പ്രതികരണങ്ങള്‍
sujan m kakkanatt
2013-11-02 06:15:24 News
അവസരം കിട്ടിയാൽ ഇയാളും ഗോവിന്ദ ചാമിയാകും.  കോണ്‍ഗ്രസിന് ഒരു പാര കുടി.  ഏതായാലും കൊല്ലം പർലമെന്റു സീറ്റു പുതിയ ആള്കാർക്ക്. 
Sudhir Panikkaveetil
2013-11-02 06:02:15 News
Overseas Crying Indians 2013-11-01 18:54:10 അങ്ങനെ അവരും പോയി.  Again OCI card is on the coconut tree
തെങ്ങ് കയറ്റക്കാരെ കിട്ടാനുമില്ല,.

Varughese Mathew
2013-11-02 03:26:14 News
These young newly wedded couples set a good example for others in the society.
Varughese Mathew, Philadelphia.
Peter Neendoor
2013-11-01 21:58:28 News
ALL THE BEST.
Overseas Crying Indians
2013-11-01 18:54:10 News
അങ്ങനെ അവരും പോയി.  Again OCI card is on the coconut tree. 
Marceline J. Morais
2013-11-01 17:10:15 News
It is something great. Unimaginable years ago. No security, no Swiss-guards, no cardinals, and no apostles as in the time of Jesus to stop that boy. And it is remarkable that the boy was not known as a son of a \\\'Big guy\\\' but an orphan. Appreciate the attitude of Pope Francis but wish him to lead the church according to the Word of God in every aspect. I know it is not an easy task to undo centuries-long unbiblical traditions in the church. But nothing is impossible with the Spirit of God. May God use Pope Francis to reform the Roman Catholic Church to the pristine simplicity and holiness of the first Christian community.
Truth man
2013-11-01 14:39:56 News
Pls why u people involve Kerala
Politic. Where is oci. Play with
American politics ur children get 
a good future  who is ommenchandy
Anthappan
2013-11-01 10:06:07 News
When they charge that much money, the consumers pay for it. It is just like relegion and politics. It is upto you whether you want to use pressure cooker or some other means to cook your food.
Anthappan
2013-11-01 09:53:26 News
Two critics I pay attention in E-Malayalee’s response page (prethikaranum) are Mr. Vidhyadaran and Mr. Andrew. They both are consistent with what they believe. They both relentlessly fight for truth and their writings provoke thoughts. If religion and their leaders tell us that they are business people or gamblers trying to make a good living for themselves and their followers. The gods these people created and talking are powerless and can’t do anything for anyone. Their god abandon them and that is why they are ending up always in in-fight. But, to understand the crooked religious leaders people need to think rather than submitting their brain to these crooks who use the same kind of brain to exploit others. No man or woman is created inferior or superior to anyone. Everyone has the power embed in them to tap into it. And I think Mr. Andrew and VIdhyadharan are trying to help people to use their brain and analytical power to see the truth. “If you know the truth, the truth will set you free” as Jesus the great teacher said. I urge Mr. Andrew and Vidhyadharan to continue fighting against the exploitation of religion on humanity.
Jack Daniel
2013-11-01 04:05:34 News
I like the costume and props of Kalliyankavu Marutha. 
Varughese Mathew
2013-10-31 23:43:40 News
Waa, I can't believe this. This is exciting news for me that the Bollywood stars are that famous and expensive as well !!
Varughes Mathew, Philadelphia, USA.
Varughese Mathew
2013-10-31 23:39:45 News
This movie director and movie actors are true examples for other people in the world. God will reward them for their generous mind to help the sick and needy people.
Varughese Mathew, Philadelphia.
Varughese Mathew
2013-10-31 23:33:05 News
Satish & Yasmin Gupta are a role model to the Indian society as a whole and, as an American Indian, I am proud to say that, they are the quality people who loved the university that changed the face of their life and made them the shining stars in the United States of America as well as in their motherland India. We are proud of the generous people like you.
Varughese Mathew, Philadelphia.
Linta Martin
2013-10-31 22:22:18 News
Well Done Author Meettu...Nice Article..Go Ahead...Write More..Expect more from u...God Bless..
പ്രതികരണങ്ങള്‍
Sudhir Panikkaveetil
2021-01-26 03:03:18 News
വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി, നന്ദി.
$20 Bill-Jackson>Tubman
2021-01-26 02:03:56 News
1] -20 $ Bill:- Andrew Jackson to be replaced by Harriet Tubman. 2] Ohio teacher gets prison for sex with students. 3] A former pathologist at an Arkansas veterans hospital has been sentenced to 20 years in federal prison after pleading guilty last year to involuntary manslaughter in the death of a patient he misdiagnosed. Robert Morris Levy, 54, of Fayetteville was sentenced Friday in federal court. 4] Former White House chief of staff Mark Meadows considered working at the Trump Organization because of a lack of job prospects, 5] no one wants to hire trump supporters.
Thuppan Namboothiri
2021-01-26 01:51:03 News
നോം തുപ്പൻ നമ്പൂതിരി. ഇല്ലത്തെ സ്വത്തൊക്കെ പുതിയ പുതിയ നിയമങ്ങൾ വന്നു നഷ്ടപ്പെടാൻ തുടങ്ങിയപ്പോ ഇംഗളീഷ് പഠിക്കേണ്ടി വന്നു. അതുകൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്ന് ചുറ്റിക്കറങ്ങാമെന്നായി. അപ്പോൾ അതാ അമേരിക്കയിൽ നിന്ന് ഒരു മലയാളം പത്രം ഇ-മലയാളി. അതിശയാണെ..എന്താ കഥാ .. ഇതാപ്പോ നന്നായത് നാട്ടിലുള്ള ശുഭന്മാരെക്കൊണ്ട് എഴുതിക്കാതെ ഇവിടെയുള്ളവർ അങ്ങട് എഴുതാന്നേച്ചാൽ ബഹുവിശേഷായി. അങ്ങനെ നോക്കിയപ്പോൾ ശ്രീദേവി എന്ന് പേരുള്ള എഴുത്തുകാരി. നോമിന്റെ അന്തർജനത്തിന്റെ പേരാണെ, അതുകൊണ്ട് കൗതുകം ഉണ്ടായി. ഇംഗളീഷിലാണ് രചന. വീട്ടുജോലിക്ക് വേലക്കാരികളെ വച്ചതും ഭക്ഷണരീതികൊണ്ട് വാടക വീട് കിട്ടാനുണ്ടായ പൊല്ലാപ്പുകളും സരസമായിട്ട് അങ്ങട് വിസ്തരിച്ചിരിക്കുന്നു. ആ റോബിൻസൺ സായിപ്പിന്റെ കാര്യമൊന്നും പറയണ്ടായിരുന്നു. ഇല്ലത്ത് പണിചെയ്യാൻ വന്നിരുന്ന വൃഷലികളുമായി അസാരം ചുറ്റിക്കളികൾ അന്നത്തെ തിരുമേനിമാർ നടത്തിയെന്നു ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. നോമിന് അങ്ങനെ ഒരു അവസരം ഉണ്ടായിട്ടില്ല. അതുകൊണ്ട് വേലക്കാരികൾക്ക് ഏതെങ്കിലും ചുറ്റിക്കളികൾ ഉണ്ടായിരുന്നോ എന്ന് നോം സശ്രദ്ധം നോക്കി. ഇല്ല അങ്ങനെയൊന്നുമില്ല. ഒരുത്തി പ്രൊഫസറുടെ കാശു ഒത്തിരി പറ്റിച്ച് പോയി. എന്താ ശ്രീദേവി അന്തർജ്ജനം പണം സൂക്ഷിക്കണ്ടേ. എന്തായാലും കറു കറുത്ത തമിഴത്തികൾ മഞ്ഞ ചരടിൽ താലി അണിയുന്നതും, കണവൻ അവൻ എന്ത് സപ്പനായാലും അവനെ പതിദേവനായി കൂട്ടുന്നതും, അവർക്കിടയിലെ മന്ത്രവാദങ്ങളും അങ്ങനെ നീട്ടി നീട്ടി എഴുതിയിട്ടുണ്ട്. ഭാഷയുടെ ഒഴുക്കുകൊണ്ട് കഥകളും ഉപകഥകളുമായി സംഭവങ്ങൾ ഉരുത്തിരിയുമ്പോൾ സാധാരണ തോന്നുന്ന മുഷിപ്പില്ലായിരുന്നു. ശ്രീദേവി അന്തർജ്ജനം അനുഭവകഥകളുടെ സാഗരം നീന്തി വരിക. നോം ഇവിടെ ഇങ്ങനെ കടാപ്പുറത്ത് കാറ്റുമേറ്റ് ഇരുന്നു കാത്തിരിക്കാം. നമ്മുടെ അടുത്ത് പ്രേമനൈരാശ്യം വന്ന ഒരു മേത്തൻ ഒരു ബംഗാളിയുടെ തൊണ്ടയിൽ കൂടി അവനെ തേച്ചിട്ട് പോയ ഏതോ അരയത്തിപ്പെണ്ണിനോട് അവനെ മരന്നുപോയോ എന്ന് സങ്കടപ്പെടുന്നുണ്ട്. അല്ലെങ്കിലും കടപ്പുറം എന്തെല്ലാം മായക്കാഴ്ചകൾ കാണിക്കുന്നു. തേവാരത്തിനു സമയമായി. ഈശ്വരോ രക്ഷതു.
ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍
2021-01-26 01:48:07 News
'ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനം, അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം, ഇടയന്‍റെ വഴി തേടി പാടും.. ഇടറുന്നു ഹൃദയാര്‍ദ്രഗാനം അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം- 'ബലിയായി തിരുമുമ്പിൽ നൽകാൻ'- ഇതു മറ്റാരുടെയും അല്ല; ക്രിസ്തിയാനിയുടെ പ്രാർത്ഥന ആണ്. ഉൽപ്പത്തി 22: 2 അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു. ഇല്മയെലിനെ; മരിക്കുവാൻ മരുഭൂമിയിലേക്ക് ആയക്കുന്നതും ദൈവം. പുറപ്പാട് 13:2 യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിന്നെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അതു എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു;= എനിക്കായി ബലി കഴിക്കുക . ജെഫ്‌താഹ്‌ സ്വന്തം മകളെ ബലി കഴിക്കുന്നു. ഈജിപ്റ്റിലെ ആദ്യ ജാതൻമാരെ ദൈവം കൊല്ലുന്നു, യേശു ജനിച്ചത് അറിഞ്ഞു ഹെരോദാവ് കുഞ്ഞുങ്ങളെ കൊല്ലുന്നു. ദൈവം തടഞ്ഞില്ല. എൻ്റെ ദൈവമേ എൻ്റെ ദൈവമേ എന്ന് 'ദൈവത്തിൻറ്റെ ഏക ജാതൻ' തന്നോട് തന്നെ ചോദിച്ചു സ്വയം ബലി ആകുന്നു. രക്തം രക്തം എന്നുള്ള വെളിച്ചപ്പാട് തുള്ളലിൽ അവസാനിക്കുന്ന ബൈബിൾ; കുഞ്ഞാടിൻറ്റെ {യേശുവിൻറ്റെ} രക്തത്തിൽ കുളിച്ചു മുദ്ര ഇടപെട്ട ഭക്ത ജനത്തിൽ അവസാനിക്കുന്നു. മതങ്ങൾ എല്ലാം രക്തവും, മൃഗ ബലിയും, നര ബലിയും നിറഞ്ഞതു ആണ്. ഇവയെ എല്ലാം ഉപേഷിക്കു. ഇ ഭൂമിയിൽ ജനിച്ചു ഇ ഭൂമിയിൽ മരിക്കുന്ന മനുഷർ ആയി ജീവിക്കാൻ പരിശീലിക്കു.
Palakkaran
2021-01-26 00:45:23 News
പിന്നെ ഫോമ ആർവി പി എന്നു വച്ചാൽ ന്യൂയോർക്ക് മേയറല്ലെ. ചുമ്മാ പോട കൊച്ചനെ.
George
2021-01-25 22:09:48 News
സ്വന്തം പുത്രനെ തനിക്കായി ബലി നൽകാൻ ആവശ്യപ്പെടുന്ന ലോകസൃഷ്ടാവ് ... ഈ ആവശ്യത്തെ അക്ഷരം പ്രതി അനുസരിക്കുന്ന ദൈവത്തിൻ്റെ പ്രവാചകൻ ... സ്വന്തം മകനെ തൻ്റെ ആജ്ഞ അനുസരിച്ച് ബലി നൽകാൻ തയ്യാറായതു കണ്ട് ഭക്തനിൽ സംപ്രീതനാകുന്ന ദൈവം ... അവസാനം മകനു പകരം തനിക്ക് ബലി നൽകാൻ ആട്ടിൻകുട്ടിയെ നൽകുന്ന ദൈവം ... ആഹാ അതിരുകളില്ലാത്ത സ്നേഹം ... ഇന്നും ഭക്തിയുടെ മകുടോദാഹരണമായി വേദപാഠ ക്ലാസ്സുകളിൽ പഴയ നിയമത്തിലെ ഈ കഥ പറഞ്ഞു പഠിപ്പിക്കുന്നവർ ... ഈ മഹത്തായ ബലി കഥയുടെ ഓർമ്മനിലനിർത്താൻ വലിയ പെരുന്നാൾ ആഘോഷിക്കുന്നവർ ... രണ്ടു പെൺമക്കളെ പുനർജ്ജനിക്കുമെന്ന മന്ത്രവാദിയുടെ ഉപദേശത്താൽ കൊല ചെയ്ത മാതാപിതാക്കളെ അന്ധവിശ്വാസികളെന്നു ആക്ഷേപിച്ചു കുറ്റപ്പെടുത്താൻ നിങ്ങൾക്കെന്തവകാശം ... ദൈവത്തിൻ്റെ കൽപനയനുസരിച്ച് സ്വന്തം മകനെ ബലിനൽകാൻ തയ്യാറായ പിതാവിനെ മഹത്വപ്പെടുത്തുന്ന നിങ്ങളും മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളും തമ്മിൽ എന്തു വ്യത്യാസം ... (Copied from FB)
ഊള മത വിശ്വാസി
2021-01-25 20:41:17 News
കോളേജ് പ്രഫസർ എന്ന ഈ ഊള മത വിശ്വാസി സ്വന്തം മക്കളെ തലക്കടിച്ചു കൊന്നു ഒരു മന്ത്രവാദിയുടെ വാക്കു വിശ്വസിച്ച് ..... ഒരു മത വിശ്വാസി മൃഗത്തേക്കാൾ ക്രൂരനാവുന്നു എന്നതിൻ്റെ നേർക്കാഴ്ച... മതം ഉപേക്ഷിക്കു.മനുഷ്യനാവൂ-Chanakyan
ജോസഫ്‌ എബ്രഹാം
2021-01-25 20:36:47 News
സുധീര്‍ സാറിന്റെ എഴുത്തുകള്‍ വയിക്കുകയല്ലാതെ അതിനെക്കുറിച്ച് ഒരു അഭിപ്രായം എഴുതാന്‍ വളരെ ബുദ്ധിമുട്ടാണ് കാരണം അതെല്ലാം അറിവിലെ പുതിയ കാര്യങ്ങളാണ്‌. വായിക്കുക മനസിലാക്കുക എന്ന ധര്‍മ്മം മാത്രമേ സാധ്യമുള്ളൂ. വളരെ നന്ദി ഇങ്ങിനെയുള്ള കുറിപ്പുകള്‍ക്ക്
Just for you
2021-01-25 20:30:42 News
*{ i don't know who the author is, but good to share. So enjoy!} #1 After loving my parents, my siblings, my spouse, my children, my friends, now I have started loving myself. #2 I just realized that I am not “Atlas”. The world does not rest on my shoulders. #3 I now stopped bargaining with vegetables & fruits vendors. A few pennies more is not going to burn a hole in my pocket but it might help the poor fellow save for his daughter’s school fees. #4 I pay my waitress a big tip. The extra money might bring a smile to her face. She is toiling much harder for a living than me #5 I stopped telling the elderly that they've already narrated that story many times. The story makes them walk down the memory lane & relive the past. #6 I have learned not to correct people even when I know they are wrong. The onus of making everyone perfect is not on me. Peace is more precious than perfection. #7 I give compliments freely & generously. Compliments are a mood enhancer not only for the recipient, but also for me. And a small tip for the recipient of a compliment, never, NEVER turn it down, just say "Thank You" #8 I have learned not to bother about a crease or a spot on my shirt. Personality speaks louder than appearances. #9 I walk away from people who don't value me. They might not know my worth, but I do. #10 I remain cool when someone plays dirty to outrun me in the rat race. I am not a rat & neither am I in any race. #11 I am learning not to be embarrassed by my emotions. It’s my emotions that make me human. #12 I have learned that it's better to drop the ego than to break a relationship. My ego will keep me aloof, whereas with relationships I will never be alone. #13 I have learned to live each day as if it's the last. After all, it might be the last. #14 I am doing what makes me happy. I am responsible for my happiness, and I owe it to myself. Happiness is a choice. You can be happy at any time, just choose to be! I decided to send this to all my friends. Why do we have to wait to be 70 or 80, why can't we practice this at any stage and age. -copied & posted by -andrew
from Trumpland
2021-01-25 20:18:50 News
Woman who took private plane to Capitol riot: Trump didn’t pardon me so send me money. Jenna Ryan, who admitted to taking a private plane to D.C. to participate in the rally that led to a mob of Trump supporters storming the U.S. Capitol, reached out to her over 19,000 Twitter followers and asked for donations to her legal defense. Ryan turned herself in to authorities a week after the riots on Jan. 6. She has since been charged with “knowingly entering or remaining in any restricted building or grounds without lawful authority” and “disorderly conduct on Capitol grounds.” On Jan. 21, she tweeted, “I am accepting donations to pay legal fees and losses due to my arrest and charges by the FBI for protesting at the US Capitol. Thank you for your support. Any amount helps,” along with a link to her PayPal account.
Krishna M
2021-01-25 20:17:25 News
Well written Shri.Surendran. Opposing a political ideology and writing about that comes under the freedom of expression and a huge part of democracy. That article was just to tarnish the image of Indian PM, which was unwanted. Dragging Hindus into that was another mistake
Mathew V. NY, Board Member
2021-01-25 20:02:18 News
ടിങ്കൻറ്റെ പുറകെ പൂച്ച
god of Imagination
2021-01-25 19:58:53 News
The god of your imagination, the god of your intellectual creation, the god of all religions, is not the true god; it is an idol of your mental creation and thus idolatry. You cannot realize the true God as long as your god is sitting in your throne. The true God can sit on your throne within you only when you kill and remove your false god from the throne. You cannot go to it; it comes to you only when your throne is empty and ready for it.
സംഘി കപടരാജ്യസ്നേഹം
2021-01-25 19:55:46 News
Credit Santhosh Tn കോർപ്പറേറ്റ് മോദി സർക്കാർ നാളിതുവരെ കണ്ട ഏറ്റവും വലിയ ജനാതിപത്യ പ്രക്ഷോഭത്തിന്‌ രാജ്യം നാളത്തെ റിപ്പബ്ളിക് ദിനത്തിൽ സാക്ഷിയാകുകയാണ് ~ ലോകവും വനിതകൾ ഉൾപ്പെടെ അഞ്ചു ലക്ഷം കർഷകർ ഒരു ലക്ഷത്തിലേറെ ട്രാക്റ്ററുകളിൽ യഥാർഥ റിപ്പബ്ളിക് ദിന റാലി നടത്തും ~ ദില്ലിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് രാജ്യം മുഴുവൻ അതിൻ്റെ അനുരണനങ്ങൾ പ്രതിഫലിക്കുകയാണ് ~ എല്ലാ സംസ്ഥാനങ്ങളിലും കർഷകർക്ക് അഭിവാദ്യങ്ങളുമായി റാലികൾ സ്വാതന്ത്രത്തിനു ശേഷം ഒരുപക്ഷെ ആദ്യമായി ഇന്ത്യൻ കർഷകർ ആത്മാഭിമാനം വീണ്ടെടുക്കുന്ന അഭിമാന നിമിഷം ~ ഇന്ത്യൻ ജനാതിപത്യം സർഗാത്മകമാകുന്ന അപൂർവ്വ സന്ദർഭം നൂറുകണക്കിന് കർഷകർ ആണ് ദില്ലിയിലെ സമരഭൂമിയിലെ കൊടുംശൈത്യത്തിൽ മരണപ്പെട്ടത് ~ എന്നിട്ടും അചഞ്ചലമായ പോരാട്ട വീര്യത്തിൽ കർഷകർ ത്രസിക്കുകയാണ് ഇതവസാന പോരാട്ടമാണ് ~ കഴിയുന്നത്ര മേഖലകളിൽ കർഷകർക്കൊപ്പം അണിചേരുക നാളെ രാജ്യത്തുടനീളം തെരുവുകൾ കർഷകരിൽ കത്തിപ്പടരും ചില സന്ദർഭങ്ങളിൽ ചില അഭിവാദ്യപോസ്റ്റുകൾ പോലും രാഷ്ട്രീയമാണ് ~ ഇടപെടലാണ് നാളെ സോഷ്യൽമീഡിയ കത്തിപടരണം കർഷകസമരങ്ങളിൽ ~ മിനിമം അത്രയെങ്കിലും നമുക്കാവണം വാൽ സംഘികളോട് ~ നിന്റെ കപടരാജ്യസ്നേഹം കൊണ്ട് പുഴുങ്ങി തിന്നാൽ മതി ! ഈ രാജ്യത്തിൻറെ യഥാർത്ഥ അവകാശികൾ നാളെ ഈ രാജ്യത്തിൻറെ മതനിരപേക്ഷ മണ്ണിൽ വീണ്ടും പൂക്കും ,തളിർക്കും
സാംസി കൊടുമൺ
2021-01-25 19:39:28 News
എന്നെപ്പോലുള്ള അലസന്മാരോടുള്ള നല്ല ഉപദേശത്തിനു നന്ദി.