പ്രതികരണങ്ങള്‍
sujan kakkanatt
2013-06-04 20:02:43 News
ശരാശരി മലയാളിയുടെ സ്വപ്നം സ്വത സിദ്ധമായ ആഖ്യാന ശൈലിയിലുടെ അവതരിപ്പിച്ച ശ്രി. മാത്യു ത്തികച്ചും അഭിനന്നനം  അര്ഹിക്കുന്നു.  വീണ്ടും ഇത്തരത്തിലുള്ള ഈടുറ്റ ലേഖനങ്ങൾ ഉണ്ടാകട്ടെയെന്നാസംസിക്കുന്നു. അമെരിക്കൻ മലയാളികൾ ഒരിക്കലും പ്രവാസികൾ അല്ലെ അല്ല. 
james
2013-06-04 17:16:51 News
ഇവരെ എങ്ങനെ ബന്ടപെടാൻ കഴിയും

Moncy kodumon
2013-06-04 17:07:44 News
According to catholic rule priest should not marry. That rule should keep forever.
Nobody can change that rule even new pope .catholic is not against marriage if u want to
Marry go marry and do family life.But if u want a priest u have to sacrifice not marry
And dedicate ur all life for  Jesus and serve people.
ഉടക്ക് വാസു
2013-06-04 15:58:05 News
കുഞ്ഞിചെട്ടനും കുഞ്ഞിപെണ്ണും ഹിന്ദു ആണെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞോ? അവരുടെ വിവാഹം മിശ്രവിവാഹം ആയിരുന്നു. കുഞ്ഞിചെട്ടാൻ നല്ല ഒന്നാന്തരം പാരമ്പര്യം ഒള്ള ക്രിസ്ത്യാനി കുടുംബത്തിൽ പിറന്നത വേലയ്ക്കു നിന്ന കുഞ്ഞുപെണ്ണിന്റെ വയറ്റിൽ ഒണ്ടാക്കി രക്ഷപെടാൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തലേൽ കേറിയതാ .കീഴ് ജാതിക്കാരന് വലിയ വീട് ഒണ്ടാക്കാൻ വയ്യാ എന്ന് ആര് പറഞ്ഞു ? ഇപ്പോൾ റബർ വെട്ടാൻ വരുന്നവാൻ മാരുതിയിൽ പറന്നു നടന്നാ വെട്ടുന്നത്. കഥാ കൃത്ത് പലതും ആനുകാലികമായ വന്ന മാറ്റങ്ങളെ ആധാരമാക്കി എഴുതുന്നതുകൊണ്ട്  നിങ്ങൾ എന്പതു വയസിനു മേളിൽ ഉള്ളവർക്ക്  പലതും മനസ്സിൽ ആകില്ല. അതിനു കഥാ കൃത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല 


naseer o
2013-06-04 13:03:54 News
അനുഭവിക്കാന്‍ ആരും ഇല്ലാതെ കോടികള്‍ മുടക്കി, പ്രകൃതിയെ ഇടിച്ചു പിഴിഞ്ഞ് എന്തിനാണ് ഈ കൊട്ടാരങ്ങള്‍  /////നല്ല ചിന്തകള്‍////
joseph
2013-06-04 10:56:30 News
you said it.
Parameswaran Puthuvelil
2013-06-04 09:45:03 News
പാവങ്ങളായ 'കുഞ്ഞിച്ചേട്ടനും കുഞ്ഞിപ്പെണ്ണും' മൂന്നു പിള്ളേരുമായി അമേരിക്കയിൽ വന്നു,  താമസിയാതെ അഞ്ചേക്കർ പുരയിടവും കോടികൾ മുടക്കി വീടും പണിയാൻ അവർക്ക് കഴിഞ്ഞ ചിത്രീകരണം കഥയിൽ ഒക്കുന്നില്ല. ശേലുകേടു പലതുണ്ട്. വീടിന്റെ 'കൂദാശ' എന്നത് 'ഒരച്ചായാൻ പ്രയോഗ(പദം)മാണ്. പള്ളി മലയാളം. ഹിന്ദുക്കൾ കൂദാശ ചെയ്യാൻ പോവില്ല. കഥയിൽ പൊരുത്തത്തിന് അത്തരത്തിൽ പറയാതെ അവരെ 'കുഞ്ഞൂട്ടിയെന്നും, കുഞ്ഞൂഞ്ഞമ്മയെന്നും ആക്കി എഴുതാമായിരുന്നില്ലേ മൂലേച്ചേരില്‍ മാത്തച്ചയാന് ? നാട്ടിൽ വീട് വെക്കുന്നതു തെറ്റ് എന്നു ബുദ്ധി പറഞ്ഞുകൊടുക്കുന്ന ആൻഡ്രൂ അച്ചായനെ കാണിച്ചിരിക്കുന്നതും ഒത്തില്ല. കണ്ടുവരുന്ന രീതി അതല്ലാലോ? പിന്നെ, "സന്ധ്യയാകുമ്പോള്‍ തന്റെ കൂട്ടുകാരെയും കൂട്ടി ആ വീട്ടില്‍ കള്ളടിയും, ചീട്ടുകളിയും, ആട്ടും പാട്ടും കൂത്തും പിന്നെ വല്ലപ്പോഴും അല്പസ്വല്പം വ്യഭിചാരവുമൊക്കെയായി സസ്സുഖം ജീവിക്കുന്ന", "കീഴ് ജാതി"യിലുള്ള, രങ്കനെ അത്രയും വലിയ വീടു നല്കിയതും ഒത്തില്ല. 'കീഴ്ജാതി'ക്കാരാൻ എന്നതിനു പുറമേ എന്തെല്ലാം വൃത്തികേടുകളാ അയാളു നടത്തുന്നതേ...  അയാളെ ആരെങ്കിലും അത്രയും വലിയ വീടു അങ്ങ് ഏൽപ്പിക്കുമോ? ആ പോട്ടെ, വന്നതു വന്നു... അമേരിക്കയിലെയും ലോകമെമ്പാടുമുള്ള ജൂതന്മാരെ നോക്കൂ, നഷ്ടപ്പെട്ട രാജ്യം ഉണ്ടാക്കാൻ ഇന്നും പെടുന്ന പാട് ! ഇസ്രയേൽ അവരുടെ മനസ്സിലെ സ്വന്തരാജ്യം, അമേരിക്ക രണ്ടാമതെയുള്ളൂ. ഇറ്റാലിയാൻമാരും, ഐറിഷ് കാരും, വിവിധ രാജ്യങ്ങളിൽ നിന്നു വന്ന സ്പാനിഷ് കാരും () ചൈനാക്കാരും അമേരിക്കയിലെ അപ്പം തിന്നുകൊണ്ട് ഇങ്ങനെ പറയുമോ? ഒരു കാലത്ത് അടിച്ചിറക്കി വിട്ടാൽ അന്ന് നിങ്ങൾ ഈ നാട്ടിലേക്കായിരിക്കുമല്ലോ ആദ്യം കടക്കാൻ നോക്കുക? മറക്കല്ലേ അക്കാര്യം. ചരിത്രം വീണ്ടും ആവർത്തിക്കുന്നു... എവിടെയും... ആരെയും ഒന്നിനെയും താഴ് ത്തിപ്പറയേണ്ട അതുകൊണ്ട് എന്നു പറഞ്ഞു കൊള്ളട്ടെ.

Murali
2013-06-04 08:50:34 News
Congras Binoy Keep the good work. Malayalee Organizations please boycott Renjini. Tell all program coordinators that we don't want her in their program. We can see her down fall.
lisa wilson
2013-06-04 07:10:54 News
pravasi malaylikal ellam ithonnu vayichirunnenkil....cinematic danceum , mattu chavru paripadikalum kondu keralatnte samskarika parmbryam uyarthan pattilla enna thirichchrivu ellavrkum undayirunnekil ethra nannyirunnu
thommi
2013-06-04 06:16:25 News
The ideal thing you can do is not allow these "american malayalee leaders" to reap profit from it. We all saw them on mallu TV channels talking non sence, allegedly claiming to meet with officials, eventhough they haven't saw any one... just to get thier photo oppurtunity... naaanam ketta vargam.... Benoy pravasis are with you... will fight for justice together.
ഉടക്ക് വാസു
2013-06-04 03:42:27 News
"മലയാളികള്‍ എന്നും രഞ്ജിനി ഹരിദാസിനെ പോലുള്ളവരെ അടിച്ചമര്‍ത്താനെ ശ്രമിച്ചിട്ടുള്ളൂ. സ്ത്രീകളുടെ മുമ്പില്‍ ആളാകുക എന്നുള്ളത് മലയാളികളുടെ രക്തത്തില്‍ അലിഞ്ഞിട്ടുള്ളതാണ്."
മേൽപ്പറഞ്ഞതിൽ നിന്നും നിങ്ങളുടെ ഉള്ളിൽ പുരുഷന്മാരെകുറിച്ചുള്ള അടിച്ചമർത്തപെട്ട രോക്ഷത്തിന്റെ ചില തീപ്പൊരികൾ കാണാം. നിങ്ങൾക്ക്, രണ്ജനിയും ബിനോയിയും, നിങ്ങളുടെ അമർഷം രേഖപെടുത്താൻ കണ്ട ഉരു മാർഗ്ഗം എന്നല്ലാതെ ആരോടും വലിയ കടപ്പാട് ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ സ്വയം ഒന്ന് ചോദിച്ചു നോക്കുക 


Jack Daniel
2013-06-04 03:31:16 News
ജീവിതം മടിത്തിട്ടു ചാകാൻ എടുത്തു ചാടുന്നതായിരിക്കും. അല്ലെങ്കിൽ നൂറ്റി രണ്ടാം വയസിൽ എന്ത് സാഹിസികത?
thomas chacko
2013-06-04 03:24:17 News
we appreciate your courage and determination. You can file few more cases against this lady if she is planning to fight.. there are many IPC numbers that can go against her.
A.C.George
2013-06-03 23:14:59 News

  Mr. Binoy, We applaud your courage of conviction. Millions of Swadeshi and Pravasi people are behind you. The CCTV and the bystanders at the airport at that time speak the truth. You are the victim and you got arrested for nothing at all. Your vacation plans were ruined. You are accompanied with your wife and two small daughters. Where do the women activists stand now. In Binoy’s side also there were three females including two small girls. Then what is there to speak about women’s issue. Here the question is who is right. Just making the false stories are immaterial and they are not supported by any facts.

 

Barking by any kind of super star will not make any sense at all. The real culprit was set free. Never got arrested or never done any alcoholic test. Again, the culprit is after you, challenging you, challenging pravasis, the just people. There must be justice. Justice for all “There we stand”. In India the rich, powerful, influential and famous most of the time get away with many wrong doings.

 

 This particular case only microscopic few, movie star, or channel friends support the other side of the story. That too made up stories we can easily realize the validity and fairness of the facts or myths. About this incident I hope some of you might have read my Malayalam article published about 10 days ago.

 

പ്രതികരണങ്ങള്‍
BavaniRajagopalan
2020-08-06 09:29:40 News
Very well written article. Felt proud reading about Teresa’s father and family. Now I know where Teresa is coming from. I have great admiration for Teresa, an ex Sr colleague in service. What struck me most, as a young officer myself, was her poise, equanimity, and dignity. She is the first lady IAS officer in Karnataka to be the Chief Secretary, well earned achievement. I feel proud and honored to have known Teresa and Bipul Bhattacharya.
BlessonG
2020-08-05 23:41:18 News
ഞാൻ കഴിഞ്ഞ പ്രാവശ്യം ട്രംപിന് ആണ് വോട്ട് ചെയ്തത്...... അദ്ദേഹം മുന്നോട്ടുവെച്ച നല്ല ആശയങ്ങൾ സാധാരണക്കാരനായ എനിക്ക് തികച്ചും സ്വീകാര്യമായി തോന്നി. അദ്ദേഹം അമേരിക്കൻ പൗരന്മാർക്കും അമേരിക്കക്കും ആണ് പ്രഥമ പരിഗണന നൽകിയത്. തിരഞ്ഞെടുപ്പിൽ മുന്നോട്ടു വെച്ച എല്ലാ നല്ല ആശയങ്ങളും അദ്ദേഹം ആത്മാർത്ഥമായി നടപ്പിലാക്കിയിട്ടുണ്ട് ചിലതൊക്കെ പൂർത്തീകരണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്ന് നിസംശയം പറയാം. അതുകൊണ്ട് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു കഴിഞ്ഞ പ്രാവശ്യം വോട്ട് ചെയ്ത എല്ലാവരും ഇക്കുറിയും ട്രംപിന് വോട്ട് ചെയ്യും എന്നുള്ളതിനു യാതൊരു സംശയവുമില്ല. കാരണം എന്തിനുവേണ്ടിയാണ് അദ്ദേഹത്തിന് വോട്ട് ചെയ്തത് അതിൻറെ ഫലപ്രാപ്തിക്കു വേണ്ടി അദ്ദേഹം അവസാനം വരെ പോരാടി എന്നത് യാതൊരു സംശയവുമില്ലാതെ പറയുവാൻ സാധിക്കും. കൂടാതെ ബ്ലാക്ക് കമ്മ്യൂണിറ്റിക്ക് വേണ്ടി വളരെയേറെ നന്മകൾ ചെയ് തതുകൊണ്ട് അനേകം കറുത്ത വർഗക്കാരും ഇപ്രാവശ്യം അദ്ദേഹത്തിനു വേണ്ടി വോട്ട് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു. അതേസമയം ഡെമോക്രാറ്റിക് പാർട്ടിയിൽ അവരുടെ താൽപര്യത്തിന് അനുസരിച്ച് ഒരു നല്ല ക്യാൻഡിഡേറ്റിനെ കിട്ടാത്തതും ബ്ലാക്ക് ലൈഫ് മാറ്റർ മുതലായ വിധ്വംസക പ്രവർത്തകർ ഈ രാജ്യത്ത് നശീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത് കൊണ്ട് വെളുത്ത വർഗ്ഗക്കാരായ ഡമോക്രാറ്റുകൾ പലരും വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയുന്നു. അതും തീർച്ചയായും ട്രംപിന് ഒരു ഗുണകരമായ കാര്യമാണ്. ട്രംപ് വൻ വിജയത്തോടെ തന്നെ രണ്ടാമതും പ്രസിഡണ്ട് ആകും എന്ന് നന്നായി വിശ്വസിക്കുന്നു. ധാരാളം ഡേറ്റാ കളും ഹിസ്റ്ററിയും ചേർത്തുവച്ചു കൊണ്ട് ഒരു നല്ല ആർട്ടിക്കിൾ കാഴ്ച വച്ചതിന് നന്ദി. ഇതു വായിക്കുന്നവർക്ക് ധാരാളം അറിവുകൾ ലഭിക്കുമെന്നുള്ളതിനു സംശയമില്ല. താങ്ക്യൂ ജോയിസ്‌ സാർ....
SudhirPanikkaveetil
2020-08-05 19:49:46 News
വയലാറിനെ ഓർക്കുക.. അദ്വൈതം ജനിച്ച നാട്ടിൽ, ആദി ശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ, ആയിരം മതങ്ങൾ ആയിരം ദൈവങ്ങൾ.....തമസ്സാണ് ഉണ്ണി സുഖപ്രദം എന്നതിന്റെ അക്ഷരാർത്ഥത്തിൽ സുഖിച്ച് അങ്ങനെ കഴിയട്ടെ ജനങ്ങൾ. അന്ധകാരം കൂടി കൂടി ഒരു ദിവസം സൂര്യനെ കാണാതാവും.
Pisharadi
2020-08-05 19:14:53 News
ഇനി അവിടെ പോയി പാത്രം കൊട്ടിയാൽ മതി കൊറോണ പമ്പ കടക്കും! കഷ്ടം!!!
Observer
2020-08-05 18:38:18 News
When you republish this, you should have mentioned late Joseph Padannammakkal
SudhirPanikkaveetil
2020-08-05 18:30:49 News
ബൈബിൾ വായിക്കുന്നവരെ ഞാൻ ഒരു പാപിയാണെന്നു അറിഞ്ഞിരുന്നില്ല. പാപം എന്താണാണെന്നല്ലേ സുന്ദരിമാരേ കൗമാര യൗവ്വനകാലത്ത് മോഹത്തോടെ നോക്കിയിരുന്നു. അവർ ഇങ്ങോട്ടും. ഞാൻ കരുതിയത് അത് ആരോഗ്യത്തിന്റെ ലക്ഷണമാണെന്നാണ്. എന്നാൽ മനസ്സ്‌കൊണ്ടു പരസ്ത്രീയെ മോഹിക്കുന്നത് പാപമാണത്രെ. ആയിക്കോട്ടെ കുഞ്ചൻ നമ്പ്യാർ പറഞ്ഞപോലെ അടിയന് ആ പാപം ഇഷ്ടമാണ്. ഈ വിശ്വാസങ്ങൾ ആചാരങ്ങൾ ഒക്കെ ഓരോരുത്തരുടെ മാനസിക നില പോലെ പാലിക്കുക. നമ്മളെകൊണ്ട് അന്യർക്ക് ദുഖവും വേദനയും ഉണ്ടാകാതിരിക്കാൻ ശ്രമിക്കണം. പ്രായവ്യത്യാസങ്ങൾ അനുസരിച്ച് മനുഷ്യർക്ക് ഓരോ മോഹമുണ്ടാകുക സ്വാഭാവികം. അതുപറഞ്ഞു പേടിപ്പിച്ച് മതപുരോഹിതൻ കാശുണ്ടാക്കുന്നു. ശ്രീ കോരസന്റ് ലേഖനം നന്നായിരുന്നു. നമ്മൾ ആലോചിക്കുന്നില്ലെങ്കിൽ മതം നമ്മളെ അതിന്റെ ജയിലിൽ ആക്കും. മനുഷ്യരല്ലേ ചപല വ്യാമോഹങ്ങൾ നിശ്ചയം. അതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് മനസ്സിലാക്കുന്നവൻ മതപുരോഹിതനെ അനുസരിക്കുന്നില്ല. കൊറോണ വന്നത് ദൈവത്തിന്റെ കോപമാണെന്നു പറഞ്ഞു പ്രാർത്ഥനയും പിരിവും നടക്കുന്നുണ്ട്. ഉയര്ന്ന ബിരുദങ്ങൾ ഉള്ളവർ വരെ ഈ ചതിയിൽ വീഴുന്നു. രോഗവും കഷ്ടപ്പാടും വരും. അതൊക്കെ ദൈവകോപമാണെന്നു പറഞ്ഞു പൂജയും പ്രാർത്ഥനയും ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല. ദൈവം അങ്ങനെയൊന്നുണ്ടെങ്കിൽ അദ്ദേഹത്തിന് മനുഷ്യരോട് സ്നേഹമാണ്. രവീന്ദ്ര നാട് ടാഗോർ പറഞ്ഞു ഓരോ തവണ ഒരു കുഞ്ഞു പിറക്കുമ്പോഴും അത് ദൈവത്തിനു മനുഷ്യരോട് സ്നേഹമാണെന്നതിനു സൂചനയാണത്രെ. മനുഷ്യർ ദൈവത്തിൽ അടിച്ചേൽപ്പിക്കുന്ന പൊല്ലാപ്പുകൾ അവനെ തന്നെ പേടിപ്പിക്കുന്നു.
JACOB
2020-08-05 16:18:26 News
If this woman dies, the culprits should get the same punishment Nirbhaya criminals got.
AkhilA
2020-08-05 13:57:55 News
അഹം ബ്രഹ്മാസ്മി

2020-08-05 11:00:54 News
മൊത്തം കൺഫ്യൂഷനാണ്. പ്രാർത്ഥിക്കണോ വേണ്ടായോ , ഒരു വല്ലാത്ത അവസ്ഥ.
TomAbraham
2020-08-05 09:21:18 News
Building a temple for Rama but not capable of building a Ramaraajya which our Father of Nation Gandhiji s dream was. Poor peasants of Bharat would never see their Lord Rama bringing food on their bowls.
Crime
2020-08-05 07:29:05 News
Who commits such crimes? It is sad people of one community is always in dock
ProfJoseph
2020-08-05 05:41:25 News
Racism has thousands of hidden shapes. Every time you get a chance, you are bashing African Americans. You are a racist. You know who I intent. Hope your son or daughter marry a person of Black origin. Wait for those days.

2020-08-05 05:30:28 News
''കേരളം ഒന്നാം നമ്പർ ഒക്കെ തന്നെഡേ. പക്ഷേ, അതൊരുമാതിരി മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രായാവ്, തമ്മിൽ ഭേദം തൊമ്മൻ എന്നൊക്കെ പറേണ പോലേ ഒള്ളൂ.''- മറന്ഗോദര്‍ കഞ്ഞിക്കുഴി . '' എല്ലാ ഒന്നാം നമ്പറും അങ്ങനെ തന്നടെ. അല്ലാതെ സമ്പൂർണമായും എല്ലാം തികഞ്ഞ പെർഫെക്ട് ആയ, മനുഷ്യരോ സിസ്റ്റമോ ലോകത്തൊരിടത്തും ഇല്ല. ഉണ്ടാകാനും പോകുന്നില്ല.''-രശ്മി
NazeerAbdhulRaheem
2020-08-05 05:24:59 News
ബാര്‍ബറി മസ്ജിദ് പൊളിച്ചു രാമ ഷെത്രം പണിയുവാന്‍ ഇ എം സ്സ് പറഞ്ഞു എന്നത് മാതൃഭൂമിയുടെ ഒരു വലിയ നുണയായിരിന്നു അത്.. മനോരമയിലും ചന്ദ്രികയിലും മറ്റുള്ള പത്രങ്ങളിലും വരാത്ത പെരും നുണ.ക്ഷേത്ര നിര്‍മ്മാണത്തിനായ് കോടതി നിര്‍ദ്ദേശിച്ച ട്രസ്റ്റ് രാഷ്ട്രീയ വല്‍കരിച്ച ആര്‍.എസ്.എസ് നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്.... സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിക്കുന്നത് ബാബരി മസ്ജിദ് ആണെങ്കിൽ SDPI പോലുള്ള ഒരു മുസ്ലിം സംഘടന ഹൈജാക്ക് ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാലും ഇത് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്.... ആരാധനാലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളെ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അതില്‍ കോണ്‍ഗ്രസിനെയും ഉള്‍പെടുത്തണം.... അല്ലാതെ മസ്ജിദ് നിര്‍മ്മാണത്തിന്റെ ചുമതല മുസ്ലിങ്ങളിലെ വര്‍ഗ്ഗീയ വാദികള്‍ക്കും... ക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല ഹൈന്ദവരിലെ വര്‍ഗ്ഗീയ വാദികള്‍ക്കും നല്‍കി .... രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുകയല്ല വേണ്ടത്..
TheRSSMakingofthedeepNation
2020-08-05 05:19:59 News
From: The RSS & Making of the deep Nation- ''ദേവറസ് ( ആര്‍എസ്എസ് മൂന്നാം സര്‍സംഘചാലക് ) രാജീവ് ഗാന്ധിയുമായി ആശയവിനിമയം നടത്തിയിരുന്നു . നാഗ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ബന്‍വാരിലാല്‍ പുരോഹിത് അക്കാലത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിനായി വാദിച്ച് തുടങ്ങിയിരുന്നു. ഒരു ദിവസം രാജീവ് ഗാന്ധി പുരോഹിതിനെ വിളിച്ച് വരുത്തി. ദേവറസുമായി ആശയവിനിമയം നടത്താന്‍ ഒരു അവസരം ഒരുക്കാന്‍ ആവശ്യപ്പെട്ടു . തരുണ്‍ ഭാരത് പത്രത്തിന്റെ മാനേജിംഗ് ഡയരക്ടര്‍ അനന്ത് ഭീഡെയുമായി ബന്ധപ്പെട്ട് പുരോഹിത് സഹായം തേടി.അത് നടന്നു . മുന്‍ കേന്ദ്രമന്ത്രിയും പിന്നീട് ഗോവ ഗവര്‍ണറും ആയ ഭാനു പ്രകാശ് സിംഗ് ആണ് അത് പ്രകാരം രാജീവ് ഗാന്ധിയുടെ ദൂതനായി പോയത്. ആറെസ്സെസ്സിന്റെ മുതിര്‍ന്ന നേതാവായ ബാബാസാഹെബ് തലാതുലെയുടെ വീട്ടില്‍ ഭാനുപ്രകാശ് കാത്തിരുന്നു. അല്‍പസമയത്തിന് ശേഷം ദേവറസ് അവിടെ എത്തി. ഈ ആറെസ്സെസ്സ് നേതാവിന്റെ കൂടെ സാന്നിധ്യത്തില്‍ ഇരുവരും ഒരു മണിക്കൂറോളം സംസാരിക്കുകയും ചെയ്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ആറെസ്സെസ്സ് പിന്തുണക്കുകയാണെങ്കില്‍ ശിലാന്യാസം നടത്താന്‍ അനുവദിക്കാമെന്നാണ് രാജീവ് ഗാന്ധി തീരുമാനിച്ചിരിക്കുന്നത് എന്ന് ഭാനുപ്രകാശ് ദേവറസിനോട് പറഞ്ഞു. ദേവറസ് അത് അംഗീകരിച്ചു. ഡീല്‍ ഒന്ന് കൂടെ ഉറപ്പിക്കാന്‍ അന്നത്തെ ആറെസ്സെസ്സ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര സിംഗ് അന്നത്തെ കേന്ദ്രമന്ത്രി ഭൂട്ടാ സിംഗുമായി ഡെല്‍ഹിയില്‍ വെച്ച് വീണ്ടും കൂടിക്കാഴ്ച നടത്തുകയും ചെയ്തു" -------- പേജ് 107. ദി ആര്‍ എസ് എസ് - ആന്‍ഡ് ദി മേക്കിംഗ് ഓഫ് ദി ഡീപ് നേഷന്‍. ദിനേഷ് നാരായണന്‍.