പ്രതികരണങ്ങള്‍
bijuny
2014-01-28 19:47:04 News
great article
വിദ്യാധരൻ
2014-01-28 16:00:30 News
നാടിന്റെ ദുർഗതി ഓർത്തു കേഴും കവി 
എകട്ടെ ഞാനാദ്യം സലാം 
പുണ്യവാൻ തോമസ്സും ശങ്കരാച്യരരും 
വന്നുപോയരാ നാട്ടിൽ 
ശാന്തിമന്ത്രങ്ങളും പ്രത്യശാസ്ത്രങ്ങളും 
കേട്ടു വളർന്നോരാ നാട്ടിൽ 
സ്നേഹാദരങ്ങളാൽ സർവ്വമതസ്ഥരും 
ഒന്നായ് ക്കഴിഞ്ഞൊരാ നാട്ടിൽ 
വന്നുഭവിച്ചീയവസ്ഥാന്തരങ്ങളിൽ
ദുഖിതർ ഞങ്ങൾ ജനങ്ങൾ  
പണവും പ്രതാപവും ജീവിത മൂല്യമായി 
പിണമായി മാനുഷജന്മം 
പൊയ്മുഖ് ധാരികൾ നേതാക്കൾ ഗുണ്ടകൾ 
അവരുടെ വിളയാട്ടംനാട്ടിൽ
നാക്കെടുത്താൽ പച്ചകള്ളം പറയുവാൻ 
നാവിലവർക്കൊരു ഉളുക്കുമില്ല 
കൊള്ള കൊലച്ചതി തട്ടിപ്പ് വെട്ടിപ്പ് 
എങ്ങും അനീതിയിൻ നൃത്തം
കണ്ടാൽ ചിരിച്ചിട്ട് തോളത്തു കയ്യിടും 
പിന്നെ കഴുത്തങ്ങറക്കും 
സാരിചുറ്റിയൊരു കൊലുകണ്ടാൽ മതി 
പീഡനമങ്ങു തുടങ്ങും 
പീഡിപ്പിച്ചിട്ടവർ ഓടിഒളിക്കുന്നു 
അസംബ്ലിയിൽ  രാജ്യസഭയിൽ 
നാടാരും ജോസഫും കുരിയനും ആലിയും 
പീഡകൻ കുമാരൻ ഗണേഷും
കൂടാതെ ഇവർക്കൊക്കെ ചൂട് പകരുവാൻ 
സോളാർ സരിതയിൻ ഊർജ്ജം 
എഴുതുവാൻ ഇങ്ങനെ ഒട്ടേറെ ഉണ്ടെന്നാൽ 
എഴുതിയാൽ നമ്മളും നാറും 
നാറിയാലും വേണ്ടില്ല എഴുതുവിൻ കവികളെ 
ഉരിയെട്ടെ ഇവരുടെ തൊലികൾ 


Sudhir Panikkaveetil
2014-01-28 09:10:08 News
Congratulations Abi Mash ( Abraham Puthusseri) with regards and best wishes, Sudhir Panikkaveetil
T V Alexander
2014-01-28 07:23:20 News
Truth can be inconvenient, unpleasant and hurting. And so is KV’s article. It takes immense courage, holistic honesty, unflinching determination and ardent faith to stand up for a righteous but unpopular cause. He has taken such a stand. What is politically expedient in the short-run can be very damaging in due course. As the Good Book says, when leaders lack vision people perish. Let’s hope, wish and pray that does not happen again for the annals of this church is clutter with such missteps. In the final analysis, the emperor has no clothes. Someone has to point it out. KV took the task upon himself. It is a thankless job. But it is a commendable. T V Alexander
സംഗീത്
2014-01-28 02:35:52 News
മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരിലൊരാളായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ ഒരാളാണ് ഭരത് ഗോപി. ആദ്ദേഹത്തിന്റെ ദേഹവിയോഗത്തിന്റെ ആറാം വാര്‍ഷികത്തിന്റെ വേളയില്‍ ഈ ഓര്‍മ്മക്കുറിപ്പ് എന്തുകൊണ്ടും ഉചിതമായി. ആശംസകള്‍...
സംഗീത് (www.cinemayanam.blogspot.com)
vaayanakkaaran
2014-01-27 22:25:14 News

നിറയെ കവികൾ. നിറയെ അവാർഡുകൾ. രണ്ടിൽ നിന്നും രക്ഷ നേടണം

എന്റെ സ്വപ്നങ്ങൾ - എം. ആർ. മനോഹരവർമ്മ

തോമസ്‌ ഉണ്ണൂണ്ണി
2014-01-27 20:58:08 News
വിശ്വാസം ജനാധിപത്യ രീതിയില്‍ നടപ്പാകുന്നത് കാണണമെങ്കില്‍ മാര്‍ത്തോമ സഭയുടെ ഭരണഘടന ഒന്ന് വായിച്ചുനോക്കിയാല്‍ മതി. അതും വായിച്ചിട്ടും ഒന്നും മനസിലാകത്തവര്‍ സത്യവേദപുസ്തകം മൂന്നുതവണ മൊത്തം വായിച്ചിട്ടും ഒരു കാര്യവുമില്ല. കര്‍ത്താവായ യേശുക്രിസ്തു ക്രിസ്ത്യന്‍ സഭ ഉണ്ടാക്കിയിട്ടില്ല, അതില്‍ കത്തോലിക്കയെന്നോ, ഓര്‍ത്ത്ഡോക്സ്, മാര്‍ത്തോമ, പെന്തകോസ്തെന്നോ വേര്‍തിരിചിട്ടുമില്ല. പാവം വിശ്വാസികള്‍ കാണിക്കയിടുന്ന കാശ് കൊണ്ട് വാങ്ങിയ ബെന്‍സ്‌ കാറില്‍ ഞെളിഞ്ഞിരിക്കുന്ന മേത്രാച്ചമാര്‍ക്ക് ഇപ്പോള്‍ രാഷ്ട്രീയക്കാരേക്കാള്‍ തൊലിക്കട്ടിയും കര്‍ത്താവ് അനുഗ്രഹിച്ചു അരുളിയിട്ടുണ്ട്. ആമേന്‍....
Christian
2014-01-27 07:24:17 News
ഞങ്ങൾ മാത്രം ശരി എന്ന് വിചാരിച്ചു നടക്കുന്ന കുറെ ആൾക്കാർ ഉണ്ട്. വരുടെ കാഴ്ചപ്പാടിൽ മെത്രാൻ മ്മാരും  അച്ചമ്മാരും എല്ലാം മോശം . ഇക്കുട്ടരിൽ പലരും പണ്ട് അച്ചൻ പട്ടം പഠിക്കാൻ പോയി തിരികെ വന്നവരാണ് .... അതിന്റെ ഒരു വൈരാഗ്യം ഇവര്ക്ക് ഇപ്പോഴും മനസ്സിൽ ഉണ്ട്. അതായതു സഭയുടെ ശത്രുക്കൾ സഭയിൽ ഉള്ളവര തന്നെ യാണ് . ലൂസിഫെർ മലാഘയയിരുന്നു...പക്ഷെ പിന്നീട് ഏറ്റം വലിയ പിശാശും. എന്ന് പറഞ്ഞതുപോലെ യാണ് ഇത് എഴുതിയവരുടെ കാര്യവും. സഹൊദരെ സ്വയം നന്നവൂൂ.. ഇങ്ങളിൽ എത്ര പേര് മലയാളം പള്ളികളുമായി സഹകരിക്കുണ്ട്‌? പള്ളിയിൽ പോകുന്നവര പള്ളിയുടെ കാര്യം നോക്കികൊള്ളും. നിങ്ങൾ നിങ്ങളെയും നിങ്ങളുടെ മക്കളെയും ഊര്ത് വെവലാതിപെടുകിൻ...
T Alexander
2014-01-27 06:10:47 News
Dear Friends, Truth can be inconvenient, unpleasant and hurting. And so is KV’s article. It takes immense courage, holistic honesty, unflinching determination and ardent faith to stand up for a righteous but unpopular cause. He has taken such a stand. What is politically expedient in the short-run can be very damaging in due course. As the Good Book says, when leaders lack vision people perish. Let’s hope, wish and pray that does not happen again for the annals of this church is clutter with such missteps. In the final analysis, the emperor has no clothes. Someone has to point it out. KV took the task upon himself. It is a thankless job. But it is a commendable. T Alexander
വിദ്യാധരൻ
2014-01-26 20:57:17 News
യതി ഭവതി വചശ്ച്യു തം ഗുണേഭ്യോ 
വപുരിവയൗവന വന്ധ്യമംഗനായാ 
അപി ജനദയിതാനി ദുരഭഗത്വം 
നിയതമലങ്കരണാനി സംശ്രയന്തേ (കാവ്യാലങ്കാര സൂത്രവൃത്തി)

കവിത ഗുണരഹിതമാണെങ്കിൽ യുവത്വം നഷ്ടപെട്ട സ്ത്രീ ശരീരം പോലെയാണ് ജനങ്ങൾക്ക്‌ ഇഷ്ടപ്പെട്ട അലങ്കാരങ്ങൾ ഉണ്ടെങ്കിലും ദുർഭഗത്വം പ്രാപിക്കും 


Alexander
2014-01-26 18:51:35 News

Dear Friends,

Truth can be inconvenient, unpleasant and hurting.  And so is KV’s article.  It takes immense courage, holistic honesty, unflinching determination and ardent faith to stand up for a righteous but unpopular cause.  He has taken such a stand. 

What is politically expedient in the short-run can be very damaging in due course.  As the Good Book says, when leaders lack vision people perish.  Let’s hope, wish and pray that does not happen again for the annals of this church is clutter with such missteps.

In the final analysis, the emperor has no clothes.  Someone has to point it out.  KV took the task upon himself.  It is a thankless job.  But it is a commendable.

T Alexander

Thelma
2014-01-26 18:37:26 News
Very nice article. I missed leaving a comment on your previous article about 'chammanthi' which was excellent. Please keep energizing us with more articles. Congratulations.!!!!!!! Thelma.
P.S. Nair
2014-01-26 18:29:56 News
Shame on you e-malayalee. When did you become so Cheap? Do not publish article with cheap heading. Also put that as headline news, American Malayalees are educated don't think we are ediots.
Thelma
2014-01-26 18:11:53 News
It is a very nice kavitha. I liked it. At the end it brings optimism which is very energizing and uplifting. Congratulations.!!!!!!! Thelma
പ്രതികരണങ്ങള്‍
Vayanakkaran
2021-01-25 04:06:34 News
സോളാർ കേസ് ഉമ്മൻചാണ്ടിക്ക് എതിരായതു കൊണ്ടുമാത്രമാണ് സരിത ഇന്ന് ജീവിച്ചിരിക്കുന്നത്. പിണറായിക്കെതിരായിരുന്നെങ്കിൽ പത്രപ്രവർത്തകനായ പ്രദീപിന്റെ ഗതിയായേനെ.
വിളഞ്ഞ കള്ളി
2021-01-25 04:06:32 News
മദർ തെരേസയെ വിളഞ്ഞ കള്ളി എന്ന് വിളിച്ചത് ശരിയോ? ശശികലയെ സ്ഥിരം സമ്മേളനങ്ങളിൽ കൊണ്ട് വരുന്നത് ശരിയോ?
Nebu K Cherian
2021-01-25 03:51:49 News
I am a proud American again. Last four years were disgusting to the decent Americans.
Babu shankar
2021-01-25 03:49:02 News
Nice article. Keep writing sudhi sir.
Mat
2021-01-25 00:35:13 News
Mitt Romney said if this crime is not impeachable, whatelse is an impeachable offence? I still don't understand why people don't take this important for democracy. He thought he could do like the Russian or North Korean rulers, stay there for 12 years or more. Our "kuttisaippanmar" should know he would have you thrown out of the country, if he stayed another 4 years. He is a crook, bully, with no respect for anybody else except the Russian king; he just cared for himself and his family only , not the American people.
DemocRats
2021-01-25 00:09:11 News
Biden administration is not favorable for the American people. He destroyed 11000 jobs in a single day and millions of dollars out of it.Due to COVID-19,a lot of people lost their job. I addition to that Biden issued executive order to stop pipelines project.He is not trying to create job rather destroying jobs.Another setback for the people is the withdrawal of price cuts policies of Trump administration that may cause price increases for insulin and eppipens.
Anand
2021-01-24 23:02:38 News
വാക്സിനേഷന് എതിരെ എന്ത് അടിസ്ഥാനത്തിൽ ആണ് എതിർക്കുന്നത് എന്നറിയില്ല. വളരെ നല്ല റിപ്പോർട്ട്, അഭിനന്ദനങ്ങൾ ശ്രീ കോര ചെറിയാൻ
RAJU THOMAS
2021-01-24 21:57:51 News
ഇതൊരു ചെറുകഥ തന്നെയാണ് , നീണ്ടയൊരു ചെറുകഥ. ഹാവൂ , കഥാന്ത്യത്തിലെ ഭാവനാസമ്പുഷ്ടവും ഭാവസാന്ദ്രവുമായ ആ മുഹൂർത്തം ! Well done, Samcy, very well done! I envy you.
George Maracheril
2021-01-24 19:59:03 News
Excellent Story. After a long time, I read and enjoyed a beautiful novel like short story. Hearty Congrats my dear friend Samsy👌
CID Mooosa
2021-01-24 17:24:03 News
Trumpers or Bideners, the rioters to be condemned. Black lives matter group did lot of destructions but no one condemning that incident, they only condemn what happened in the capital.There is not righteousness in condemning only one group. Both the groups are condemned as far as I observe.
101%
2021-01-24 15:51:47 News
I agree 100% with the comments of Trump Vs. Biden
ഡിങ്കൻ
2021-01-24 15:23:53 News
എല്ലാവരുടെ മുന്നിലും തല താഴ്ത്തി നിന്നാൽ വിലയുണ്ടാകില്ല. അമേരിക്ക ഭരിക്കുന്നത് ട്രംപല്ലെങ്കിൽ, ചൈന ലോകം ഭരിക്കും.. അത് വളരെ ലളിതം. അതവിടെ നിൽക്കട്ടെ... സ്ത്രീകളുടെ ഉന്നമനത്തിനായി യത്നിച്ച് യത്നിച്ച്, സ്ത്രീകൾക്കും മനസ്സുകൊണ്ട് സ്ത്രീകളായ പുരുഷന്മാർക്കും ഒരേ മൂത്രപ്പുര, ഒരേ കുളിമുറി.. ആഹാ എത്ര മനോഹരം ഈ സമത്വം സുന്ദരം... മുൻ പ്രസിഡന്റ് ഒബാമ പറഞ്ഞതിൽ കാര്യമുണ്ട്, തിരഞ്ഞെടുപ്പിന് അനന്തരഫലങ്ങളുണ്ട്
Avj
2021-01-24 14:12:07 News
അമേരിക്കയിലെ റിപ്പബ്ലിക്കൻ സിനെ മുഴുവൻ മാളത്തിൽ ഒളിപ്പിച്ചത് ആരാ? അതിനുള്ള വഴിയൊരുക്കിയത് ആരാ? നിങ്ങടെ ദൈവം തമ്പുരാൻ ട്രംപ് അല്ലിയോ ? അയാളുടെ നാക്ക് ആണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. അതുകൊണ്ട് അനുഭവിചോ
സാംസി കൊടുമൺ
2021-01-24 13:57:37 News
പ്രിയമുള്ള അപരിചിതന്‍, താങ്കൾ കഥ വായിച്ചതിനും കഥയെ ഉൾക്കൊണ്ട് അഭിപ്രായം പറഞ്ഞതിനും നന്ദി. വായിച്ച എല്ലാവർക്കും നമസ്കാരം.
Sudhir Panikkaveetil
2021-01-24 12:44:48 News
ശ്രീ സാംസി , സംഭവബഹുലമായ കഥ !!