പ്രതികരണങ്ങള്‍
വിദ്യാധരൻ
2013-08-02 04:46:05 News
'കടലിനൊരു ഗീതം' വിവർത്തനം തേടിപിടിച്ചു ഇവിടെ അവധരിപ്പിച്ച 'വായനക്കാരൻ ' തികച്ചും അഭിനന്ദനം അർഹിക്കുന്നു. ഒരു വായനക്കാരന് മാത്രമേ അത് അത് സാധിക്കുകയുള്ളൂ.  ഒരു നല്ല വായനക്കാരനു മാത്രമേ നല്ല എഴുത്തുകാരൻ ആകാൻ കഴിയുകയുള്ളൂ.  'വായനക്കാരനിൽ' ആ കഴിവുകൾ ഒളിഞ്ഞു കിടപ്പുന്ടെന്നുള്ളതിൽ എനിക്ക് സംശയം ഇല്ല. നിങ്ങളുടെ  ഒരു സ്വന്ത വിവര്ത്തനം പ്രതീക്ഷിക്കുന്നു 
"സാരാനർഘ പ്രകാശ പ്രചരിമ പുരളും 
                 ദിവ്യരത്നങ്ങളേറെ 
പാരാവാരത്തിനുള്ളിൽ പരമിരുൾനിറയും
                  കന്ദരത്തിൽ കിടപ്പൂ 
ഘോരാരണ്യ ച്ചുഴൽ ക്കാറ്റടികളിലിളകും 
                 തൂമണം വ്യർത്തമാക്കു-
ന്നോരപ്പൂവെത്രയുണ്ടാവകളിലൊരുനാ -
              ളൊന്നു കേളിപ്പെടുന്നു " (വി.സി. ബാലകൃഷ്ണപ്പണിക്കർ )

വിദ്യാധരൻ
2013-08-01 19:00:12 News
പ്രിയ രാജു തോമസ്സ്‌ 
             താങ്കളുടെ എല്ലാ വിമർശനങ്ങളും എനിക്ക് ഇഷ്ടമാണ്.  കാരണം മറ്റുള്ളവരെ വിമർശിക്കുന്നതിൽ ഞാൻ ഒട്ടും ദാക്ഷിണ്യം കാണിക്കാറില്ല. നിത്യചൈതന്യയതി പറഞ്ഞതുപോലെ, "എല്ലാ മർദ്ദിതനും ആഗ്രഹിക്കുന്നത് മർദ്ദകന്റെ വീരസ്യം ആർജ്ജിക്കാനാണ്." അമേരിക്കയിലെ  പല എഴുത്തുകാരും അവരുടെ അലസമായ എഴുത്തിലൂടെ വീണുകിട്ടുന്ന അഭിന്ദനങ്ങൾ വാങ്ങി തങ്ങൾ വലിയ എഴുത്തുകാരാണ് എന്ന് സ്വയം ധരിച്ച് ചുരുണ്ട് കൂടിയിരിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ ചിലപ്പോൾ കല്ല്‌ വലിച്ചു എറിയുന്നത് . ചിലർ ഏറു കിട്ടുന്നതിനു അനുസരിച്ച് മാറി മാറി ഇരിക്കും. ചിലർ ഓടി ഒളിക്കും, ചിലര് തിരിച്ചു ചീത്ത വിളിക്കും. ചിലർ പത്രാതിപരോട് പറഞ്ഞു എന്റെ അഭിപ്രായങ്ങൾ അവരുടെ കോളത്തിൽ നിന്നും നീക്കം ചെയ്യിക്കും.  ഇത്തരക്കാർക്ക്‌ സമാധാനം കൊടുക്കരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്.  വായനക്കാരെ അത്ര കുറച്ചു കാണണ്ട ആവശ്യം ഇല്ല. പിന്നെ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണെല്ലോ പ്രമാണം. എന്തായാലും ഞാൻ എറിയുന്ന കല്ലിനെക്കാളും മുഴുത്ത കല്ലുകൊണ്ട് എന്നെ എറിയുന്നവരെ എനിക്ക് ഇഷ്ടം ആണ്. അവരിൽ പ്രതികരണ ശേഷിയുണ്ട്, ജീവന്റെ തുടിപ്പുണ്ട്. വളരാനുള്ള  ത്വരയുണ്ട്   മർദ്ദകന്റെ വീരസ്യം ആർജ്ജിക്കാനുള്ള ഒടുങ്ങാത്ത ആവേശം ഉണ്ട്. 
                കവിതയുടെ തലകെട്ട് എഴുതുന്നതിനെക്കുറിച്ചോന്നും  ചിന്തിച്ചില്ല. നിങ്ങളുടെ വെല്ലുവിളിയിൽ രസം തോന്നി.  എന്നെ അക്രമിക്കാനെങ്കിലും ആരെങ്കിലും ശ്രമിക്കും എന്ന് വിചാരിച്ചു ഞാൻ ഒന്ന് ശ്രമിച്ചു എന്നേയുള്ളു . പക്ഷേ കവികൾ കൂട്ടത്തോടെ പലായാനം ചെയ്യതതാണോ അതോ ഒരു തരത്തിലുള്ള നിർവികാരതയൊ. അതോ ഇക്കൂട്ടർ എഴുതി വിടുന്നത് വായിച്ചു വായനക്കാർ പഞ്ചപുച്ചം അടക്കി നില്ക്കണം എന്നാണോ ആർക്കറിയാം. പിന്നെ നിങ്ങൾ പറഞ്ഞതുപോലെ വാക്കുകളുടെ പരിമിതികൾ വിവർത്തനത്തെ ദുർബലം ആക്കും എന്നുള്ളത് സത്യം ആണ് . ഉദാഹരണമായി താങ്കൾ പറഞ്ഞ ഡൈവിങ്ങിനു ആദ്യം വിചാരിച്ചു മുങ്ങാം കുഴി എന്ന വാക്ക് ഉപയോഗിക്കാം എന്ന് പക്ഷേ അത് ഒരു ഉചിതമായി തോന്നാതുകൊണ്ട് അത് തള്ളികളഞ്ഞു.  സംഭരണി ഒക്കെ അതുപോലത്തെ വാക്കുകൾ ആണ് .  വാട്ടർ വാട്ടർ എവെരിവെയര് ബട്ട്‌ നോട്ട് എ ഡ്രോപ്പ് റ്റു ഡ്രിങ്ക് എന്നതിനെ ജീ ശങ്കരകുറുപ്പ്‌ ,"വെള്ളം വെള്ളം എല്ലാടോം, തുള്ളി കുടിപ്പാൻ ഇല്ലെന്നാൽ എന്ന് തർജ്ജമ ചെയ്യതതായി ആരോ പറഞ്ഞു കേട്ടിട്ടുണ്ട് . ഇതുപോലൊക്കെ കഴിവുള്ളവർ അമേരിക്കയിൽ ഉണ്ട് എന്നതിന് തർക്കം ഇല്ല. പക്ഷേ എന്ത് ചെയ്യാം പ്രിഷട്ടത്തിൽ തീയിടണം അവരൊക്കെ എഴുനേറ്റു പേന അനക്കാൻ.  കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഞാനെന്ന വ്യക്തിയെ പുറം തള്ളി ഇത്തരം മല്ലുപിടത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ മനസ്സിലാക്കി "ക്ഷീണിക്കാത്ത മനീഷയും മഷി ഉണങ്ങിടാത്ത പൊൻ പേനയും"യുമായി കൂടുതൽ പേർ തട്ടകത്തിൽ പ്രവേശിക്കട്ടെ എന്ന് ആശിക്കുന്നു.


vayanakkaran
2013-08-01 18:51:58 News
കടലിനൊരു
ഗീതം

വിവര്‍ത്തനം:അന്‍വര്‍ അലി

കടലേ തരിക എന്റെ പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍

അവിശ്വാസിയുടെ തുടലുകളാല്‍ ബന്ധിതനല്ലായിരുന്നെങ്കില്‍
ഞാന്‍ നിന്നിലേക്ക് കുതികുതിച്ചേനെ
എന്റെ അരുമ വീട്ടില്‍ എത്തിപ്പെടുകയോ
നിന്റെ കരങ്ങളില്‍ ഒടുങ്ങുകയോ ചെയ്തേനെ

നിന്റെ തീരങ്ങള്‍ ദുഃഖം, തടവ്, വേദന, നീതികേട്
നിന്റെ കാര്‍ക്കശ്യം എന്റെ ക്ഷമയെ കാര്‍ന്നു തിന്നുന്നു

നിന്റെ ശമം മരണം പോലെ, നീ ചുഴറ്റുന്ന തിരകള്‍ വിചിത്രം
നിന്നില്‍ നിന്നു പൊന്തുന്ന നിശബ്ദത, അതിന്റെ പാത്തികളില്‍
ചതി കരുതിവച്ചിരിക്കുന്നു

അചഞ്ചലമെങ്കില്‍ നിന്റെ നിശശ്ബ്ദത കപ്പിത്താനെ കൊലയ്ക്കുകൊടുക്കും
നാവികന്‍ നിന്റെ അലമാലകളില്‍ മുങ്ങിത്താഴും

അഭിജാതനായി, ബധിരനും മൂകനുമായ് അവഗണനയോടെ
ക്രൂദ്ധനായി അലറിക്കൊണ്ട് നീ ശവക്കുഴികള്‍ ചുമക്കുന്നു

കാറ്റ് നിന്നെ വെകിളി പിടിപ്പിക്കുമ്പോള്‍ നിന്റെ അനീതികള്‍ പകല്‍ പോലെ
കാറ്റു നിന്നെ നിശ്ശബ്ദനാക്കുന്നെങ്കിലോ വെറും വേലിയേറ്റങ്ങളിറക്കങ്ങള്‍

കടലേ ഞങ്ങളുടെ തുടലുകള്‍ നിനക്കു ചൊരുക്കുന്നുണ്ടോ?
നിവൃത്തികേടു കൊണ്ടാണ് ദിവസേനയുള്ള ഞങ്ങളുടെ ഈ വരവും പോക്കും

ഞങ്ങള്‍ ചെയ്ത പാപങ്ങളെന്തെന്ന് നിനക്കറിയാമോ?
ഈ ഇരുളിച്ചയിലാണ് ഞങ്ങള്‍ കുടുങ്ങിപ്പോയതെന്ന് നിനക്കു മനസ്സിലാവുന്നുണ്ടോ?

കടലേ ഞങ്ങളുടെ തടവുബാധയെ നീ പരിഹസിക്കുന്നു
ശത്രുക്കളോടു ചേര്‍ന്ന് നീ ഞങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്തുകയും
ക്രൂരമായി ഞങ്ങള്‍ക്കു പാറാവു കിടക്കുകയും ചെയ്യുന്നു

പാറകള്‍ പറഞ്ഞിട്ടില്ലേ കണ്‍മുമ്പില്‍ നടന്ന ക്രൂരകൃത്യങ്ങളെപ്പറ്റി?
തോറ്റമ്പിയ ക്യൂബ പരിഭാഷപ്പെടുത്താറില്ലേ, അതിന്റെ കഥകള്‍ ?

നീ ഞങ്ങളുടെ തൊട്ടടുത്തുണ്ടായിട്ട് കൊല്ലം മൂന്നായി, എന്തു കിട്ടി നിനക്ക്?
കടലേറിയ കവിതയുടെ കേവള്ളങ്ങള്‍
കത്തുന്ന ചങ്കിലെ, കബറടങ്ങിയ ഒരു നാളം…

കവിവാക്കുകള്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജത്തിന്റെ പാനപാത്രം
കവിതകള്‍, വെന്ത ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് സമാശ്വാസവും…

(ഇന്ത്യാവിഷന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച വിവര്‍ത്തനം)
 
vayanakkaran
2013-08-01 18:45:00 News

From: http://malayal.am/

കടലേ, തരികനീയെന്‍പ്രിയരെച്ചൂഴുംവര്‍ത്തമാനങ്ങള്‍

O sea, give me news of my loved ones.

ചാടിയേനെഞാന്‍ നിന്നിലേ,ക്കീയവിശ്വാസികള്‍തന്‍ ചങ്ങലപ്പൂട്ടിലല്ലായിരുന്നെങ്കില്‍
എത്തിയേനെ ഞാനരുമക്കുടുംബത്തി,ലാവതില്ലെങ്കിലോ തകര്‍ന്നടിഞ്ഞേനെ നിന്‍കരങ്ങളില്‍

Were it not for the chains of the faithless, I would have dived into you,
And reached my beloved family, or perished in your arms.

നിന്റെ തീരങ്ങള്‍ സങ്കടല്‍, തീരാക്കുടുക്കഴലനീതികള്‍
എന്റെ സഹനക്ഷമതയെ കാര്‍ന്നുതിന്നുംനിന്നുടല്‍ച്ചവര്‍പ്പ്

Your beaches are sadness, captivity, pain, and injustice.
Your bitterness eats away at my patience.

ഉയിരൊഴിഞ്ഞ പ്രശാന്തത, വിചിത്രമാം തിര,
നിന്‍പിടിയില്‍നിന്നുയരും ചതിയുള്ളൊതുക്കും മൌനം

Your calm is like death, your sweeping waves are strange.
The silence that rises up from you holds treachery in its fold.

അചഞ്ചലം നിന്‍നിശ്ചലതയെന്നാകിലതുവകവരുത്തും സ്രാങ്കിനെ,
നിന്നലകളില്‍ മുങ്ങിത്താഴുമാഴങ്ങളില്‍ നാവികന്‍

Your stillness will kill the captain if it persists,
And the navigator will drown in your waves.

സൌമ്യമായ്, കേള്‍വിപ്പെടാ,തൊച്ചപൊക്കാ,തവഗണിച്ചും ഈര്‍ഷ്യാകലുഷമായ് ക്ഷോഭിച്ചും
നീചുമക്കുന്നു, മരണക്കളങ്ങള്‍

Gentle, deaf, mute, ignoring, angrily storming,
You carry graves.

കാറ്റുനിന്നെപ്പറത്തുമ്പോള്‍, നിന്നനീതിയെത്രമേല്‍ സ്പഷ്ടം
കാറ്റുനിന്നെയമര്‍ത്തുമ്പോള്‍, വേലിയിറക്കവും മന്ദചലനവും.

If the wind enrages you, your injustice is obvious.
If the wind silences you, there is just the ebb and flow.

കടലേ, നിന്നെയവഹേളിപ്പതോ ഞങ്ങളുടെ ചങ്ങലകള്‍?
ഹേമത്താലല്ലോ വന്നുപോകുന്നു, ഞങ്ങളെന്നെന്നും

O sea, do our chains offend you?
It is only under compulsion that we daily come and go.

അറിയുമോ നിനക്കെങ്ങളുടെ പാപങ്ങള്‍? മനസ്സിലാക്കുമോ,
ഈയിരുള്‍മൂശകളിലെങ്ങളെയുരുക്കിപ്പടുത്തതാണെന്നും?

Do you know our sins?
Do you understand we were cast into this gloom?

കടലേ, കൊള്ളിവാക്കോതുന്നുനീ, ഞങ്ങളുടെയപഹാരത്തില്‍
അരികളോടതിക്രൂരമണിചേര്‍ന്നു, പാറാവുനില്‍ക്കുന്നു.

O sea, you taunt us in our captivity.
You have colluded with our enemies and you cruelly guard us.

നിന്നോടുരപ്പതില്ലേ പാറകള്‍, അവരറിയെ ഞങ്ങളോടേറ്റ കുറ്റകൃത്യങ്ങള്‍?
മുറിപ്പെട്ടക്യൂബ നിനക്കായ് വിവര്‍ത്തനം ചെയ്‌വതില്ലേയതിന്‍ തോറ്റങ്ങള്‍?

Don’t the rocks tell you of the crimes committed in their midst?
Doesn’t Cuba, the vanquished, translate its stories for you?

ഉണ്ടായിരുന്നൂ സമീപസ്ഥം മൂന്നുസംവത്സരം, എന്തുലാഭിച്ചുനീ?
കടലിലേറിയ കവിതതന്‍ പടകുകള്‍; എരിയുന്നചങ്കിലടക്കിയ ചെറുനാളം.

You have been beside us for three years, and what have you gained?
Boats of poetry on the sea; a buried flame in a burning heart.

കവിവാക്കുഞങ്ങളുടെയുള്‍ക്കരുത്തിന്നക്ഷരപ്പച്ച;
വ്രണിതഹൃദയത്തിലാലേപനംചെയ്യും രക്ഷാതൈലം.

The poet’s words are the font of our power;
His verse is the salve for our pained hearts.

രചന: ഇബ്രാഹിം അല്‍ റുബായിഷ്
വിവര്‍ത്തനം: സെബിന്‍ ഏബ്രഹാം ജേക്കബ്


Malabbaree Makkal
2013-08-01 18:34:31 News
It is very good suggestion. You can demand one more thing too. Only a particular cast can only occupied this particular ( demanded ) state. Can you start Harthal and Bundh for this demand. We (keralites) need a long and everlasting Hartal . Hai Malabaar.
Anthappan
2013-08-01 16:16:30 News

Mr. Raju Thomas’s and Mr. Vidhyadharan’s critical approach to the poem, ‘Ode to the sea’ is unique and help the readers to see the elements of the poems (style, tone, imageries) from two different angle.    Mr. Raju Thomas is making historical critical approach by trying to understand the poem in its original language, Arabic, watching and listening the u-tube, and even digging deep into the history of the poet.  ‘Nevertheless’ he accepts   Al-Rubaishes as a poet.   Mr. Vidhyadharan, on the other hand, by omitting the historical background of the poem and accepting Al-Rubasishes as a poet, translates the poem into Malayalam.   As Mr. Raju Thomas stated, there are limitations, for translating any literary work or poem from its original language to another language, without losing its essence.  However, I think, Vidhyadharan did justice to his translation by understanding the limitations of the vocabulary.  In any case, they both are generous to invite other poets, writers, and thinkers also to come and join this healthy discussion.  This type of discussion is good for rejuvenating the brain cells which is susceptible for Alzheimer’s disease as we all grow older.    

c.andrews
2013-08-01 13:32:34 News
In many parts of the world even in the 21st.cent many foolishness  is repeated in the name of god and religion. It is very prominent and wide spread in India and Kerala.
So don't settle just for a small seperate seculed state!
Demand for a nation or even HQ of UN. Declare your tiny land as the capital of the world. Demand and dream to have the largest and powerful Navy,Army & Air force. Make every house a nation.
keep dreaming- oh you short sighted and narrow minded. Are you aware of the consequences of your foolish demands and dreams!!!!!!!
Sorry to say you don't belong to this age, may be before 5th cent.BCE
Raju Thomas
2013-08-01 12:49:31 News
Ode to the Sea: OK. I was waiting for feedback on my last comment. Vidyaadharan, Let me keep it simple. 1.Title needed (The Ode is an old form of lyric poetry where the poet's heart is poured out before something/someone. 2.Some words in the English are missing in the Malayalam, like dive, rocks, Cuba. 3.Line 3 is no good, and 'udayavar' won't cut it. Nor does the 'sambharani' at the end. 4.there are too many you's nad your's in the English, which is perhaps Ok when we keep in mind that that translation was done by amateurs, but Vidyaadharan may do well to eliminate some of them. 5. Compare the two versions again. 6.Sing your redone version out loud and make appropriate changes. These suggestions are enough, right? But please don't get me wrong; I love this poem so much. (I got this Rubaish in Youtube, giving speeches to the al-Qaida--I am clueless as to the content (he speaks Arabic), but I am sure they are all fire and brimstone. Nevertheless, I value him as a poet, even though all I have as his is this one poem.)
sheelanp
2013-08-01 12:25:22 News
  • excellent! what else do  u want?
Raju Thomas
2013-08-01 10:37:06 News
Ode to the Sea: O Anthappan, whoever you be, I love you (for now!); you have proved yourself to be a man of letters. I like Vidyaadharan's translation. Yes, I do, very much. Though I would that it were a little better still. Now, because none else has come forward with a similar attempt at translating such a significant poem, because Dr. Bashir's reported Malayalam version has not been made available to us, and because of the intrisic merits of the translation referred to, Malayalees may well take it as the standard Malayalam version of Sheik Ibrahim Suleiman al-Rubaish's Ode to the Sea. I hope you read my stand at the very getgo of our dalliance with the poem: it was given as comment to the other article on the controversy; in it, for the sake of economy, I listed 8 'points'. It is a matter of public knowledge now that each line of this poem had to pass Washington's scrutiny, so we may well surmise that the English version we have is but a watered-down, sanitized version of the original. Still it is great, isn't it? (And there are more like it in the anthology put out by Mr. Falkner, the pro bobo attoney for the Guantanamo detainees. We shall go there by and buy.) But I have a few suggestions for Vidyaadharan. I don't know how far he is amenable to criticism or capable of improvement, but I would that he heeded my well-meaning words for improving his already laudable translation. That shall be the burden of my next post.
Anthappan
2013-08-01 07:16:25 News
I like the translation, discussion and exchange of thoughts taking place between Mr. Raju Thomas and Vidhyadharan. A Way to go.
josecheripuram
2013-08-01 04:59:15 News
Wheather male writes or female writes really does it matter,What they write is important.I think this terminology originated by some male chovunist writers.Some of our male writers used female pen names.In our society female writers has limitations,The readers think that the charchters they bring are themselves.
Anthappan
2013-07-31 20:09:39 News
Church and politics are the two sides of the same coin.  And, this guy is playing politics. He talks like Mark Antony, "O, pardon me, thou bleeding piece of earth,That I am meek and gentle with these butchers!Thou art the ruins of the noblest man
That ever lived in the tide of times.Woe to the hand that shed this costly blood!Over thy wounds now do I prophesy—Which, like dumb mouths, do ope their ruby lips. To beg the voice and utterance of my tongue—A curse shall light upon the limbs of men."  Punchakonm is the CEO of Orthodox Television and blaming all other medias for stirring  up trouble against Oommen Chandy. Then he stepping up with his microphone and orthdox TV and talk like Mark Antony. Now you guys fit in the speech "O, Pardon me ... and read.  Religion stinks. 
വിദ്യാധരൻ
2013-07-31 16:34:22 News
ഈ സ്ത്രീ രത്ന്ങ്ങൾ എഴുതുന്നതിനോട് എല്ലായിപ്പോഴും യോചിക്കാൻ കഴിഞ്ഞില്ലങ്കിലും സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവരാണ് ഇവർ എന്നതിന് സംശയം ഇല്ല.  അഭ്യസ്തവിദ്യരായ ഇവർ തന്നെ മുൻകയ്യെടുത്ത്  'പെണ്‍ മലയാളം' 'പെണ്‍ എഴുത്ത് ' എന്നൊക്കെ കുൽസിതമായ ചിന്തയോടെ ആരോ ഇട്ട പേര് ആവർത്തിക്കണ്ട ആവശ്യം ഇല്ല. 'വനിത സാഹിത്യം സത്യമോ മിഥ്യയോ'  എന്നോ 'സ്ത്രീ സാഹിത്യം' എന്നോ ആക്കിയാൽ കേന്ദ്ര ഗവണ്മെന്റിന്റെ സഹായം ഇല്ലാതെ പേരിനു ഒരു ശ്രേഷ്ഠ പദവി ഉണ്ടാക്കിയെടുക്കാം. (ഞാൻ ഉദാഹരണം പറഞ്ഞന്നെ ഉള്ളു)  പ്രാകൃത ഭാഷയിൽ 'വരാത്തത് ' എന്നതിന് 'വരാല' എന്ന ഒരു പ്രയോഗം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ശ്രി. ആണ്ട്രൂസ് പറഞ്ഞതിനോട് ഞാൻ തികച്ചും യോചിക്കുന്നു.  


പ്രതികരണങ്ങള്‍
COVID doesn’t discriminate
2020-10-21 02:19:28 News
ഒരെണ്ണത്തിന് മാസ്ക്കില്ല . ട്രംപിന്റെ പിൻഗാമികൾ . കോവിഡ് പരത്തുന്ന കൊതുകുകൾ . ആര് ചത്താലും വേണ്ടില്ല നമ്മൾ ജയിക്കണം
Anthappan
2020-10-21 02:11:38 News
President Trump says he's "like, really smart," but he communicates at the lowest grade level of the last 15 presidents. He has the standard of a 4 th grader. His vocabulary is very poor. Language is very powerful tool to communicate and anybody can improve it. There are plenty of tools availble out there. We need leaders who read, understand, and communicate to us. Trump doesn’t read. He never listen. Without reading you cannot get out of your own darkness. Religious leaders and politicians don’t want many people to come out of darkness and find out how dirty they are. We need leaders sincere in serving people. Most If them selfish like Trump; self absorbed and self-centered.
Tom Tom
2020-10-21 01:49:13 News
മണ്ടൻ മലയാളീസ് ഈ വ്യാജനെ അനുകൂലിക്കുന്നതിൽ തെറ്റൊന്നുമില്ല! സ്വന്തമായി തീരുമാനം എടുക്കണമെകിൽ അതിന് വിവരം വേണം.
George Kutty
2020-10-21 01:34:40 News
ഇംഗ്ലീഷ് ശരിക്കും സംസാരിക്കാൻ അറിയാത്ത ഒരു സ്ഥാനാർത്ഥി എങ്ങിനെയാണാമോ അമേരിക്കൻ ജനതയെ റപ്രസൻ്റ് ചെയ്യുവാൻ പോകുന്നത്. ഇത് മലയാളി അസോസിയേഷൻ തിരഞ്ഞെടുപ്പല്ലാന്ന് പല മലയാളികളും മറന്നു പോകുന്നു. കഷ്ടം!
Kosavan
2020-10-21 01:30:10 News
Why don't you use your name and email publicly instead of accusing others for their comments, Mr. To The Editor? Many write their genuine comments only because they can write their honest opinions without compromising their identities. I really appreciate Emalayalee for that!!
To the Editor
2020-10-21 00:32:06 News
Dear Editor; it is time to stop the trash commenters. Publish the comments of Genuine commenters with real e mail which is visible.
Korah Cherian
2020-10-21 00:20:59 News
Thampy Narayan and Sivasankaran totally different personality in all respect. The article written well. Please be careful when releasing any article to press and media. Emalayalee is well known and globally Malayalees reading it.
Pisharadi
2020-10-21 00:13:34 News
ഇത്രയും വോട്ടു കൊണ്ട് വിജയിക്കുമോ!
Biden Bedridden ആയോ?
2020-10-21 00:05:54 News
ബൈഡന് ഇലക്ഷൻ പ്രചാരണത്തിൽ നിന്ന് ഒരാഴ്ച ലീവ് വേണമെന്ന്... എന്തിനാണെന്നറിയാമോ? വെറുതെ ഒന്ന് ഊഹിക്ക്... ഉത്തരം അറിയുമ്പോൾ ഞെട്ടരുത്... ട്രംപുമായുള്ള ഡിബേറ്റിന് തയ്യാറാവാൻ!! ഡിബേറ്റ് വെറും ഒന്നര മണിക്കൂർ... ഈ കണക്കിന് ചൈനക്കാര് വരുന്നു എന്നറിഞ്ഞാൽ ബൈഡൻ പിന്നെ രണ്ട് മാസം ലീവിലായിരിക്കും, അവരോട് സംസാരിക്കാൻ തയ്യാറെടുക്കാൻ. കഷ്ടം കഷ്ടം
Trump's triumph
2020-10-20 23:55:57 News
കഴിഞ്ഞ ദശകങ്ങളിൽ കുറച്ച് അവസരങ്ങളിൽ ഞാൻ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തു, ഒബാമക്ക് പോലും രണ്ട് പ്രാവശ്യം ഞാൻ വോട്ട് കൊടുത്തു. പാർട്ടിക്കല്ല, വ്യക്തിക്കും പ്രശ്‌നങ്ങൾക്കുമായി വോട്ടുചെയ്യുന്നതിൽ ഞാൻ അഭിമാനിച്ചു. തെറ്റ് മനസ്സിലായി... ഇനി ഇല്ലാ... നവംബറിൽ ഞാൻ ട്രംപിന് വോട്ടുചെയ്യും. ഡെമോക്രാറ്റുകൾ പോലീസ് വിരുദ്ധരുടെയും നിയമവിരുദ്ധരുടെയും കമ്മ്യൂണിസത്തിന്റെയും പാർട്ടിയായി മാറി. പോലീസ് ഉദ്യോഗസ്ഥർക്കെതിരായ കലാപം, കൊള്ള, അഗ്നിക്കിരയാക്കൽ, എന്നിവയെ ബൈഡൻ വിമർശിക്കുകയോ അപലപിക്കുകയോ ചെയ്തിട്ടില്ല. തെരുവിലെ അക്രമങ്ങൾ അതിരുകടന്നതാണ്, എന്നിട്ടും ബൈഡൻ തുടങ്ങിയ ജനാധിപത്യവാദികൾ കുറ്റവാളികളെ പിന്തുണയ്ക്കുകയല്ലാതെ ഒന്നും ചെയ്യുന്നില്ല.
J. Mathew
2020-10-20 21:34:17 News
Adm. William McRaven endorsed Biden. He is disgusted with the lie Trump is spreading that his team did not kill Osama Binladen. For Trump all our great soldiers are ‘losers and suckers’
Grandchildren
2020-10-20 21:20:03 News
Mathew appacha please come home. You have to take yor medicine. We love you. You will get violent without medicine. Please come home. Three times you posted the same comment. What is going on? You haven’t taken shower for three days and brushed your teeth either.
true man
2020-10-20 21:10:58 News
Fomaa is the backbone for everything. Onnu podo
I salute you Adm.
2020-10-20 20:27:01 News
“Retired Adm. William McRaven, the former commander of the U.S. Special Operations Command, is perhaps best known to Americans as the Navy SEAL who oversaw the 2011 raid that killed Osama bin Laden. In a new op-ed for the Wall Street Journal, the retired admiral talks about the ballot he cast this week in Texas. Truth be told, I am a pro-life, pro-Second Amendment, small-government, strong-defense and a national-anthem-standing conservative. But, I also believe that black lives matter, that the Dreamers deserve a path to citizenship, that diversity and inclusion are essential to our national success, that education is the great equalizer, that climate change is real and that the First Amendment is the cornerstone of our democracy. Most important, I believe that America must lead in the world with courage, conviction and a sense of honor and humility.”
J. Mathew
2020-10-20 20:16:49 News
Rioters were Biden supporters. When they got arrested Biden campaign managers spent a lot of campaign money to release them from jail. They used campaign money for their bail. All these facts are true and everybody except some CNN addict malayalees know. Sam,if you publish your full name and give your number I shall call you. Biden and all his family members are corrupt. Biden is not mentally or physically fit for the highest position of the this county. Even little children know that the law and order is a state government responsibility. Democrat state governments are failure in this regard.