2014-01-26 15:02:07 News
2014-01-26 10:46:13 News
2014-01-26 08:38:33 News
ഒന്ന് മനസ്സിലാക്കണം ക്രിസ്തിയ വിശ്വാസം ജനാതിപത്യ രീതിയിൽ നടപ്പിലാക്കാൻ സാധിക്കിന്നതല്ല .നിങ്ങൾ മെത്രാനെയും ബിഷപിനെയും നന്നാക്കാത്, ബൈബിൾ വായിച്ചു സ്വയം നന്നാക്കുക.സ്വർഗത്തിലേക്ക് ഒരു ഗ്രൂപ്പ് വിസ ഒന്നും ഇല്ല . സ്വയം നന്നാകുവാൻ ശ്രമിക്കുക അതിനു റോക്കറ്റ് സയൻസ് ഒന്നും വേണ്ട . നിന്ന്റെയ് പ്രവര്‍ത്തി മാത്രമേ അവിടെ കണക്കാക്കു .എല്ലാവരെയും നന്നാക്കി ശരിയ്ക്കാൻ സാധിക്കുമോ ? പത്തു കല്പനകളും മലയിലേ പ്രസംഗവും വായിച്ചു ജീവിക്കാൻ ശ്രമിക്കുക ,ശ്രമം ആല്മർതമെങ്കിൽ വിധി അനുകൂലമാകും .
ആദ്യം വിശ്വാസം ഉണ്ടോ എന്ന് തന്നത്താൻ ചിന്തിക്കുക. .
2014-01-26 05:30:15 News
2014-01-25 20:52:44 News
2014-01-25 17:38:04 News
കടലിന് പ്രിയസഖി നീ എന്നും
കടന്നു വന്ന വഴികളിലെല്ലാം
കരകളിലെന്തു വിശേഷം ചൊല്ലൂ
ഗാന്ധിമഹാത്മൻ സ്വപ്നം കണ്ടൊരു
കാര്‍ഷീക ഇന്ത്യ തന് സ്ഥിതിയെന്ത്
ജാതിമധാന്ധർ തമ്മിൽത്തല്ലും
കോലാഹലമല്ലേയുള്ളു.
2014-01-25 12:46:05 News
2014-01-25 12:34:14 News
സാറ് പറഞ്ഞതെല്ലാം കൊള്ളാം ,എന്നാൽ ഇപ്പോൾ നാം കാണുന്നതും കാണാത്തതും ശൂന്യതയിൽ നിന്നും അല്ലെങ്കിൽ പെട്ടെന്ന് ഇങ്ങനേ ഉണ്ടായെന്നു വരുകിൽ ഇതിനെല്ലാം ഒരു കാരണ ഭൂതൻ ഇല്ലാത് വരുമോ .അല്ല ശൂന്യത ഉണ്ടായിരുന്നു എങ്കിൽ ഈ ശൂന്യത
എങ്ങനെ ഉണ്ടായീ.ശുന്യതക്കു മുൻപ് എന്തായിരുന്നു ? താങ്കൾ മത ഗ്രന്ധഗളെയും മനുഷ്യരുടെ പ്രവർത്തികളേയും ഈ ആയുസ്സിൽ കണ്ടു പഠിച്ച വിവരങ്ങൾ ആസ്പതമാക്കി വിശകലനം ചെയ്യുന്നു .
സൃഷട്ടിക്ക് കര്‍മം ആവശ്യമാണ് കര്‍മം നടത്താൻ
സ്രുഷ്ട്ടവും ആവശ്യമാണ് .അത് ജീവൻ ഉള്ളതയാലും ഇല്ലാത്തവയും ആണെങ്കിലും .അപ്പോൾ ഇതിനെല്ലാം ഒരു കാരണഭൂതൻ ഇല്ല എന്ന് പറയാൻ സാധിക്കില്ല .സൃഷ്ടാവ് തന്റെ ഉത്തമ സൃഷ്ടിക്കു സ്വതന്ത്ര മനസ്സാണ് നല്‍കിയത് ആ മനസ്സില്ൽ വിരിഞ്ഞു പന്തലിച്ചതാണ് നാം ഇപ്പോൾ ആസ്വതിക്കുന്ന നല്ലതും ചീത്തയും .
മനുഷ്യൻ നല്ലതും തെറ്റും അറിയവാൻ ഉള്ള അറിവ് എങ്ങനയ് ജന്മനാ ഉണ്ടാകുന്നു താങ്കൾ എവിടേ എങ്കിലും വായിച്ചിരിക്കുമല്ലോ ?അങ്ങനെ ഒന്ന് ഇല്ലായിരുന്നെങ്കിൽ ഉള്ള ഒരു ലോകത്തെ പറ്റി
ഒന്ന് ചിന്തിക്കു .കൊതി തോന്നുന്നു അല്ലേ !
2014-01-25 12:24:38 News
2014-01-25 12:03:43 News
വിശ്വസിക്കുന്ന ളാണ്~ ഇതെഴുതിയിരിക്കുന്നത് എന്ന് ലേഖനത്തിലെ ഒരു വരിയില നിന്ന് മനസ്സിലായി. ഈഴവ സ്ത്രീകള്‍ക്ക് മാറ് മറക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു ക്രുസ്ത്യാനിക്ക് ജാതിയെ അവഹേളിക്കാൻ കഴിയുമോ? മുത്തച്ചൻ നമ്പൂരിയായിരുന്നു എന്നാ കഥയുടെ
പിൻബലത്തിലല്ലെ ഈ അവഹേളിക്കൽ . ചിലരൊക്കെ നമ്പൂരിയിരിക്കാം. പൊന്ന് ജോസഫേ, വെള്ള പാതിരിമാർ നീട്ടിയ തുണിക്കും, കഞ്ഞിക്കും വേണ്ടി മതം മാറിയ നിങ്ങളുടെ ഭാഷര്യിൽപറയുന്ന താഴ്ന്ന ജാതിക്കാര്‍ ഉണ്ട്ട്. വഴി നടക്കാൻ അവകാശം നഷറ്റ്പ്പെട്ടവർ മതം മാരിയിട്ടുന്റ്. സത്യാ ദൈവമെന്ന് വിസ്വസിച്ച്വരുന്ന യേശു ദേവന്റെ മഹത്വം കണ്ട കേരളത്തിലെ നമ്പൂരിമാർ മതം മാറി എന്ന
വിശ്വാസം വച്ച് പുലര്‍ത്തി ഈഴവ സ്ത്രീയുടെ മാറ് ഭഗവത് ഗീതയെ പറ്റിയെഴുതുമ്പൊൽ
കൊണ്ടുവരനമായിരിന്നോ> ജോസഫേ താങ്കള്‍
ബൈബിൾ വായിച്ചിരിക്കുക. ഗീതയുടെ മഹത്വം താങ്കളെപോലെരാള് എഴുതിയാൽ നശിക്കുകയില്ല.
ക്രുസ്തുവിൽ വിശ്വസിക്കുന്നവരെ നിങ്ങളുടെ മുത്തചന്മാർ ഈത് ജാതിക്കരയിരുന്നു എന്നറിയാതെ ജാതിയെപ്പറ്റി പറയാതിരിക്കുക,. അത് സ്വയം അവഹേളനമാണ്.
2014-01-25 08:17:19 News
2021-01-25 04:13:26 News
2021-01-25 04:06:34 News
2021-01-25 04:06:32 News
2021-01-25 03:51:49 News
2021-01-25 00:35:13 News
2021-01-25 00:09:11 News
2021-01-24 23:02:38 News
2021-01-24 21:57:51 News
2021-01-24 19:59:03 News
2021-01-24 17:24:03 News
2021-01-24 15:23:53 News
2021-01-24 14:12:07 News
2021-01-24 13:57:37 News
