പ്രതികരണങ്ങള്‍
murali
2014-01-19 17:36:43 News
  IIT engineering college ????? what a brillant idea???
Moncy kodumon
2014-01-19 16:10:26 News
This team is able to satisfy American malayalees?
I am not sure.
വിദ്യാധരൻ
2014-01-19 09:48:32 News
കണ്ണില്ലാത്തോർ  
ഉൾകണ്ണിനാൽ കാണണം 
പ്രേമവും സ്നേഹവും 
കമാത്തിന്റെ കണ്ണ്താൻ 
സ്നേഹവും പ്രേമവും കൈപിടിച്ച് 
കാമം കാമാത്തിപുരത്തു കൊണ്ടുപോം 
കണ്ണടച്ച് കണ്ണാടിയില്ലാതെ 
ഉൾകണ്ണിനാൽ 
അർത്ഥ പുരാണം തിരയണം 
കാമാത്തിക്കർഥം 'ജോലിയെന്ന്'
സ്നേഹവും പ്രേമവും കൊണ്ട് ചെന്നത് 
കമാത്തിപുരത്തു 
ചുവന്ന തെരുവിൽ 
ചുവപ്പു കാമത്തിന്റെ കണ്ണിലെ തിമിരം  
തിമിരം കണ്ണിൽ ഇരുട്ട് കേറ്റി
ബന്ധങ്ങളെ കാറ്റിൽ പറത്തി  
കേറിപിടിക്കുന്നു  സ്ത്രീയെ'
പെങ്ങളെ അമ്മയെ മകളെ
പിന്നെ വലിച്ചെറിയുന്നു  
കണ്ണില്ലാത്ത കാമത്തിന്റെ 
ചുവന്ന തെരുവുകളിൽ.

പ്രൊഫസർ ജോയി കുഞ്ഞാപ്പുവിന്റെ പ്രേമവും കാമവും പിന്നെ സ്നേഹവും എന്ന കവിതയ്ക്ക് ഒരു മറുപടി കവിത എഴുതിയതാണ്. അത് നേരിട്ട് അദ്ദേഹത്തിൻറെ കവിതയുടെ അടിയിൽ ചേർത്താൽ തിരസ്കരിക്കാൻ സാധ്യത ഉള്ളത് കൊണ്ട്  ആരാണ് വിദ്യാധരൻ എന്ന ലേഖനത്തിന്റെ അഭിപ്രായമായി ചേർക്കുന്നു.  അദ്ദേഹത്തിന്റെ കവിതയുടെ പൂർണ്ണമായ അർഥം ഗ്രഹിച്ചിട്ടല്ല ഇതെഴുതിയിരിക്കുന്നത്. എങ്കിലും കള്ള കാമം പ്രേമവും സ്നേഹവും നടിച്ചു വരികയും, അർഥം അറിയാതെ, പല സ്ത്രീകളും അതിന്റെ പിടിയിൽ പിടഞ്ഞു മരിക്കുകയും ചെയ്യും.  ഭാരത സംസ്ക്കാരത്തിന്റെ അടിസ്ഥാനം ഇളക്കുന്ന ഇത്തരം പ്രവണത്തകളെ തങ്ങളുടെ രചനകളിലൂടെ ചെറുക്കേണ്ട ഉത്തരവാദിത്വം ഓരോ എഴുത്തുകാർക്കും ഉണ്ട്. ഭാരതം സന്ദർശിക്കാൻ എത്തിയ ഒരു ഡച്ച് സ്ത്രീയെ ആറു പേരുകൂടി ബലാൽസംഗം ചെയ്യതാണ് ഏറ്റവും അടുത്തിട നടന്ന സംഭവം. അഴുമതികാരും, വ്യഭിചാരികളുമായ ഭരണകർത്താക്കൾ കേരളത്തിലും ഡൽഹിയിലും യാതൊരു ഇളിപ്പും ഇല്ലാതെ നാടുവാഴുമ്പോൾ, അവരുടെ കീഴിൽ 'കാമത്താൽ കാഴ്ച നഷ്ടപ്പെട്ട' ഓട്ടോ രിക്ഷക്കാരും അവരുടെ ശിങ്കിടികളും സ്ത്രീകളുടെ മേല ഹിംസ്ര ജന്തുക്കളെപ്പോലെ ചാടി വീണു ബലാൽസംഗം ചെയ്യുമ്പോൾ   ആ നാട്ടിലേക്ക് അമേരിക്കയിൽ നിന്ന് 'വിദേശ സഞ്ചാരികളെ' ആകർഷിക്കാൻ  എത്തിയിരിക്കുന്ന മന്ത്രിയേയും, മന്ത്രിക്കു താങ്ങായി തണലായി നില്ക്കുന്ന ഫോമാ നേതാക്കളെയും കണ്ടു. കേരളത്തിലെ സ്ത്രീകൾക്ക് ഇല്ലാത്ത  സുരക്ഷിതമില്ലായിമയെ കുറിച്ചും, വഴിയരികിൽ വലിച്ചെറിയപ്പെടുന്ന മാലിന്യക്കൂംമ്പാരങ്ങളെക്കുറിച്ചും, അവയിൽ സ്വൈരവിഹാരം നടത്തുന്ന കൊതുക് എലി കോഴി പൂച്ച പട്ടി അവ പരത്തുന്ന പനി എന്നിവയെക്കുറിച്ചും ഇവർ 'ദീർഘമായി' സംസാരിച്ചിരിക്കും എന്ന് നമ്മൾക്ക് കരുതാം.   
 
കാമം സ്നേഹവും പ്രേമവും നടിച്ചു വരാം പക്ഷെ 'നിഷ്ക്കാമ കർമ്മത്തെ' തിരിച്ചറിയാതെ അതിൽ അധിഷ്ടിതംമാകാതെ നമ്മൾക്ക് നഷ്ടം ആയിരിക്കുന്ന കാഴ്ച തിരിച്ചു കിട്ടുകയില്ല 


 
Cherian Jacob
2014-01-19 06:36:35 News
സുനിൽ മാഷിന് 

വളരെ നല്ല ഉൾക്കാഴ്ചയുള്ള ലേഖനം. എല്ലാ അഭിനന്ദനങ്ങളും. 

ഇന്ത്യയിൽ ഒരു ഒരു കാപ്പിയുടെ വില ഏകദേശം 10 രൂപയിലധികമാണെന്നാണ്  എനിക്ക് മനസ്സിലാകുവാൻ കഴിഞ്ഞത്. അതു വച്ച് നോക്കുന്പോൾ വെറും 22.42 രൂപക്ക് മുകളിൽ  വരുമാനമുള്ളവർ ദാരിദ്ര രേഖക്ക് മുകളിലാണെന്നു പറയുന്നതിൽ ഒരർത്ഥവും  ആത്മാർഥതയും ഇല്ല. 

പൊതുവിൽ എല്ലാ ഗവര്ന്മേന്റുകളും അവരവരുടെ രാജ്യം മെച്ചമാണെന്ന് കാണിക്കാനുള്ള മത്സരത്തിനിടക്ക് പാവപ്പെട്ടവനെ ആർക്ക് വേണം. എല്ലാം നമ്മൾ സ്ഥാപിക്കുന്നത് കണക്കുകളിലൂടെ ആണ്, അതേ തത്വമാണ് ഇവിടെയും ഗവർന്മെന്റ് നടപ്പാക്കിയത്. കടന്പ താഴ്ത്തിയാൽ എല്ലാവർക്കും കടക്കാം. 

ദാരിദ്രം മാറ്റുന്നതിലല്ല അത് കണക്കുകളിലൂടെ സ്ഥാപിക്കുക മാത്രമാണ് ഇന്ന് നടക്കുന്നത്. ദാരിദ്രം മാറണമെങ്കിൽ നല്ല വിദ്യാഭ്യാസം കൊടുത്ത്  അവരെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടിയത്, പക്ഷെ ലോകത്ത് എല്ലായിടത്തും വിദ്യാഭ്യാസ നിലവാരം കൂട്ടുന്നതിന് പകരം കുറയ്ക്കുകയാണ് ചെയ്തത്. അതിന്റെ ഭവിഷ്യത്ത് നാമെല്ലാവരും കൂടെ അനുഭവിച്ചേ പറ്റു.

FR. JOHN MELEPURAM
2014-01-18 20:17:56 News

Dear Martin and Editor of Emalayalee

You all are jewels of our Community and Church by communicating the motivational news and program in your way of communication, talents, and even spending lots of your personal time, God Bless you all!

Keep on doing good to people and community, which is the only way we can serve the Lord.

John Achan

Jack Daniel
2014-01-18 18:24:38 News
നയതന്ത്ര ജീവികൾ എന്നതിനെക്കാളും നല്ലത് കുതന്ത്ര ജീവികൾ എന്നാണു 
വിദ്യാധരൻ
2014-01-18 17:26:57 News
വർത്തമാന കാലത്തിൻറ്റെയും ഭാവികാലത്തിൻറ്റെയും ഒരു വലിയ ചിത്രം വരച്ചു കാട്ടുന്ന   മനോഹര കവിത. ഇന്നത്തെ മാതാപിതാക്കൾ അനുഭവിക്കുന്ന കയ്യ്‌പ്പേറിയ അനുഭവങ്ങൾ നമ്മളേയും കാത്തു കയ്യെത്താ  ദൂരത്തു  നില്ക്കുന്നു.  പിന്നിൽ എവിടെയോ 'ഇന്ന് ഞാൻ നാളെ നീ ' എന്ന അട്ടഹാസവും Ponmelil Abraham
2014-01-18 10:06:36 News
Very nice and detailed thoughts and personal opinion reported. Let us all hope for better days by giving our undivided support and help for this emerging new party.
bijuny
2014-01-18 07:33:24 News
Beautiful thought provoking writing, especially when author talks about how individuals 'decide' things in their personal life. Nice correlation and weaving from national politics to personal 'politics' . Very good writing approach.
Proud South Texan
2014-01-18 07:12:25 News
Good idea. Well executed.Congtats Dalia


Anthappan
2014-01-18 07:07:55 News
 

'He was minister of "External Affairs".'

Christy Sam
2014-01-17 22:13:43 News
Very good website.
Anthappan
2014-01-17 20:16:54 News
T.P. Sreenivasan should keep his mouth shut until the police complete their investigation. 
Jack Daniel
2014-01-17 20:14:12 News
"തരൂറിന്‌ സഹനശക്തി ദൈവം പ്രദാനം ചെയ്യട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു." This is his third wife and he can handle more if God gives him strength. 
പ്രതികരണങ്ങള്‍
anti-rss
2021-01-25 04:13:26 News
മൻമോഹൻ സിംഗിനെ ആർ.എസ.എസും. ബിജെപിയും എത്ര നിന്ദ്യമായി വിശേഷിപ്പിച്ചു എന്ന് പരിശോധിക്കുക. എന്നിട്ടാണ് മോദിയെ പറഞ്ഞാൽ വിഷമം. രാഹുലിനെ പപ്പു എന്ന് ആക്ഷേപിക്കുന്നത് എന്ത് മാന്യതയാണ്‌? ആർ.എസ.എസ.-ബി.ജെ.പിയെ വിമർസിച്ചാൽ അത് ഹിന്ദു മതത്തെ വിമർശിക്കുന്നു എന്നാക്കുന്നത് മനസ്സിൽ ഇരുന്നാൽ മതി.
Vayanakkaran
2021-01-25 04:06:34 News
സോളാർ കേസ് ഉമ്മൻചാണ്ടിക്ക് എതിരായതു കൊണ്ടുമാത്രമാണ് സരിത ഇന്ന് ജീവിച്ചിരിക്കുന്നത്. പിണറായിക്കെതിരായിരുന്നെങ്കിൽ പത്രപ്രവർത്തകനായ പ്രദീപിന്റെ ഗതിയായേനെ.
വിളഞ്ഞ കള്ളി
2021-01-25 04:06:32 News
മദർ തെരേസയെ വിളഞ്ഞ കള്ളി എന്ന് വിളിച്ചത് ശരിയോ? ശശികലയെ സ്ഥിരം സമ്മേളനങ്ങളിൽ കൊണ്ട് വരുന്നത് ശരിയോ?
Nebu K Cherian
2021-01-25 03:51:49 News
I am a proud American again. Last four years were disgusting to the decent Americans.
Babu shankar
2021-01-25 03:49:02 News
Nice article. Keep writing sudhi sir.
Mat
2021-01-25 00:35:13 News
Mitt Romney said if this crime is not impeachable, whatelse is an impeachable offence? I still don't understand why people don't take this important for democracy. He thought he could do like the Russian or North Korean rulers, stay there for 12 years or more. Our "kuttisaippanmar" should know he would have you thrown out of the country, if he stayed another 4 years. He is a crook, bully, with no respect for anybody else except the Russian king; he just cared for himself and his family only , not the American people.
DemocRats
2021-01-25 00:09:11 News
Biden administration is not favorable for the American people. He destroyed 11000 jobs in a single day and millions of dollars out of it.Due to COVID-19,a lot of people lost their job. I addition to that Biden issued executive order to stop pipelines project.He is not trying to create job rather destroying jobs.Another setback for the people is the withdrawal of price cuts policies of Trump administration that may cause price increases for insulin and eppipens.
Anand
2021-01-24 23:02:38 News
വാക്സിനേഷന് എതിരെ എന്ത് അടിസ്ഥാനത്തിൽ ആണ് എതിർക്കുന്നത് എന്നറിയില്ല. വളരെ നല്ല റിപ്പോർട്ട്, അഭിനന്ദനങ്ങൾ ശ്രീ കോര ചെറിയാൻ
RAJU THOMAS
2021-01-24 21:57:51 News
ഇതൊരു ചെറുകഥ തന്നെയാണ് , നീണ്ടയൊരു ചെറുകഥ. ഹാവൂ , കഥാന്ത്യത്തിലെ ഭാവനാസമ്പുഷ്ടവും ഭാവസാന്ദ്രവുമായ ആ മുഹൂർത്തം ! Well done, Samcy, very well done! I envy you.
George Maracheril
2021-01-24 19:59:03 News
Excellent Story. After a long time, I read and enjoyed a beautiful novel like short story. Hearty Congrats my dear friend Samsy👌
CID Mooosa
2021-01-24 17:24:03 News
Trumpers or Bideners, the rioters to be condemned. Black lives matter group did lot of destructions but no one condemning that incident, they only condemn what happened in the capital.There is not righteousness in condemning only one group. Both the groups are condemned as far as I observe.
101%
2021-01-24 15:51:47 News
I agree 100% with the comments of Trump Vs. Biden
ഡിങ്കൻ
2021-01-24 15:23:53 News
എല്ലാവരുടെ മുന്നിലും തല താഴ്ത്തി നിന്നാൽ വിലയുണ്ടാകില്ല. അമേരിക്ക ഭരിക്കുന്നത് ട്രംപല്ലെങ്കിൽ, ചൈന ലോകം ഭരിക്കും.. അത് വളരെ ലളിതം. അതവിടെ നിൽക്കട്ടെ... സ്ത്രീകളുടെ ഉന്നമനത്തിനായി യത്നിച്ച് യത്നിച്ച്, സ്ത്രീകൾക്കും മനസ്സുകൊണ്ട് സ്ത്രീകളായ പുരുഷന്മാർക്കും ഒരേ മൂത്രപ്പുര, ഒരേ കുളിമുറി.. ആഹാ എത്ര മനോഹരം ഈ സമത്വം സുന്ദരം... മുൻ പ്രസിഡന്റ് ഒബാമ പറഞ്ഞതിൽ കാര്യമുണ്ട്, തിരഞ്ഞെടുപ്പിന് അനന്തരഫലങ്ങളുണ്ട്
Avj
2021-01-24 14:12:07 News
അമേരിക്കയിലെ റിപ്പബ്ലിക്കൻ സിനെ മുഴുവൻ മാളത്തിൽ ഒളിപ്പിച്ചത് ആരാ? അതിനുള്ള വഴിയൊരുക്കിയത് ആരാ? നിങ്ങടെ ദൈവം തമ്പുരാൻ ട്രംപ് അല്ലിയോ ? അയാളുടെ നാക്ക് ആണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. അതുകൊണ്ട് അനുഭവിചോ
സാംസി കൊടുമൺ
2021-01-24 13:57:37 News
പ്രിയമുള്ള അപരിചിതന്‍, താങ്കൾ കഥ വായിച്ചതിനും കഥയെ ഉൾക്കൊണ്ട് അഭിപ്രായം പറഞ്ഞതിനും നന്ദി. വായിച്ച എല്ലാവർക്കും നമസ്കാരം.