പ്രതികരണങ്ങള്‍
Geetha Rajan
2014-01-17 09:03:19 News
മീനു..! ഒന്നിനും പകരം വക്കാനാവില്ല  ചില വേർപാടുകൾ....!  ദൈവത്തിന്റെ വികൃതി എന്നൊക്കെ പറഞ്ഞു ആശ്വസിക്കാം...പക്ഷെ......മനസിനെ തൊട്ടു...ഈ എഴുത്ത്...!
Mathew Varghese, Canada
2014-01-17 07:55:17 News
മലയാള വാക്കുകളിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ ഒരളവുകോലാണ് സിനിമ ഗാനങ്ങൾ. എന്നാൽ ഇന്നത്തെ സിനിമാ ഗാനങ്ങളിൽ വളരെ പരിമിതമായെ മനോഹരമായ വാക്കുകൾ കണ്ടെത്താൻ കഴിയു. പീ ഭാസ്കരാൻ, വയലാര്, ശ്രീ കുമാരാൻ തമ്പി, ഗിരീഷ്‌ പുതെഞ്ചെരി തുടങ്ങി പലരും അവരുടെ ഗാനങ്ങളിലൂടെ മലയാളത്തിലെ നല്ല നല്ല വാക്കുകളെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ടിച്ചു എന്നതിന് സംശയം ഇല്ല. പട സമ്പത്ത് ഉണ്ടാകണം എങ്കിൽ വായിക്കണം, വായിക്കാതെ എഴുതാൻ ശ്രമിക്കുന്നവരാണ് പലരും. സംഗീതം മാത്രം അല്ല ഒരു സിനിമാ ഗാനത്തെ പിടിച്ചു നിറുത്തുന്നത്. അതിലെ ഭാവനകൾ നല്ല വാകുകളും നിറഞ്ഞ രചനയും കൂടിയാണ്. ഇന്നത്തെ പല എഴുത്തുകളിലും ഈ ദുർബലതക്ല് പ്രകടമാണ്. ലേഖകനും വിദ്യാധാരനും യഥാർതത്തിൽ നമ്മെളെ വളരെ കൂലംക്ക്ഷമായി ചിന്തിക്കേണ്ട ഒരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. അല്ലിയാമ്പെൽ കടവിൽ എന അരക്കു വെള്ളം അന്ന് നമ്മലൊന്നയി തുഴഞ്ഞില്ലേ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം മെൽപ്പരങ്ങ കവിത എഴുതാൻ കവി തന്റെ ചുറ്റുപാടുകളിൽ നിന്ന് അസംസ്കൃത സാധനങ്ങൾ സമാഹരിക്കുകയും പിന്നീട് അത് ഭാവനയിൽ ചേര്ത്തു നൂറ്റാണ്ടുകള കഴിഞ്ഞാലും മനുഷ്യ മനസ്സിൽ തങ്ങി നില്ക്കുന്ന ഒരു ഗാനമായി മാറ്റി. ആധൊനിക യുഗത്തിലെ എഴുത്ത് കാര്ക്കും കവികൾക്കും ഇത് സാധിക്കാതദത്തൊല്മ് അവര് പെട്ടെന്ന് വിസ്മരിക്കപെദും. നല്ല ചര്ച്ച.
C.T.Thomas
2014-01-17 06:42:24 News
My hearty condolences.
വിദ്യാധരൻ
2014-01-16 18:43:56 News
ലേഖനങ്ങൾ എഴുതുമ്പോൾ തലയും ഉടലും കാലുമുള്ള ലേഖനങ്ങൾ എഴുതുന്ന ഒരു വ്യക്തിയായി ജോണ്‍ മാത്യു എന്ന ലേഖകനെ ഗണിക്കാം. (അഭിനന്ദനം)  തലയും ഉടലും കാലും എന്ന് ഞാൻ ഉദ്ദേശിച്ചത്, പ്രധാന ആശയം (തല) അതിനെ ന്യായികരിക്കുന്നതും ബലപ്പെടുത്തുന്നതുമായ മറ്റാശയങ്ങൾ (ഉടൽ) പിന്നെ ഇവയെല്ലാം പൊക്കി നിറുത്തുന്ന ആശയങ്ങൾ (കാല് , ചരണം) എന്നിവയാണ് . 
"ഏതു സാഹിത്യസമ്മേളനത്തിലും ഈ `ശ്രേഷ്‌ഠ' എന്നുകേട്ടാല്‍ മതി അപ്പോള്‍ കയ്യടിച്ചില്ലെങ്കില്‍ എന്തോ കുറവുപോലെ, ഭാഷാസ്‌നേഹം കമ്മിയാണെന്ന്‌ മറ്റുള്ളവര്‍ കണക്കാക്കുമോ എന്തോ?" ഇങ്ങനെ കയ്യടിക്കുന്നവരും, ഒഴിഞ്ഞ പാത്രവും, കഥയറിയാതെ തുള്ളുന്നവരും തമ്മിൽ ഒരു ബന്ധം ഉണ്ട്.  അവരുടെ തട്ടിൻപുറത്തു ഒന്നും തന്നെയില്ല. വലിയ തലയും ചെറിയ ബുദ്ധിയുമായി നടക്കുന്ന ഇത്തരക്കരകാർ ആരെയും വകവയ്യിക്കുക അംഗീകരിക്കുകയോ ചെയ്യില്ല എന്നതും ഇവരുടെ ഒരു സവിശേഷതയാണ്. 
ലേഖകന്റെ പല വാദമുഖങ്ങളോടും യൊചിക്കാതിരിക്കാൻ കഴിയുകയില്ല. "ശ്രേഷ്‌ഠഭാഷാപദവി ലഭിച്ചതില്‍ നാമെല്ലാം ആഹ്ലാദിക്കുന്നു. ലഭിച്ചത്‌ എന്ന വാക്കിന്‌ അടിവരയിടണമെന്നും സന്ദര്‍ഭവശാല്‍ പറയട്ടെ." ഇത് വളരെ സത്യമാണ്. `ക്ലാസിക്ക്‌'  ഭാഷകളുടെ  ചരിത്രം അന്വേക്ഷിക്കുമ്പോൾ തമിഴ് ഭാഷയെ ആർക്കും മാറ്റി നിറുത്താനാവില്ല.  "ആയിരത്തിലേറെ കൊല്ലങ്ങളുടെ ചരിത്രം ഉള്ള ഭാരതീയ ഭാക്ഷ തമിഴ് മാത്രമാണ്. തമിഴിലൊഴികെ മറ്റൊരു ഭാഷയിലും തനതായ അലങ്കാര ശാസ്ത്ര പാരമ്പര്യമോ പ്രാചീന ഘട്ടങ്ങളിലേക്ക് നീളുന്ന വേരുകളോ ഇല്ല" ( സാഹിത്യ നിരൂപണത്തിലെ ദിശാബോധം - പേജ് 28 ഡോക്ടർ. എം .ലീലാവതി). കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ മലയാള ഭാഷയ്ക്ക്‌ രണ്ടായിരം വർക്ഷത്തെ പഴക്കം ഉണ്ടെന്നു വാദിക്കുന്നവരും എന്റെ നാട്ടുകാരൻ രാമകൃഷണനും തമ്മിൽ ചില സമാനതകൾ ഉണ്ട്. രാമകൃഷ്ണൻ ദുരഭിമാനിയും അഞ്ജതയാൽ അഹങ്കാരിയുമാണ്. അദ്ദേഹത്തോട് ശമ്പളം എത്ര കിട്ടും എന്ന് ചോതിച്ചാൽ (അമേരിക്കയിൽ ആ ചോദ്യത്തിന് പ്രസക്തി ഇല്ല) രാമകൃഷ്ണന്റെ മറുപടി, "എനിക്കും പ്രധാന അധ്യാപകനും കൂടി രണ്ടായിരം രൂപ കിട്ടും എന്ന് പറയും. മലയാള ഭാഷയുടെ രണ്ടായിരത്തിലേറെ വർക്ഷത്തെ പഴക്കത്തൊദു കൂടി സംസ്കൃതവും തമിഴും ഒറിയൻ ഭാഷയും എല്ലാം കൂട്ടി കഴിയുമ്പോൾ ഈ പറഞ്ഞ പാരമ്പര്യം അവകാശപ്പെടാൻ കഴിയും. ലാനാ സമ്മേളനത്തിൽ അങ്ങനെ മുഴങ്ങി കേട്ടതിൽ അത്ഭുതപ്പെടാൻ ഇല്ല. ഒത്തിരി രാമകൃഷ്ണൻമാർ കൂടുന്ന സ്ഥലം അല്ലെ?

"മറ്റുചിലതുംകൂടി നമ്മുടെ ചര്‍ച്ചക്ക്‌ വിധേയമാകണമായിരുന്നു. അതായത്‌, ഒരു ഭാഷയുടെ വര്‍ഷപ്പഴമ മാത്രമല്ല കണക്കിലെടുക്കേണ്ടത്‌. ഇന്ന്‌ പ്രസ്‌തുത ഭാഷ എത്രമാത്രം പ്രബുദ്ധമാണ്‌, പുതിയ വാക്കുകളും പുതിയ ശൈലിയും ഉണ്ടായിവരുന്നുണ്ടോ, വാക്കുകള്‍ മറ്റു ഭാഷകളില്‍നിന്ന്‌ സ്വന്തമാക്കാനുള്ള മനസ്സ്‌ നമുക്കും വ്യാപ്‌തി നമ്മുടെ ഭാഷക്കുമുണ്ടോ? സാഹിത്യത്തില്‍ പുതിയ പ്രസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ടോ, ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മലയാളം ആരുടെയും പിന്നിലല്ലതന്നെ!"
ഈ ഭാഗത്തോട് യോചിക്കാൻ പ്രയാസം ഉണ്ട്. ഭാഷക്കുണ്ടാകുന്ന മാറ്റത്തെ അംഗീകരിക്കാം പക്ഷെ പുതിയ വാക്കുകളും പുതിയ ശൈലിയും ഉണ്ടായിവരുന്നുണ്ടോ എന്ന ചോദ്യം ഉത്തരംമുട്ടി നില്ക്കുന്നു. മലയാളത്തിലെ എണ്പതു ശതമാനം വാക്കുകൾക്കും സംസ്കൃത ഭാഷയോട് കടപ്പാടുണ്ട് ( സാഹിത്യ നിരൂപണത്തിലെ ദിശാബോധം - പേജ് 28, 29  ഡോക്ടർ. എം .ലീലാവതി). ഇപ്പോൾ മലയാള ഭാഷയുടെ സഹവാസം ഇംഗ്ലീഷുമായാണ് അതിന്റെ ഫലമായി മംഗ്ലീഷെന്ന ജാര സന്തതി പിറന്നു. കേരളത്തിലെ ജനങ്ങൾ ഇംഗ്ലീഷ് ഭാഷയെ മനസ്സിൽ ധ്യാനിച്ച്‌ ജീവിതം ധന്യമാക്കാൻ ശ്രമം നടത്തുമ്പോൾ, ഭൌതിക സുഖവും അഹങ്കാരവും തലയ്ക്കു പിടിച്ചു പ്രവാസികൾ , കാള പെറ്റെ കായറെടുത്തോ എന്ന് പറഞ്ഞതുപോലെ കഥ യറിയാതെ ക്ലാസിക്ക് ക്ലാസിക്ക് എന്ന് പറഞ്ഞു നെട്ടോട്ടം ഓടുകയും തിരുവനത്തുപോയി സാഹിത്യ മാടമ്പിമാരുടെ ഒപ്പം നിന്ന് പടം പിടിച്ചു അമേരിക്കയുടെ പത്രത്താളുകൾ നിറക്കുകയും ചെയ്യുന്നു 

"മാ മാ സ്പ്രിശേതി മുഹുരപ്യനുയാചിതോപി
രാജീവ കോരക കരാഞ്ജലി മുദ്രയേവ 
ഹാ ഹാ തദസ്പരസികാമദവാദുരാത്മ 
ചി ക്രീഡ തന്നിശി നിശാചര കുജ്ജരോയം" (കിളിമാനൂർ വിദ്വാൻ കോയി തമ്പുരാൻ )

അരുതരുതെന്നു വീണ്ടും വീണ്ടും താമര മുകുളങ്ങളായാ കൂപ്പു കയ്യ് മുദ്രയോടുകൂടി അപേക്ഷിച്ചിട്ടും കൂട്ടാക്കാതെ ആ രാത്രിയിൽ കാമാഗ്നി പിടിപെട്ടവനും രാത്രിഞ്ചരനുമായ ആന ആ സരസ്സിൽ ഇറങ്ങി ക്രീഡിച്ചു. എന്നത് പോലെ മലയാള ഭാഷയെ പലരും വ്യഭിചരിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ഘോഷങ്ങളുടെ ഇടയിൽ നിങ്ങളുടെ ഈ  രോദനം ലീനമായി പോയെന്നിരിക്കും  നിഷ്കാമ കർമ്മത്തിൽ ഊന്നി നിന്ന് നിങ്ങളുടെ ഭാഷക്കായുള്ള നിലവിളി തുടരുക. സർവ്വ നൻമ്മയും വന്നു ഭവിക്കട്ടെ Moncy kodumon
2014-01-16 17:09:18 News
Raman mathew  you are a brave man. Fraud is fraud 
No matter who did that .  She cheated poor servant
Ninan Mathullah
2014-01-16 13:30:58 News
Though I do not know him personally, I must say that he was a phenomenon(prathibhasam) in Indian movie. His movies made life enjoyable with many many green luxurious memories during my teen years. His award winning movie 'Panitheeratha Veedu" I still see and the songs in it 'suprabhatham' I listen to at least once a week. Wish I could leave blessed memories in human minds. He was a special birth; may the result of the blessed life of somebody else possibly parents or grand parents.
M.C. Xavier
2014-01-16 10:34:36 News
Thanks Meenu for taking us down memory lane! Can we expect more? It would be a blessing, if you could write a similar one in English for those who have visited their garndparents with fading memories about Kerala. Thanks again for helping us to heal after shedding a few tears!
A Bible for the new Millennium
2014-01-16 09:05:39 News
A beautiful narration. Hope you will write this in English so that the N.Indian Bureaucrats may read this. Some of them are illiterate, we know that too. The ignorant idiots who jumped into the band wagon should be aware that- you are living in US and exploiting all the benefits. Many firms in the middle east is owned by US & allies. They can kick the Indians out. UN is funded a lot by US. Even the free meal in schools are funded by US. Hospitals, schools, scientific and medical research- the list goes on - are funded by US. India was boasting about the eradication of Polio. Did they thank the person who funded the research and efforts. Indians has turned out to be thankless ........... Guess, what is one of the common comment / complaint about Indians by westerners & US public - Indians has no manners and culture, even the basic one. Indians won't even smile at another one. It is true to the very core.
Moideen Puthenchira
2014-01-16 09:05:06 News
നന്ദി അനില്‍.....രാജീവിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി പ്രതികരിച്ചതിന് നന്ദി. ഒരു തിരുത്ത്, എന്റെ ലേഖനമായിരുന്നില്ല അത്. രാജീവിന്റെ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ ജോസ് അയക്കുന്ന പ്രസ് റിലീസാണ് ഞാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

രാജീവിനോട് ചതി കാണിച്ചവരെക്കുറിച്ചുള്ള കഥ നമുക്ക് രാജീവില്‍ നിന്നുതന്നെ കേള്‍ക്കാം. എങ്കിലേ അതിനൊരു "പഞ്ച്" കിട്ടൂ. ആ പന്തലില്‍ നിന്ന് അങ്ങേര് ഒന്നെഴുന്നേറ്റു വരട്ടേ.  എനിക്കു കിട്ടുന്ന പ്രസ് റിലീസുകള്‍ നിമിഷനേരം കൊണ്ട് ഞാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നുണ്ട്. രാജീവ് പറഞ്ഞതുപോലെ 'പാരകള്‍ പ്രവാസികള്‍' തന്നെയാണ്. എനിക്കോ താങ്കള്‍ക്കോ എന്തു ചെയ്യാന്‍ കഴിയും? കഴിഞ്ഞ വര്‍ഷം പ്രവാസി ദിവസില്‍ കൊച്ചിയില്‍ വെച്ച് പ്രവാസികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയ വ്യക്തിയാണ് ഇപ്പോള്‍ ഡല്‍ഹിയിലെ തെരുവോരത്തില്‍ കൊടും തണുപ്പിനെ അതിജീവിച്ച് പട്ടിണി കിടക്കുന്നത്. അതും പ്രവാസി വോട്ടവകാശത്തിനുവേണ്ടി !! ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡല്‍ഹിയില്‍ വെച്ചു നടത്തിയ അവാര്‍ഡ് മേളയില്‍ പങ്കെടുത്ത് രാജീവില്‍ നിന്ന് അവാര്‍ഡ് വാങ്ങിയവര്‍ ഇപ്രാവശ്യവും ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. പക്ഷേ, രാജീവിനെ ഒന്നു തിരിഞ്ഞുനോക്കാനുള്ള മനസ്സ് അവര്‍ കാണിച്ചില്ല. ആകെക്കൂടെ പോയത് ഡോ. ജോസ് കാനാട്ട് ആണ്. അതിനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ച്ചു. സത്യം പറയാമല്ലോ. ഞാന്‍ രാജീവിനോട് പലതവണ പറഞ്ഞതാണ് ഈ പ്രവാസികള്‍ക്കുവേണ്ടി തിണ്ണ നിരങ്ങാതെ ആ 'ആം ആദ്മി'യില്‍ പോയി ചേരാന്‍. രാജീവിന്റെ അമേരിക്കയിലുള്ള സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞു. പക്ഷേ, കേള്‍ക്കണ്ടേ.

Thomas Karukutty
2014-01-16 07:38:12 News
ഇപ്പോൾ എനിക്ക് ആകാംക്ഷ കൂടി തുടങ്ങിയിരിക്കുന്നു. ആരാണ് ഈ എഴുത്തുകാരെ ചാട്ടവാറു കൊണ്ട് ഇടയ്ക്കിടയ്ക്ക് അടിയ്ക്കുന്ന വിദ്യാധരൻ? പ്രൊഫസർ കുഞ്ഞാപ്പുവ്ന്റെ കവിത തന്നെ എടുത്തുള്ള പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു. കൊള്ളാം. ഇത്തരത്തിലുള്ള പ്രെതികാർനവും മലയാള ഭാഷയെ വളരാൻ സഹായികുകയുള്ള്
biju_ny
2014-01-16 07:23:51 News
ഇയാളെ ഒക്കെ MP ആക്കാൻ വേണ്ടി വോട്ടു പിടിക്കാൻ ഇറങ്ങിയതിൽ നാണക്കേട്‌ തോന്നുന്നു.
samuel antony
2014-01-16 07:03:10 News
Nithyaharithanaayakanu pranaamam.
vincent emmanuel
2014-01-16 06:05:37 News
Now who has the guts to say all these.?.This writer says the truth..There was an Dy consul general called sasikumar - a malayalee. WHAT A GREAT SERVICE WE GOT WHEN HE WAS HERE...now the service has gone to the dogs in  the consulate.
vincent emmanuel
Thelma
2014-01-15 20:51:41 News
Adi - poli aayittundu ethra vaayichaalum veendum veendum vaayikkaan thonnum. Inborn sargeeya kaviyathrikku Anumodanangal!!!!!!!!
പ്രതികരണങ്ങള്‍
ജോസഫ് ആണോകര
2021-01-23 18:14:55 News
ഞാൻ ആണോ കരയാണ്. ഓരോരോ ആൾക്കാരെ പൊക്കി പൊക്കി തട്ടുകയാണ് പൊക്കി പൊക്കി എഴുതുകയാണോ? ഇന്നലെയും കണ്ടു വേറൊരു ഭാരവാഹിയെ പൊക്കി പൊക്കി തട്ടുന്നത്. ഫൊക്കാന - ഓമ- ഫോമാ തുടങ്ങിയ പ്രസ്ഥാനത്തെകാളും ഭാരവാഹികളെ പൊക്കി പൊക്കി തട്ടുന്നത് അത് കാണുമ്പോൾ.." ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം" എന്ന് കുഞ്ചൻ നമ്പ്യാർ ഒന്നു പറഞ്ഞത് ഓർമ്മ വരുന്നു. ഒന്നു
സെക്കുലർ മാൻ
2021-01-23 18:03:40 News
വെൽഡൺ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. അമേരിക്ക ഒരു സെക്കുലർ രാജ്യമാണ്. എല്ലാ മതസ്ഥരും ഇവിടെ തുല്യരാണ് . ഇന്ത്യയിലെ ആർഎസ്എസ്, സംഘപരിവാർ, രാഷ്ട്രീയം അത് ഇവിടെ വളർത്തരുത് അസഹിഷ്ണുത. ഇവറ്റകളെ ഒരു സ്ഥലത്ത് പോലും അവരോധിക്കുന്നത് നല്ലതല്ല. hatts of to Jo. Biden. Do not play Howdy Mody here.
true man
2021-01-23 17:05:05 News
santhosham. please send all these people back to India.
ആത്മാവ്
2021-01-23 16:33:25 News
ഇ-മലയാളി പുതിയ ഒരു ശൈലി ഇറക്കിയല്ലോ... ഇപ്പോൾ മുൻ അമേരിക്കൻ പ്രസിഡൻറ് ട്രംപിനെ ആര് കുറ്റം പറഞ്ഞാലും, എല്ലാവരുടെയും ആദ്യത്തെ ചോദ്യം, "അമേരിക്ക ആദ്യം എന്ന് പറഞ്ഞ പ്രസിഡന്റിനെ എതിർക്കാൻ, അന്നം തരുന്ന അമേരിക്കൻ മണ്ണിനെ ഇത്ര വെറുക്കാൻ, അഭയാർത്ഥിയായാണോ വന്നത് അതോ ആശ്രിത വിസയിലോ?" സ്വന്തം കാലിൽ നിൽക്കുന്ന ഒരാൾക്കും, മറ്റൊരു വ്യക്തിയുടെ c/oൽ അമേരിക്കയിലെത്തി എന്ന അധമ അപകർഷതയുടെ ആവശ്യമില്ല.
യൂ സ് എ -ടു ഡേ
2021-01-23 16:06:00 News
ക്യാപ്പിറ്റോൾ അക്രമിച്ചവർ എല്ലാവരും അറസ്റ്റ് ചെയിതപ്പോൾ പറഞ്ഞത് ജനുവരി 6 ന് രാവിലത്തെ റാലിയിൽ ട്രംപ് പറഞ്ഞത് അനുസരിച്ചാണ് ഞങ്ങൾ ക്യാപ്പിറ്റൽ ആക്രമിച്ചത് എന്നാണ്. ട്രംപ് അനുയായികൾ തന്നെ ട്രംപിന് എതിരെ സാക്ഷി. ഇ സാക്ഷ്യം ഇംപീച്ച്‌മെന്റ് ഡോക്കറ്റിൽ ഉണ്ട്. 2- ഡെമോക്രാറ്റ് ചെറുപ്പക്കാർ കവിത രചിക്കുന്നു, റിപ്പപ്ലിക്കൻ ചെറുപ്പക്കാർ എ കെ 47 മെഷീൻ ഗൺ കൊണ്ട് റോന്തു ചുറ്റുന്നു വെള്ളക്കാർ അല്ലാത്തവരെ കൊല്ലുവാൻ. -അതാണ് യൂ സ് എ -ടു ഡേ! 3- ഇംപീച്ച്‌മെറ്റിൽ ട്രംപിനെ കുറ്റവാളി എന്ന് കാണാത്ത സെനറ്റർമാർ എല്ലാം രാജ്യ ദ്രോഹത്തിനു കൂട്ട് നിൽക്കുന്നവർ ആണ്. ട്രംപിനെ പുകഴ്ത്തി പറയുന്നവരും രാജ്യ ദ്രോഹികൾ ആണ്. 4- മോസ്‌കോയിൽ വൻ പ്രധിഷേധം തുടരുന്നു. ട്രംപിനെ രാജ്യ ദ്രോഹി എന്നു മനസ്സിൽ ആക്കാൻ കഴിവ് ഇല്ലാത്തവർ ഫാസിസം വിളിച്ചുവരുത്തുന്നു. ഇയാളെ നിയമത്തിനു വിദേയം ആക്കിയില്ല എങ്കിൽ വീണ്ടും വെള്ള വർണ്ണ വെറിയർ ഇ രാജ്യം ഭരിക്കും.
Mathai
2021-01-23 15:29:42 News
മലയാളീകള്ക്ക് വേണ്ടേ ഡിർക് ഫ്ലൈറ്റ് ?
TRUMP VS BIDEN
2021-01-23 15:13:31 News
"Jeffrey Clark and the former President conspired to do.:-It’s a crime under 18 USC § 595 for a federal employee to use “his official authority for the purpose of interfering with, or affecting, the nomination or the election of any candidate for the office of President” What about Mr. Biden? Did he interfere in Ukraine to protect his son Hunter? what about
Sebastian Adukanil
2021-01-23 14:01:46 News
Good luck to all.
Sudhir Panikkaveetil
2021-01-23 13:18:10 News
ശ്രീ വേണു നമ്പ്യാർ ജി താങ്കളുടെ കവിത ആസ്വദിച്ചു. ഒരു വാക്കിൽ എല്ലാം തീരുന്നു എല്ലാം ആരംഭിക്കുന്നു. വാക്കിനായി പ്രാണൻ പോലും ത്യജിക്കുന്ന ത്യാഗം. ആദിയിൽ ഉണ്ടായത് വാക്ക് അത് ദൈവമായിരുന്നു. വാക്ക് ദിവ്യമാണ് വരദായിനിയാണ്. അത് ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നത് കാവ്യമനോഹാരിത കലർത്തി താങ്കൾ എഴുതിയിരിക്കുന്നു. താങ്കളുടെ വാക്കുകൾ പൊന്നാകട്ടെ. ആശംസകൾ ശ്രീ വേണു നമ്പ്യാർ.
വാടകക്ക് ഒരു വക്കീൽ
2021-01-23 12:41:48 News
വാടകക്ക് ഒരു വക്കീൽ വേണം:- ആക്റ്റിങ് അറ്റോർണി ജനറലിനെ മാറ്റി, താൻ ആണ് ഇലക്ഷനിൽ ജയിച്ചത് എന്ന് പ്രഖ്യാപിക്കാൻ തയ്യാർ ഉള്ള പുതിയ അ. ജനറലിനെ നിയമിക്കാൻ ആയിരുന്നു ട്രമ്പിൻറ്റെ അവസാന ശ്രമം. ജോർജിയ ഇലക്ഷനിൽ കള്ള രേഖകൾ ഉണ്ടാക്കി ട്രമ്പിനെ വിജയിപ്പിക്കണം എന്ന ഡിമാൻഡ് നടക്കാതെ വന്നപ്പോൾ ആണ് ഇ ശ്രമം നടത്തിയത്. ഇംപീച്ച്മെൻറ്റ് ആർട്ടിക്കിളിൽ ഇത് ഉണ്ട്. [Read what Jeffrey Clark and the former President conspired to do.:-It’s a crime under 18 USC § 595 for a federal employee to use “his official authority for the purpose of interfering with, or affecting, the nomination or the election of any candidate for the office of President” twitter.com/adamgoldmanNYT…] 2-'സൗകര്യപ്രദമായ ഓർമ്മക്കുറവ്,' എന്ന പുതിയ രോഗം പല റിപ്പപ്ലിക്കൻ നിയമ നിർമ്മാതാക്കൾക്ക്. കഴിഞ്ഞ കാലങ്ങളിൽ അവർ പറയുകയും പ്രവർത്തിക്കുകയും ചെയിത രാജ്യ ദ്രോഹങ്ങൾ അവർ ഓർക്കുന്നില്ല എന്ന്. 3- ട്രംപിനെ സഹായിക്കാൻ മലയാളി അറ്റോർണികൾ ഉണ്ടോ?; എല്ലാ കേസുകളും തോറ്റ ഹൂളിയാനി, സാക്ഷിയും പ്രതിയും ആണ്.
Thomas Alex
2021-01-23 12:13:51 News
Arrests Of Far-Right Militia Members Reveal Extent Of Extremists' Role In Capitol Riot. Senate might start the Impeachment on Monday.
Horned Shirtless maga
2021-01-23 12:10:26 News
Shirtless, Horned QAnon Supporter Says He Regrets Getting 'Duped' by Donald Trump. It didn't take long for some pro-Trump rioters to (supposedly) turn on their commander-in-chief. Following the arrests of more than 100 Capitol rioters, legal teams are preparing their defense after Donald Trump left office without pardoning anyone charged in connection with the Jan. 6 storming of the U.S. Capitol building. With no presidential pardon in sight, the attorney for one of the most notorious rioters, the horned, shirtless QAnon follower Jake Angeli, says his client evidently regrets being "duped" by Trump, pushing the blame on the former POTUS who is now facing his second impeachment proceeding because of the deadly riot. “The request was of extraordinary value in that it accorded Trump an opportunity to do what his followers believed would have been the ‘honorable’ thing to do,” Angeli's attorney Al Watkins said, according to KMOV4. “Mr. Chansley, along with many others who were similarly situated, are now compelled to reconcile a betrayal by a man whose back they felt they had for years." Angeli, whose legal name is Jacob Anthony Chansley, was made infamous in part thanks to his attire during the failed coup, where he was photographed wearing buffalo horns and grossly appropriating indigenous culture. Trump issued a series of pardons before leaving office to Lil Wayne, Kodak Black, and others, but none to his supporters who stormed the Capitol building following the "Stop the Steal" rally. "He regrets very, very much having not just been duped by the President, but by being in a position where he allowed that duping to put him in a position to make decisions he should not have made," Watkins said in an interview with local news station KSDK. The 33-year-old previously made headlines for refusing to eat after being arrested because he demanded an organic diet. Infuriatingly, the cops later gave in. Angeli is facing federal charges of civil disorder, obstruction of an official proceeding, disorderly conduct in a restricted building, demonstrating in a Capitol building, entering a restricted building without lawful authority and violent entry, and disorderly conduct on Capitol grounds.
Another Terrorist is in
2021-01-23 12:05:09 News
Criminal Complaint:- A New Jersey gym owner, Scott Kevin Fairlamb, a former ultimate fighter and current owner of Fairlamb Fit, who made local headlines for defying COVID-19 restrictions has been arrested for punching a Washington, D.C., police officer in the head during the Capitol riots, Jan. 6 , including assaulting a federal officer and carrying a dangerous weapon. Do anyone know how many Malayalees got arrested?. Fairlamb was captured on video shoving and punching an officer on the west side of the Capitol, at one point hitting him in the head. In a since-deleted video posted on Fairlamb’s Facebook, the gym owner, who was carrying a collapsible baton, shouts, “What Patriots do? We f....n’ disarm them and then we storm f.....n’ the Capitol.”
ബി.പി. -ഭാര്യയെ പേടി-
2021-01-23 11:53:18 News
ബി. പി. മാറാൻ ചുവർ എഴുത്തു് സഹായിക്കും. വിശ്വസം വരുന്നില്ല അല്ലേ!. കാര്യത്തിലേക്കു വരാം; സ്‌കൂളിലും കോളജിലും ഒക്കെ പിടിച്ചിട്ടുള്ളവർക്കു അറിയാം, മറ്റുള്ളവരുടെ തിർപേർ, പറയാൻ ഭയം ഉള്ള പ്രണയ സന്ദേശം ഒക്കെ എഴുതുക, വരക്കുക എന്നിവക്കുള്ള കാൻവാസ് ആയിരുന്നു മൂത്രപ്പുരയുടെ ഭിത്തി. ഉള്ളിൽ അടക്കിയ വികാരം അഗ്നി പർവതം പോലെ ഉള്ളിൽ, അവ തല്ലു കിട്ടാത്ത രീതിയിൽ പുറത്തു കളയാൻ ഉള്ള എളുപ്പ മാർഗം. ചില വിരുതൻമാർ കത്തും കൊടുക്കും. രാഷ്ട്രീയ വികാരം പുറത്തു വിസര്ജിക്കാൻ ഉള്ള മാർഗം ആണ് മതിലുകളും ഉച്ച ഭാഷണിയും. എന്നാൽ പെണ്ണ് കെട്ടി കുറെ കഴിയുമ്പോൾ ബി.പി. -ഭാര്യയെ പേടി- കൂടും. ഭാര്യയുടെ നേരെ നോക്കാൻ ഭയം ഉള്ളവർക്ക് നല്ല ഉപദേശം # 102 -തരികിടയിലൂടെ ശ്രീ ജി. ജോസഫ് പറയുന്നു- ഇ മലയാളിയുടെ പ്രതികരണ കോളത്തിൽ എഴുതുക. ജേക്കബ്, റാറ്റ്, വ്യജൻ, ടോം, ബോർഡ് മെമ്പർ എന്നൊക്ക പേരിൽ ഉള്ളിലെ രോഷം പുറത്തു കളയുക. അസോസിയേഷൻ ഇല്ല, പള്ളി പൊതുയോഗം ഇല്ല, അപ്പോൾ രോഷം തീർക്കാൻ ഉള്ള ഫ്രീ മാർഗം - പ്രതികരണ കോളത്തിൽ ചീത്ത വിളിക്കുക. - ചാണക്യൻ.
4 AM news
2021-01-23 10:59:22 News
*-This news bombshell fits hand in glove with the pattern charged in the Article of Impeachment: The effort to oust Rosen & install Clark to flip GA was part and parcel of the attempted coup that climaxed in Trump’s incitement of the January 6 insurrection. *-We lost Al Franken and Katie Hill for reasons that should never have caused them to resign. Now we have Hawley, Cruz, Boebert, Brooks, just to name a few, who tried to end our democracy by canceling the votes of millions cause their guy lost. Where are their resignations? *-Kevin McCarthy says “everybody across this country has some responsibility” for the Jan 6 attack on the US Capitol. *-Trump entertained a plan to install an attorney general willing to help him overturn the election. *-When you read about how Hitler failed at his first attempt to overthrow the government on November 8, 1923, being tried for treason and briefly imprisoned, yet within 8 years had succeeded, then you see how important it is to convict trump and ban him from future federal office!