അത്മഹത്യ ചെയ്യും ന്യായാധിപന്മാര്‍ വ 2019-10-26 08:20:15 News
മത വിശ്വസിയുടെ മാഗ്‌ന കാർട്ട ആണ് ന്യാധിപൻമ്മാർ എന്ന പുസ്തകം. ഇ പുസ്തകം വായിച്ച ശേഷം ചിന്തിച്ചാൽ നിങ്ങൾ ആല്മഹത്യ ചെയ്യും. ഇത്രയും ഭീഭത്സവും കിരാതവുമായ വിശ്വസത്തിൽ നിന്നും ഉത്ഭവിച്ചത് ആണോ എൻ്റെ മതം എന്ന അപകർഷത കൊണ്ട്. 
ന്യായാധിപൻമ്മാർ ൧൧ ആം ആദ്യയത്തിൽ  യഹോവെക്കു പൂർണ്ണമായി സമർപ്പിക്കുന്ന 'ഉത്തമ വിശ്വസിയെ' കാണാം.:- 
30 യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ
31 ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും..... ഇരുപതു പട്ടണം ജയിച്ചടക്കി.
34 എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല.
35 അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.
36 അവൾ അവനോടു: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു.
37 എന്നാൽ ഒരു കാര്യം എനിക്കു വേണ്ടിയിരുന്നു; ഞാൻ പർവ്വതങ്ങളിൽ ചെന്നു എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന്നു എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്നു അവൾ തന്റെ അപ്പനോടു പറഞ്ഞു.
38 അതിന്നു അവൻ: പോക എന്നു പറഞ്ഞു അവളെ രണ്ടു മാസത്തേക്കു അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവ്വതങ്ങളിൽ വിലാപംകഴിച്ചു.
39 രണ്ടു മാസം കഴിഞ്ഞിട്ടു അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല.
40 പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു - ഇ വിശ്വസിക്ക് അല്പം എങ്കിലും കോമൺ സെൻസ് ഉണ്ടായിരുന്നു എങ്കിൽ- യുദ്ധം ജയിച്ചു തിരികെ വരുന്ന അപ്പനെ എതിരേക്കാൻ വരുന്നത് മിക്കവാറും സ്വന്തം വീട്ടുകാർ തന്നെ ആവാം എന്നത്. ഹോമയാഗം എന്നത് പരിപൂർണ്ണമായി കത്തിച്ചു ചാരം ആക്കുക എന്നത് ആണ്. വിശ്വസികളുടെ പിതാവും ഇത് തന്നെ ആണ് ചെയ്തത്. ആർക്കും ആരെയും ബലി കൊടുക്കാൻ ഉള്ള അധികാരം ഇല്ല എന്നത് സാധാരണ നല്ല മനുഷ്യർക്ക്‌ അറിയാം. അത്തരം ബോധം ഇല്ലാത്തവൻ ആണ് വിശ്വസി.
 ഇനി അധ്യായം 19 -20  നോക്കുക.- കൂട്ട ബലാത്സംഗം, വെപ്പാട്ടിയെ 12 കഷ്ണങ്ങൾ ആക്കി  വെട്ടിനുറുക്കുന്ന ലേവ്യൻ [പുരോഹിത ജോലിക്കാരൻ], കൂട്ട കൊലപാതകം ...ഇങ്ങനെ ഞെട്ടിപ്പിക്കുന്ന ക്രൂരത.
ഹെസക്കിയേൽ, ഉത്തമ ഗീതം -ഇവ വായിച്ചാൽ കാമ ഭ്രാന്തൻ ആകും. വെളിപാട് വായിച്ചാൽ  ഭ്രാന്തു പിടിക്കും. 
നിങ്ങളുടെ ഉള്ളിലും ഉണ്ട് ഒരു യിഫ്താഫ്, നിങ്ങളില്‍ ഉണ്ട് ഒരു ലേവിയന്‍ 
അരുതേ! അരുതേ! നിങ്ങളിലെ  കാട്ടാളനെ ഉണര്‍ത്തരുതേ! -അതെ അതല്ലേ മതം കേറി ഭ്രാന്തു കയറിയ രാഷ്ട്രീയത്തില്‍ ഇന്ന് കാണുന്നത്? 
മത വിശ്വസം മനോരോഗം അല്ലാതെ മറ്റൊന്നും അല്ലല്ലോ!-andrew
Sudhir Panikkaveetil 2019-10-26 07:51:06 News
മനുഷ്യൻ പാപം ചെയ്യുന്നത് എന്തിന്റെ പ്രേരണയാൽ എന്ന അർജുനന്റെ ചോദ്യത്തിന് കൃഷ്ണൻ ഇങ്ങനെ മറുപടി പറയുന്നു. (ഭഗവത് ഗീത 3 :37 )മനുഷ്യന്റെ മൂന്ന് പ്രകൃതി :സത്വ, രാജോ, തമസ്സ്, ഇതിൽ രാജോ 
ഗുണത്തിൽ നിന്നുണ്ടായതും അനുഭവിച്ചിട്ട് മതിവരാത്തതും മഹാപാപിയും ആയ കാമമാകുന്നു. കാമമാണ് പാപകർമ്മത്തിനു  പ്രേരിപ്പിക്കുന്നത്. കാമം.  എന്നാൽ ലൈംഗിക ഇച്ഛ മാത്രമല്ല. എല്ലാ മോഹങ്ങളും അതിൽ പെടുന്നു അതിനു തടസ്സം നേരിടുമ്പോൾ അത്ക്രോധമായി മാറുന്നു. ഇപ്പോൾ പ്രണയത്തിനു വേണ്ടി 
യുവാവ് യുവതിയെ കൊന്നുവെന്ന കേൾക്കുന്ന വാർത്ത തെറ്റാണ്. അവിടെ പ്രണയമൊന്നുമില്ല. തനി പച്ച്കാമമാണ്. സ്നേഹം എത്രയോ ഉദാത്തമായ വികാരമാണ്.  ശ്രീ ആൻഡ്രുസ് വളരെ വ്യക്തമായി ഈ വിഷയം 
അവതരിപ്പിച്ചിരിക്കുന്നു. കുമാരനാശാൻ കരുണയിൽ ഇങ്ങനെ പാടിയിരിക്കുന്നു. :പ്രേമമേ നിൻ പേരുകേട്ടാൽ പേടിയാം വഴി പിഴച്ച കാമ കിങ്കരന്മാർ ചെയ്യും കടുംകൈകളാൽ" .പ്രേമമെന്നു മനുഷ്യൻ പേരിട്ടു വിളിക്കുന്നത് സാക്ഷാൽ കാമത്തെയാണ്. പച്ചപുല്ലിനടിയിലെ സർപ്പം. ഇയ്യിടെ നമ്മൾ വായിച്ച വാര്തതയിലെ നാല്പത്തിയെട്ടു വയസ്സായ പ്രൊഫസ്സറാമ്മ പതിനെട്ട് തികയാത്ത ചെറുക്കന്റെ കൂടെ ഒളിച്ചോടി പോയത് അഭൗമ പ്രണയം കൊണ്ടോന്നുമല്ല. അതിന്റെ പേര് കാമമെന്നാണ്. ജീവിത്തത്തിന്റെ എല്ലാ 
തുറകളിലും ഈ കാമം വിലസുന്നു. പ്രണയത്തിന്റെ ലേബലിൽ. ഇത് തിരിച്ചറിയാൻ ശ്രമിക്കണം, ശ്രദ്ധിക്കണം. 
കറുത്ത കുപ്പായ സമ്മേളനം 2019-10-26 07:16:07 News
പൊള്ള ആയ വാദങ്ങളും, കള്ളങ്ങളും ഉപജീവന മാർഗം ആക്കിയവർ ആണല്ലോ മിക്കവാറും വക്കിലുകൾ. കറുത്ത കുപ്പായം ഇട്ട ഇവരെ ആദ്യം കണ്ടപ്പോൾ കാക്കയെ പോലെ തോന്നി, - വിരുന്നു വീട്ടിൽ ചെന്നാലും, വിലാപ വീട്ടിൽ ചെന്നാലും കാക്കക്കു കുശാൽ!  പിന്നത്തെ നോട്ടത്തിൽ വൗവ്വാൽ എന്ന് തോന്നി, ഡ്രാക്കുള നോവൽ വായിച്ചതിനു ശേഷം ആയിരുന്നു രണ്ടാമത്തെ നോട്ടം, പിന്നെ ഒരിക്കൽ ഒരു മരണ വീട്ടിൽ ചെന്നപ്പോൾ ആണ് തൊപ്പിവച്ച കറുത്ത കുപ്പായക്കാരെ കണ്ടത്- യേശുവിനെ  കീശയിൽ ആക്കുന്നവർ! ഇവരുടെ ഒക്കെ - 'രോമ ശൂന്യമായാ നീണ്ട കഴുത്തു കണ്ടപ്പോൾ സുഗത കുമാരിയുടെ ഭാവനക്ക് മുമ്പിൽ ആദരവോടെ നിന്നു. അതേ ജീവനുള്ളവയുടെ വീഴ്ചയിൽ കീശ നിറക്കുന്നവർ, ഉദരം നിറക്കുന്നവർ!
എന്തിനു ഇവർ ഒരുമിച്ചു കൂടുന്നു പള്ളിയിൽ?  മനുഷ്യരെ കബളിപ്പിക്കുന്നതിൻ്റെ കുറ്റബോധമോ? അതോ ഒന്നിച്ചു നിന്ന് പുതിയ  തന്ത്രങ്ങൾ പരീക്ഷിക്കുവാനോ?-guess who!
മോസ്കോയില്‍ നിന്നോ മോദിയുടെ മണ്ഡലത് 2019-10-26 05:22:49 News
മോസ്കോ, മോധിയുടെ മണ്ഡലം, ഹൂസ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും തുളസി ഗര്‍ ബാഗ്‌ മത്സരിക്കാന്‍ സാധ്യത.- കുറുക്കന്‍ നുസ്സ് 
വാർത്തകൾ കോർത്തിണക്കുന്നവൻ 2019-10-26 01:31:51 News
വാർത്തകൾ കോർത്തിണക്കാം , തല്ലികൂട്ടാം  ഏതായാലും  ചുമ്മാ പരിപാടികളെ, ഭാരവാഹികളെ  പൊക്കലും  പുകഴ്ത്തലും  പരസ്പ്പരം  ചൊറിഞ്ഞു  കൊടുക്കലു  മാകുമല്ലോ  ഈ ടീമിലെ  പണി . ഫോമയാകട്ടെ , ഫൊക്കാനാ , ലാനാ  ഏതു  ആനയായലും  worldmalayalee  ആയാലും  ഇതു  തന്നെ  ഇത്തരം  ന്യൂസ്  ടീമുകൾ  ചെയ്യുന്നു .  ഈ  അസോസിയേഷനുകൾ  ഒക്കെ  ഒരു  ജനാതിപത്യ  രീതിയിൽ ചുമ്മാ  പൊക്കൽ പുകഴ്ത്തൽ  ന്യൂസ് മാത്രം  പോരാ . നല്ല  വിമർശനം , നിരൂപണം  വേണം , തെറ്റുകൾ  ചുണ്ടികാണിക്കണം , മുഖമുടികൾ  വലിച്ചുകീറാണം , ശബ്ദിക്കണം, ജനശബ്ദം  ഉയരണം , നേതാക്കൾ  കുത്തിയിരുന്നു  വീതം വെക്കൽ, കസേര  കളിച്ചു  അധികാരം  നിലനിർത്തൽ , പിടിക്കൽ , അസ്സോസിയേഷനുകളിലെ  വര്ഗീയത, പള്ളിലച്ചന്മാരുടെ, സാമിമാരുടെ  ഇടപെടൽ  അവരുടെ  അസ്സോസിയേഷനുകളിൽ  വന്നുള്ള  വിളക്കു  കൊളുത്തൽ എല്ലാം  നിശിതമായി  വിമർശിക്കപെട്ടുള്ള  വാർത്തകളും , വിശകലനങ്ങളും , തമാശകളും  എഴുതാൻ  ഈ  അസോസിയേഷൻ  ഭാരവാഹികൾ  അല്ലാത്തവരും  മുന്നോട്ടു വരണം . ഇന്നലെ  സംഗതി  നന്നാകുകയുള്ളു . അവിടെയാണു  freedom  of  the press -തൂലികാ  ശക്തമായി  ചലിപ്പികണ്ടതു.
Jack Daniel 2019-10-25 23:29:35 News
The sun is setting on Trump. This MF must be kicked out of Oval office . And, you guys charter a flight and flee to Russia a..holes . We are tired of your BS. We will decide who would be the next president . Do you understand what I mean? That's good. 
CID Moosa 2019-10-25 23:24:26 News
She is a spy of Trump intruded into DNC .  She is planted by Trump just like Nixon planted Tape recorder in  DNC headquarters 
Impeachment News 2019-10-25 23:21:44 News
1. As the emolument law suite is finding its way into court, Trump is trying to sell his WD hotel.  But the ethic lawyers are watching to see to whom he is selling the hotel. If any foreigners buy it, it will be violating the law . For e.g. If Trump sells it to Putin, that will open up another investigation. If he sells to any foreign country that will also be scrutinized . If he keeps it, it will find it's way into impeachment inquiry .

2. The federal judge's decision asking DOJ to turn in all Muller redacted grand jury information is a blow to Trump 

3. Despite the State department's objection and executive privilege claim, many high ranking diplomats are giving deposition to the Democratic Judiciary commentate.
4. Lyndsey Graham is the worst type of opportunists. He said all the nasty things about Trump when he   was running for president. He cried when John McCain died   but kept quite when Trump started  throwing mud on McCain.  Lyndsey  Graham said it was ok to have private deposition during Clinton's impeachment time and now he says it sham.  These are the guys Trump called Republican Scums 
നിരീശ്വരൻ 2019-10-25 22:55:52 News
വക്കീലും രാഷ്ട്രീയക്കാരനുമായവൻ ഉപവാസ പ്രാർത്ഥന നടത്തുന്നതും ചെകുത്താൻ വേദം ഓതുന്നതും ഒന്നു തന്നെ 


Anthappan 2019-10-25 22:52:06 News
Sigmund Freud is right when he said that, "Most people do not really want freedom, because freedom involves responsibility, and most people are frightened of responsibility." Some people like to be the slaves of religion and they don't want to be free.  Here, Andrew is trying to help us to understand about our four emotions and it's  intricate connections to each other.    By learning about ourselves and our emotions we will be able to control ourselves rather than be controlled by others .  But, unfortunately the 'Velichapad' is getting upset because he (most probably) is afraid that Andrew is trying to turn the people that  he has been controlling for a long time against him   Most of the Velicapads are disguised as prophets,  making prophesies,  and cheating people.   Excellent . Please continue writing on this topic. 
 
Gaadha 2019-10-25 22:39:50 News
Wow!!! Anyam - Didn't feel like a short film. Felt like I was watching a usual commercial movie. All the best Anyam Team....waiting for future project from this team
കുറുക്കന്‍ വീണ്ടും കൂവി 2019-10-25 21:55:16 News

കുറുക്കന്‍ വാര്‍ത്തകള്‍ -ചുമ്മാ ചിരിക്കാന്‍. 10 PM

Like that Old Testament prophet, Elijah Cummings stood against corrupt leadership of King Ahab and Queen Jezebel.’’- അമേരിക്കയുടെ തിരഞ്ഞെടുക്കപെട്ട പ്രസിടെണ്ട് -ഹിലരി ക്ലിന്ടന്‍- ഏലിജ കമ്മിങ്ങിന്‍റെ ച്രരമപ്രസംഗത്തില്‍ പറഞ്ഞത് ആണ്.

അമേരിക്കയിലെ ഏറ്റവും വലിയ മാഫിയ കുടുംബത്തെ ഹൂളിയനി താഴെ ഇറക്കും.

കര്‍ത്താവ് കര്‍മ്മം, ക്രിയ ഒക്കെയുള്ള പൂര്‍ണ്ണ വാക്യങ്ങള്‍ ആണ് പ്രസിഡന്റ് ഒബാമ പ്രസംഗത്തില്‍ ഉപയോഗിച്ചത്. ഇത് മുറി വാക്യങ്ങള്‍ ഉപയോഗിക്കുന്ന ട്രുംപിനെ കളിയാക്കാന്‍ ആയിരുന്നു എന്ന് ട്രുംപ് ഭക്തര്‍. ഒബാമയുടെ കോളേജ് ഡിഗ്രീ ട്രുംപ് യുനിവേസിറ്റി അങ്ങികരിക്കുന്നില്ല. കോട്ടയം നൈനാസില്‍ ആണ് ഒബാമ പഠിച്ചത് എന്ന് ഒരു ടെക്സാസ്കാരന്‍ പള്ളിയില്‍ പറഞ്ഞു.

15 മാസത്തെ തടവിനു ശേഷം മരിയ ഭൂട്ടാന തിരികെ രാഷ്യയിലേക്ക്

ട്രുംപ് ജെയിച്ചാല്‍ അമേരിക്ക നശിക്കും എന്ന് പ്രവചജിച്ച ലിന്‍സി പറയുന്നു ഇമ്പീച് തടയും എന്ന്.

 

വെളിച്ചപാട് മെത്രാന്‍. 2019-10-25 21:28:50 News
പണ്ടത്തെ വെളിച്ചപാടുകള്‍ ആണ് ഇന്ന് ചുവന്ന കുപ്പായവും വടിയും മത്തങ്ങാ 
തൊപ്പിയുമായി തെറിവിളിയും തുള്ളലും വഴിയില്‍ കുത്തിയിരിപ്പും നടത്തുന്നത്. ഇവരെ ചിലര്‍ വീട്ടില്‍ താമസിപ്പിക്കുന്നും ഉണ്ട്.- മറിയാമ്മ- ടെക്സാസ്  
ചുമ്മാ കുറുക്കന്‍ വാര്‍ത്തകള്‍ 2019-10-25 21:22:11 News

ചുമ്മാ! ചുമ്മ! ചിരിക്കാമെടോ!

ഇത് കുറുക്കന്‍ ന്യൂസ്‌ പോലെയുള്ള മലയാളി ന്യൂസ്‌

ട്രുംപിനെ ഇമ്പീച് ചെയ്യണമോ എന്ന് റിപ്പപ്ലിക്കന്‍ പിന്തുണയുള്ള 3 ഹൌസ് കമ്മറ്റികള്‍ അനെഷിക്കുന്നു. ഇവര്‍ക്ക് മുല്ലെര്‍ ഗ്രാന്‍ഡ്‌ ജൂറി കണ്ടുപിടിച് കാര്യങ്ങള്‍ കൊടുക്കണം എന്ന് അമേരിക്കന്‍ ഫെടെരല്‍ ജഡ്ജ് വിധിച്ചു. രാഷ്യുടെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യും എന്ന് ട്രുംപ്.

ട്രുംപിന്‍റെ വാഷിങ്ങ്ടോന്‍ ഹോട്ടല്‍ വില്‍പ്പനക്ക്. ഫോമയോ ഫോക്കനയോ വാങ്ങണം. നമുക്ക് കണ്‍വെന്ഷന്‍, തിരഞ്ഞെടുപ്പ് ഒക്കെ അവിടെ വച്ച് നടത്തം. കസേരകള്‍ എല്ലാം മാറ്റണം. ഇരിക്കാന്‍ പായ മതി. നാട്ടില്‍ നിന്നും കൊണ്ടുവരുന്ന സീരിയല്‍ നടികളെ ഇവിടെ താമസിപ്പിക്കുകയും ചെയ്യാം.

പല പട്ടണങ്ങളിലും മെഗാ റാലി നടത്തിയതിന്‍റെ ചിലവ് വക ഒരു മില്ലനില്‍ കൂടുതല്‍ തുക ട്രുംപ് കൊടുക്കുവാന്‍ ഉണ്ട്.ഇതിന്‍ കടം തീര്‍ക്കാന്‍ മലയാളികള്‍ ബക്കറ്റ് പിരിവുതുടങ്ങി.

ഹൂളിയാനിയുടെ ഗ്രൂപ്പില്‍ ഉള്ളവര്‍ എല്ലാംതന്നെ ഇപ്പോള്‍ ഫെടെരല്‍ ഇന്വേസ്ടിഗേശന്‍ നേരിടുന്നു.

phil Reeker, an assistant secretary of State,  നാളെ ഇമ്പീച്ച്മെന്റ് കമ്മറ്റി മുമ്പാകെ മൊഴി കൊടുക്കും. കൂടാതെ  പാല സ്റ്റയില്‍  കള്ള് അരിപ്പന്‍ മീശയുള്ള മുന്‍ ഫോറിന്‍ സെക്രട്ടറിയും അടുത്ത ആഴ്ച മൊഴി കൊടുക്കും.

Ivanka Trump and Jared Kushner സുഹുര്തുക്കളും ആയി  Camp Davidല്‍ അവരുടെ 10 ആം ഹലോവിന്‍ പാര്‍ട്ടി. ചിക്കന്‍ ബിരിയാണി, അച്ചാര്‍, ഹെനസി ഓകെ ആയി കുറെ മലയാളികള്‍ പാര്‍ക്കിംഗ് ലോട്ടില്‍ ഒരു മിനിവാനില്‍ പാര്‍ടി നടത്തുന്നു.

Rudy Giuliani, Trump's attorney and former cybersecurity adviser, butt dialed NBC's investigative reporter twice in less than three weeks, leaving long voicemails. ഹൂളിയനിയെ ഒളിവില്‍ താമസിപ്പിക്കാന്‍ തയ്യാറാണ് ട്രുംപ് മലയാളികള്‍.

 

ജോൺ മാത്യൂ 2019-10-25 20:54:37 News
നല്ല  തുടക്കങ്ങൾ പ്രോത്സാഹിപ്പിക്കണം
നാളിതു വരെ ഫോമയെ കുറിച്ച്  ആർക്കും എന്ത് ചവറും എഴുതി വിടാമായിരുന്നു
പ്രസ്ഥാനത്തിന് വേണ്ടി നന്നായി പണിയെടുക്കുന്നുവർ മുന്നോട്ടു വരട്ടെ 
അഭിനന്ദനങ്ങൾ