പ്രതികരണങ്ങള്‍
Moncy kodumon
2013-10-31 19:27:06 News
It is a very good idea. We have a chance to tell all the truth
When we came in this freedom country otherwise they will
treat us very bad. But still they are abuse us
Mathew Thomas
2013-10-31 14:09:25 News
Good job. Hope someone else also follow your path. May God bless you both abundantly.
വിദ്യാധരൻ
2013-10-31 13:41:40 News
വയലാർ എന്ന മഹാകവിയെ സ്മരിക്കുന്ന ഈ ലേഖനത്തോടു അനുബന്ധിച്ച്  അദ്ദേഹം എഴുതിയ ഒരു  മനോഹര കവിത ഇവിടെ പകർത്തുന്നു. ദൈവങ്ങളെക്കൊണ്ടും ബിംബങ്ങളെകൊണ്ടും തട്ടിയിട്ടു നടക്കാനാവാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. സാധാരണ ക്കാരുടെ അന്ജതയെ ചൂഷണം ചെയ്യുന്ന  മതത്തെക്കുറിച്ചും പുരോഹിത വർഗ്ഗത്തെ ക്കുറിച്ചും ഈ മലയാളിയിൽ ധാരാളം ലേഖനങ്ങൾ പ്രത്യക്ഷപെടുന്നുണ്ടെങ്കിലും അവയൊന്നും അഞ്ജതയുടെ മാസ്മര വലയത്തെ തകർക്കാൻ പരിയാപ്തമല്ല.  ഇല്ലാത്ത വസ്തുക്കളെ കുറിച്ച് ചിന്തിച്ചു ദൈവം തന്നെ രക്ഷിക്കട്ടെ എന്ന് വിചാരിച്ചു വെള്ളം അടിച്ചു ജീവിക്കാനാണ് ബഹുപൂരിപക്ഷത്തിനും താൽപ്പര്യം. അതുപോലെ ജോലി ചെയ്യാതെ കലക്ക വെള്ളത്തിൽ മീൻ പിടിച്ചു ജീവിക്കുന്ന പുരോഹിത വർഗ്ഗവും.  അവന്മാർക്ക് സമയം കിട്ടുമ്പോൾ ചൊറിഞ്ഞു കൊണ്ടിരിക്കുക  

അഗ്നിപുരാണം (വയലാർ )

പണ്ടൊരു കാലം കിഴക്കൻ മലകളിൽ 
വിണ്ടു ചിതറി തെറിച്ചു പോയി പാറകൾ 
 താഴ്വരകാട്ടിലെ താമസക്കാരായ 
പാവങ്ങൾ ഞെട്ടിപകച്ചുപോയി മാനവർ 
അക്കരിമ്പാറകൾ തമ്മിലടിച്ചുര
ഞ്ഞഗ്നിസ്ഫുലിംഗങ്ങൾ ചിന്നിപ്പറക്കവേ 
കാറ്റിൽ തെറിച്ചു കനൽപ്പോരിച്ചാർത്തുകൾ 
കാട്ടിനകത്ത് ചെന്ന് ഊയലാടിടവേ 
തങ്ക കിരീടങ്ങൾ തുള്ളിച്ചു തുള്ളിച്ചു 
രംഗത്ത് ചാടിവീണ് അട്ടഹസിക്കവേ 
മാനത്തു കേറി പിടിക്കാൻ കരിമ്പുക 
കോണികൾ മേലോട്ട് ഉയർത്തി നാട്ടീടവേ 
മറ്റൊരു അജ്ഞാതമാമത്ഭുതത്തിൻമുമ്പിൽ 
മർത്ത്യത നിന്ന് മലർന്ന മനസ്സുമായി 
കാടായ കാടുകൾ കത്തി കരിഞ്ഞുപോയി 
കോടിക്കണക്കിനു ജന്തുക്കൾ വെന്തുപോയി 
പാതിരായെക്കൊതൊരു നാട്ടിൽ നിന്നോടിവ 
ന്നേതൊരു നാട്ടിലോളിച്ച്താ ജ്വാലകൾ 
എന്തൊരു വേതാള നൃത്തം മനുഷ്യന്റെ 
ചിന്ത വഴിമുട്ടി നിന്നംബരന്നുപോയി 
ആകാശ ഗംഗയെ താരാഗണങ്ങളെ 
രാകാശ ശാങ്കനെ സൂര്യനെ കാറ്റിനെ 
കണ്ടു വണങ്ങി ആരാധിച്ച മാനവ 
ന്നുണ്ടായി വീണ്ടുമോരീശ്വരൻ പാവകൻ (അഗ്നി ഭഗവാൻ ഇവിടെ ജനിച്ചു)
പിന്നെ ജനിച്ചന്തരിച്ച യുഗങ്ങളിൽ 
നിന്ന് നാം കേട്ട് സമൂഹ മന്ത്രങ്ങളിൽ 
യാഗഹോമങ്ങളിൽ ജന്മ ജന്മാന്തര 
ഭാഗധേയോന്മുഖ കർമ്മ കാണ്ടങ്ങളിൽ
അഗ്നി ഭഗവാനൊരു ഈശ്വരനായി നിന്ന് 
കത്തി ജ്വലിച്ചു സമാരാധ്യ മൂർത്തിയായി 
അന്തി വിളക്കത്തിരുന്നു നാമം ചൊല്ലും 
മന്നത്തെ വിജ്ഞാന ബാല്യദശയിലും 
മർത്ത്യ ഹൃദയം അലിഞ്ഞിരുന്നു നിത്യ 
സത്യങ്ങൾ തേടി സ്ഥലകാല വീഥിയിൽ 
മുഗ്ദ വിജ്ഞാന മുകുളം വിടർന്നു ക -
ണ്ടെത്തി മനുഷ്യൻ കലകളും ശാസ്ത്രവു 
വ്യാസം ആത്മാവിനു വർദ്ധിച്ചു ; ചൈതന്യ 
ഭാസുരമായി മനസ്വപ്നലോചനം  
ഈ ലോകശക്തി രസതന്ത്ര നിർമ്മാണ 
ശാലയിൽ ഊതി തെളിഞ്ഞ പദാർത്ഥമായി
അന്നത്തെ ഈശ്വരനിന്നറിവൻ  തനി 
പോന്നു ഉരുക്കുന്നിട്ത്തെത്തുന്ന പൂച്ചയായി 
അങ്ങാടിയിൽ നിന്ന് അരയിണയ്ക്കിന്നു ചെ-
ന്നന്നത്തെ അഗ്നി ഭഗവാനെ വാങ്ങി ഞാൻ  
ബീഡി കൊളുത്തിയനേരം മനസ്സിലേ-
ക്കോടിക്കയറിയതാണീ പഴങ്കത   (അഗ്നി ഭഗവാന്റെ സിംഹാസനം തീപ്പെട്ടിക്കൊള്ളിയിൽ)

സമൂഹത്തിനെ അഞ്ജതയുടെ നീരാളി പിടുത്തത്തിൽ നിന്ന് രക്ഷിച്ച്  സ്വാതന്ത്രിയത്തിന്റെ തേൻ കുടിപ്പിക്കാനായി  ഈ കവിവര്യൻ ചെയ്യതതു ചില്ലറ കാര്യങ്ങളല്ല,  ആ മഹാ കവിയെ ഒരു സിനിമാ കവിയായി മാത്രം ഒതുക്കി നിറുത്തുന്നത് തികച്ചും അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന അവഹേളനം മാത്രമാണ്, ഈ ഹാലോവിൻ രാത്രിയിൽ അദ്ദേഹത്തിൻറെ ആത്മാവ് സമാന ചിന്തകരെ തേടി എത്തുമ്പോൾ അദ്ദേഹത്തിൻറെ കവിതയോ ഗാനമോ പാടി സ്വീകരിച്ചാൽ ആ ആത്മാവ് ധന്യമാകും എന്നതിന് സംശയം ഇല്ല  
 

Rajeev
2013-10-31 13:01:06 News
Good one. But this Radheyan is not any way near to Sivaji Savanth's..However. Thanks
JOHNY
2013-10-31 12:51:49 News
സമുദായം മതം ഇവ ഉണ്ടാക്കിയിരിക്കുന്നത് ഔര് കൂട്ടം മിടുക്കന്മാര്ക് സാധുക്കളുടെ ചോര അട്ടയേപ്പോലെ ഊട്ടി കുടിക്കാൻ മാത്രമാണ്. അട്ട ചോര കുടിക്കുമ്പോലെ ആണ് ഇവര നമ്മുടെ കാശു അടിച്ചു മാറ്റുന്നത്
കള്ളിയങ്കാവു മറുത
2013-10-31 12:23:30 News
വരുന്നുണ്ട് ഞാൻ 
ഇന്ന് രാത്രി 
അറുകൊല തുള്ളി 
മുടിയാട്ടി 
കുടൽ മാല ചാർത്തി 
കോമ്പല്ല് നീട്ടി 
നാക്ക് നീട്ടി 
കടവായിൽ രക്തം ഒലിപ്പിചു 
ഒരു കയ്യിൽ  തലയോട്ടി 
മറുകയ്യിൽ വടിവാളുമായി 
കമലാക്ഷി 
മീനാക്ഷി 
പങ്കജാക്ഷി 
കാമാക്ഷി 
വിശാലാക്ഷി എന്ന
അഞ്ചു യക്ഷിമാരുടെ  
ആത്മാക്കളെ 
ആവാഹിച്ചു 
നിന്റെ ഒക്കെ വീട്ടിൽ 
കയറി 
സ്ത്രീ പീഡകരുടെ
ലിംഗം അറുക്കാൻ.
വേണ്ട വേണ്ട 
ഇനി നിന്റെ ക്യാൻഡി വേണ്ട 
അന്ന് നീ കാണിച്ച 
ക്യാൻഡിക്ക് പിന്നാലെ പോയി
നീയൊക്കെ ഞങ്ങളെ 
ബലാൽസംഗം ചെയുത് കൊന്നു 
ഇന്ന് നിന്റെ ഊഴം 
ഈ രാത്രിയിൽ 
ഇത് ഞങ്ങളുടെ രാത്രി 
പ്രേത രാത്രി 


 
A.C.George
2013-10-31 11:53:23 News
Dear Emalayalee Staff,
As usual thanks for publishing my above poem. If you do not mind, at your convenience can you properly arrange or fix the lines in the above published poem. That will give more sense.
Thanks very much
andrews millennium bible
2013-10-31 09:17:52 News
Religion,priests and politics always hid the truth. It is the duty of writers in E-Malayalee to educate them and lead them. I have tried my humble attempt. some can be read in the novel section of e-malyalee. Read them, think and emancipate. There is no savior to come and save. You are your own savior. My humble salute to Mr.Chacko and Vidhyadharan
Deepu issac
2013-10-31 07:58:47 News
A research piece indeed.Kudos to the writer.
Benny
2013-10-31 06:26:19 News
പൌരോഹിത്യം അല്ല ഇന്ന് ഒരു കൃസ്ത്യാനി നേരിടുന്ന യഥാര്ത പ്രശ്നം. ജീവിതത്തിൽ ക്രിസ്തു ഇല്ല എന്നുള്ളതാണ്. ഇന്ന് ഒരു വലിയ വിഭാഗം മൂപ്പന്മാരും വിശ്വാസികളും പുരോഹിതന്മാരും ഒരു പോലെ പാപം ചെയ്തു വഴലങ്മാരായി നടക്കുന്നു. പാപം എന്തെന്ന് പറഞ്ഞു കൊടുക്കുവാൻ ഇന്ന് സുവിശേഴകർ ഇല്ല. സല്ഗു്ന പ്രവർത്തികൾ ചെയ്യാതിരിക്കുന്നത് ആണ് പാപം എന്ന് അവർ തെറ്റിദ്ധരിപ്പിക്കുന്നു.
K C Thomas
2013-10-31 00:02:24 News
George seems to suggest that people gathered in worshipping places celebrate onam and so it does not depict  the wholesomeness of a secular society. He prefers the celebration by the society consisting of all shades of people, that is the whole secular society. .  May I say that onam celebration by people other than Hindus is purely cultural without any attachment of mythological thoughts and beliefs. Even majority of Hindus agree to this, but we cannot disregard its religious aspects held as sacred by a section.  As the celebration is conducted by organizations and religious groups  as a cultural festival only, we cannot have any objection. It is good for all.
വിദ്യാധരൻ
2013-10-30 19:44:30 News
അമ്പലത്തിൽ പൂജാരിയുണ്ട് എന്തെ പൂജാരിണി ഇല്ലാത്തത്?  (പുരുഷന്റെ കാപട്യം)
പള്ളിയിൽ അച്ചനുണ്ട് എന്തെ അച്ചിയില്ലാത്തത്? (പുരുഷന്റെ കാപട്യം)
മോസ്ക്കിൽ മുള്ളയുണ്ട് എന്തെ മുള്ളി ഇല്ലാത്തത് ? (പുരുഷന്റെ കാപട്യം)
സിനഗോഗിൽ റാബായി ഉണ്ട് എന്തെ റാബായിണി ഇല്ലാത്തത്? (പുരുഷന്റെ കാപട്യം)
സ്ത്രീകളെ കണ്ടാൽ ദൈവം മൂത്രം ഒഴിക്കുമോ?  ആർക്കറിയാം. പക്ഷെ ഒരു ദൈവങ്ങളും മോശക്കാരായിരുന്നില്ല. എബ്രാഹം രണ്ടു കേട്ടിയുട്ടുണ്ടായിരുന്നു എന്ന് മഹമദിയരും(അതുകൊണ്ട് അവർ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നു ) അല്ല അബ്രാഹാമിന് ഒരു ഭാര്യയും ഒരു വെപ്പാട്ടിയുമാണ് ഉണ്ടായിരുന്നത് എന്ന് ക്രിസ്തവരും (അതുകൊണ്ട് ക്രിസ്തിയാനികൾക്ക് കൂടുതൽ അവിഹിത ബന്ധങ്ങൾ ഉണ്ട് ). കൃഷണ ഭഗവാനു പതിനാറായിരിത്തി എട്ടു ഭാര്യമാർ ഉണ്ടായിരുന്നത് കൊണ്ട് ഹൈന്ദ പുരുഷന്മാർക്ക് അവിടെയും ഇവിടെയും അച്ചിമാരുള്ളത്.  മഹാമാടിയർക്കു അബ്രാഹാമും നബിയും കൂടി ഉണ്ടാക്കിയ വയ്യാവേലി കാരണം  പല ബീബിമാരാണ്‌.  പുരുഷൻ അവന്റെ കാമാസക്തിക്കു അറുതി വരുത്താൻ പല തരികടയും കാണിക്കും.  ഉഷ്ണമേഖലയിൽ താമസിക്കുന്നവന്മാരുടെ കാര്യം പോക്കാ.  എഴുപതു വയസ്സായാ അറബികൾ ഇന്ത്യയിലും കേരളത്തിലും പോയി കൊച്ചു പെണ്‍കുട്ടികളെ മാതാപിതാക്കൾക്ക് പണം കൊടുത്ത് വിവാഹം കഴിച്ചു അര്ക്കാനുള്ള മാടുകളെ പോലെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂട്ടികൊണ്ട് പോകാറുണ്ട്. എവിടെ മനുഷ്യ ബന്ധങ്ങൾ? എവിടെ സ്നേഹ ബന്ധങ്ങ? സ്വന്തം മകളെ മദ്യപിച്ചു ബലാൽ സംഗം ചെയ്യുന്ന പിതാവ്, മറ്റുള്ളവർക്ക് വിറ്റു കാഴുണ്ടാക്കുന്നവർ! ഇവിടെ സംസ്ക്കാരത്തിനു എന്തുപറ്റി? ജീവിതത്തിന്റെ ആദ്യാ അവസാനം വരെ കാപട്യത്തിന്റെ കപട നാടകം ആണ് . അതിനു സർവ്വ ദൈവങ്ങളും കൂട്ട് നില്ക്കുന്നു ചിലപ്പോൾ കൈയും കെട്ടി മിണ്ടാതെ നില്ക്കുന്നു? മനുഷ്യൻ സൃഷ്ട്ടിച്ച ദൈവത്തിനു എന്ത് ചെയ്യാൻ കഴിയും? സജ്ജനങ്ങളെ ത്രാണനം ചെയ്യാൻ വരുന്ന  ഒരു ഖഡ്‌ഗി (കല്‍ക്കി) യെ വിശ്വസിക്കാമോ? ഒരു പക്ഷെ കൊച്ചു പെണ്‍കുട്ടികളെ കാണുമ്പോൾ ത്രാണനം പീഡനം ആകാൻ സാധ്യത ഉണ്ട് .ഒന്നിനേം വിശ്വസിക്കാൻ പറ്റില്ല ടീച്ചറെ.  സ്ത്രീകളുടെ കരച്ചിൽ സൃഷ്ട്ടാവ് കേട്ടിട്ട് ഇനിമുതൽ പുരുഷന്മാർ പ്രസവിക്കപെടട്ടെ അന്നല്ലാതെ ഇതിനു ഒരു അറുതി ഉണ്ടാകും എന്ന് തോന്നുന്നില്ല 

വിദ്യാധരൻ
2013-10-30 16:02:33 News
എല്ലാ സ്ഥലങ്ങളിൽ നിന്നും കാക്കകൾ ഉണ്ടടായരിന്നിരിക്കും എന്ന അനുമാനത്തിലാണ്  ലിഞ്ഞാകു അങ്ങനെ എഴുതിയത്.  

 
സാധു അവറാച്ച്ൻ
2013-10-30 15:58:59 News
"റീജിയണല്‍ മത്സരങ്ങളിലും" യേശു കണ്ട സ്വർഗ്ഗരാജ്യത്തിൽ ഈ മത്സരം കാണ്കയില്ലാ എന്ന് വിശ്വസിക്കുന്നു? 


പ്രതികരണങ്ങള്‍
Sudhir Panikkaveetil
2021-01-26 03:03:18 News
വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി, നന്ദി.
$20 Bill-Jackson>Tubman
2021-01-26 02:03:56 News
1] -20 $ Bill:- Andrew Jackson to be replaced by Harriet Tubman. 2] Ohio teacher gets prison for sex with students. 3] A former pathologist at an Arkansas veterans hospital has been sentenced to 20 years in federal prison after pleading guilty last year to involuntary manslaughter in the death of a patient he misdiagnosed. Robert Morris Levy, 54, of Fayetteville was sentenced Friday in federal court. 4] Former White House chief of staff Mark Meadows considered working at the Trump Organization because of a lack of job prospects, 5] no one wants to hire trump supporters.
Thuppan Namboothiri
2021-01-26 01:51:03 News
നോം തുപ്പൻ നമ്പൂതിരി. ഇല്ലത്തെ സ്വത്തൊക്കെ പുതിയ പുതിയ നിയമങ്ങൾ വന്നു നഷ്ടപ്പെടാൻ തുടങ്ങിയപ്പോ ഇംഗളീഷ് പഠിക്കേണ്ടി വന്നു. അതുകൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്ന് ചുറ്റിക്കറങ്ങാമെന്നായി. അപ്പോൾ അതാ അമേരിക്കയിൽ നിന്ന് ഒരു മലയാളം പത്രം ഇ-മലയാളി. അതിശയാണെ..എന്താ കഥാ .. ഇതാപ്പോ നന്നായത് നാട്ടിലുള്ള ശുഭന്മാരെക്കൊണ്ട് എഴുതിക്കാതെ ഇവിടെയുള്ളവർ അങ്ങട് എഴുതാന്നേച്ചാൽ ബഹുവിശേഷായി. അങ്ങനെ നോക്കിയപ്പോൾ ശ്രീദേവി എന്ന് പേരുള്ള എഴുത്തുകാരി. നോമിന്റെ അന്തർജനത്തിന്റെ പേരാണെ, അതുകൊണ്ട് കൗതുകം ഉണ്ടായി. ഇംഗളീഷിലാണ് രചന. വീട്ടുജോലിക്ക് വേലക്കാരികളെ വച്ചതും ഭക്ഷണരീതികൊണ്ട് വാടക വീട് കിട്ടാനുണ്ടായ പൊല്ലാപ്പുകളും സരസമായിട്ട് അങ്ങട് വിസ്തരിച്ചിരിക്കുന്നു. ആ റോബിൻസൺ സായിപ്പിന്റെ കാര്യമൊന്നും പറയണ്ടായിരുന്നു. ഇല്ലത്ത് പണിചെയ്യാൻ വന്നിരുന്ന വൃഷലികളുമായി അസാരം ചുറ്റിക്കളികൾ അന്നത്തെ തിരുമേനിമാർ നടത്തിയെന്നു ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. നോമിന് അങ്ങനെ ഒരു അവസരം ഉണ്ടായിട്ടില്ല. അതുകൊണ്ട് വേലക്കാരികൾക്ക് ഏതെങ്കിലും ചുറ്റിക്കളികൾ ഉണ്ടായിരുന്നോ എന്ന് നോം സശ്രദ്ധം നോക്കി. ഇല്ല അങ്ങനെയൊന്നുമില്ല. ഒരുത്തി പ്രൊഫസറുടെ കാശു ഒത്തിരി പറ്റിച്ച് പോയി. എന്താ ശ്രീദേവി അന്തർജ്ജനം പണം സൂക്ഷിക്കണ്ടേ. എന്തായാലും കറു കറുത്ത തമിഴത്തികൾ മഞ്ഞ ചരടിൽ താലി അണിയുന്നതും, കണവൻ അവൻ എന്ത് സപ്പനായാലും അവനെ പതിദേവനായി കൂട്ടുന്നതും, അവർക്കിടയിലെ മന്ത്രവാദങ്ങളും അങ്ങനെ നീട്ടി നീട്ടി എഴുതിയിട്ടുണ്ട്. ഭാഷയുടെ ഒഴുക്കുകൊണ്ട് കഥകളും ഉപകഥകളുമായി സംഭവങ്ങൾ ഉരുത്തിരിയുമ്പോൾ സാധാരണ തോന്നുന്ന മുഷിപ്പില്ലായിരുന്നു. ശ്രീദേവി അന്തർജ്ജനം അനുഭവകഥകളുടെ സാഗരം നീന്തി വരിക. നോം ഇവിടെ ഇങ്ങനെ കടാപ്പുറത്ത് കാറ്റുമേറ്റ് ഇരുന്നു കാത്തിരിക്കാം. നമ്മുടെ അടുത്ത് പ്രേമനൈരാശ്യം വന്ന ഒരു മേത്തൻ ഒരു ബംഗാളിയുടെ തൊണ്ടയിൽ കൂടി അവനെ തേച്ചിട്ട് പോയ ഏതോ അരയത്തിപ്പെണ്ണിനോട് അവനെ മരന്നുപോയോ എന്ന് സങ്കടപ്പെടുന്നുണ്ട്. അല്ലെങ്കിലും കടപ്പുറം എന്തെല്ലാം മായക്കാഴ്ചകൾ കാണിക്കുന്നു. തേവാരത്തിനു സമയമായി. ഈശ്വരോ രക്ഷതു.
ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍
2021-01-26 01:48:07 News
'ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനം, അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം, ഇടയന്‍റെ വഴി തേടി പാടും.. ഇടറുന്നു ഹൃദയാര്‍ദ്രഗാനം അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം- 'ബലിയായി തിരുമുമ്പിൽ നൽകാൻ'- ഇതു മറ്റാരുടെയും അല്ല; ക്രിസ്തിയാനിയുടെ പ്രാർത്ഥന ആണ്. ഉൽപ്പത്തി 22: 2 അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു. ഇല്മയെലിനെ; മരിക്കുവാൻ മരുഭൂമിയിലേക്ക് ആയക്കുന്നതും ദൈവം. പുറപ്പാട് 13:2 യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിന്നെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അതു എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു;= എനിക്കായി ബലി കഴിക്കുക . ജെഫ്‌താഹ്‌ സ്വന്തം മകളെ ബലി കഴിക്കുന്നു. ഈജിപ്റ്റിലെ ആദ്യ ജാതൻമാരെ ദൈവം കൊല്ലുന്നു, യേശു ജനിച്ചത് അറിഞ്ഞു ഹെരോദാവ് കുഞ്ഞുങ്ങളെ കൊല്ലുന്നു. ദൈവം തടഞ്ഞില്ല. എൻ്റെ ദൈവമേ എൻ്റെ ദൈവമേ എന്ന് 'ദൈവത്തിൻറ്റെ ഏക ജാതൻ' തന്നോട് തന്നെ ചോദിച്ചു സ്വയം ബലി ആകുന്നു. രക്തം രക്തം എന്നുള്ള വെളിച്ചപ്പാട് തുള്ളലിൽ അവസാനിക്കുന്ന ബൈബിൾ; കുഞ്ഞാടിൻറ്റെ {യേശുവിൻറ്റെ} രക്തത്തിൽ കുളിച്ചു മുദ്ര ഇടപെട്ട ഭക്ത ജനത്തിൽ അവസാനിക്കുന്നു. മതങ്ങൾ എല്ലാം രക്തവും, മൃഗ ബലിയും, നര ബലിയും നിറഞ്ഞതു ആണ്. ഇവയെ എല്ലാം ഉപേഷിക്കു. ഇ ഭൂമിയിൽ ജനിച്ചു ഇ ഭൂമിയിൽ മരിക്കുന്ന മനുഷർ ആയി ജീവിക്കാൻ പരിശീലിക്കു.
Palakkaran
2021-01-26 00:45:23 News
പിന്നെ ഫോമ ആർവി പി എന്നു വച്ചാൽ ന്യൂയോർക്ക് മേയറല്ലെ. ചുമ്മാ പോട കൊച്ചനെ.
George
2021-01-25 22:09:48 News
സ്വന്തം പുത്രനെ തനിക്കായി ബലി നൽകാൻ ആവശ്യപ്പെടുന്ന ലോകസൃഷ്ടാവ് ... ഈ ആവശ്യത്തെ അക്ഷരം പ്രതി അനുസരിക്കുന്ന ദൈവത്തിൻ്റെ പ്രവാചകൻ ... സ്വന്തം മകനെ തൻ്റെ ആജ്ഞ അനുസരിച്ച് ബലി നൽകാൻ തയ്യാറായതു കണ്ട് ഭക്തനിൽ സംപ്രീതനാകുന്ന ദൈവം ... അവസാനം മകനു പകരം തനിക്ക് ബലി നൽകാൻ ആട്ടിൻകുട്ടിയെ നൽകുന്ന ദൈവം ... ആഹാ അതിരുകളില്ലാത്ത സ്നേഹം ... ഇന്നും ഭക്തിയുടെ മകുടോദാഹരണമായി വേദപാഠ ക്ലാസ്സുകളിൽ പഴയ നിയമത്തിലെ ഈ കഥ പറഞ്ഞു പഠിപ്പിക്കുന്നവർ ... ഈ മഹത്തായ ബലി കഥയുടെ ഓർമ്മനിലനിർത്താൻ വലിയ പെരുന്നാൾ ആഘോഷിക്കുന്നവർ ... രണ്ടു പെൺമക്കളെ പുനർജ്ജനിക്കുമെന്ന മന്ത്രവാദിയുടെ ഉപദേശത്താൽ കൊല ചെയ്ത മാതാപിതാക്കളെ അന്ധവിശ്വാസികളെന്നു ആക്ഷേപിച്ചു കുറ്റപ്പെടുത്താൻ നിങ്ങൾക്കെന്തവകാശം ... ദൈവത്തിൻ്റെ കൽപനയനുസരിച്ച് സ്വന്തം മകനെ ബലിനൽകാൻ തയ്യാറായ പിതാവിനെ മഹത്വപ്പെടുത്തുന്ന നിങ്ങളും മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളും തമ്മിൽ എന്തു വ്യത്യാസം ... (Copied from FB)
ഊള മത വിശ്വാസി
2021-01-25 20:41:17 News
കോളേജ് പ്രഫസർ എന്ന ഈ ഊള മത വിശ്വാസി സ്വന്തം മക്കളെ തലക്കടിച്ചു കൊന്നു ഒരു മന്ത്രവാദിയുടെ വാക്കു വിശ്വസിച്ച് ..... ഒരു മത വിശ്വാസി മൃഗത്തേക്കാൾ ക്രൂരനാവുന്നു എന്നതിൻ്റെ നേർക്കാഴ്ച... മതം ഉപേക്ഷിക്കു.മനുഷ്യനാവൂ-Chanakyan
ജോസഫ്‌ എബ്രഹാം
2021-01-25 20:36:47 News
സുധീര്‍ സാറിന്റെ എഴുത്തുകള്‍ വയിക്കുകയല്ലാതെ അതിനെക്കുറിച്ച് ഒരു അഭിപ്രായം എഴുതാന്‍ വളരെ ബുദ്ധിമുട്ടാണ് കാരണം അതെല്ലാം അറിവിലെ പുതിയ കാര്യങ്ങളാണ്‌. വായിക്കുക മനസിലാക്കുക എന്ന ധര്‍മ്മം മാത്രമേ സാധ്യമുള്ളൂ. വളരെ നന്ദി ഇങ്ങിനെയുള്ള കുറിപ്പുകള്‍ക്ക്
Just for you
2021-01-25 20:30:42 News
*{ i don't know who the author is, but good to share. So enjoy!} #1 After loving my parents, my siblings, my spouse, my children, my friends, now I have started loving myself. #2 I just realized that I am not “Atlas”. The world does not rest on my shoulders. #3 I now stopped bargaining with vegetables & fruits vendors. A few pennies more is not going to burn a hole in my pocket but it might help the poor fellow save for his daughter’s school fees. #4 I pay my waitress a big tip. The extra money might bring a smile to her face. She is toiling much harder for a living than me #5 I stopped telling the elderly that they've already narrated that story many times. The story makes them walk down the memory lane & relive the past. #6 I have learned not to correct people even when I know they are wrong. The onus of making everyone perfect is not on me. Peace is more precious than perfection. #7 I give compliments freely & generously. Compliments are a mood enhancer not only for the recipient, but also for me. And a small tip for the recipient of a compliment, never, NEVER turn it down, just say "Thank You" #8 I have learned not to bother about a crease or a spot on my shirt. Personality speaks louder than appearances. #9 I walk away from people who don't value me. They might not know my worth, but I do. #10 I remain cool when someone plays dirty to outrun me in the rat race. I am not a rat & neither am I in any race. #11 I am learning not to be embarrassed by my emotions. It’s my emotions that make me human. #12 I have learned that it's better to drop the ego than to break a relationship. My ego will keep me aloof, whereas with relationships I will never be alone. #13 I have learned to live each day as if it's the last. After all, it might be the last. #14 I am doing what makes me happy. I am responsible for my happiness, and I owe it to myself. Happiness is a choice. You can be happy at any time, just choose to be! I decided to send this to all my friends. Why do we have to wait to be 70 or 80, why can't we practice this at any stage and age. -copied & posted by -andrew
from Trumpland
2021-01-25 20:18:50 News
Woman who took private plane to Capitol riot: Trump didn’t pardon me so send me money. Jenna Ryan, who admitted to taking a private plane to D.C. to participate in the rally that led to a mob of Trump supporters storming the U.S. Capitol, reached out to her over 19,000 Twitter followers and asked for donations to her legal defense. Ryan turned herself in to authorities a week after the riots on Jan. 6. She has since been charged with “knowingly entering or remaining in any restricted building or grounds without lawful authority” and “disorderly conduct on Capitol grounds.” On Jan. 21, she tweeted, “I am accepting donations to pay legal fees and losses due to my arrest and charges by the FBI for protesting at the US Capitol. Thank you for your support. Any amount helps,” along with a link to her PayPal account.
Krishna M
2021-01-25 20:17:25 News
Well written Shri.Surendran. Opposing a political ideology and writing about that comes under the freedom of expression and a huge part of democracy. That article was just to tarnish the image of Indian PM, which was unwanted. Dragging Hindus into that was another mistake
Mathew V. NY, Board Member
2021-01-25 20:02:18 News
ടിങ്കൻറ്റെ പുറകെ പൂച്ച
god of Imagination
2021-01-25 19:58:53 News
The god of your imagination, the god of your intellectual creation, the god of all religions, is not the true god; it is an idol of your mental creation and thus idolatry. You cannot realize the true God as long as your god is sitting in your throne. The true God can sit on your throne within you only when you kill and remove your false god from the throne. You cannot go to it; it comes to you only when your throne is empty and ready for it.
സംഘി കപടരാജ്യസ്നേഹം
2021-01-25 19:55:46 News
Credit Santhosh Tn കോർപ്പറേറ്റ് മോദി സർക്കാർ നാളിതുവരെ കണ്ട ഏറ്റവും വലിയ ജനാതിപത്യ പ്രക്ഷോഭത്തിന്‌ രാജ്യം നാളത്തെ റിപ്പബ്ളിക് ദിനത്തിൽ സാക്ഷിയാകുകയാണ് ~ ലോകവും വനിതകൾ ഉൾപ്പെടെ അഞ്ചു ലക്ഷം കർഷകർ ഒരു ലക്ഷത്തിലേറെ ട്രാക്റ്ററുകളിൽ യഥാർഥ റിപ്പബ്ളിക് ദിന റാലി നടത്തും ~ ദില്ലിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് രാജ്യം മുഴുവൻ അതിൻ്റെ അനുരണനങ്ങൾ പ്രതിഫലിക്കുകയാണ് ~ എല്ലാ സംസ്ഥാനങ്ങളിലും കർഷകർക്ക് അഭിവാദ്യങ്ങളുമായി റാലികൾ സ്വാതന്ത്രത്തിനു ശേഷം ഒരുപക്ഷെ ആദ്യമായി ഇന്ത്യൻ കർഷകർ ആത്മാഭിമാനം വീണ്ടെടുക്കുന്ന അഭിമാന നിമിഷം ~ ഇന്ത്യൻ ജനാതിപത്യം സർഗാത്മകമാകുന്ന അപൂർവ്വ സന്ദർഭം നൂറുകണക്കിന് കർഷകർ ആണ് ദില്ലിയിലെ സമരഭൂമിയിലെ കൊടുംശൈത്യത്തിൽ മരണപ്പെട്ടത് ~ എന്നിട്ടും അചഞ്ചലമായ പോരാട്ട വീര്യത്തിൽ കർഷകർ ത്രസിക്കുകയാണ് ഇതവസാന പോരാട്ടമാണ് ~ കഴിയുന്നത്ര മേഖലകളിൽ കർഷകർക്കൊപ്പം അണിചേരുക നാളെ രാജ്യത്തുടനീളം തെരുവുകൾ കർഷകരിൽ കത്തിപ്പടരും ചില സന്ദർഭങ്ങളിൽ ചില അഭിവാദ്യപോസ്റ്റുകൾ പോലും രാഷ്ട്രീയമാണ് ~ ഇടപെടലാണ് നാളെ സോഷ്യൽമീഡിയ കത്തിപടരണം കർഷകസമരങ്ങളിൽ ~ മിനിമം അത്രയെങ്കിലും നമുക്കാവണം വാൽ സംഘികളോട് ~ നിന്റെ കപടരാജ്യസ്നേഹം കൊണ്ട് പുഴുങ്ങി തിന്നാൽ മതി ! ഈ രാജ്യത്തിൻറെ യഥാർത്ഥ അവകാശികൾ നാളെ ഈ രാജ്യത്തിൻറെ മതനിരപേക്ഷ മണ്ണിൽ വീണ്ടും പൂക്കും ,തളിർക്കും
സാംസി കൊടുമൺ
2021-01-25 19:39:28 News
എന്നെപ്പോലുള്ള അലസന്മാരോടുള്ള നല്ല ഉപദേശത്തിനു നന്ദി.