പ്രതികരണങ്ങള്‍
RVAT
2020-10-21 16:08:58 News
മാത്യുച്ചായ ലോകം മുഴുവനും വിഢികളും ഒരാൾ മാത്രം മിടുക്കനും! ചൈനയെ പറയുന്നതു നിർത്തിയോ? ചൈനയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടോ? 2016 ലെ എതിരാളിയെ ജയിലിൽ ആക്കുവാൻ തുടങ്ങിയിട്ട് ഇതുവരെ അകത്തായില്ല. ഇനിയും രണ്ടു ആഴ്ച് കൂടിയേ ഉള്ളു അടുത്ത എതിരാളിയെ അകത്താക്കാൻ നോക്കുന്നു. എന്തിനും കള്ളം പറയുന്നവനൊടെ ഒരു താരത്തിലും വാദിച്ചു ജയിക്കാൻ പറ്റത്തില്ല. എനിക്ക് രണ്ടു സ്ഥാനാത്ഥികളെയും താൽപര്യം ഇല്ല പക്ഷേ തമ്മിൽ ഭേദം തൊമ്മൻ.
എലികൾ പലവിധം
2020-10-21 14:55:20 News
ഫേക്ക് ചാനലിലെ പ്രധാനി കൂടെ ജോലി ചെയ്യുന്ന വനിതകളുടെ മുന്നിൽ സ്വയംഭോഗം ചെയ്‌ത് സൂമിലൂടെ പ്രദർശനം നടത്തുന്നു. സ്വയംഭോഗം ചെയ്യാനുള്ള അവൻറെ അവകാശം അവിടെ നിൽക്കട്ടെ, ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് എന്തായിരിക്കും അവന്റെ കണ്ണിലെ കാഴ്ചപ്പാട്? അവനാണ് രാവും പകലും സദാചാരത്തെ പറ്റി വിളിച്ചു കൂവുന്നത്. "ട്രംപ് നാല്പതാമത്തെ വയസിൽ ഒരു പെണ്ണിനോട് നീ സുന്ദരിയായിരിക്കുന്നു, നിന്റെ ശരീരത്തിന് നല്ല ഭംഗിയുണ്ടല്ലോ" എന്ന് പറഞ്ഞതിന്റെ പേരിൽ ട്രംപിനെ കുറ്റം പറയുന്നത്. ഇവനെയൊക്കെ TVയിൽ കാണുമ്പോൾ എഴുനേറ്റ് തൊഴുന്ന പന്നിയെലികളെ പറഞ്ഞാൽ മതിയല്ലോ
josecheripuram
2020-10-21 13:56:04 News
I am Surprised that it took so many years for America to recognize that India is the largest Democratic country in the world.
Cinema premi
2020-10-21 13:48:57 News
മമ്മൂട്ടിയും മോഹൻലാലും ഇനി അഭിനയിക്കില്ല എന്നു പറഞ്ഞാലും മലയാള സിനിമക്കോ മലയാളികൾക്കോ ഒരു പുല്ലും ഇല്ല പിന്നെയല്ലേ ഇച്ചിരിയില്ലാത്ത ഈ ചെക്കൻ ഏതാണ്ട് പുലമ്പി എന്നും പറഞ്ഞു അതു വർത്തയാക്കുന്നത്. ഈ കോവിഡ് കാലത്തു ഒന്നു ജീവിച്ചു പോകുവാൻ വിഷമിക്കുമ്പോൾ ആണ് ഇവനെയൊക്കെ അഹങ്കാരം. അതെങ്ങനെയാ മത്ത കുത്തിയാ കുമ്പളം മുളക്കുമോ?
Ninan Mathulla
2020-10-21 13:44:20 News
Thanks to all who read the article and all that commented on the article. About John’s claim that the Quail Valley Golf Course is useful to all- at least once a day I drive by that Golf Course and I do not remember seeing blacks or Hispanics or Indians playing there. Golf is a game mainly for Whites, although exceptions are there. On the other hand Soccer or American Football you can see everybody playing it. Noticed that attracted by the glamour of political offices and photo opportunities a few are attracted to it. Politics is not for the simple heart. Those who represent you in political offices must be warriors. They must be able to articulate their position on different issues, and must be good speakers, and passionate about what they stand for. It is no place for simple minded or cowards. A warrior must be ready to use force when necessary. They represent the kings of olden times. Now also they must be ready to give a blow (not physical) to the robbers of society with words or by taking action against them to jail them. So vote for suitable candidates to represent you. Best wishes in your choice.
J. Mathew
2020-10-21 13:12:50 News
അമേരിക്കയിൽ അങ്ങോളം ഇങ്ങോളം ട്രംപ് തരംഗം ആഞ്ഞടിക്കുന്നു.കഴിഞ്ഞ ദിവസം ഡെമോക്രാറ്റ് കോട്ട യായ കാലിഫോർണിയയിൽ ട്രംപ് അനുകൂലികൾ നടത്തിയ റാലി കണ്ടിട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല. അമേരിക്കയിലെ നിശബ്ദ ഭൂരിപക്ഷം ഉണർന്നുകഴിഞ്ഞു. അവരെ ഉണർത്തിയതിന് റയട്ടെഴ്സിനും ലൂട്ടേഴ്സിനും നന്ദി.ട്രംപ് പങ്കെടുക്കുന്ന റാലികളിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്.ചോറിങ്ങും കൂറങ്ങുമായി,മിഴിയങ്ങും മൊഴിയങ്ങുമായി കഴിയുന്ന CNN അഡിക്ടുകളെ ഉണരുവിൻ.ട്രംപിന് വോട്ട് ചെയ്യുവിൻ.ഹണ്ടർ ബൈഡന്റെ അഴിമതികൾ നിങ്ങൾ കേട്ടില്ലേ.വൈസ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഇത്രയുമെങ്കിൽ പ്രസിഡന്റ് ആയാലത്തെ സ്ഥിതി എന്തായിരിക്കും
Ancey Johnson, Washington.D.C
2020-10-21 09:56:57 News
Intel Officers 'Terrified' Of Briefing Trump On Russia Because He Would 'Explode': Intelligence officers in charge of briefing Donald Trump on threats against the nation are reportedly “terrified” of speaking to him about Russia out of fear of how trump will react. “No one’s going to brief anything on Russia to trump,” Marc Polymeropoulos told GQ correspondent Julia Ioffe. “They’re terrified of doing that. I know that from the briefers. Because he’ll explode and the whole thing will get derailed, because he has this weird affinity for [Russian President Vladimir] Putin.” Asked why Putin is such a touchy subject, Polymeropoulos said that Trump “wants Putin to like him.” “He doesn’t want to be embarrassed in front of Putin, that’s part of the dilemma,” he said. “Just look at how he behaves with the Queen. That’s how he behaves with everyone who has any glamour and cachet,” he continued, adding, “Putin has everything he doesn’t have.” trump's IQ & his supporter's IQ is below 80.
Nazer Muhamad
2020-10-21 09:44:56 News
trump admitted he don't like Muslims & Blacks. All his previous comments are in Youtube after he called V.President Kamala Haris a monster. Vote out the trash from Oval Office.
Meera Ravichandran.
2020-10-21 09:37:06 News
trump admitted that America is not great, he wants 4 more years to make America great. He changed MAGA> MAGAA. rump made “at least 66 separate false and misleading claims” over the weekend at public events and rallies in Florida, Georgia, Wisconsin, Michigan and Nevada.
Abraham Pathrose
2020-10-21 09:27:46 News
Trump's campaign just reported $63 million in the bank. What happened to its $1 billion war chest?. Trump's "sprawling political operation has raised well over $1 billion since he took the White House in 2017 — and set a lot of it on fire," The Associated Press reports. Late Tuesday, the Trump campaign said it entered the final month of the campaign with just $63 million in the bank, far less than the $177 million war chest Democratic presidential nominee Joe Biden reported.
Rajan Mathew
2020-10-21 09:19:39 News
trump & China - How much he is deceiving you:- Tax records show Trump tried to land China projects. All his campaign products are made in China. Trump spent a decade unsuccessfully pursuing projects in China, operating an office there during his first run for president and forging a partnership with a major government-controlled company, The New York Times reported Tuesday. China is one of only three foreign nations — the others are Britain and Ireland — where Trump maintains a bank account, according to a Times analysis of trump’s tax records. The foreign accounts do not show up on Trump’s public financial disclosures, where he must list personal assets, because they are held under corporate names. The Chinese account is controlled by Trump International Hotels Management LLC, which the tax records show paid $188,561 in taxes in China while pursuing licensing deals there from 2013 to 2015.
Vijayi Yesudas song fan.
2020-10-21 09:00:50 News
തന്തമാരെ പേര് കേൾപ്പിക്കുവാൻ ചില ജന്മങ്ങളുണ്ടാകും. ആദ്യകാലത്തു എത്ര പേരുടെ പടിവാതില്‌ക്കൽ പൈപ്പുവെള്ളവും കടിച്ചിറക്കി കിടന്ന് ആണ് യേശുദാസിനു പാടുവാനുള്ള ഒരു അവസരം ഭാവതര് സർ നേടിക്കൊടുത്തത്. വന്നവഴി അദ്ദേഹം എത്ര പെട്ടെന്നാണ് സൗകര്യപൂർവം മറന്നത്. എത്രയെത കഴിവുള്ള ഗായകരുടെ വഴി വളഞ്ഞ വഴിയിൽ കൂടി അദ്ദേഹം തടഞ്ഞു. മലയാളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളായ ജെറി അമേൽദേവിനെ മലയാള സിനിമ രംഗത്ത് നിന്നും എത്ര വിദഗ്‌തപൂർണ്ണമായ വളഞ്ഞ വഴിയിലൂടെ അദ്ദേഹം പടിക്കു പുറത്താക്കിയത്. അതുപോലെ ബ്രമ്മാനദാൻ, മാർക്കോസ്, ഉണ്ണിമേനോൻ, സതീഷ് ബാബു, വേണുഗോപാൽ... പട്ടിക നീളുന്നു. ഒരു മനഃസാക്ഷിയുമില്ലാത്ത അപ്പൻറെ പിറകെ മകനും. സ്റ്റേജിൽ കയറി നിന്ന് ഗീർവാണമടിക്കുന്നതു കേട്ടാൽ ഭാരതം ഇതേഹത്തിന്റെ വാക്കുകളിലൂടെ ആണ് ഇന്ന് കടന്നു പോകുന്നതെന്ന് തോന്നും. ഈ അപ്പൻറെ മകൻ ഈ പൂങ്ങാണ്ടി ചെറുക്കൻ പാടിയില്ലെങ്കിൽ ഇന്ത്യൻ സിനിമാരംഗം അന്ന്യം നിന്നമെന്നു തോന്നും. ഇവന്റെ പാട്ടുകൊണ്ടു മാത്രം ലാഭം ഉണ്ടാക്കിയ ഒരു സിനിമയെൻകിലും ഉണ്ടോ? കൊറോണ കത്തിപ്പടരുന്ന ഈ കലികാലത്തിൽ ഒരു തൊണ്ടവേദന വന്നാൽ മതി മോനെ നിന്റെ അഹങ്കരം തീരുവാൻ. നീ എത്ര ശ്രമിച്ചാലും ഒരു വലിയ വടവൃഷണത്തിന്റെ ചുവട്ടിൽ വളരുന്ന ഒരു പാഴ്ച്ചെടി മാത്രമാണെന്ന് മറന്നു പോകരുത്. തമ്പി ആന്റണി ഇനിമേൽ മലയാളം സിനിമയിൽ അഭിനയിക്കില്ല എന്ന് പറയാതിരുന്നത് അമേരിക്കൻ മലയാളികളുടെ ഭാഗ്യം. Mr. Thampi അഭിനയിച്ച എല്ലാ സിനിമകളും ഈ കോവിട് കാലത്തും കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടുകയാണ്. നാറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും.
തമിഴ്നാടൻ മലയാളി
2020-10-21 04:38:55 News
അന്തപ്പാ, പൊന്നപ്പ, തങ്കപ്പ, ചിന്ന കൊളന്തെ , എന്ന പേസുവൻ ; ഉന്നക്കു തിരിയാതാ ? ഒട്ടുമേ തിരിയില്ലയെ? അമേരിക്കാവുക്കു ട്രംപ് താൻ സൂപ്പർ മാൻ. ട്രംമ്പ് താൻ ജയിക്കും , പെരിയ ഭൂരിപ്പക്ഷത്തിലെ ജയിക്കുവേൻ , അതുക്ക് എന്നടാ സംശയം ? അന്ത ബൈഡൻ കമലമ്മ കൂട്ടുകെട്ട് എനക്ക് പിടിക്കവേ ഇല്ലേ. ചിന്ന വിഷയമിറുക്കെ, അവര്ക്ക് ജയമേ കിടയാതെ. ട്രംപ് താൻ പെരിയ ചിംഹം. അരുമയാർന്ന ലീഡർ. എനക്ക് രംഭ ഇഷ്ടമാരിക്കെ. അമേരിക്കവുക്കു ട്രംപ് താൻ നാല്ലാറിക്കും. വീരശൂര ലീഡറാരിക്കും, ട്രംപ്. പെരിയോർ ട്രംപ് വാഴ്ക. വാഴ്ക.
ലോകമലയാളി
2020-10-21 03:30:32 News
ഞാനും ഒരു ഇഹലോക മലയാളി ആണു . ഇതിപ്പോ എത്ര വേൾഡ് മലയാളീ സങ്കടനകൾ ? ഏതു ഒറിജിനൽ/ ഏതു ഡ്യൂപ്ലിക്കേറ്റ് ? കൺഫ്യൂഷൻ തീർക്കണമേ ..? ഏതായാലും ഡ്യൂപ്ലിക്കേറ്റിനെ ചുമ്മാ ഉൽമൂലനം ചെയുക .
പ്രതികരണങ്ങള്‍
joseph saju
2020-10-22 01:37:28 News
First up all I give credit to the writer. What a beautiful article concerning about ladies in the Fomaa organisation. I was once in fomaa I have seen in person that Fomaa organization never accepts ladies in the forefront. When convention comes they won’t ladies and families. Who is going to come, nobody this time. I guarantee that. This empire region RVP problem have to be solved before October 24. Otherwise someone will go to court and stop all the swearing ceremonies. In any other organization including Fokana they treat ladies better and give positions in the executives. Shame on the judiciary and election commissioners. Fix it and move forward. Show the guts. Waiting for the resolution. Hopefully soon.
Palakkaran
2020-10-22 01:20:39 News
ഒരു പക്ഷെ അച്ചന്മാരുടേയും കന്യാസ്ത്രിമാരുടെയും നിർബ്ബന്ധം മൂലമായിരിക്കും മാർപ്പാപ്പ ഇങ്ങിനെ പറഞ്ഞത്.
Political Observer
2020-10-22 01:03:42 News
Finally Mr. Biden started to listen to the senior Democrats. They didn’t want him to make any more blunders by speaking. Who can blame him.? At 77, lot of things don’t come out of the mouth as intended. No one advised him not to run. You can’t blame the Democratic Party either. They did the best out of the pool. Here we are barely two weeks away from the election. Now he has to deal with his son’s business dealings with Russia, China and Ukraine. Everything is on tape. He. Cannot deny anything. Now he put the Democratic Party in a bad position. Kamala Harris is not helping either. She has her own past haunting her while she was the DA in San Francisco. It is a total mess. 2020 is history for the Democratic Party. They can look forward to 2024. Learn from the mistakes. Select someone who is younger and has a sharp mind. Tom Stayer are you listening?
CID Moosa
2020-10-22 00:57:19 News
Trump has bank account in China, Saudi Arabia and North. Korea
സ്വതന്ത്രൻ
2020-10-22 00:54:41 News
ട്രംപിന്റ് ഗുണ്ടകൾ കള്ളുകുടിച്ചിട്ട് ഡെമോക്രാറ്റിന്റെ പാനലിൽ കയറി ഇരുന്നു തെറി വിളിച്ചതാണ് . ഇവര് തന്നെയാണ് കടകൾ കത്തിച്ചിട്ട് അത് ഡെമോക്രാറ്റിന്റെ തലയിൽ വച്ചു കെട്ടാൻ ശ്രമിക്കുന്നത് . ഡെമോക്രാറ്റ് പൊതുവെ വിദ്യാ സംമ്പന്നരും വിവേകികളുമാണ്. ട്രംപിന്റെ ഗുണ്ടകളുടെ കയ്യിൽ തോക്ക്, വാറ്റു ചാരായം, ബൈബിൾ തുടങ്ങിയ ഉണ്ടായിരുന്നു. ചിലർ ബൈബിൾ തിരിച്ചു പിടിച്ചു വായിക്കുന്നത് കണ്ടു ചിലർക്ക് ഹോളി സ്പിരിറ്റിന് പകരം ബാഡ് സ്പിരിറ്റ് കേറി . ഡെമോക്രാറ്റുകളെ തിരിച്ചറിയാൻ എളുപ്പമാണ് . വിറയല്ലാതെ ശാന്തമായി സംസാരിക്കും . ട്രമ്പിയൻസ് , ഇടയ്ക്ക് കയറി തടസ്സപ്പെടുത്തികൊണ്ടിരിക്കും . ആദ്യത്തെ ഡിബേറ്റുപോലെ . ക്രിസ്‌വാലസിന്റെ നേരെ തട്ടിക്കയറിതുപോലെ മോഡറേറ്റ്‌രുടെ നേരെ ചിലർ തട്ടിക്കേറുന്നത് കണ്ടു. മോഡറേറ്റർ ദൂരെ എവിടെയോ ഇരുന്നത് കൊണ്ട് ആരും തട്ടിക്കൊണ്ടുപോയില്ല . അതിൽ ചില പാസ്ട്രിൻമാരും ഉണ്ടായിരുന്നു . ഒരാൾ ട്രംപ് യേശുവിന്റ അവതാരം ആണെന്ന് പറഞ്ഞു . മറ്റൊരാൾ പറഞ്ഞു അദ്ദേഹം ചിലപ്പോൾ ഡെമോക്രാറ്റ് മറ്റുചിലപ്പോൾ റെയ്പ്ബ്ലിക്കൻ എന്ന് . കാറ്റ് എങ്ങോട്ട് വീശുന്നതനുസരിച്ചായിരിക്കും അദ്ദേഹം പാർട്ടി മാറുന്നത്. നിക്കടിമസ് പറഞ്ഞതുപോലെ കാറ്റ് എവിടെ നിന്ന് വരുന്നു എങ്ങോട്ടു പോകുന്നു എന്നറിയുന്നില്ലൊ എന്നത് പോലെയാണ് അദ്ദേഹത്തിന്റ വാദം . എന്തായാലും രക്തചൊരിച്ചിൽ ഇല്ലാതെ മീറ്റിങ് അവസാനിച്ചു .
Member
2020-10-22 00:51:12 News
The Comments are GAMBHEERAM. Urulakku uppaeri polae. Adipoli.
well wisher
2020-10-22 00:46:44 News
Where is Judiciary and Election Commission? Wants to know about your whereabouts. Fomaa badly needs you.
ട്രംപിന്റെ തന്ത്രവൈദഗ്‌ദ്ധ്യം
2020-10-22 00:09:58 News
വോട്ടെടുപ്പിൽ ബൈഡൻ ജയിക്കുമെന്ന പ്രതീക്ഷയും, ബൈഡൻ പ്രസിഡന്റ് ആവുമെന്ന ദിവാസ്വപ്നവും ഇരുപത്തിനാല് മണിക്കൂറും മുടക്കമില്ലാതെ വിളമ്പുന്ന ഫേക് ചാനൽ, ചില വെട്ടി ഒട്ടിക്കൽ മലയാളി മണ്ടശിരോമണികളെ അമിത ആവേശത്തിൽ കുരങ്ങുകളിപ്പിക്കുന്നത് കാണാൻ രസമാണ്. ആസന്നമായ തോൽവിയുടെ വികാരം, കാണുമ്പോൾ ചിരിക്കണോ കരയാണോയെന്നറിഞ്ഞുകൂടാ! അക്രമങ്ങളെ എതിർക്കുന്ന, ശക്തമായ സമ്പദ്‌വ്യവസ്ഥയെ ആഗ്രഹിക്കുന്ന എല്ലാം കാണുന്ന നിശബ്ദ ഭൂരിപക്ഷം ട്രംപിന്റെ ഭൂരിപക്ഷം ഇരട്ടിയാക്കും.
പ്രവീണ ജോസഫ്
2020-10-21 21:47:46 News
ഇരു ചേരികളിലും മൂന്നോ നാലോ കുളം കലക്കികൾ ഉണ്ടായിരുന്നു. അവരിൽ ചിലർ കുടിച്ചു ലക്കു കേട്ടിട്ടു ഇടക്കു കയറി മണ്ടത്തരം വിളിച്ചു പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കുക വലിയ പ്രയാസമാ. ഇവരെ ചവിട്ടി പുറത്തു ചാടിച്ചാൽ, മുട്ടു ചെയ്താൽ പിന്നെ അതിലും വലിയ കുഴപ്പമായിരിക്കും. അങ്ങനെ ചെയ്താൽ പിന്നെ മോഡറേറ്ററിനെ വീട്ടിൽ വിളിച്ചു തെറി പറയും. അവരുടെ വിചാരം അവർ മഹാ ബുദ്ധിമാന്മാരും മറ്റും മറ്റും ആണെന്നാണു. സത്യത്തിൽ അവർ മഹാ വിഡ്ഢികളും അപഹാസ്യരുമാണെന്നു ഫേസ് ബുക്ക് ലൈവിലും, ഇതു ബ്രോഡ് കാസ്റ്റു ചെയ്യുന്ന ടി വി ചാനലിലും പോയി നോക്കിയാൽ തനിയെ മനസിലാക്കാം. പറ്റുന്നത്ര ആളുകൾക്ക് സമയ ബന്ധിതമായി, നിസ്പക്ഷമായി അവസരം അവസരം കൊടുക്കാൻ കേരള ഡിബേറ്റ് ഫോറവും മോഡരേറ്റരും ശ്രമിച്ചിട്ടുണ്ട്‌ എന്നു പങ്കെടുത്ത സാധാരണക്കാർ ബഹു ഭുരിപക്ഷവും പറയും
SP
2020-10-21 21:45:02 News
American University professor Allan Lichtman - who correctly predicted the outcome of the 2016 election - told he believes Trump won't be reelected in November.
RVAT
2020-10-21 20:18:55 News
അടുത്ത ഒരു ചീറ്റലുകൂടി! https://www.cnn.com/2020/10/21/politics/fbi-russia-disinformation/index.html
trump America
2020-10-21 20:08:22 News
Man Arrested After Plotting To Kidnap, Torture, And Murder Joe Biden And Kamala Harris. A man in Maryland was arrested this week after he allegedly sent out a letter threatening to kidnap and murder Democratic candidates Joe Biden and Kamala Harris. According to WJZ, 42-year-old James Dale Reed was arrested after admitting to writing a letter that was dropped off at a Frederick home on the morning of October 4. According to The New York Times, Reed is accused of threatening to kidnap and murder the Democratic candidates. “This is a warning to anyone reading this letter if you are a Biden/Harris supporter you will be targeted,” the letter states. “We have a list of homes and addresses by your election signs. We are the ones with those scary guns, We are the ones your children have nightmares about…” WJZ claimed that the rest of the message was “too graphic” to report. “The rest of the message is too graphic to detail, but claims that they will allegedly beat Biden and sodomize Harris before executing them on national television,” the report stated. Reed is now facing charges of voter intimidation and threatening mass violence.
PROUD BOYS?
2020-10-21 19:35:57 News
'We will come after you': Voters report personalized emails / phone calls pressuring them to vote for Donald Trump. Law enforcement and election officials are investigating threatening emails sent to voters in multiple Florida counties pressuring them to vote for President Donald Trump and claiming to be from a far-right group with a history of violent confrontations. The emails, which appeared to be sent from "[email protected]," said the group had obtained contact information about the voter and threatened to “come after” the person if they don’t vote for Trump. Is it is the work of any malayalee proud boys?
ഭാഷാ സ്‌നേഹി
2020-10-21 19:35:17 News
എനിക്ക് രാഷ്ട്രീയമില്ല... എന്നിരുന്നാലും ഇ-മലയാളി പ്രതികരണ കോളത്തിൽ കാണുന്ന ഒരു കാര്യം പറയാതെ വയ്യ.... ട്രംപിനെ അനുകൂലിച്ചെഴുതുന്നത് വളരെ നിലവാരമുള്ളതും വായിക്കാൻ ഇമ്പമേറിയതുമാണ്, ട്രംപിനെ എതിർക്കുന്ന വിദ്യാധരൻ പോലും ഇത് സമ്മതിക്കും. ട്രംപിനെ എതിർക്കുന്നവരുടെ ഭാഷ വെറും തറ, അക്ഷരാഭ്യാസമുള്ള ആരുമില്ലേ ആ കൂട്ടത്തില്‍?
Abdhul Raheeman
2020-10-21 19:20:25 News
trump paid $200 000 to China as Taxes, so use your commonsense what kind of business he is doing. Whatever illegal he does he blames it on others. Talking crap about HUNTER YOU GOT YOUR FOOLS MIXED UP TRUMP LOVES CHINA AND RUSSIA HYPOCRITES