പ്രതികരണങ്ങള്‍
Truth man
2014-04-16 20:06:45 News
Different different subject making more confuse
Truth man
2014-04-16 19:46:31 News
Let them encourage the writers.
vaayanakkaaran
2014-04-16 19:23:40 News
ഒരു ലേഖനത്തിൽ പരമാവധി എത്ര അവാസ്തവങ്ങൾ  എഴുതി വിടാമെന്നതിന്റെ ഉദാഹരണമാണ് ഇത്. രണ്ടെണ്ണത്തിനോടു പ്രതികരിക്കുന്നു.
1. 'ബ്രിടീഷ് മെഡിക്കൽ ജേർണൽ നടത്തിയ അന്തർദേശീയ സർവെയിൽ ഓരോഫിഞ്ചിയൽ കാൻസർ ഓറല് സെക്സിന്റെ പ്രതിഫലമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.' ഇത് സ്വവര്ഗരതിക്കാരുടെ ശാപമാണെന്നാണോ പറയാന് ശ്രമിക്കുന്നത്?  എന്നാൽ പറയുന്നത് ഇതാണ്:
But we do know that HPV-related oropharyngeal cancer is twice as common in men than women, and is most common in heterosexual men in their 40s and 50s (as compared to the rates in homosexual men).
http://www.nhs.uk/Livewell/STIs/Pages/oral-sex-and-cancer.aspx 

2. 'മനുഷ്യനോട്‌ ഏറ്റവും ശാരീകഘടനസാദ്ര്^ശ്യമുള്ള ആന ഉത്സവപറമ്പിൽ മദപ്പാട് കാട്ടുന്നതിന്റെ കാരണം സ്ത്രീ സാമീപ്യമാണ്'  ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. തുഞ്ചൻപരമ്പിൽ പോകുന്ന വഴിയിൽ ആനയെ കണ്ടാൽ മാറി നടക്കണേ. 

Aniyankunju
2014-04-16 12:49:14 News
സുരാജ് വെഞ്ഞാറമൂടിന് അവാര്‍ഡ് കിട്ടിയത് ഹാസ്യ നടന്മാരോടു കാണിച്ചിരുന്ന വേര്‍തിരിവിന് കാലം പ്രതികാരം ചെയ്യുന്നതാവാമെന്ന് നടന്‍ സലിംകുമാര്‍. അവാര്‍ഡ് കിട്ടിയതോടെ സുരാജ് ഇനി വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. മുന്‍നിരയിലുള്ളവര്‍ക്കല്ല അവാര്‍ഡ് കിട്ടിയത്. അതിനാല്‍ ഇനി പല കുഴപ്പങ്ങളും ഉണ്ടാവാം. "ആദാമിന്റെ മകന്‍ അബു" എന്ന ചിത്രത്തിലെ അഭിനയത്തിന് തനിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ഇത്തരം പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അവ ഏതൊക്കെയെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഹാസ്യനടന്മാരെ ഗൗരവമേറിയ റോളുകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്ന കാലഘട്ടം മലയാളസിനിമയില്‍ ഉണ്ടായിരുന്നു. മരണ വീട് ചിത്രീകരിക്കുമ്പോള്‍ അവിടെ ഹാസ്യനടന്മാരെ നിര്‍ത്തിയിരുന്നില്ല. അവരെക്കണ്ടാല്‍ ആളുകള്‍ ചിരിക്കുമെന്ന കാരണം പറഞ്ഞായിരുന്നു ഇത്തരം രംഗങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നത്. "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍" എന്ന് ചങ്ങമ്പുഴ പാടിയത് ഇപ്പോള്‍ സത്യമായിരിക്കുകയാണെന്ന് സലിംകുമാര്‍ പറഞ്ഞു.
Vayanakaran
2014-04-16 10:57:53 News
ഇവിടെ എഴുത്തുകാരില്ലെന്നു എഴുത്തുക്കാർ തന്നെ പറയുമ്പോൾ ഫൊക്കാന എന്തിനു ഈ പരിപാടിക്ക് പോയി കാശ് കളയുന്നു.
Tom abraham
2014-04-16 08:03:43 News
I am not in madya Pradesh or India to speak for congress or about corruption in BJP itself which he is not going to stop.
Becoming a PM is his only goal. Congress took this Nation from panchayat to Space age Mr modi. Even if you get the PM chair,
It will be like Vajpai s 13 days. We are not saying goodbye to congress , congress is like a Phoenix bird, never die in India.
Truth man
2014-04-15 16:43:31 News
Somebody is waiting the award from vidyadaran
Anthappan
2014-04-15 13:49:03 News
Vidyaadharan is an interesting character in E-malayaalee. I have been watching him in from Web Malayaalee published from Canada. I was also curious to know who this guy was and later abandoned. Most of the writers need recognition and award to move forward in their carrier and writings. If he was really for that kind of award he would have by this time revealed his identity. Keeping his identity anonymous he has greater freedom to write and provoke friends and foe equally. I know there are many people hunting his shadow including some academically qualified and elite who use their writing to pop themselves up in the circle of Brilliant scholarship. And, for them he is a headache but for the good writers he is an encouragement. When people stand for their ethos and values, there will always be resistance. As Gandhi said, “First they will disregard you then they will ridicule you and at the end they will try to eliminate you.” But, such people are the one who impacted our society. I agree with Mini that a good writer can take a good comment as an award because it is without any discrimination. Vidyaadharan keeps this page alive. Thanks for the editor for posting his comments.
വിദ്യാധരൻ
2014-04-15 13:04:41 News
എഡിറ്റർ കേരളക്കാരനല്ലേ? കൈൽ അരിവാളും ചുറ്റികയും കാണും. ആദ്യം കൊയ്യും പിന്നെ ചുറ്റിക കൊണ്ട് അടിക്കും. വായനക്കാരന്റെ തലയും കാലും കയ്യും ഒക്കെ ഇപ്പഴും അനനങ്ങുന്നുണ്ടല്ലോ? അത് മതി. തല സൂക്ഷിച്ചോണം.
വിദ്യാധരൻ
2014-04-15 12:59:00 News
അവിശ്വാസം എന്ന് പറയുന്നത് തന്നെ തീവ്രമായ സത്യാന്വേഷനത്തിന്റെ ഭാഗമാണ്.
Rajeev Nair
2014-04-15 12:54:51 News
ഭരണം എന്നാ വാക്കേ തെറ്റാണ്. ജനാധിപധ്യത്തിൽ ആരും ആരെയും ഭരിക്കുന്നില്ല. രാജ്യം മാനേജ് ചെയ്യാൻ ഏല്പിക്കുന്ന ഉദ്യോഗസ്ഥരാണ് മന്ദ്രിമാർ. അത്ര മാത്രം.
Jacko Mattukalayil
2014-04-15 12:35:41 News
വാസ്തവത്തിൽ "ഒരു സത്യം മാത്രമേ ഉള്ളൂ" എന്നു പറയുന്നതു തന്നെ പലർക്കും സത്യം പലവിധത്തിൽ അനുഭവപ്പെടുന്നു - കാണുന്നു - തോന്നുന്നൂ എന്നതു കൊണ്ടല്ലേ? ഓരോ ദൈവ സാക്ഷികളും അവരുടെ ഏജന്റന്മാരും അവകാശപ്പെടുന്ന പോലെ സ്വന്തം ദൈവവും വിശ്വാസവും അവർക്കു സത്യമായിരിക്കുമ്പോൾ, അങ്ങനെ തോന്നാത്ത മറ്റു സാക്ഷികളും ഏജന്റന്മാരും നമ്മളെ വഴി തെറ്റിക്കുന്നതെങ്ങിനെ? അള്ളായും, കൃഷ്ണനും, യേശുവും, ബുദ്ധനും എല്ലാം സത്യം തന്നെ എന്നു അടിപിടിയും, തലവെട്ടും, കഴിഞ്ഞിട്ടോ, നടത്തിക്കൊണ്ടോ, മടുത്തിട്ടോ രക്ഷപെടാനുള്ള ഒരു മാർഗ്ഗമെന്നു കരുതി പറയുന്നതുമല്ലേ? വിശ്വാസികൾക്കു  സത്യമായ ദൈവം തന്നെ അവിശ്വാസികൾക്കു അങ്ങനെയല്ലല്ലോ?
Mini
2014-04-15 11:22:15 News
kalakki Thelma, Vidyaadharante nalloru comment kittiyille? athu thanne valiyoru Award alle? Congratulations!! Mini Johnson
Jacko Mattukalayil
2014-04-15 09:28:35 News
കലികാല യുഗത്തിലെ കവികളുടെ ചിന്തകൾക്കൊരു ഉദാഹരണം. എന്തും സ്ത്രീമയം!  സ്ത്രീസൗന്ദര്യാസ്വാദന വർണന തന്നെ രാവിലെ മുതൽ വൈകുംവരെ, പിന്നെ ഉറങ്ങിത്തീരും വരെയും! പരിശുദ്ധതയോടെ കുളിച്ചു ചന്ദനം ചാർത്തി കണിക്കൊന്നയുടെ ഭംഗിയിൽ പുളകം കൊള്ളുന്ന പ്രകൃതിയുടെ മനോഹരിതയിൽ അർച്ചന കഴിഞ്ഞു മടങ്ങുന്ന യുവതിയുടെ മാദക സന്ദര്യദർശനത്തിൽ അയവിറക്കുന്ന  കവിതാ വിവര ണങ്ങൾ! കവിത അത്തരത്തിൽ നന്നായിട്ടുണ്ട് താനും. എന്റെ രണ്ടു പൈസ....
പ്രതികരണങ്ങള്‍
RatTrap
2020-11-27 03:21:43 News
ന്യുയോർക്ക് നഗരത്തിൽ താമസിക്കുന്ന വ്യക്തി എന്ന് പറയാതെ . ന്യുയോർക്ക് നഗരത്തിന്റ അടിയിലുള്ള വലിയ ഓടയിൽ പൊത്തുണ്ടാക്കി അതിലാണ് സാധാരണ Rat കൾ താമസിക്കാറുള്ളത് .നാടിനും നാട്ടാർക്കും നിരന്തരം ശല്യമുണ്ടാക്കുന്ന നിന്നെയൊക്കെ പിടികൂടേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം .
Proud Boys
2020-11-26 23:13:39 News
I know some Malayalees voted for Trump. Thanks for that . But you never look like one among us. So, be careful.
josecheripuram
2020-11-26 22:53:49 News
Pizer made Viagra, which raised the DEAD (DAD) to life .So their vaccine may save Living from death.
SP
2020-11-26 22:04:41 News
ആർക്കും ഡെമോക്രറ്റിന്റെ നഗരമായ ന്യൂ യോർക്ക് ഇഷ്ടമല്ലാ പക്ഷേ ഇവിടുത്തെ സബ്‌വേയിലെ ജോലിയും വേണം. എന്തിനാണ് ഇത്ര ബുദ്ധിമുട്ടി ഇവിടെ കഴിയുന്നതു വല്ല ചുവന്ന നഗരങ്ങളിൽ പോയി താമസിക്കരുതോ? 2000 ഫ്ലോറിഡ ഇലക്ഷൻ രാത്രി ബുഷിനെ 1784 വോട്ടിന്റെ ലീഡും റീകൗണ്ട് കഴിഞ്ഞപ്പോൾ 537 വോട്ടുമായി കുറഞ്ഞു. 2020 ലെ ഇലെക്ഷനിൽ എല്ലാ ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റിലും പതിനായിരം വോട്ടുകൾക്ക് മുകളിൽ ബൈഡൻ വിജയിച്ചത്, ഒരുതരത്തിലും 2020 ലെ ഇലക്ഷനെ 2000 ലെ മായി താരതമ്യം ചെയ്യാൻ കഴിയാത്തില്ല. 154188 വോട്ടുകൾക്ക് ഭൂരിപക്ഷമുള്ള മിഷിഗൻ, 80555 വോട്ടുകൾക്ക്ഭൂ രിപക്ഷമുള്ള പെന്സില്വാനിയയിലെയും ജനവിധി അംഗീകരിക്കാൻ പറ്റാത്തവരെക്കുറിച്ചു എന്തു പറയാനാണ്. ഇതെല്ലാം അമേരിക്കൻ ജനതയ്ക്ക് വേണ്ടി മാത്രമാണ്! അമേരിക്ക ഫസ്റ്റ് !
John NY
2020-11-26 20:55:41 News
Domestic terrorism and injustice are same anywhere in the world whether in India or USA. It seems like you are justifying the ‘knee on the neck’ attitude and asking the people to live in America if they prefer or go somewhere else. Be part of the solution J. Mathew not part of the problem.
Election Fraud
2020-11-26 20:25:54 News
op GOP Donor Sues Pro-Trump Group For $2.5 Million For Failing To Prove Voter Fraud: I Want My Money Back. Fred Eshelman, a prominent Republican donor from North Carolina, is suing a pro-Trump group for $2.5 million after the group failed to show evidence of voter fraud in the 2020 presidential election, reported Thursday. Eshelman, the founder of Eshelman Ventures LLC, donated the money to True the Vote Inc., a Houston-based organization, which had promised to “investigate, litigate, and expose suspected illegal balloting and fraud in the 2020 general election.” Now he wants his money back because True the Vote did not provide him with information about their progress and he believes they can’t achieve what they claimed. Their attempt to challenge the election results was called Validate the Vote and was to involve frivolous lawsuits in seven swing states.
Sussan Cherian
2020-11-26 20:08:01 News
I can’t tell you how excited I am that Dr. Jill Biden will be our next First Lady after Michelle Obama, putting an end to 4 years of racist birther trash who hates immigrant children and Christmas decorations equally.
George.V
2020-11-26 20:04:44 News
Georgia woman pulls gun on two Black boys riding their bikes. Patricia Compton was charged with aggravated assault counts, plus child cruelty and terroristic threats. Two children in Georgia say they were terrified when a woman pulled a gun on them as they were out riding bikes in a Byron subdivision on Sunday.
QAnon Cult
2020-11-26 19:57:22 News
the far-right wing group QAnon are spreading a dangerous conspiracy theory that the blood of kidnapped children is being harvested by liberal elites for a drug called adrenochrome, which they say offers a psychedelic experience and even holds the promise of immortality for those who take it. QAnon followers now count themselves among members of Congress. The author did not mention the Hate cult of QAnon
Jo Jo Francis, CA
2020-11-26 17:43:16 News
Two U.S. citizens have settled a lawsuit with Customs and Border Protection after they were detained by a Border Patrol agent who heard them speaking Spanish at a convenience store in Havre, Montana, and demanded that they show identification. The monetary settlement was announced on Tuesday by the American Civil Liberties Union, which filed the lawsuit on behalf of Ana Suda and Martha "Mimi" Hernandez, alleging their constitutional rights were violated. The amount of the settlement was not disclosed at the request of the two women, said Cody Wofsy, a staff attorney with the ACLU Immigrants' Rights Project in San Francisco. The case shows that the attitudes of some agents in the Border Patrol are "completely out of step" with the growing number of Spanish speakers in all parts of the United States, Wofsy said.
Elcy Yohannan Sankarathil
2020-11-26 17:32:10 News
Thank you all my dear ones for the lovely responses, thank God for everything, love, prrs.
Sudhir Panikkaveetil
2020-11-26 15:10:44 News
നന്ദി പറയാൻ മനുഷ്യൻ മറക്കുമ്പോൾ ദൈവം അവനെ മറക്കുന്നു. സാരോപദേശങ്ങൾ നൽകാൻ കഴിയുന്നത് ദൈവീകമായ നന്മയാണ്. ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ തന്റെ കാവ്യസപര്യയിലൂടെ ഈശ്വര സാക്ഷാത്ക്കാരം നേടുന്നു. ഉറ്റവർക്കും പ്രിയപ്പെട്ടവര്ക്കും അത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. കവയിത്രിക്കും ഇമലയാളി കുടുംബത്തിനും സന്തോഷകരമായ നന്ദിദിനം.
രാജ്യ സ്നേഹികള്‍ക്ക് നന്ദി
2020-11-26 11:11:01 News
ഫാസിസത്തിൻറ്റെ വായിൽനിന്നും അമേരിക്കയെ രക്ഷിച്ച രാജ്യ സ്നേഹികളായ 80 മില്ല്യന്‍ വോട്ടര്‍മ്മാര്‍ക്ക് നന്ദി. Be Thankful to the Patriots who saved our Democracy! -andrew
Jyothylakshmy
2020-11-26 05:43:22 News
I too take an opportunity to thank entire Emalayalee family
G.Puthenkurish
2020-11-26 04:49:34 News
ആൻഡ്രൂവിന്റെ ലേഖനത്തിലെ 'വെള്ളക്കാരും കറുമ്പരും പണിതുയർത്തിയ അമേരിക്ക " എന്ന വാചകം എന്നെ കൊണ്ടു ചെന്നെത്തിച്ചത് 1861 തുടങ്ങി 1865 വരെ നടന്ന അമേരിക്കൻ സിവിൽ വാറിന്റെ ചരിത്രത്തിലേക്കാണ് . എബ്രഹാം ലിങ്കണിന്റ നേതൃത്വത്തിലുള്ള , ഇരുപത് സ്റ്റേറ്റുകളും കൂടാതെ അഞ്ചു ബോർഡർ സ്റ്റേറ്റുകളും ഉൾപ്പെട്ട 'യൂണിയൻ' അല്ലെങ്കിൽ നോർത്ത് എന്ന് വിളിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും , സൗത്ത് അല്ലെങ്കിൽ അംഗീകരിക്കപ്പെടാത്ത കോൺഫെഡറേറ്റ് ആർമിയും തമ്മിലുള്ള യുദ്ധമാണ് സിവിൽ വാർ. സിവിൽ വാറിന്റ് പ്രധാനകാരണം സതേൺ സ്റ്റേറ്റുകൾക്ക് കറുത്തവർഗ്ഗക്കാരെ അടിമകളാക്കി വയ്ക്കാനുള്ള അവകാശം നഷ്ടമാകുന്നതിനെച്ചൊല്ലിയായിരുന്നു . ഏബ്രഹാം ലിംങ്കൻ പ്രസിഡണ്ടായി ഒരു മാസം കഴിഞ്ഞപ്പോൾ, തെക്ക് ഭാഗത്തുള്ള ഏഴു സ്റ്റേറ്റുകൾ അടിമകളെ സൂക്ഷിക്കാനുള്ള അവകാശത്തെ ചൊല്ലി 'യൂണിയനിൽ നിന്ന് വിട്ടുപോകണം എന്ന് ആവശ്യമുന്നയിച്ചു . പിന്നീട് മറ്റു സ്റ്റേറ്റുകളും ഇതിൽ ചേരുകയുണ്ടായി . ടെക്സസ്, ആർക്കൻസസ്‌ , ലൂസിയാന , ടെന്നിസി, മിസിസിപ്പി, അലബാമ , ജോർജിയ, ഫ്ലോറിഡ , സൗത്ത് കരോലൈന, വെർജീനിയ, തുടങ്ങിയവയും , മെരിലാൻഡ് , ഡെലവയർ, വെസ്റ്റ് വെർജീനിയ, കെൻടെക്കി മിസ്സോറി തുടങ്ങിയ ബോർഡർ സ്റ്റേറ്റുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. 1861 ഏപ്രിൽ 12th കോൺഫെഡറേറ്റ് ആർമി സൗത്ത് കരോലൈനയിലെ ഫോർട്ട് സാംറ്റർ അക്രമിച്ചതോടെ യുദ്ധം ആരംഭിച്ചു. 1865 ഏപ്രിൽ ഒൻപതിന് റോബർട്ട് ലി ആയുധം വച്ച് കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചു. ഏകദേശം 200000 കറുത്ത വർഗ്ഗക്കാർ എബ്രഹാം ലിങ്കനിന്റെ യൂണിയൻ ആർമിയിൽ ചേർന്ന് സൗത്തിനെതിര യുദ്ധം ചെയ്‌തു. 40,0000 കറുത്ത വർഗ്ഗക്കാർ യുദ്ധത്തിൽ മരിച്ചു. 30, 000 പേർ രോഗം പിടിപെട്ടു മരിച്ചു. അമേരിക്കയുടെ സ്വാതന്ത്യത്തിന്വേണ്ടി പടപൊരുതിയ, ഞാനടക്കം , ഒരു മലയാളിയും ഇല്ല. ആരോ വച്ച് നീട്ടിയ സുഖ സൗകര്യങ്ങളിലേക്ക് നാം നടന്നു കയറുകയായിരുന്നു. ചരിത്രം അറിഞ്ഞെങ്കിൽ മാത്രമേ ശ്രീ ആൻഡ്രൂ എഴുതിയ ലേഖനത്തിന്റെ അർഥം മനസിലാകുകയുള്ളു. എഴുത്തുകാരുടെ ഏറ്റവും വലിയ ധർമ്മം, വർണ്ണ വർഗ്ഗ വിച്ഛേനത്തിനെതിരെ തൂലിക ചലിപ്പിക്കുകയും , കഴിയുമെങ്കിൽ, അദ്ദേഹം ഇവിടെ നിർദ്ദേശിച്ച സംഘടനകളുടെ ഭാഗമായിതീരാൻ ശ്രമിക്കുകയും ചെയ്യുക . അപ്പോൾ മറ്റൊരു സ്വർഗ്ഗത്തിന് വേണ്ടി കാത്തരിക്കാതെ ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാൻ നമ്മൾക്ക് എവർക്കും കഴിയും. ചിന്തോദീപകമായ ഒരു ലേഖനം തയാറാക്കിയ ആൻഡ്രൂവിന് നന്ദി.