പ്രതികരണങ്ങള്‍
വിദ്യാധരൻ
2014-02-14 18:58:36 News
ഉഷ്മാവുയുർന്നു പറന്നു തിങ്ങും 
ഗ്രീഷ്മകാലാന്തനിശീഥിനികൾ 
എകാന്തതക ളോടൊത്തുചേർന്നെൻ 
ശോകാർദ്രശയ്യയിലെത്തിടുമ്പോൾ
മന്മലർ തോപ്പിൽനിന്നാഗമിക്കും 
മർമ്മരാരാവത്തിലാകമാനം
ഭാവനാപൂർണ്ണസുരമ്യമാം  നി-
ന്നേതോ രഹസ്യം നിറഞ്ഞിരിന്നു'
ഹേമന്തം വന്നു ജഗത്തിലെല്ലാം 
നീഹാരപൂരം പൊഴിച്ചിടുമ്പോൾ
ഞാനെൻ സുഷപ്തിഎനിക്കു തന്നോ-
രാനന്ദസ്വപ്നത്തിൽ മുങ്ങി മുങ്ങി 
മൂടിപുതച്ചു കിടന്നു, കാല്യ -
ചാരുപ്രഭ ഏറ്റുണർന്നിടുമ്പോൾ
ജാലകമാർഗ്ഗമായുള്ളിലെത്തും 
മാലോലശീതമന്ദാനിലനിൽ,
ദൂരെനിന്നവ്യക്തം പോഴിക്കു-
മോരോ സന്ദേശം വഴിഞ്ഞിരുന്നു 
അന്നെല്ലാമാസന്ന ഭാവിയിൽ നീ 
വന്നെത്തുമെന്ന് ഞാനൊർത്തിരുന്നു (ചങ്ങമ്പുഴ )

ഹേമന്തം വന്നു ജഗത്തിലെല്ലാം നീഹാരപൂരം പൊഴിക്കുന്ന ഈ സന്ധ്യയിൽ എല്ലാ കമിതാക്കൾക്കും ഒരു വാലന്റയിൻസ്‌ സന്ധ്യ ആശംസിക്കുന്നു 

Anthappan
2014-02-14 16:02:36 News
"Love looks not with the eyes, but with the mind
And therefore is winged Cupid painted blind.
Nor hath love's mind of any judgement taste;
Wings and no eyes figure unheeded haste.
And therefore is love said to be a child
Because in choice he is so oft beguiled."
Wish you all a romantic evening and be a target of Cupid.
വിദ്യാധരൻ
2014-02-14 11:38:15 News
മനോഹരമായ കവിത. പ്രണയത്തിനു പൊള്ളുന്ന മറ്റൊരു തലവും ഉണ്ടെന്നു ഈ മധനോത്സവ ദിവസങ്ങളിൽ കവയിത്രി ഒർപ്പിക്കുന്നു വിദ്യാധരൻ
sudhir panikkaveetil
2014-02-14 11:37:41 News
അങ്ങനെ നീയും ഞാനും ഉടല്‍ വിട്ട്‌ പ്രണയമായി ഉലകം നിറയട്ടെ... This is the dream of all lovers. Well written- Sudhir Panikkaveetil
Ajithakumar
2014-02-14 11:17:12 News
The core subject is excellent. There is further scope for expansion?

Ben
2014-02-14 11:08:34 News
Very good decision ….. AAP will get not less than 40 seats on next election…
Babu Shankar
2014-02-14 10:54:22 News
പ്രണയ ദിനത്തിലെ ചൊക്ലെയ്റ്റ പോലെ നാവിൽ അലിയുന്ന രചന. സുധീറിന് അഭിനന്ദനങ്ങൾ Babu Menon, Ottappalam
G. Puthenkurish
2014-02-14 10:51:35 News
മനസിന്റെ കോണിൽ എവിടെയോ ചാരത്തിലെ തീക്കനൽപോലെ മൂടികിടന്നിരുന്ന പ്രണയം കാമുകി കാമുകന്മാരുടെ നിശ്വാസത്തിൽ ഒരഗ്നി ജ്വാലയായി പടരുകയാണ് ലോകം എങ്ങും. പഞ്ചബാണ വാഹിയായ ഈ കാമദേവൻ തന്നെയല്ലേ വാലന്റിൻനായി അനുരാഗവിവശരുടെ ഹൃദയങ്ങളെ ഇളക്കി മറിക്കുന്നത്? പ്രണയമെന്ന കരകാണക്കടലിന്റെ ആഴങ്ങളിൽ കൂട്ടികൊണ്ട്പോയി വർണ്ണാഭമായ കാഴ്ചകൾ കാട്ടി തരാൻ ശ്രമിക്കുന്ന ശ്രീ. സുധീർ പനിക്കവീട്ടിലിനു അഭിനന്ദനം. എന്തായാലും പ്രണയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, കേരളത്തിന്റെ എല്ലാകാലത്തേയും പ്രണയയകവിയായ ചങ്ങമ്പുഴയെ ആര്ക്ക് വിസ്മരിക്കാൻ കഴിയും? പ്രണയ വികാരത്തിന്റെ വൈകാരികതയെ വാക്കുകളിലൂടെ ഒപ്പിയെടുത്ത മറ്റൊരു കവി ചങ്ങൻപുഴയെപ്പോലെ ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല. അദ്ദേഹത്തിൻറെ മനോഹരമായ അത്തരം കവിതകളിലെ ചില ശകലങ്ങൾ ഉദ്ധരിച്ചു ഇ-മലയാളിയുടെ താളുകൾക്ക് ശോണിമ പകരുന്ന ശ്രി. വിദ്യാധരൻ തികച്ചും അനുമോദനം അര്ഹിക്കുന്നു.
sudhir panikkaveetil
2014-02-14 10:14:13 News
മൗനപത്രങ്ങളില്‍ മഹാകാവ്യമെഴുതും കവിയാണ് എന്നിലെ പ്രണയം very beautiful- Sudhir Panikkaveetil
amaran
2014-02-14 08:32:38 News
DID YOU SEE OOMMAN CHANDYS PRESS CONFRENCE,!!HE DONT ACCEPT SUDHEERAN AS PRESEDENT ,EVERYBODY KNEW THAT WHO WILL MORE WORRIED! VERUTHA VITTUKALA SUHURTHE OPPOSITION LEADERSNE
വിദ്യാധരൻ
2014-02-14 07:39:02 News
പ്രണയത്തിനെ നിർവചിക്കാനാവില്ല എങ്കിലും കവയിത്രി വളരെ മനോഹരമായി അത് നിര്വഹിചിരിക്കുന്നു
RAJAN MATHEW DALLAS
2014-02-14 07:25:29 News
30 ഡിഗ്രി ചെരുവിൽ ഇപ്പോൾ നടക്കുന്ന ഏലവും മറ്റു കൃഷികളും, അതിനു ഉപയോഗിക്കുന്ന കൊടും വിഷവും രാസവളവും ഓരോ മഴക്കും താഴേക്ക് ഒഴുകി കുടിവെള്ളത്തിൽ ലയിച്ചു, കാൻസർ പോലുള്ള തീരാവ്യാധികൾ പടർത്തി, തലമുറകലെതന്നെ ഇല്ലാതാക്കിയത് താന്ഗ്ഗൾ അറിഞ്ഞില്ല എന്നുണ്ടോ ?
RAJAN MATHEW DALLAS
2014-02-14 07:08:07 News

കേരളത്തിലെ ജനങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. 100%

ധീരനായ സുധീരെന്റെ തെരഞ്ഞെടുപ്പിൽ ഏറ്റവും വിറളി പിടിച്ചിരിക്കുന്നത് പിണറായി ആണ് !
കൃഷ്ണ
2014-02-14 06:34:52 News
A very beautiful Article. Congrats.
പ്രതികരണങ്ങള്‍
amerikkan mollakka
2021-03-05 23:09:33 News
അസ്സലാമു അലൈക്കും നമ്പ്യാർ സാഹിബ...ഞമ്മള് ടൂറിലായിരുന്നു. അതുകൊണ്ട് .എയ്താൻ ബൈകി . ലേഖനം ബായിച്ച് ഞമ്മള് ബേജാറായി. മൊഹബത്തിനു എതിര് നിന്ന ഉപ്പാനേം ഉമ്മാനേം സഹോദരങ്ങളെയും കൊന്നു കളഞ്ഞ പഹയത്തി ഹറാമി തന്നെ. സാഹിബ ഇങ്ങള് ഒരു കാരിയം ബിട്ടു പോയി. ഷബ്‌നം എന്ന ഹറാം പിറന്നോള്ക്ക് (ഞമ്മടെ ഭാഷ .. ക്ഷമിക്കുക) മു്യു്ത്ത കാമമായിരുന്നു. കാമത്തിന് കണ്ണില്ല അതുകൊണ്ടാണ് ആ പഹയച്ചി ബെട്ടി കൊന്നില്ലേ ജന്മം നൽകിയ മാതാപിതാക്കളെ. ഓൾക്ക് ബധ ശിക്ഷ തന്നെ കൊടുക്കണം. സാഹിബ ഇങ്ങള് ഇത്തരം ബിബരങ്ങൾ എയ്തികൊണ്ടിരിക്കുക. പടച്ചോന്റെ കൃപ ഇങ്ങൾക്കുണ്ടാകട്ടെ.
1-800-CALL FBI
2021-03-05 23:07:38 News
Capitol Violence The FBI is seeking to identify individuals involved in the violent activities that occurred at the U.S. Capitol and surrounding areas on January 6, 2021. View photos and related information here. If you have any information to provide, visit tips.fbi.gov or call 1-800-CALL-FBI. First and foremost, I want to assure you, your staff, and the American people that the FBI has deployed every single tool at our disposal and our full arsenal of investigative resources to aggressively pursue those involved in the heinous violence and criminal activity that occurred on January 6, 2021. We are working closely with our federal, state, and local law enforcement partners, as well as private sector partners, to identify those responsible for the violence and destruction of property at the U.S. Capitol building who showed blatant and appalling disregard for our institutions of government and the orderly administration of the democratic process.
സാധാരണക്കാരൻ
2021-03-05 22:39:47 News
ഞാൻ ഒരു ‘സാധാരണക്കാരനാണ് ‘ ട്രമ്പ് പ്രസിഡണ്ടാണെന്ന് വ്ശ്വസിക്കുന്ന ഒരു സാധാരണക്കാരൻ . പക്ഷെ നാട്ടുകാർ എന്നെ വേതാളം എന്നാണ് വിളിക്കുന്നത് . എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ?
FBI is making a List
2021-03-05 22:10:35 News
FBI has a new list of indictments, there are Senators & Members of Congress in it.
ഡെമോRAT
2021-03-05 22:04:00 News
അല്ല നിങ്ങൾ ആരും അല്ല നാരദൻ പറഞ്ഞ വേതാളം. അത് ഞാൻ തന്നെ -ഡെമോRAT
വേതാള പുരാണം
2021-03-05 21:52:48 News
വേതാള പുരാണം കോവിഡ് അത്ര കുട്ടിക്കളിയല്ല. പലർക്കും ബ്രെയിൻ ഡാമേജ് ഉണ്ടാവും. ഞാൻ ജോലി ചെയ്യ്തിരുന്ന മെൻറ്റൽ ഹോസ്പിറ്റലിൽ ഒരു ഒരു മനോരോഗി ഡോക്ട്ടർ ഉണ്ടായിരുന്നു. എന്നും രാവിലെ അയാൾ രോഗികളെ കാണാൻ വാർഡ് സന്ദർശനം നടത്തുമായിരുന്നു. രാജ്യത്തെ ഉന്നത ചികിത്സ കിട്ടിയിട്ടും ഒരു മുൻ കോവിഡ് രോഗി 8 മില്യൺ വോട്ടുകൾക്ക് തോറ്റിട്ടും ഇപ്പോഴും താൻ പ്രസിഡണ്ട് ആണെന്നാണ് പറയുന്നത്. ഇയാളുടെ ആരാധകർക്കും ഇ രോഗം പിടിപെട്ടു. എന്നെ കണ്ടാൽ വേതാളം അന്നെന്നു തോന്നിക്കുമോ എന്നാണ് ഇപ്പോൾ കാണുന്നവരോട് ഒക്കെ ചോദിക്കുന്നത്. ഇതിന് ചികിത്സ ഇല്ല. -നാരദൻ ഹൂസ്റ്റൺ
Sudhir Panikkaveetil
2021-03-05 21:04:42 News
കവിത ജീവിതത്തെക്കുറിച്ചുള്ള വിമര്ശനം ആണെന്ന് മാത്യു അർണോൾഡ്.. കവിത പ്രതികരണവുമാകാം. കവിത ആസ്വാദനവും മാർഗ്ഗദര്ശനവുമാകാം. കാവ്യസൗന്ദര്യവും കാവ്യനീതിയും ഉൾക്കൊണ്ടുകൊണ്ട് ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നതാണ് കവിതയെന്നു അദ്ദേഹം നിർവചിക്കുന്നു. സ്ത്രീയുടെ വിവിധ കർത്തവ്യങ്ങൾ സ്വന്തം ജീവിതത്തിൽ നൽകിയ അനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരമാണീ കവിതയിൽ. ദേവി എന്ന് വിശേഷിപ്പിച്ചുകൊണ്ട് സ്ത്രീത്വത്തെ ആദരിക്കുന്ന കവി മനസ്സ് നിർമ്മലമാണ്. ഡോക്ടർ പൂമൊട്ടിലിനു ആശംസകൾ.
എലികത്രിക
2021-03-05 18:51:24 News
എടാ ചുണ്ടെലി , വിദ്യാധരൻ മാഷ്‌ വളരെ വ്യകതമായിട്ട് ഗവർണറുടെ കാര്യം അതിൽ പറഞ്ഞട്ടുണ്ട്. അല്ല റാറ്റിനെങ്ങനെ മനസിലാക്കാനാ! മുഴുവൻ വായിക്കെണ്ടെ . കാള പെറ്റെ കയറെടുത്തൊന്നു പറഞ്ഞപോലാണ് . നല്ല ഒരുകവിതയുടെയും അഭിപ്രായ കവിതയുടെയും ചുവട്ടിലാണ് എലിക്ക് കാഷ്ടിക്കാൻ കണ്ടത് .
ഡെമോRAT
2021-03-05 18:25:13 News
ട്രംപിനെ പഴി ചാരിക്കോളൂ, ഗവർണ്ണറെ പറയരുത്. ഞങ്ങളുടെ കൂമൂ കൂടെ ജോലിചെയ്യുന്നവരെ ബലാത്സംഗം ചെയ്യില്ല. ചെയ്താലും 10 ആളിൽ കൂടുതൽ ആളുകളെ പീഡിപ്പിക്കില്ല. ഫേക്ക് ചാനൽ ഫ്രീഡോ ഞങ്ങളോട്‌ അത് നേരത്തേ പറഞ്ഞിട്ടുണ്ട്.
പൗരൻ
2021-03-05 17:33:59 News
ഒരു പക്ഷെ ഞാനായിരിക്കും ആ വേതാളം.
വിദ്യാധരൻ
2021-03-05 17:30:34 News
ഭാവങ്ങളുണ്ട് പലതും സ്ത്രീക്കും പുരുഷനും ഭാവം മാറുന്നതിനൊത്ത് രണ്ടുപേർക്കും. ഭാര്യയായും അമ്മയായും മകളായും പിന്നെ, താരുണ്യം വഴിഞ്ഞൊഴുകും കാമുകിയായും മാറുന്നു സോദരിയായും വേശ്യയായുമവൾ. മാറുന്നു പുരുഷനും അതിനൊത്ത് വേഷം. ഭർത്താവായി, അച്ഛനായി, മകനായി പിന്നെ വൃത്തികെട്ട കൂട്ടികൊടുപ്പുകാരനായും. ചാടിവീഴുന്നു ചിലർ സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു കത്തിച്ചു കൊല്ലുന്നു കഷ്ടം! പതിയിരിക്കുന്നു ഭരണകൂടങ്ങളിൽ പള്ളിയിൽ ചതിക്കുവാൻ തക്കം പാർത്ത് കാമകിങ്കരന്മാർ ഉണ്ടതിൽ മന്ത്രിമാർ, തന്ത്രിമാർ, മെത്രാന്മാർ, ഉണ്ട്, അധികാരമുള്ള പ്രസിഡണ്ടും ഗവർണറും. തീരുകില്ല എഴുതിയാൽ ഇക്കഥകളൊക്കെ തീരാത്തൊരു സീരിയൽ കഥയായി തുടരുന്നത്. കാത്തിടുക നിങ്ങൾ നിങ്ങളെ തന്നെ സ്ത്രീകളെ പാത്തിരിക്കുന്ന കാമാസക്തിയുണ്ടാണിലെന്നപോൽ . മാറുകില്ല ഇവിടെയൊരു മാറ്റവും സംഭവിക്കില്ലല്പവും മാറാതെ നമ്മുടെ ചിന്തയെ മൂടിനിൽക്കും തിമിരമൊക്കയും അഭികാമ്യമാണ് ഇത്തരം ചിന്തകളി 'സ്ത്രീദിനത്തിൽ' അഭിന്ദനം സമയോചിതമാം കവിതയ്ക്കും, 'പൂമൊട്ടിനും'. -വിദ്യാധരൻ
Shankar Ottapalam
2021-03-05 16:58:54 News
മാതൃഭാഷയോടുള്ള വാത്സല്യം പ്രകടിപ്പിച്ചിട്ടുള്ള കവിത നന്നയിട്ടുണ്ട്.
പൗരൻ
2021-03-05 16:54:04 News
വാക്സിൻ കിട്ടിയവർക്കല്ലേ ചൊറിയൂ? ഇവിടെ ആർക്ക് കിട്ടി? നിങ്ങളറിയുന്ന പത്താളിൽ, നാലാൾക്ക് കിട്ടിയോ? ഉള്ള വാക്സിൻ തന്നെ ഗ്വാണ്ടനാമോ ബേ ഡിറ്റൻഷൻ ക്യാമ്പ് ലക്ഷ്യമാക്കി നീക്കുകയായിരുന്നു. ട്രംപിന്റെ സമയോചിതമായ ഇടപെടലിലൂടെ അമേരിക്കൻ പൗരന്മാർക്ക് കൊടുത്തതിന് ശേഷം മതി, തീവ്രവാദ കുറ്റം ആരോപിച്ച് ജയിലിൽ കിടക്കുന്നവർക്ക് എന്ന് തീരുമാനിക്കേണ്ടിവന്നു. ട്രംപില്ലായിരുന്നെങ്കിൽ അമേരിക്ക തെണ്ടിപ്പോയേനെ.
ചിലരെ കണ്ടാൽ ചൊറിച്ചിൽ വരും.
2021-03-05 16:47:56 News
ചൊറിയാൻ വാക്സിൻ എടുക്കണോ? എനിക്ക് ചിലരെ കണ്ടാൽ ചൊറിച്ചിൽ വരും. ചിലരുടെ എഴുത്തു കണ്ടാലും ചൊറിച്ചിൽ വരും. ചിലരുടെ മോന്ത ഇ മലയാളിയിൽ കണ്ടാലും ചൊറിച്ചിൽ വരും. ചില ചിമ്പാൻസികളുടെ ക്മൻറ്റെ കണ്ടാൽ ചൊറിച്ചിൽ വരും. എൻെറ അമ്മായി അമ്മയെ കണ്ടാലും ചൊറിച്ചിൽ വരും. -സരസമ്മ ny
True American
2021-03-05 16:19:10 News
Stock Market is tanking. When asked about it, Beijing Biden asked, " what the hell is stock market? "