in same sex acts. The offerings of the devotees are in turn offered to lawyer gods to save the church sinners & saints.

  True religion is an inner revolution a transformation. You have to change or reborn as a new being- that is what Jesus said. Christians are in dark and they are lead by blind & money hungry leaders. They misunderstood Jesus for their own advantage. They preach the biggest foolery and mistake; in fact all religions are in the wrong path. They seek god or true religion in ''House of worship. But god is not there. So you will never find it. You are kept busy/ fully engaged there with rituals, prayers and offerings. They wont give you time to look with in you. But true religion & god is an internal change. So every time you take refuge in house of worship;you loose opportunity to seek true religion &god. What is preventing you from searching for god is your own EGO. If there is anything bigger than god;it is ego. One thing you will never give away is your ego. Jesus said you have to give away “all” to seek kingdom of god. Modern preachers preach that but keep all they get from the devotees and become quick billionaires. But they wont give away anything other than empty words. They proclaim to have big names, tittles and even thrones &sculpture. They add layers of different colors of clothing to radiate their ego. They can never lead you to kingdom of god- the abundant still waters of inner solitude. They don’t know what it is, where it is, they were never there and don't know the path. How can they lead you. They can only take you to destruction, not only of you but of others too and their houses of worship. They are blind- they cannot see. They will even tell you to destroy ''Jesus cross'' owned by another group. They are taking you to graveyard. The are tomb stones; embodiment of their ego. There is no life in the graveyard.

  They break into locked house of worship of another group. Repeats the meaningless prayer, rituals and sacrifices. Why ? -they give you a false notion and your ego get recharged. You feel you did a heroic act. You saved your god, you have a place in heaven reserved. You believe you were able to influence god. But you and your leader has no clue what god is. That is why you go to house of worship looking for god. To worship something is a human craving. Human is dominated by fear. He needs a super power beside him and false religions promise him god. House of worship is the bread basket and battlefield of these false leaders. They have to preach the glory of it and make you believe it is the 'house of god'. If you believe that you are ridiculing god. If you think god is the creator of the universe; how can you confine god within the walls you made.

  God is not some thing that can be influenced by worship. You cannot buy god by the money you poured in the house of worship. Your prayers, rituals and offerings reveal your ignorance and make your ego super ego. Ego and ignorance are twins. You did not seek god and true religion. You only recharged your ego with a false feeling. It is a dangerous temporary fix. You repeated empty deeds and listened to empty words. It did not make any positive change in you. Only gainer was your ego. You wasted your time, energy & money for nothing other than empowering you with a dangerous weapon- your ego. Give the money you wasted to the poor. When you see the smile and happiness of the poor, a gentle breeze {mustard seed} of inner happiness will germinate in you. You will feel a blissful transformation filling you. Slowly you become a new born- that is true religion.

  If you believe, 'god knows your inner thoughts', you know god knows your inner plan when you went to break in and destroy others house of worship. You know when you were in the house of worship you were not seeking god. But you were thinking about money in the stock market, luxury car in the parking lot or 'good looking woman'.

  Only fools will think he can fool or deceive god by rituals and prayers and offerings.

  Andrews.

  Cont: in #45- prayer.


എസ്കെ
2014-02-10 12:27:40 News
ആറ്റുകാല്‍ രാധാകൃഷ്ണന് പോലും ഇത്രയും തിട്ടമായി പ്രവചനം നടത്താന്‍ പറ്റില്ല. 
keralite
2014-02-10 10:45:28 News
Congress High Command made a mistake. They think Congress will get votes of Ezhavas. No. They are either CPM or BJP. While, these appointments are a direct challenge to Christians, who traditionally support Congress.
Why Satheesan is made VP? Just to irritate Christians, already afraid of Gadgil.
Anyway, it is good for CPM, the only secular party in Kerala. Christians will align with them
Philip
2014-02-10 10:31:32 News
കേരളത്തിൽ ധീരാ ..വീരാ ..ധീരസുധീരാ എന്ന് വിളിക്ക് യോഗ്യനായ ഒരേ ഒരു നേതാവ്...മറ്റു ഒരു പാർട്ടി യും എടുക്കാത്ത ധീരമായ നടപടി ആണ് ഇന്ന് കോണ്ഗ്രസ് പാർട്ടി എടുത്തത്‌ ..പിണറായി പോലും ഒരു ഗ്രൂപ്പിന്റെ വക്താവായി മത മെലത്യഷ്യന്മാരുദെ അരമന നിരങ്ങി നടക്കുമ്പോൾ സുധീരനെ പോലെ ഉള്ളവരാണ് കേരളത്തിലെ കോണ്ഗ്രസ് പാർട്ടി നയിക്കേണ്ടത് .
vayanakaran
2014-02-10 08:55:58 News
ഈ മലയാളിയില്‍ ഈയിടെയായി പ്രത്യക്ഷപ്പെടുന്ന വിദ്യാധരന്‍ എന്ന അപരനാമധേയന്‍ തന്റെ വാക്കുകളുടെയും ഉദാഹരണങ്ങളുടെയും പ്രയോഗത്തില്‍ നിന്ന് തന്നെ മുപ്പതു വര്‍ഷത്തെ വായനയുടെ ദയനീയ ദാരിദ്ര്യം വ്യക്തമാക്കുന്നുണ്ട്. ഈ കമന്റിൽ നിന്നും (മുപ്പത് വര്ഷത്തെ) വിധ്യദരൻ ആരെന്ന് ശ്രീ മനൊഹരിനു അറിയാമല്ലോ? വിധ്യദരൻ അപര നാമ മാനെന്നും അറിയാം. മുപ്പത് വര്ഷമായി വായനയില്ലെന്നും അറിയാം. അപ്പോൾ ആരാണ് വിദ്യാധരൻ . ഡോക്ടർ കുഞ്ഞപ്പുവിനു മനോഹരുമായി ബന്ധപ്പെടാവുന്നതാണ്. വിധ്യദരനു വായനയുടെ ദാരിദ്ര്യം ഉണ്ടെന്ന മനൊഹരിന്റെ അഭിപ്രായം എല്ലാവരുടെയും അഭിപ്രയം ആകണമെന്നില്ല.
Mammen Jacob
2014-02-10 08:27:12 News
I completly agree Jose Mathew. Sudhiran is an uncorrept leader, lot experience and KSU, Youth congress President, Speaker Minister etc.... So does V.D. Satheesan. It is time stop groupism. Kudos to Congress High Command.
Jose Mathew
2014-02-10 07:12:13 News
ഈ ഒരൊറ്റ ദോഷം കോണ്ടാണു സുധീരനു അര്ഹമായ സ്ഥാനങ്ങളൊന്നും മുന്പ് ലഭിക്കാതിരുന്നത്?? അഭിപ്രായങ്ങളിലും പ്രവര്ത്തനത്തിലും വിഎം സുധീരന്റെ തുറന്ന ശൈലി....? No group? No ass licking? No support from cast leaders such as Vellapalli? No mafia support? which one? or as you said before just ഞാന് എന്റെ വഴി, അതു മാത്രം ശരി..... He always say the bitter truth. No one like it. Ramesh was the KPCC president as well a group leader. Also a cast nominee. What a pathetic condition? Of course his role not easy. I don’t think he can say there for long. Because Congress is a mafia now and he is not a mafia supporter.
John George
2014-02-10 06:42:23 News
I would like to attend the Ragam show.How to get the ticket?
john george.
Sudhir Panikkaveetil
2014-02-09 21:02:49 News
അഭിനന്ദനങ്ങൾ ! ർമ്മകൾ എല്ലാവരിലും ഉണർത്തുന്നു- സുധീർ പണിക്കവീട്ടിൽ
vaayanakkaaran
2014-02-09 18:32:53 News
നല്ല വിവരണം. ഒരിക്കൽ സന്ദർശിക്കാൻ തോന്നുന്നു!
bijuny
2014-02-09 05:49:59 News
In a related news... Kerala University is all set to appoint a person who is approaching 60 and who failed his MSc in first attempt as its new VC.  The story of MG university VC has given him the inspiration. The recent appointment and cancellation of a plus 2 teacher as Calicut university  was another inspiration.
Possible that all qualified Malayalis migrated to USA, they have none there.
പ്രതികരണങ്ങള്‍
malayali democrat
2021-03-05 14:56:40 News
ട്രംബിനെതിരെ കളിച്ചവന്മാരെ ഓരോരുത്തരെയായി ജനങ്ങൾ പൊ ക്കു കുന്നു. ആദ്യം പതിനയ്യായിരം പേരുടെ മരണത്തിനുത്തരവാദിയായ കൊമോ ചെറുക്കന്മാരെ. പിന്നെ ഇമലയാളിയിൽ ട്രംപിനെ തെറി പറഞ്ഞെഴുതിയഎല്ലാത്തിനെയും.
CID Mooosa
2021-03-05 14:51:54 News
How the gas prices gone up and when Trump was president two dollars and nine cents and now the administration changed Democracy and the price gone up.Bear up all these prices after getting some some free bees.
ജെയിംസ് ഇരുമ്പനം
2021-03-05 14:32:33 News
"ഉറക്കം വരുന്നു", താങ്കൾക്ക് നന്ദി, എന്താണ് Impeachment എന്ന് ഇത്ര ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിന്. സ്റ്റോക്ക് മാർക്കറ്റ് എന്തുകൊണ്ട് വല്ലാതെ ചാഞ്ചാടുന്നു എന്നുകൂടി വിവരിച്ചാൽ സാധാരണക്കാർക്ക് മനസിലാക്കാൻ എളുപ്പമായേനെ.
ച്ഛോട്ടാ നേതാവ്
2021-03-05 14:26:07 News
ഞാനാണോ ആ വേതാളങ്ങളിൽ ഒന്ന് നാരദരെ ?
പൗരൻ
2021-03-05 14:25:51 News
റ്റാക്സ് റിട്ടേൺ കോപ്പി കിട്ടി, അതോടെ മിണ്ടാട്ടവും മുട്ടി. പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയപോലെ, ഇനി ഇരുന്ന് മോങ്ങാം.
പൗരൻ
2021-03-05 14:15:41 News
വായനക്കാർക്ക് അറിയാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ, ട്രംപ് ഭരണത്തിൽ നിന്നിറങ്ങിയാൽ ഉടൻ വിലക്കയറ്റം ഉണ്ടാകും എന്നത് പണ്ടേ പ്രവചിച്ചിരുന്നതാണല്ലോ. ഭരിക്കാൻ അറിയുന്നവരല്ലെങ്കിൽ ജനങ്ങളുടെ ജീവിതം ദുഃസ്സഹമായിരിക്കും. അതാണ് ഇപ്പോൾ ഉണ്ടാകുന്നത്, കുറ്റം മിക്കവാറും സിറിയ, ആഗോള താപനം, ഡോളറിന്റെ വില വ്യത്യാസം എന്നൊക്കെ ജിങ് പിംഗ് ജോ വെച്ച് കാച്ചും.
ഒരു ഒന്നര വേതാളങ്ങൾ!
2021-03-05 11:59:44 News
ഒരു ഒന്നര വേതാളങ്ങൾ! നാഗരികതയുടെ പുരോഗമനം ആണോ സെയിൻസിന്റ്റെ പുരോഗമനം ആണോ കാരണം; ഏതായലും പണ്ടത്തെ യക്ഷി, ഗന്ധർവ്വൻ, വേതാളങ്ങൾ ഒക്കെ എവിടെ പോയി. ഇപ്പോൾ കഥകളിലും അവയെ കാണുന്നില്ല. അവയൊക്കെ അപ്രത്യക്ഷമായി എന്ന് കരുതിയിരിക്കുകയിയിരുന്നു. യേശു പുറത്താക്കിയ ഭൂതം നേരെ പോയി കൂടുതൽ ശക്തിയുള്ള കുറെ എണ്ണത്തിനെ കൂടി റിക്രൂട്ട് ചെയ്തു തിരികെ വന്നു അവസാനം അവ കടലിൽ ചാടി ചത്തു എന്ന് വായിച്ചിട്ടുണ്ടല്ലോ! അതുപോലെയുള്ള കുറെ വേതാളങ്ങൾ ഇന്ന് പ്രതികരണ കോളത്തിൽ ഉണ്ട്. അവയുടെ പേരുകൾ പറയുന്നില്ല, കാരണം ദുർഭൂതങ്ങളുടെ പേര് ഉച്ചരിച്ചാൽ അവ ആവാഹിക്കപ്പെടും എന്നാണ് കൂടോത്ര ശാസ്ത്രം. ഫോക്സ് ന്യൂസ് പറയുന്ന കള്ളം ഇവർ അതേപടി ആവർത്തിക്കുന്നു. കള്ളം പ്രചരിപ്പിക്കുക എന്നത് മാത്രമല്ല തെരുവിലും, റെയിൽവേ സ്റ്റേഷനുകളിലും കാണുന്ന പീറ പിളേളരുടെ ഭാഷയും. ഏതാനും ചുരുങ്ങിയ വാക്കുകൾ സ്ഥിരം ആവർത്തിക്കുകയും ചെയ്യുന്നു. സാമാന്യം നല്ല രീതിയിൽ പോയിരുന്ന പത്രം ഇതുപോലെ താണാൽ പിന്നെ ആര് സഹായിക്കും. ഇ മലയാളിയിലെ ആർട്ടിക്കിൾസും പ്രതികരണവും ഇപ്പോൾ ടെലികോൺഫ്രൻസ് വാട്ട്സ് ആപ്, സൂം എന്നിവയിൽ ഒക്കെ പരാമർശിക്ക പെടുന്നുണ്ട്. പൊതുവെ ഇ മലയാളിയിലേ തറ കമന്റ്റ്കൾ വായനക്കാരെ അകറ്റുന്നു. ഇ മലയാളിയുടെ ഫാൻസ് ക്ളബ്ബിൽ ആളിനെ കിട്ടുവാനും പണ സഹായം ലഭിക്കുവാനും പ്രതികരണ കോളത്തിലെ വേതാളങ്ങളെ ഓടിക്കുക. നിങ്ങളുടെ പത്രത്തെ നശിപ്പിക്കുക എന്നത് മാത്രമേ അവക്ക് സാധിക്കു. -നാരദൻ ഹ്യൂസ്റ്റൺ
ട്രമ്പിൻറ്റെ സഹായി അറസ്റ്റ്
2021-03-05 11:00:55 News
സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ ട്രംപ് നിയമിച്ച ഫെഡറികോ ക്ലെയിനെ ഫ് ബി ഐ അറസ്റ്റ് ചെയ്തു. ഇയാൾ ട്രമ്പിൻറ്റെ സഹായിയാണ്. കാപിറ്റൽ ആക്രമണത്തിൽ ഇയാളുടെ പങ്കു നിമിത്തമാണ് അറസ്റ്റ് ചെയ്‌പ്പെട്ടതു. The FBI on Thursday arrested Federico Klein, a former State Department aide, on charges related to the storming of the Capitol on Jan. 6, marking the first known instance of an appointee of trump facing criminal prosecution in connection with the attempt to block Congress from certifying President Joe Biden’s victory. Klein, 42, was taken into custody in Virginia, said Samantha Shero, a spokesperson for the FBI’s Washington Field Office. Details on the charges against him were not immediately available. Klein worked on Trump’s 2016 campaign and was then hired at the State Department. കാപ്പിറ്റൽ അക്രമിച്ചുകൊണ്ടിരുന്ന സമയത്തു അക്രമികളും ഉള്ളിൽ ഉണ്ടായിരുന്ന ട്രംപ് അനുഭാവികൾ ലോ മേക്കേഴ്‌സ് -ഇവർ തമ്മിൽ നടന്ന ഫോൺ മെസ്സേജുകൾ ഫ്‌ബിഐ പരിശോധിക്കുന്നു. കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുക.
വിദ്യാധരൻ
2021-03-05 05:15:42 News
ആ കണ്ണുകളിൽ വിഷാദത്തിന്റ യാതൊരു ലാഞ്ചനയുമില്ല ഉല്ലാസഭരിതരായി ചിലച്ചുകൊണ്ടിരുന്ന ആ പക്ഷികളെ എന്തിനാണ് പറത്തി കളഞ്ഞത് ? കർമ്മോന്മുഖരായിരുന്ന ആ ഉറുമ്പുകളെ എന്തിനാണ് തട്ടിമാറ്റിയത് ? യഥാർത്ഥത്തിൽ ഊർന്നിറങ്ങിയപ്പോൾ വിഷാദം വിതച്ചത് നിങ്ങളാണ് . സ്വാർത്ഥമായ ലക്ഷ്യങ്ങളിലേക്ക് കുതിക്കുമ്പോൾ (കടലിൽ നിന്ന് പുഴയെ ഊറ്റിഎടുക്കാൻ കുതിക്കുമ്പോൾ ) അത് ചുറ്റുപാടും വിഷാദം വിതച്ചാൽ ആർക്കെന്ത് ചേതം . "പഥികർ നടന്നു കടന്നുപോകും പരിചിയലുന്നോരാ കാഴ്ച കാണാൻ വഴിവക്കിൽ നില്ക്കും കറുകവല്ലി വഴിയും രസത്തോടൊന്നെത്തി നോക്കി കഴിവെന്തതിലെ കടന്നുപോയ കഴുത അതിനെ വയറ്റിലാക്കി " (ബാഷ -ഭാഷാന്തരം ചങ്ങമ്പുഴ) -വിദ്യാധരൻ
പപ്പു
2021-03-05 03:58:25 News
തൊണ്ണൂറ് ശതമാനംപേർക്ക് അറിയാം വയ്യെന്ന് നിങ്ങൾക്കെങ്ങനെയറിയാം .നിങ്ങൾക്കറിയാൻ വയ്യങ്കിൽ അറിയാവുന്ന എന്നോട് ചോദിക്ക് അപ്പോൾ ഞാൻ പറഞ്ഞു തരാം നിങ്ങൾക്ക് അറിയാമോ ഇല്ലിയോ എന്ന്
Capt. John
2021-03-05 03:55:38 News
How do you know that 90% people do not know about him?
George
2021-03-05 01:17:29 News
90 ശതമാനം മലയാളികൾക്കും അറിയില്ല ശ്രി മുംതാസ് അലിയെ. അദ്ദേഹത്തെ പരിചയപ്പെടിത്തിയ ലേഖകനും ഇമലയാളിക്കും അഭിനന്ദനങ്ങൾ. യഥാർത്ഥ തട്ടിപ്പുകാർക്കും ആള്ദൈവങ്ങൾക്കും, രോഗശാന്തി, ആത്മീയ തട്ടിപ്പുകാർക്കും ഓശാന പാടുന്ന മലയാളി എലെക്ഷൻ കാലം ആയതുകൊണ്ട് മാത്രം ശ്രി എം ന്റെ മണ്ടക്ക് കയറുന്നു. കാൻസർ മുതൽ മൂലക്കുരു വരെ മാറ്റും, എന്ന് വേണ്ട പരീക്ഷക്ക് ഉന്നത വിജയം, മണ്ടപോയ തെങ്ങിൽ നിന്നും തുരു തുരാ തേങ്ങാ വീഴിക്കുന്ന പോലുള്ള അത്ഭുദങ്ങൾ നടത്തിയ ഫാദർ സേവ്യർ ഖാൻ വട്ടായി, കോട്ടയത്തെ തങ്കു, കെ പി യോഹന്നാൻ, പത്രം അരച്ച് തീറ്റിക്കുന്ന കൃപാസനം മൊതലാളി തുടങ്ങി ഒട്ടേറെ ആത്മീയ തട്ടിപ്പുകാർക്കും ഏക്കറുകണക്കിന് പതിച്ചു കൊടുത്തപ്പോൾ, സർക്കാർ ഗ്രാൻഡ് (ധനസഹായം) നൽകിയപ്പോൾ ആരും അനങ്ങിയില്ല, കാരണം നമ്മൾ സമ്പൂർണ സാക്ഷരതാ ഉള്ളവർ ആണല്ലോ
Ur friend a Terrorist?
2021-03-05 00:11:08 News
If you know anyone whom you have talked in the past & is a terrorist; report them to FBI. If you protect him, you can be in trouble too. Members of Congress who had communications with rioters on or around the January 6th Capitol riot are having their phone records examined. Get those traitors.
പൗരൻ
2021-03-04 21:45:10 News
ആര് ഉറ്റു നോക്കുന്നൂന്ന്....? ഇതൊക്കെ ഫേക്ക് ചാനലിന്റെ ഒരു തമാശയല്ലേ? ചില മണ്ടൻ മലയാളികൾ അത് തലയിലേറ്റു വാങ്ങും, അത് വേറെ കാര്യം. പേടിപ്പിക്കുക, ആ ഭയത്തിന്റെ വിറങ്ങലിപ്പിൽ കാര്യങ്ങൾ നടത്തുക, കള്ളൻമാരുടെ പ്രധാന ലക്ഷണമല്ലേ അത്? റഷ്യൻ മുങ്ങികപ്പലിലെ കള്ളവോട്ട്, കൊടുംകാറ്റ് ഡാനിയേൽ, റ്റാക്സ് റിട്ടേൺ തൊട്ട് (റ്റാക്സ് റിട്ടേൺ കോപ്പികിട്ടിയിട്ട് ഫ്രീഡോ ചേട്ടൻ അതുകൊണ്ട് എന്നാ ഉണ്ടാക്കിയെ എന്ന് ചാനലുകാരോട് ആളുകൾ തിരിച്ചു ചോദിച്ചു തുടങ്ങി) എന്നും ഇല്ലാത്ത കാര്യങ്ങളാൽ കള്ളത്തരങ്ങൾ മാത്രം. അത് വിശ്വസിക്കാൻ ആളുകൾ ഉള്ളടുത്തോളം കാലം ഈ പേടിപ്പിക്കൽ നാടകം തുടർന്നുകൊണ്ടേയിരിക്കും.
പൗരൻ
2021-03-04 21:34:46 News
ഭരണം ഏറ്റെടുത്തിട്ട് 50 ദിവസം പോലുമായില്ല, ബെയ്‌ജിങ്‌ ബോയിയുടെ അപ്പ്രൂവൽ റേറ്റിംഗ് ദേ കിടക്കണു താഴെ. ധീം തരികിട തോം. വെട്ടിയിട്ട തേങ്ങാ പോലും ഇത്ര വേഗം താഴെയെത്തില്ല