പ്രതികരണങ്ങള്‍
Jack Daniel
2013-06-25 13:39:22 News
രസമുള്ള ഗുസ്തി! നടക്കട്ടെ നടക്കട്ടെ. എവിടം വരെ പോകുമെന്നറിയാം!
Valsa Varghese
2013-06-25 13:10:24 News
Good Criticism. really ashamed what have reported and shown in the TV. Ofcourse, we can not even watch NEWS with our kids. Good Job. Still I cant believe it.
വിദ്യാധരാൻ
2013-06-25 13:03:35 News
രാജു തോമസും ഞാനും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും, ശ്രി. കൃഷ്ണയുടെ കവിത നല്ലത് തന്നെ. ഒരു നല്ല കവിതക്കെ വായനക്കാരെ വ്യത്യസ്തമായ രീതിയിൽ ചിന്തിപ്പിക്കാൻ കഴിയു. ഒരു കവിതയ്ക്ക് അഭിപായം പറഞ്ഞുകൂടാ എന്ന് പറയുന്നതിന്റെ പിന്നിലെ യുക്തി എനിക്ക് മനസിലാകുന്നില്ല. ചീത്ത ചീത്ത എന്നും നല്ലത് നല്ലത് എന്നും എഴുതി വിടുന്നതിനു ആര് കയ്യേൽ കേറി പിടിച്ചാലും തടയാൻ പറ്റില്ല. വയലാര് കവിത എഴുതിയപ്പോൾ അവിടെ വിപ്ലവം ഉണ്ടാകണം എന്ന് ചിന്തിച്ചു കാണില്ല. പക്ഷേ അനേകം പേര്ക്ക് അതിൽ അന്തർലീനമായി കിടന്നിരുന്ന വിസ്പോടക ചിന്തകളെ മനസിലാക്കാനും അത് ഒടുവില വിപ്ലവത്തിൽ കലാശിക്കുകയും ചെയ്യുത്. എന്നെ സംമ്പന്തിച്ചടത്തോളം കൃഷ്ണയുടെ കവിത ഇന്ന് സമൂഹത്തിൽ മതത്തിന്റെയും ദൈവത്തിന്റെയും മോക്ഷത്തിന്റെയും പേരിൽ നടമാടികൊണ്ടിരിക്കുന്ന കാപട്യത്തിലേക്ക് വലിച്ചിഴക്കുന്നു. ശ്രി കൃഷ്‌ണയുടെ പൈത്തൽ മത കാപട്യത്തിന്റെ അടിമകളായി ചിന്താശക്തിയെ ഉദ്ധീപിപ്പിക്കാതെ ഇറാൻ മൂളികളായി നടക്കുന്നവരുട്ദ് മുഖംമൂടി വലിച്ചു കീറുമ്പോൾ അതിനെക്കുറിച്ച്‌ മിണ്ടാതിരിക്കാൻ എനിക്ക് കഴിയില്ല ശ്രീ. രാജു തോമസ്‌. "സ്നേഹിക്കയില്ല ഞാൻ നോവും എൻ ആത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വ ശാസ്ത്രത്തെയും"
Raju Thomas
2013-06-25 11:36:52 News
കൃഷ്ണയുടെ കവിതയുടെ അവസാനം സംഭവിക്കുന്ന ഗുംഭനം എത്ര സര്ഗാത്മകം! അതിനു കൊടുക്കൂ കാശ്. ഏതു മുത്തശ്ശനുവേണ്ടിയാണു പ്രാർത്ഥിക്കേണ്ടതെന്നുകൂടി ആ കുഞ്ഞിനു പറഞ്ഞുകൊടുക്കാൻ ആ അമ്മയോടു പറയുന്നത് കവിയാൻ~.
വിദ്യാധരൻ
2013-06-25 08:14:35 News
ഒരു തേന്മാവു വെട്ടി മുറിച്ചു ചിതയോരുക്കുന്നതിലും എത്രയോ നല്ലതാണ് ശവവുമായി ചുടുകാട് കയറുന്നത്. വാസവദത്തയെ കയ്യും കാലും വെട്ടി ജീവനോടെ ചുടുകാട്ടിൽ എറിഞ്ഞ ഒരു സംസ്കാരത്തിന്റെ പിൻഗാമികലാണ് നമ്മൾ പിന്നെയാണ് ഒരു തേന്മാവു വെട്ടി ചിതയോരുക്കുന്നത്. കച്ചവട മന്സിതിയുള്ള ബന്ധനങ്ങൾ. കവി എന്നെ കാട് കയറ്റിയതാണ്. അവിടെ വച്ച് ഞാൻ നിങ്ങളെ കണ്ടു മുട്ടി എന്നെയുള്ളൂ
george
2013-06-25 08:07:00 News
I too cried. Did I love my siblings as much? I feel guilty.
Narayanan Nair
2013-06-25 07:40:32 News
I am neither a poet and nor a critical thinker. But the analysis done by Mr. vidhyadharan drew my attention to it. I read the poem few times and liked it. The poem throws light into the rituals we practice, different motivations of mind, and the way an innocent child thinks. The poem is philosophical too. I see a conflict in the opinion made by Mr. Raju Thomas and an interesting response to it. Looking forward to hear from Mr. Raju Thomas on what he perceives out of this beautiful poem . He probably knows where to strike to get the best. Above and all, the poet deserves appreciation for writing such a thoughtful poem
Raju Thomas
2013-06-25 06:00:06 News
പ്രിയ അന്തപ്പനും വിധാധാരനും അറിവാൻ, ഞാൻ ഇതൊക്കെ ഇപ്പോൾ കണ്ടേയുള്ളു. അതല്ല ഞാനെഴുതിയത്. വിദ്യാധരൻ കാടുകയറുന്നു, കൃഷ്ണന്റെ കവിതയുമായി ബന്ധമില്ലാത്ത കാര്യം പറയുന്നു. വ്ർത്തത്തിൽ ൽ തുടങ്ങാൻ കഴിഞ്ഞാൽ എന്തിനാണ്‍~ ആ വ്ര്ത്തം കൊണ്ടുകളയുന്നതെന്ന്. ഇത്രയേ ഞാൻ ഉദ്ദേശിച്ചുമുള്ളു. ഏതോ വെമ്പലിൽ നിങ്ങൾ എഴുതാപ്പുറം വായിക്കുന്നു. കവിത എന്താണെന്നു ശരിക്കുമറിയുന്നവര എന്തിനു നല്ലൊരു കവിതയെ 'കമന്റടിക്കുന്നു'?
sajida
2013-06-25 05:30:55 News
ബീന വായിച്ചവസാനിക്കുമ്പോഴേക്കും കണ്ണുകള്‍ നിരന്ജോഴുകിയിരുന്നു..എനിക്കും ഒരു വയസ്സിനിളയ എന്റെ അനിയത്തിയെ ഓര്‍മ്മ വന്നു.. ഇനി അവളുമായി ഒന്ന് സംസാരിച്ചാലേ സമാധാനമാകൂ...ചില നോവുകള്‍ ഉണങ്ങാത്ത വടുക്കളായി മനസ്സില്‍ കിടന്നു നീറും ...എല്ലാം മറക്കാന്‍ പഠിപ്പിക്കാന്‍ കാലത്തിനു കഴിയട്ടെ !!
Raju Thomas
2013-06-25 05:15:27 News
അയ്യോ, ഞാന് പറഞ്ഞത് അതല്ല. വിദ്യാധരൻ കാടുകയറുന്നെന്നെന്ന് , കവിതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നെന്ന്. പിന്നെ, വ്ര്ത്തത്തിന്റെ കാര്യം. അതായത്, വ്ർത്തത്തിൽ തുടങ്ങിയാൽ അതെന്തിനാണ് കൊണ്ടുകളയുന്നതെന്ന്. അത്രെയല്ലേ ഞാൻ എഴുതിയുള്ളു! ആരൊക്കെയോ ഏതോ വെമ്പലിൽ എഴുതാപ്പുറം വായിക്കുന്നു. പക്ഷേ, എനിക്ക് കൃഷ്ണന്റെ കവിത നന്നേ ബോധിച്ചു.
josecheripuram
2013-06-25 04:35:34 News
I wonder all these atrocities is happening only now?.Evil persons were always there.That's why "Bhagavan" reincarnated 9 times.The difference now is we come to know everything fast.Olden time rape,murder,theft only news spread in the local area no one knew about it globaly.
വിദ്യാധരൻ
2013-06-25 04:27:20 News
പൂവിന്റെ ദോഷം കൊണ്ടല്ല അതിനെ ശവം നാറി എന്ന് വിളിക്കുന്നത്‌. ചില നാറികളെ (ഉദാഹരണം രാഷ്ട്രീയക്കാരു, ബലാൽസംഗക്കാര് ജോസഫു, കുഞ്ഞാലി, കുരിയാൻ തുടങ്ങിയവരെ) ചത്തു കഴിഞ്ഞു കുഴിച്ചു മൂടിയാലും നാറ്റം വമിച്ചുകൊണ്ടിരിക്കും . ഈ നാറ്റം നിർദോഷി കളായ മനുഷ്യർക്ക്  ശല്യം ആകാതിരിക്കാൻ ഈശ്വരൻ ബലി പുഷ്പങ്ങളായി ശവകൊട്ടകളിൽ സൃഷ്ട്ടിച്ചു ആക്കിയിരിക്കുക്കയാണ്.  സ്വന്ത ഗുണം ബലികഴിച്ചു നമ്മളുടെ മൂക്കിനെ ഈ പരനാറികളിൽ നിന്നും കാത്തു സൂക്ഷിക്കുന്ന പൂക്കളെ എല്ലാ വീടിന്റെയും മുറ്റത്തു വച്ച് വളർത്തിയാൽ ഇവന്മാർ ജീവിച്ചിരിക്കുമ്പോൾ തന്നെ ഓടികൊള്ളും 


Vinodh Krishnan
2013-06-24 20:38:06 News
അതെ, സുധീർ അതു ശ്രദ്ധിച്ചു!  തൊണ്ണൂറു ഡിഗ്രി ചൂടു കൊണ്ടാൽ ഇപ്പറഞ്ഞ അനുഭീതി ഉണ്ടാവില്ല!  ന്യൂയോർക്കിലെ കടുത്ത ശീതത്തിൽ തണുത്തുണങ്ങി നിന്ന ഓരോ മരങ്ങളും ചെടികളും ഒന്നോ രണ്ടോ ആഴ്ച്ചകൾ കൊണ്ട് പൂത്തുലഞ്ഞു പ്രകൃതിയുടെ മുഖം അപ്പാടെ മാറ്റുന്നതു സെൻട്രൽ പാർക്കിലൂടെ കടന്നു പോവുന്ന ആരുടെ മനസ്സിനെയും കടന്നു പിടിക്കും. അതുപോലെ സുന്ദരമായി ലൊകമെവിടെയും പാർക്കുകളും പരിസരങ്ങളും പൂത്തുലഞ്ഞു മൃദുലമായി വീശുന്ന ഇളം കാറ്റിലൂടെ നമ്മളെ തഴുകിത്താടി വിളിക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതിയല്ല അമേരിക്കയിൽ ജൂണ്‍-21 കഴിയുമ്പോൾ സാധാരണ കിട്ടുന്ന തൊണ്ണൂറും അതിൽ കൂടുതലും വരുന്ന ചൂടിന്റെ ആവിയും വിയർപ്പും നൽകുന്ന അസഹനീയമായ അവസ്ഥ. വേറിട്ട്‌ വരുന്ന കാലാവസ്ഥയുടെ ഭാവങ്ങളെയും നിറങ്ങളെയും ഗുണങ്ങളെയും ഉൾക്കൊണ്ട് കൃഷ്ണൻ പോലും അർജുനനോട് പറഞ്ഞു കൊടുത്തില്ലേ, അതു മനസ്സിലാക്കൂ, നിന്റെ ജീവിതവും അതുപോലെ തന്നെ. മാറി മാറി ദുഖവും സുഖവും നിനക്ക് വന്നുചേരുമെന്ന്!

കഴിവുള്ള കവികളും കഥാകാരന്മാരും അവരുടെ ഭാവനകളും ഭാവങ്ങളും നിരീക്ഷണങ്ങളും കൊണ്ട്, അതിശിയോക്തി ചേർത്തു പോലും, വർണ്ണിച്ചു നമ്മുടെ മനസ്സിനെ അവരുടെ ഉള്ളംകയ്യിലേക്ക് വലിച്ചെടുക്കുമ്പോൾ, സമയവും കാലവും പോലും നമ്മൾ മറക്കുന്നു. പക്ഷെ കൃഷ്ണൻ നമ്മളെ  ഓർമിപ്പിക്കുന്നു, നോക്കൂ അതൊരു നിത്യാവസ്തയല്ലായെന്ന്! കവികൾക്ക് അഭിനന്ദനം!

Anthappan
2013-06-24 18:39:06 News
Though Mr. Raju Thomas doesn't agree with Vidhyadharan's remark, he is  at least  obliged to explain why he thinks the poem is beautiful.  Vidhyadharan has some valid argument in his comment.
പ്രതികരണങ്ങള്‍
andrew
2020-07-04 12:49:33 News
Respected James Jr. I did study church history & also translated the Gospel of Thomas from English. I did research on Thomas to write the analysis of the gospel. I never found any evidence of Christian churches in kerala in the 1st cent or even before the 4th cent. Kanayi Thomman group might be the first group of Christians in Kerala. There are disputes about their arrival time in kerala. Historians are even moving their arrival to the 8th cent. When I mentioned 'Syrians'; I meant this group and not the Syrian Patriarch group. If you have any evidence of Thoma sleeha constructing the 7 ½ churches, please publish it. Lots of people are looking for it. According to the St. Thomas churches it is just a belief. For further information please download and read my book Gospel of Thomas in the Novel section of emalayalee. * you may also contact me via the e-mail given in the book. Thanking you for your comment- andrew.
Anthappan
2020-07-04 12:19:47 News
We should not be surprised that the word church does not appear in the Old Testament or that it appears only two passages in the Gospels (Matthew 16:18 and 18:17). That is because the English word church is a translation of the Greek word ecclesia meaning “those called out.” The Old Testament was mostly written in Hebrew and there was no Hebrew word for “church.” However, we do indeed find that throughout the Old Testament God did call a particular people out of the rest of humanity to be his own. These were the Hebrew people enslaved in Egypt. Rest of them are all 'a big screw up. I agree with boby on scant knowledge, and it is indeed dangerous and he proved it by voting for Trump.
Pollster T
2020-07-04 12:13:20 News
അനിയാ മോനെ മാസ്ക് വച്ചു പൊയ്കോളൂ ലക്ഷം ലക്ഷം പിന്നാലെ എന്ന് നാളെ പറയരുതേ ട്രംപിനെപ്പോൽ കള്ളം പറയരുതേ
Raju Mylapra
2020-07-04 11:00:28 News
അനിയാ മോനേ... പൊന്നുമോനെ...ധീരതയോടെ നയിച്ചോളു... ലക്ഷം ലക്ഷം പിന്നാലെ... എണ്ണമെങ്കിൽ എണ്ണിക്കോ ... നാളെ കള്ളം പറയരുത് .
നസ്രാണി
2020-07-04 10:37:01 News
1665 മുൻപ് ഇന്ത്യയിൽ അന്തിയോക്കിയ പാത്രിയർക്കിസ് എന്ന് കേട്ടു കേഴ്വി പോലും ഇല്ലാത്ത ബന്ധമേ ഉണ്ടായിരുന്നുള്ളൂ. നെസ്തോറിയൻ പിതാക്കന്മാരാണ് ബിഷപ്പോന്മാരായി ഇന്ത്യയിൽ ഉണ്ടായിരുന്നത്. അവരും കറുത്തവരെ മെത്രാന്മാർ ആക്കാൻ തയ്യാറായില്ല. ഈസ്റ്റ് സിറിയക് പാരമ്പര്യത്തിൽ എല്ലാം സ്വതന്ത്ര ഭരണം ആയിരുന്നു. ഇപ്പോഴും അങ്ങനെയാണ് ഇന്ത്യയിൽ നസ്രാണികളുടെ തലവൻ ജാതിക്കു കർത്തവ്യൻ, ആർച്ച് ഡീക്കൻ എന്നാണ് അറിയപ്പെട്ടിരുന്നത്. വെസ്റ്റ് സിറിയക് രീതി ഇന്ത്യയിൽ വരുന്നത് പോർത്തുഗീസ് ക്കാർ വന്നതിനു ശേഷമാണ്. വെറുതേ ഇല്ലാത്ത അന്ത്യോക്യൻ നുണകൾ എഴുതി വിടരുത്. റോമിൽ ക്രിസ്ത്യാനികൾ ഉണ്ടാവുന്നതിനു മുൻപ് ഇന്ത്യയിൽ ക്രിസ്താനികൾ ഉണ്ടായിരുന്നു. നസ്രാണി
Ninan Mathulla
2020-07-04 10:05:42 News
Just as the intelligent world leaders couldn’t solve the Palestine problem, there seems no solution to the church problem Mr. Jayan is referring here. Since independence from British rule, our psychology is to reject anything foreign as against us. History books written here and our school history lessons also brainwashed us into this thinking. It is natural that many find it difficult to accept that a foreign country ruled over us, or that there were some good results out of it. (The current GDP of India is the result of British rule and the education they instituted here). BJP is busy re-writing Indian history to suit their agenda forgetting the fact that their ancestors were foreigners here. So, the same psychology must have influenced the Supreme Court judges to reject the control of a foreign church on the wealth of this country as they were worried of the wealth of this country being siphoned to a foreign country through this arrangement if control by Syrian Patriarch is allowed. Anyhow, Mr. Jayan’s article is thought provoking.
Korason
2020-07-04 09:54:32 News
ഞാൻ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ഭാഗമല്ല, ദയവായി തിരുത്തി വായിക്കുക.
Thomas Junior
2020-07-04 08:44:49 News
ബഹുമാന്യ ആൻഡ്രുസ് മഹാശയ .. താങ്കളുടെ അറിവിന്റെ മുന്നിൽ പ്രണാമം. ഒന്നാം നൂറ്റാണ്ടിൽ കുരിസും പള്ളിയും എന്ന സങ്കല്പം ഇല്ലായിരുന്നെങ്കിൽ വിശുദ്ധ തോമാസ് സ്ഥാപിച്ച ഏഴര പള്ളികൾ ആര് സ്ഥാപിച്ച്. താങ്കളെപ്പോലെ പണ്ഡിതന്മാർ വേറെയും ഉണ്ടല്ലോ. രണ്ടായിരം വർഷമായി കേരള നസ്രാണികൾ വിശ്വസിച്ചുവരുന്ന ഒരു സത്യം എങ്ങനെ നുണയാകും.
Boby Varghese
2020-07-04 08:25:04 News
Scant knowledge is dangerous than ignorance. Knowledge of Jayan Varghese of church history is pathetic. You are a good writer. Please stay from church history. Jesus founded the church on the Apostolic Community, and not on one Individual.
പി പി ചെറിയാൻ
2020-07-04 07:45:47 News
Well written James,congratulation,keep it up Compliment and complement
Das
2020-07-04 06:46:46 News
Hi Jyoti, a very good topic that you open up for debate which itself shows a different realm altogether and the view expressed by you thereon is also excellent ! Honestly, considerable disagreement exists in every country but all said and done, National Interest to be the 'objective reality' and I am happy to see that our nation would now be able to openly pursue action based on ground realities. Jai Hind !
Saji
2020-07-04 06:42:25 News
Very true . We should not do a convention to do an election.Rather we should do a family focused convention.
Change is painful
2020-07-04 05:42:44 News
Change is painful but resistance to change is inflicted and is more powerful. Google is not all perfect or correct. What is in Google is what is available and is written by someone. All that is written about Thomas are just legends.It has no historical validity. To repeat; in the 1st cent. there was no concept of church & cross. Start from there. - andrew
Do your Research
2020-07-04 05:29:56 News
പുന:ക്രമീകരണങ്ങൾക്കും മാറ്റങ്ങൾക്കും വിധേയരാകേണ്ടി വരുമ്പോഴാണു്, ഓരോരുത്തരുടെയും, അകംബോധവും അകക്കാമ്പും വെളിവാകുന്നതു്! പിഴവുകൾ തിരുത്താനാകാത്തവർ, പരിഹാസപാത്രങ്ങളാകും. തെറ്റുകൾ ആവർത്തിക്കുന്നവരും, അബദ്ധങ്ങൾ വിറ്റു ജീവിക്കാൻ ശ്രമിക്കുന്നവരും പുറന്തള്ളപ്പെടും! വരുത്തിയ തെറ്റിനെ ക്ഷമാപണത്തോടെ അംഗീകരിക്കുന്നവരെ ആർക്കാണു തിരസ്ക്കരിക്കാനാകുക? തെറ്റു വരുത്താതിരിക്കാനുള്ള പരിശ്രമത്തോടൊപ്പം, വരുത്തിയ തെറ്റിനെ തിരുത്തിയെടുക്കാനുള്ള സന്നദ്ധതയും നാം നേടിയെടുക്കണം! തെറ്റിൽത്തട്ടി വീണിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, തെറ്റിനു മുകളിൽ സ്ഥിരതാമസമാക്കുന്നവർ എന്നും അവഗണിക്കപ്പെടുകയേയുള്ളു. തെറ്റുകൾ തിരുത്താനാകട്ടെ നമ്മുടെ പരിശ്രമം!- chankyan
Davis
2020-07-04 05:26:38 News
സെന്തോമസ് ഡേ ? കേരള ക്രൈസ്തവർക്ക് ദുഖ് റാന പെരുന്നാൾ .... ഇന്ത്യൻ ബ്രാഹ്മണ്യ നിർമ്മിത ജാതി വ്യവസ്ഥ അതിൻ്റെ മേധാവിത്വം നിലനിർത്താൻ ശ്രമിക്കുന്നതിൻ്റെ പല പല ഉദാഹരണങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാലും . *സവർണ്ണ വിഭാഗങ്ങളിൽ നിന്നും നാസ്തികരായവരെ ജാതിക്കെതിരാ കാതിരിക്കാൻ നിരീശ്വരതയിൽ തളച്ചിട്ടു . *ജാതിക്കെതിരായ ബുദ്ധനെ ദശാവതാരത്തിലേക്ക് വലിച്ചു കയറ്റി ദൈവമാക്കി . *ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ വർണ്ണ സമരത്തിൽ നിന്നും മാറ്റി നിർത്തി. *കീഴാള/അടിമയുടെ ,സ്വാതന്ത്രത്തിലേക്കുള്ള മതം മാറ്റ പാലായനത്തെ കേരളത്തിൽ കുളക്കടവിൽ തന്നെ കുളിപ്പിച്ചു കിടത്തി! ക്രിസ്തുവിൻ്റെ സർവ്വർക്കുമുള്ള സ്നേഹഗാഥകളിൽ ജന്മനാ ഉച്ചത്വവും നീചത്വവുമുള്ള ജാതിയെ ഒളിപ്പിച്ചു കടത്തി . ബ്രാഹ്മണ്യത്തിന്നെതിരെ തിരിയാതിരിക്കാൻ അതിൻ്റെ ആഢ്യത്വത്തെ മതം മാറിയവരിൽ നിക്ഷേപിക്കാൻ കള്ളക്കഥകൾ മെനഞ്ഞു. * * * മതം മാറിയ ദളിതരും, മതം മാറാതിരുന്ന ദളിതരും പരസ്‌പരം ഏറ്റുമുട്ടുമ്പോൾ അതിന് കാരണക്കാരായ കുറുക്കന്മാർ ചോര കുടിച്ചു കൊണ്ടിരുന്നു. ഇന്നും ഈ കഥ തുടരുന്നു. ഭിന്നിപ്പിക്കൽ തന്ത്രം ,ഹിംസാത്മകത , ദുരഭിമാനം നിറയ്ക്കൽ, എന്നിവ സവർണ്ണ ഫാസിസ തന്ത്രമാണ്.ഇത് തിരിച്ചറിയാതെ സ്വന്തം മതത്തിലെ അശരണരോട് ചെയ്ത /ചെയ്യുന്ന നീചവൃത്തികൾക്ക് കയ്യും കണക്കുമില്ല! ഇത് തിരിച്ചറിയാതെ, ഇവർ മെനഞ്ഞ കഥകളിൽ കുരുങ്ങിക്കിടക്കയാണ് കേരള നസ്രാണികൾ .... ഫോട്ടോവിലെ ചിന്താവിഷയം സത്യം/ചരിത്രം/നുണ / നേര് ഇത്യാദി തലങ്ങളിൽ ചർച്ചയിൽ കുരുങ്ങുന്നിടത്ത് , നാം ജാഗ്രത കാണിക്കേണ്ടത് സവർണ്ണ ഫാസിസ്റ്റ് തന്ത്രങ്ങളെ തിരിച്ചറിയുന്നവരുടെ കടമയാണ്. -ഡേവിസ് വളർക്കാവ്