പ്രതികരണങ്ങള്‍
vaayanakkaaran
2014-01-30 20:26:48 News
മുമ്പേ ഗമിക്കുന്ന ഗോവുതന്റെ
പിമ്പേ മുക്രയിടുന്ന മൂരി
മുമ്പേ ഗമിക്കുന്ന മൂരികളെ
അമ്പേ, കണ്ടഭാവമില്ല
വിദ്യാധരൻ
2014-01-30 18:23:27 News
"ഇന്ദ്രിയാണാം വിചരതാം 
വിഷയേഷ്വപഹാരിഷു 
സംയമേ യത്നമാദിഷ് ഠേത്  
വിദ്വാൻ യന്തേവ വാജിനാം "   (മനുസ്മൃതി)

ചുറ്റി സഞ്ചരിക്കുന്ന ഇന്ദ്രിയങ്ങളെ ലൗകിക കാര്യങ്ങളിൽ മുഴുകാൻ വിടാതെ, സാരഥി കുതിരകളെയെന്നപോലെ അറിവുള്ളൻ നിയന്ത്രിച്ചു നിർത്താൻ  യത്നിക്കണം 

 
Aniyankunju
2014-01-30 14:23:41 News
Please read the news item carefully: .......ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി ശരിവെച്ചിരുന്നു. ഈ വകുപ്പ് റദ്ദാക്കണമോയെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും കോടതി വ്യക്തമാക്കി. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡല്‍ഹി ഹൈക്കോടതി വിധിയാണ് റദ്ദാക്കിയത്.... In 2009 the Delhi HC ruled that IPC Section 377 is unconstitutional. Supreme Court in 2013 struck down the Delhi HC verdict, and re-instated IPC Section 377. SC ruled that the Policy towards same-sex relationship must be decided by the Indian Parliament. This author finds nothing wrong or unusual in the SC verdict. Let the Parliament make laws, and let the Court interpret the laws. The Courts must stop legislating from the Bench.
Tom Mathews
2014-01-30 14:01:49 News
Sriparvati: Read your article on cinema with great interest. The thoughts behind your article, by far, are more intense than the subject matter, I might say. I am curious as to where your English poems came from (please reveal, if you don't mind). They are 'thought-provoking'. Congratulations!! Tom Mathews, New Jersey.
വിദ്യാധരൻ
2014-01-30 13:17:29 News
"കെട്ടും,ഭുജാലതകൾ കൊണ്ടവൾ അങ്ങൊരിക്കൽ 
കൂട്ടും കടാക്ഷവടി കൊണ്ടടി മറ്റൊരിക്കൽ 
പെട്ടന്നു വാഗ്മൃത വീചിയിലിട്ടുമുക്കും 
നട്ടം തിരിച്ചിലിവിടെ പലതുണ്ട് പാർത്താൽ "   
                                     കൈക്കുളങ്ങര രാമവാര്യർ 


Drtantony
2014-01-30 08:39:53 News
Good poem. Very true most of the time. Keep doing what you are doing. 
Ammini chechi
jep
2014-01-30 06:54:26 News
well written
karthu .k.kutty
2014-01-30 06:15:07 News
iinformative and very interesting..men only allowed?
Aniyankunju
2014-01-29 14:03:42 News
....ഇല്ലാത്ത ദൃശ്യങ്ങളുടെ പേരില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ മാധ്യമങ്ങള്‍ വീണ്ടും വേട്ടയാടുന്നു. ചന്ദ്രശേഖരന്‍ കേസില്‍ മോഹനനെ കുറ്റക്കാരനല്ലെന്നുകണ്ട് വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ മറയാക്കിയുള്ള ബോധപൂര്‍വ നുണപ്രചാരണം. സ്വര്‍ണകടത്ത് കേസിലെ പ്രതി ഫയാസ് ജില്ലാ ജയിലിലെത്തി പി മോഹനനെ കണ്ടിരുന്നുവെന്നാണ് ബുധനാഴ്ച രാവിലെ മുതല്‍ മനോരമ, മാതൃഭൂമി ന്യൂസ് ചാനലുകള്‍ പ്രചരിപ്പിക്കുന്നത്. ഇതിന് ബലമേകാന്‍ അവ്യക്തമായ ദൃശ്യങ്ങളും അവതരിപ്പിച്ചു. ഫയാസ് നടന്നുനീങ്ങുന്ന ദൃശ്യമാണ് ഒന്ന്. പിന്നീട് മോഹനനെ പോലെ തോന്നിക്കുന്ന ഒരാള്‍ നടക്കുന്ന അവ്യക്ത ദൃശ്യവുമുണ്ട്. വ്യത്യസ്ത സമയങ്ങളില്‍ സിസിടിവിയില്‍ പതിഞ്ഞ ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കാണിച്ച് രണ്ടുപേരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് വരുത്താന്‍ പാടുപെടുകയാണ് ചാനലുകള്‍. .............. ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ക്ക് യാതൊരു ആധികാരികതയുമില്ല. ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളെന്ന വ്യാജേന കാണിച്ചത് ജയിലിലേക്ക് കയറുന്നതിന്റെ ഭാഗത്തുള്ളതാണ്. ദൃശ്യങ്ങളിലുള്ളത് താനാണെന്നുപോലും വ്യക്തമല്ല. ഫയാസും താനും കാണുന്ന ദൃശ്യങ്ങള്‍ ഇല്ലാത്തതുതന്നെ കള്ളപ്രചാരണത്തിനുള്ള തെളിവാണ്. തങ്ങളാഗ്രഹിക്കുന്ന കോടതിവിധി വരാത്തതിലുള്ള ഇച്ഛാഭംഗത്തില്‍നിന്നാണ് വ്യാജ പ്രചാരണം. ഇത്തരംവ്യാജവാര്‍ത്തകള്‍ ഇനിയും പ്രത്യക്ഷപ്പെട്ടാല്‍ അത്ഭുതമില്ലെന്നും മോഹനന്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടശേഷം തുടങ്ങിയതാണ് പി മോഹനനെ ബോധപൂര്‍വം കേസുമായി ബന്ധിപ്പിക്കാനുള്ള ശ്രമം. സിനിമാ സ്റ്റൈലില്‍ വളഞ്ഞിട്ട് മോഹനനെ അറസ്റ്റ് ചെയ്ത് ഒന്നരവര്‍ഷം ജാമ്യംപോലും ലഭിക്കാത്ത തരത്തില്‍ ജയിലിലടച്ചു. ചന്ദ്രശേഖരനെ വധിക്കാന്‍ ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ പി മോഹനന്‍ അടക്കമുള്ള സിപിഐ എം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് കള്ളക്കഥയുണ്ടാക്കി. ....................പൊലീസ് മെനഞ്ഞ കഥ കോടതിയില്‍ തുറന്നുകാട്ടപ്പെട്ടു. ഇതിലുള്ള വിറളിയിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ മോഹനനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി സിപിഐ എം വിരുദ്ധര്‍ക്ക് നേട്ടമുണ്ടാക്കാനുള്ള വൃഥാശ്രമത്തിലാണ് ചാനലുകള്‍. ഇല്ലാത്ത ദൃശ്യങ്ങള്‍ ഉണ്ടെന്നുവരുത്താന്‍ പൊലീസും ഒരുവിഭാഗം ജയില്‍ അധികൃതരും ചാനലുകാര്‍ക്ക് ഒത്താശ ചെയ്യുന്നു. മുമ്പ് ആശുപത്രിയില്‍ പോകുമ്പോള്‍ ഭാര്യ കെ കെ ലതിക എംഎല്‍എക്കൊപ്പം മോഹനന്‍ ചായ കുടിക്കുന്നതുപോലും മാധ്യമങ്ങള്‍ വിവാദമാക്കി....
Anthappan
2014-01-29 11:51:51 News
Court is going too far into the personal life of people. Pretty soon they will declare that masturbation is also criminal.
Benny
2014-01-29 11:13:06 News
ഇവര്ക്കൊന്നും അല്പം പോലും ദൈവ ഭയമില്ല ...സ്വന്തം താല്പര്യങ്ങളും, സ്ഥാനങ്ങളും മാത്രമേ ചിന്ത ഉള്ളൂ...വിദ്യാഭ്യാസമുള്ളവർ പോലും ഇവരുടെ പുറകെ നടന്നു തമ്മിൽ തല്ലു ന്നത് കാണുമ്പോൾ ആണ് അത്ഭുതം...കർത്താവെ കർത്താവെ എന്ന് വിളിക്കും...ദൈവത്തിനു എതിരായി എന്തും ചെയ്യും...്രദ്തിക്കാം
vavakkuttan
2014-01-29 10:42:37 News
Very bad. We are far behind. It is not a criminal activity but an unnatural activity. Kashtam thanne.
John George
2014-01-29 10:25:06 News
Sonia Gandhi പറയുന്ന ‘ജനാതിപത്യം മാത്രം’ അറിയാവുന്ന കോണ്ഗ്രെസ്സ്കർ AAP യുടെ വളര്ച്ച കണ്ടു വിരളിപിടികണ്ട .തല്കാലം അവരെ നമ്മള്ക് പാരിക്ഷികം .ഗുണവും ദോഷവും അറിയാൻ അവര്ക് അല്പം സമയം കൊടുകൂ . കോണ്ഗ്രസിനെ കുറെ നൂട്ടണ്ടുകലൈയെ നമ്മൾ സഹികിന്നുണ്ടല്ലോ .ചക്കയും മുയലും കഥകൾ തൽകലതെകു മറക്കാം . യീ മുയല ഒന്ന് വളരരാൻ അനുഅവധിക്കു , ചക്ക തള്ളി അതിന്റെമുകലിൽ ഇടാതിരുന്നാൽ മതി
Bindu Tiji
2014-01-29 10:06:28 News
മനസ്സ് വേദനിപ്പിക്കുന്ന കേരള രാഷ്ട്രീയ കൊലപാതകങ്ങളുടെ നല്ല ഒരു ചിത്രം വരച്ചു. മനസ്സിലാവാത്ത ആധുനിക കവിതകളില നിന്നും മാറി ഒരു നല്ല കവിത വായിച്ച സുഖം.Congratulations.
പ്രതികരണങ്ങള്‍
ബൈഡൻ പിന്നെയും മെത്തയിൽ തന്നെ
2020-10-28 14:24:29 News
ബൈഡന് ഇലക്ഷൻ വിജയത്തേക്കാൾ ഇപ്പോൾ ആവശ്യം ഉറക്കമാണ്, നല്ല ഒരു ഗാഢ നിദ്ര!! അതാണ് സത്യസന്ധമായ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാനുള്ള ഒരു പരിഹാരം. അടുത്ത റാലിക്ക് മുൻപ് പുതുക്കിയ ഉത്തരങ്ങൾ മനപാഠമാക്കുന്നതിനായി ബൈഡൻ വീണ്ടും ബേസ്‌മെന്റിൽ ചടഞ്ഞുകൂടി! അമേരിക്കയുടെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും നയിക്കാനുള്ള, ഈ മനുഷ്യൻറെ ഊർജ്ജത്തിലും കഴിവിലും നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ, നിങ്ങൾക്കെന്തോ കാര്യമായ കുഴപ്പമുണ്ട്!! ട്രംപിന് വോട്ട് ചെയ്ത് അമേരിക്കയെ വിജയിപ്പിക്കുക.
mathew v zacharia, New Yorker
2020-10-28 14:14:47 News
Kamala Harris and Her stage show: No suitable Indian heritage person would express the way she does. I fully support the wall street columnist. Mathew V. Zacharia, New Yorker
ബൈ ബൈ ബൈഡൻ
2020-10-28 14:10:03 News
അമേരിക്കക്കാർ അഭിവൃദ്ധി ആഗ്രഹിക്കുന്നു, ബൈഡൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും നികുതി താങ്ങാനാകാത്തവണ്ണം ഉയർത്തുകയും ചെയ്യും. ട്രംപിന്റെ റാലികളിലെത്തുന്ന ഭീമാകാരമായ ജനക്കൂട്ടം നിലവിലെ പ്രസിഡന്റ് കുറഞ്ഞത് നാല് വർഷമെങ്കിലും ഉണ്ടായിരിക്കണമെന്ന് ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാക്കുന്നു.
Ponmelil Abraham
2020-10-28 13:17:27 News
A very true and correct observation. Main and important point, the public likes thieves and looters to be in power in politics as well as in religion.
Abraham
2020-10-28 12:29:06 News
you are a fine example of why people from India should be banned from entering the United States. It's very clear that you have NEVER read the U.S. Constitution. Like a parrot, you are only repeating what left wing media spews to the ignorant. The United states is NOT a democracy, we are a CONSTITUTIONAL REPUBLIC, learn the difference between the two. The AMERICAN people have spoken and Trump is who we want. If you don't like it, you are free to go back to Kerala. We don't need a white pinnarayi vijayan like Biden. He has been in politics for 47 years and has done NOTHING but enrich himself and his son.
history
2020-10-28 12:26:59 News
ആദ്യരാത്രിയിൽ അരക്കെട്ട് തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെൺകുട്ടിയുടെ പേര് ഇന്ന് എത്രപേർക്ക് അറിയാം. 1891ലാണ് സംഭവം. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കനകാത്വം തകർക്കണമെന്ന് നിർബന്ധമായിരുന്നു. ആദ്യ രാത്രിയിൽ കിടക്കവിരികളിൽ രക്തം കാണണെമെന്നും അന്നുണ്ടായിരുന്ന ഒരു ആചാരം ആയിരുന്നു. അങ്ങനെ അരക്കെട്ട് തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ ഒടിഞ്ഞ് നാക്കുതള്ളിക്കിടക്കുന്ന മൃതദേഹം കണ്ട്, കരളലിഞ്ഞവർ ഇന്ത്യയിലെ ജാതി തമ്പുരാക്കന്മാരോ, രാഷ്ട്രീയ പാർട്ടി നേതാക്കളോ ആയിരുന്നില്ല. ബ്രിട്ടീഷുകാർ ആയിരുന്നു. അനവധി കൊച്ചുപെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി അക്കാലത്ത് ഉണ്ടായിരുന്നു. കന്യാചർമ്മം പൊട്ടി രക്തം വരാത്തവരെ ഉപക്ഷേിക്കുന്ന രീതിയും. ഈ അനാചാരങ്ങൾ നിലനിന്ന കാലത്താണ് ഏജ് കൺസെന്റ് ബിൽ ( എസിബി ) ബ്രിട്ടീഷുകാർ കൊണ്ടു വന്നത്. അതിന് അവരെ പ്രേരിപ്പിച്ചത് ഫൂൽമണിയുടെ ദാരണ അന്ത്യം ആയിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായം പത്തിൽനിന്ന് 12 വയസ്സാക്കി ഉയർത്തിയത് അതോടെയാണ്. ഇന്ന് നമുക്ക് അത്ഭുദമെന്നുതോന്നും, ബാലഗംഗാധര തിലകനെപ്പോലുള്ളവർ പോലും അന്ന് ഈ നിയമത്തിനെതിരെ ഉറഞ്ഞു തുള്ളുകയായിരുന്നു. ഹിന്ദുമതതത്വങ്ങൾക്കെതിരാണു് ഈ നിയമം എന്നു വാദിച്ചായിരുന്നു തിലകൻ ഇതിനെ എതിർത്തത്. എന്റെ മതത്തെ സംരക്ഷിക്കൻ എത് അറ്റവുംവരെ പോകുമെന്ന് പ്രഖ്യാപിച്ച തിലകനും കൂട്ടരും പതിനായിരങ്ങളെ അണി നിരത്തിയാണ് വിശ്വാസ സംരക്ഷണ സമരം നടത്തിയത്. ഹിന്ദുക്കൾ, കൂടുതലും ബ്രാഹ്മണർ ഈ ബില്ലിനു എതിരായിരുന്നു. മുസ്ലിമുകളും ക്രിസ്ത്യാനികളുംവരെ ഈ ബില്ലിൽ പ്രതിഷേധിച്ചു. കാരണം ബ്രിട്ടീഷുകാർ ഇന്ത്യൻ സംസ്‌കാരത്തെ നശിപ്പിക്കുന്നു എന്ന ബ്രാഹ്മണരുടെ ന്യായവാദം അവർക്കും രുചിക്കുന്ന ഒന്നായിരുന്നു. ബാല ഗംഗാധരതിലകും, ബിപിൻചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികൾ പോലും ഈ ബില്ലിനെ എതിർത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളിൽ ഘോരഘോരം എഴുതുകയും ചെയ്തു. പക്ഷേ 'സതി' നിരോധിച്ച കാലത്തെന്നപോലെ ബ്രിട്ടീഷുകാർ തോക്ക് എടുത്തതോടെ എല്ലാവും ഓടി ഒളിച്ചു. 1829 ലെ സതി നിരോധന നിയമം, 1840- ലെ അടിമത്ത നിരോധന നിയമം, 1856 ലെ വിധവാ വിവാഹ നിയമം, 1891ലെ ഏജ് ഓഫ് കൺസെന്റ് ബിൽ, 1929ലെ ദ ചൈൽഡ് മാര്യേജ് റിസ്റ്റ്‌റെയിൻഡ് ആക്റ്റ് എന്നിവയൊക്കെ എടുത്തുനോക്കുക. മതമൗലികവാദികളോട് പടപൊരുതിക്കൊണ്ടാണ് ഈ നിയമങ്ങൾ ബ്രിട്ടീഷുകാർ നടപ്പാക്കിയത്. ഇതൊക്കെയാണ് ഒരുപക്ഷെ, സ്ത്രീകളുടെ സാമൂഹിക നിലവാരം അൽപമെങ്കിലും മെച്ചപ്പെടാൻ ഇടയാക്കിയ നിയമ നിർമ്മാണങ്ങൾ. അല്ലാതെ മതവും പാരമ്പര്യവും അല്ല സ്ത്രീകൾക്ക് തുണയായത്. എല്ലാ മതങ്ങളും ഒന്നിനൊന്ന് മെച്ചമായി സ്ത്രീ വിരുദ്ധത വിളക്കിച്ചേർക്കുന്നുമുണ്ട്. പിതാവ്് മരിച്ച മക്കളെ പൂർണ്ണമായും അനാഥരാക്കിക്കൊണ്ട്, അമ്മയെക്കൂടി ചിതയിലിട്ട് കത്തിക്കാനുള്ള അവകാശത്തിനുവേണ്ടി വലിയ നാമജപ ഘോഷയാത്ര നടത്തിയവർ ആയിരുന്നു ഇന്ത്യാക്കാർ എന്നത് ഇന്ന് നമ്മെ നാണിപ്പിക്കുന്നു. എം മാധവദാസ്
Democratic Platform
2020-10-28 11:23:51 News
Support the right to choose even if a mother cannot pay Because we believe in the privacy and equality of women, we stand proudly for a woman’s right to choose, consistent with Roe v. Wade, and regardless of her ability to pay. We stand firmly against Republican efforts to undermine that right. At the same time, we strongly support family planning and adoption incentives. Abortion should be safe, legal, and rare. Source: The Democratic Platform for America, p.36 , Jul 10, 2004 Choice is a fundamental, constitutional right Democrats stand behind the right of every woman to choose. We believe it is a constitutional liberty. This year’s Supreme Court ruling show us that eliminating a woman’s right to choose is only one justice away. Our goal is to make abortion more rare, not more dangerous. We support contraceptive research, family planning, comprehensive family life education, and policies that support healthy childbearing. Source: 2000 Democratic National Platform as adopted by the DNC , Aug 15, 2000 Click here for definitions & background information for the Abortion. Click here for VoteMatch responses for the Democratic Party. {posted by andrew}
Democratic Platform- Stem Cell Research.
2020-10-28 11:20:11 News
Pursue embryonic stem cell research Pres. Bush has rejected the calls from Nancy Reagan, Christopher Reeve & Americans across the land for assistance with embryonic stem cell research. We will reverse his wrongheaded policy. Stem cell therapy offers hope to more than 100 million Americans who have serious illnesses-from Alzheimer’s to heart disease to juvenile diabetes to Parkinson’s. We will pursue this research under the strictest ethical guidelines, but we will not walk away from the chance to save lives and reduce human suffering. Source: The Democratic Platform for America, p.29 , Jul 10, 2004
Democratic Party Platform
2020-10-28 11:13:00 News
Invest in stem cell and other medical research We will join 36 other industrialized nations in making sure everyone has access to affordable health care, starting by fixing the prescription drug program and investing in stem cell and other medical research. We believe in investing in life-saving stem cell and other medical research that offers real hope for cures and treatment for millions of Americans. Source: 2006 Democratic Party Congressional Promise, Nov 1, 2006
Democrat's Policy- Abortion.
2020-10-28 11:09:45 News
Some republicans, trumpers, some Malayalees, some Catholics, Some Evangelicals; are spreading false information about Democratic Party. They are also claiming - America is a Christian Country. America has a large number of declining Christian groups in name. But real Christians are very few. America is a secular country. Nowhere in the Constitution of America, you can see America as a Christian country. Here below is Democrat's Policy on Abortion:- Strongly and unequivocally support Roe v. Wade The Democratic Party strongly and unequivocally supports Roe v. Wade and a woman's right to make decisions regarding her pregnancy, including a safe and legal abortion, regardless of ability to pay. We oppose any and all efforts to weaken or undermine that right. Abortion is an intensely personal decision between a woman, her family, her doctor, and her clergy; there is no place for politicians or government to get in the way. We also recognize that health care and education help reduce the number of unintended pregnancies and thereby also reduce the need for abortions. We strongly and unequivocally support a woman's decision to have a child by providing affordable health care and ensuring the availability of and access to programs that help women during pregnancy and after the birth of a child, including caring adoption programs. Source: 2012 Democratic Party Platform , Sep 4, 2012
Gopinadan. MA
2020-10-28 10:48:30 News
Watch out for Domestic Terrorism. Armed Militia is roaming around Polling Places in several states & Law Enforcement is not doing anything. five states, including several that are presidential battlegrounds, are at a high risk for activity by armed groups of civilians around the Nov. 3 election. The Armed Conflict Location and Event Data Project (ACLED) and MilitiaWatch warned about such movements leading up to and following the election in Pennsylvania, Georgia, Michigan, Wisconsin and Oregon, especially in state capitals and surrounding towns, medium-sized cities and suburban areas. “Militia groups and other armed non-state actors pose a serious threat to the safety and security of American voters,” the report said. “Throughout the summer and leading up to the general election, these groups have become more assertive, with activities ranging from intervening in protests to organizing kidnapping plots targeting elected officials.” You know who is supporting this Crime.
John Samuel
2020-10-28 09:59:46 News
Another Black man who was shot dead by Philadelphia police Monday. The day Trump leaves office will be one of the most celebrated in human history. Two years ago, a white supremacist entered Pittsburgh’s Tree of Life Synagogue and perpetrated the deadliest anti-Semitic attack in American history. May the memories of those we lost be a blessing — and may we never stop fighting the scourges of anti-Semitism and gun violence. the Trump Campaign paid to bus ppl to his Omaha, NE rally in below 32*F temps; but did NOT provide them a ride afterwards..leaving them stranded...Is that what you're telling me?!? There have already been multiple seizures. America- Come out and Vote OUT all the Racist republicans
Omana Abraham.TX
2020-10-28 09:46:47 News
More than 20M people are food insecure right now. Instead of providing relief, Trump wanted to cut food stamps for unemployed people in the middle of this crisis. It’s unconscionable. We need leadership that will put the needs of Americans first. Vote OUT all republicans
ജീവന് ഭീഷണികള്‍
2020-10-28 09:42:05 News
ലെസ്‌ലി സ്റ്റാൾ, ഗവർണർ വിറ്റ്മാർ, ഡോക്റ്റർ ഫൗസി -എന്നിവർക്ക് ഭീകരരുടെ കൊലപാതക ഭീഷണി. ബൈയിഡനെ കൊല്ലും എന്ന് ട്രംപ്. ഇങ്ങനെ മറ്റ് ആരെങ്കിലും പറഞ്ഞാൽ ഉടൻ അറസ്റ്റ് ചെയ്യും. ഭീഷണി നടത്തുന്നത് ആൻറ്റിഫയോ ബ്ലാക് ലയിവ്സ് മാറ്റർ - കാരോ അല്ല. ട്രംപ് ടെററിസ്റ്റുകൾ ആണ്. 2024 ൽ വീണ്ടും മത്സരിക്കും എന്ന് ട്രംപ്. അന്ന് ജെയിലിൽ നിന്നും പുറത്തുവരുമോ? കോവിഡ് മഹാമാരി അവസാനിച്ചു എന്ന് ഇവങ്ക പറഞ്ഞു. അമേരിക്കൻ ഡെമോക്രസി നശിപ്പിക്കാൻ റഷ്യ, കൊറിയ, സവുധി അറേബ്യാ - റിക്ക്രൂട്ട് ചെയിത ചാരൻ ആണ് ട്രംപ് . ട്രംപ് കെയർ എന്നൊരു ഹെൽത് ഇൻഷുറൻസ് ഇല്ല.
Jeff Daniel- Michigan
2020-10-28 09:23:14 News
Jeff Daniels Tells in Michigan trump is ‘Not Much Of A Man At All’. Two-time Emmy-winning actor Jeff Daniels and bestselling novelist Don Winslow have joined forces for a new video aimed at getting voters in Michigan to support Democratic candidate Joe Biden over Impeached Donald Trump. “We’re hurting in Michigan right now: in our factories, on our farms, in our hearts,” Daniels, who grew up in the state and lives there today, said. “In Michigan, we don’t pound our chests and blow our own horns. We just get the job done,” he added. “We suit up, show up and get to work.” And the “Comey Rule” star made it clear there was one candidate who doesn’t meet those values: Trump. “Here in Michigan, we don’t believe in paying off porn stars to keep their mouths shut about who we really are and we don’t think much of a man who disrespects women,” Daniels said. “In fact, we don’t think he’s much of a man at all.”