പത്രോസേ നീ പാര ആകുന്നു 2019-10-27 19:51:27 News
പത്രോസേ നീ പാര ആകുന്നു എന്നാണ് ഞങളുടെ വീട്ടിലെ വേദ പുസ്തകത്തില്‍ പറയുന്നത്.
എന്‍റെ ഭാര്യ ഇത് തിരുത്തി എന്ന് തോന്നുന്നു. എന്‍റെ പേര്‍ പത്രോസ് എന്നാണ്.
എന്‍റെ വീട്ടുകാരെ ഇവള്‍ക്ക് കണ്ടുകൂടാ. എന്നോട് കുട്ടാ! മോനെ എന്നൊക്കെ വിളിക്കും . ആണ്ട്രു എല്ലാവരെയും വഴി തെറ്റിക്കുന്നു എന്ന് തോന്നുന്നു. ഇവനെ സൂഷിക്കുക.
 കര്‍ത്താവായ യേശുവേ നീ വേഗം വരണമേ! ഇ വേദ വിപരീതിയ്ല്‍ നിന്നും ഞങ്ങളെ രക്ഷിക്കണേ !
 
ജോസഫ്‌ എബ്രഹാം 2019-10-27 19:37:09 News
നല്ല വിഷയം  അത്  നന്നായി പറഞ്ഞിരിക്കുന്നു  മുന്‍പ് ഞാനിതു വായിച്ചിരുന്നു (ദേശാഭിമാനി വാരികയില്‍ എന്ന് തോന്നുന്നു ) എഴുത്തുകാരനു  അഭിനന്ദനങ്ങള്‍ ഒപ്പം വിജയാശംസകളും
വഴിപോക്കന്‍ സാറെ! 2019-10-27 19:37:08 News
 വഴിപോക്കന്‍ എന്ന കമന്റ് എഴുതിയ സാറെ! താങ്കള്‍ ഒരു പുതുമുഗം എന്ന് തോന്നുന്നു.
ഇവര്‍ ഒക്കെ വലിയ വല്യ ആളുകള്‍ അല്ല പ്രസ്ഥാനം ആണ്. ഇവര്‍ ഇല്ല എങ്കില്‍ അമേരിക്കയിലെ മലയാളികളുടെ കാര്യം കട്ട പുക, ഇവര്‍ പറയുന്നത് പോലെ ആണ് ട്രുംപ് ഭരണം. ഇവരുടെ വീട്ടില്‍ പോലും എത്ര ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടെന്നു അറിയാമോ. ഫിനാന്‍സ് ഓവര്‍ കമ്മറ്റി, അണ്ടര്‍ കമ്മറ്റി, കുപ്പി കമത്തി കമ്മറ്റി, പഴയ കമ്മറ്റിയുടെ കുറ്റി കമ്മറ്റി. പഴയ കമ്മറ്റിയുടെ ഓവര്‍ സീഇങ്ങ കമ്മറ്റി,  
  ഇവര്‍ ഇല്ലായിരുന്നു എങ്കില്‍ നമ്മുടെ കാര്യം ചിന്തിക്കാന്‍ കൂടി വയ്യ.
ഇവരുടെ ഒക്കെ ഭാര്യമാര്‍ പല പണികള്‍ ചെയ്യുന്നത് കൊണ്ട് എല്ലാ അവനും പട്ടിണി ഇല്ലാതെ കഴിയുന്നു,
Verum pathrose 2019-10-27 19:15:26 News
യേശു തമാശയൊക്കെ പറയുമോ? ഒരു ദിവസം പത്രൊസിനെ വിളിച്ചു പറഞ്ഞു. പത്രോസെ നീ പാറ ആകുന്നു. ഈ പാറ മേല്‍ എന്റെ പള്ളി പണിയും. നരക വാതിലുകള്‍ അതിനെതിരെ തുറക്കുകയില്ല. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും...
വേറെ ആരോടും ഇങ്ങനെ പറഞ്ഞിട്ടില്ല.
പത്രൊസിന്റെ ഈ പ്രാധാന്യം മൂലമാണ് പണ്ട് കല്‍ദായ പാത്രിയക്കീസുമായും പിന്നീട് അന്ത്യോഖ്യ പാത്രീയര്‍ക്കീസുമായും കേരളഠിലെ ക്രിസ്ത്യാനികള്‍ ബന്ധപ്പെട്ടൈരുന്നത്.മാര്‍ത്തോമ്മാ ശ്ലീഹാക്കും സിംഹാസനം എന്നത് ഏതാനും വര്‍ഷം മുന്‍പ് കണ്ടു പിടിച്ചതാണ്.
ഡാവിഞ്ചി കോഡ് പുസ്തകത്തിലടക്കം പറയുന്നു ക്രിസ്തുവിന്റെ ദൈവികത്വം അംഗീകരിച്ചത് കോണ്‍സ്റ്റയിന്റെ കാലത്തോ നിഖ്യാ സൂനഹദോസിന്റെ കാലത്തോ ആണെന്ന്.
'ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റില്ലെങ്കില്‍ നമ്മുടേ വിശ്വാസ്ം വ്യര്‍ഥമാണ്' എന്ന് ഒരു മനുഷ്യനെ പറ്റി പൗലോസ് ശ്ലീഹാ പറയാന്‍ വഴിയില്ല. മാത്രമല്ല 11 ശിഷ്യരും ക്രിസ്തുവിന്റെ പേരില്‍ കൊല്ലപ്പെടുക ആയിരുന്നു 
വഴിപോക്കൻ 2019-10-27 18:57:55 News
നമ്മുടെ സമൂഹം എത്ര പുരോഗമിച്ചിരിക്കുന്നു എന്ന് ആലോചിക്കുമ്പോൾ ഈ ഫോട്ടോകളിൽ കൂടി ഒന്ന് കണ്ണോടിച്ചാൽ മതി ഫോമ പോലുള്ള അച്ചായൻ പ്രാഞ്ചി സംഘടനകൾ എത്ര പിറകോട്ടു ആണ് എന്നറിയാൻ. പേരിനെങ്കിലും ഒരു സ്ത്രീ സാന്നിധ്യം വേണ്ടേ ഇവിടെ? ഒരാൾ പോലുമില്ല. പേരിനെങ്കിലും നാല്പത്തിഅഞ്ച് വയസ്സിനു താഴെയുള്ള ആരെങ്കിലും വേണ്ടേ? ക്രൈസ്തവർ അല്ലാത്ത ഒരാളു പോലും പുതിയ കമ്മിറ്റിയിൽ ഇല്ലേ? അതുമില്ല. സ്ഥിരം കോട്ടും സൂട്ടുമിട്ട സ്ഥിരം കക്ഷികൾ. മടുക്കില്ലേ ഇത്. വെറുതെ ആണോ ഇത്തരം സംഘടനകളുടെ പരിപാടികൾക്ക് ആളെ കിട്ടാത്തത്. അമേരിക്കൻ, ഇന്ത്യൻ ജുഡീഷ്യറികളിൽ തിരഞ്ഞെടുക്കപ്പെട്ടു എന്നാണു ഇവരുടെയൊക്കെ വിചാരം
josecheripuram 2019-10-27 18:19:37 News
There was time the middle east was so peaceful,What happened now?There are people or countries who does't want a peaceful life.From India we land in Beherin.Then we take to off London.Now your prime minister cannot cross
കുണ്ടി ദേവിയോ? 2019-10-27 17:05:11 News
 എന്താ ചെരിപുറാം  മാഷേ!
 നെക്കട്ട് ഫാക്റ്റ് എന്ന് തുടങ്ങി കുണ്ടി ദേവി എന്നൊക്കെ 
ജനാലയിലൂടെ വെളിയിലേക്ക് നോക്കിയപോള്‍ വല്ലതും കണ്ടോ 
പണ്ട് നു യോര്‍കില്‍ പോയ കവി കണ്ടതുപോലെ .
അങ്ങേരുടെ കവിതയില്‍ മുഴുവന്‍ കറമ്പിയുടെ കുണ്ടി ആയിരുന്നു 
ആരാ മാഷിന് കൂട്ട് - ജോണി വാക്കര്‍ അമ്മാവനോ?
അതോ കഞാവ് ?
-സരസമ്മ .NY
josecheripuram 2019-10-27 17:01:48 News
There are lot of young girls who goes through such difficulties,We never care about our next door neighbor.Jesus said a story about a rich man&a poor man,Lazarous  who was begger,stayed in front the rich man's home.Te rich man was punished because he ignored the person who needed help.So let me ask you how many of you Going to heaven.For sure I'am not.I'am already in hell.
ഒബാമയെ പരിഹസിച്ച ട്രുംപ് 2019-10-27 16:53:57 News
 മാസങ്ങൾക്കു  മുമ്പേയുള്ള  തയ്യാറെടുപ്പിനുശേഷം ആണ് ഇ ഭീകരനെ പിടികൂടിയത്. സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചത് കാരണം ഇത് പരാജപ്പെടുംമാ യിരുന്നു. ട്രുംപിന്‍റെ ബുദ്ധി ഹീനമായ  നടപടിയില്‍ നിന്നും നമ്മെ രക്ഷിച്ച സൈന്യത്തെ  നമുക്ക് സ്തുതിക്കാം.  ട്രംപിന്റെ അപരിഷ്‌കൃതവും വിചിത്രവുമായ ആഹ്ലാദം ഈ അവശ്യ സത്യത്തെ മറയ്ക്കുന്നു. 
*ബാഗ്ദാദിയെ ഉന്മൂലനം ചെയ്യാനുള്ള പ്രത്യേക ഓപ്പറേഷനുകൾക്ക് ട്രംപ് റഷ്യയോട് (അദ്ദേഹത്തിന്റെ പട്ടികയിൽ ഒന്നാമൻ) നന്ദി പറയുന്നു, അതേസമയം, തങ്ങൾ സഹായിച്ചില്ലെന്നും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും റഷ്യ.
ട്രുംപിന്‍റെ റഷ്യന്‍ ബന്ദം നമ്മള്‍ അറിയാന്‍ തുടങ്ങിയിട്ട് വളരെ കുറച്ചുകാലം മാത്രമേ ആയിട്ടുള്ളൂ. പക്ഷെ പൂട്ടിനെ ട്രുംപ് സ്തുതിക്കുന്നത് കാണുമ്പോള്‍  ഇ ബന്ധം വളരെ സക്തം ആണ് എന്ന് കരുതാം.
 ബിന്‍ ലാദനെ പിടികൂടിയപ്പോള്‍ അത് സൈന്യത്തിന്‍റെ കഴിവ് ആണ് എന്ന് പരിഹസിച്ചു ട്രുംപ്. ഇപ്പോള്‍ ക്രെഡിറ്റ്‌ നേടാന്‍ ബ്ല ബ്ല എന്ന് ടി വിയില്‍ 
*ട്രംപിന്റെ നികുതി റിട്ടേണുകൾ പുറത്തുവിടണമെന്ന് കോൺഗ്രസിന്റെ ആവശ്യങ്ങൾ അഭിമുഖീകരിക്കുന്നതിനിടയിൽ ട്രംപി തന്നെ  തിരഞ്ഞെടുത്ത ഐആർ‌എസ് കമ്മീഷണർ ചാൾസ് റെറ്റിഗ്, ട്രംപിന്റെ സഹ-ഉടമസ്ഥതയിലുള്ള സ്വത്തുക്കളിൽ നിന്ന് ഒരു മില്യൺ ഡോളർ വാടക വരുമാനം നേടുന്നു. ട്രംപിന്റെ നികുതി വരുമാനം മാറ്റുന്നതിനായി ഹ Way സ് വേസ് ആന്റ് മീൻസ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള ഒന്നിലധികം സമയപരിധി ഐആർ‌എസിന് ഇതിനകം നഷ്ടമായി. (ട്രഷറി സെക്രട്ടറി സ്റ്റീവ് മ്യുചിന്റെ മേൽനോട്ടത്തിൽ നികുതി റിട്ടേണുകൾ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് റെറ്റിഗ് പ്രസ്താവിച്ചു.)
Phillymallu 2019-10-27 16:47:51 News
അൽടോബൻ - ഇദ്ദേഹത്തിന്റെ ഫസ്റ്റ് നെയിം അല്ല. അത് പോലെ ബർഗർ ലാസ്റ്റ് നെയ്മുമല്ല. ശരി ഇതാണ്: AL TAUBENBERGER.
josecheripuram 2019-10-27 16:40:27 News
I 'am a christian,I claim I'am the best christian,I converted from "NAmoothiris".If you are a Namoothri"Why you want to be christian.
josecheripuram 2019-10-27 16:30:04 News
"DEEPAM',It's truth ,are we worthy to light up this "DEEPAM".When your mind&body is in darkness.
josecheripuram 2019-10-27 16:22:03 News
The naked truth of life,if you look at life there been illegal relations every where in human history.In"Maha Bharatha"KUNDI DEVI had a son out of wed lock.After all who made all these rules,There were only one women&one man to start with then how the next generation started.Even now if the world come to an end.And there is only one woman&and one man alive,no matter who they are,generations will come.That's the law of nature.So my question is what is legal&what is illegal.
തീവ്രവാദികള്‍ പൊട്ടിത്തെറിക്കട്ടെ! 2019-10-27 16:12:29 News
 എല്ലാ തീവ്രവാദികളും ഇതുപോലെ പൊട്ടി തെറിക്കട്ടെ ഇ ഭൂമിയില്‍ സമാധാനം ഉണ്ടാകട്ടെ!
വളരെ സത്യസന്ധമായി നല്ല ഒരു ജേര്ണലിസ്റ്റിൻ്റെ പാഠവത്തോടെ  എഴുതിയ ശ്രീനിക്ക് അഭിന്ദനം.
വായനക്കാർക്ക് കുറെ സുഖം പകരുന്ന വാർത്തകൾ കൂടി:-
*ഒബാമ എന്ത് നല്ല കാര്യം ചെയ്താലും എപ്പോഴുഉം  പരിഹസിക്കുന്ന ൨ പേർ ആയിരുന്നു ട്രൂമ്പ് & മക്കെയ്ൻ . ബിൻ ലാദനെ പിടികൂടിയപ്പോൾ ട്രൂമ്പിൻ്റെ  ട്വീറ്റ് -'' ഞങ്ങൾ ബിൻ ലാദനെ പിടി കൂടാൻ പോകുന്നു എന്ന് മിലിട്ടറി ഒബാമയോട് പറഞ്ഞപ്പോൾ - ഈസ് ദെയ്ർ എനി വൺ വിത്ത് എ ബ്രെയിൻ ദാറ്റ് വുഡ് നോട് ഹാവ് സെഡ്  ഓക്കേ ഗോ ഗെറ്റ് ഹിം 
*ഐസിസ് റെയ്ഡിനെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദത്തെ ക്രെംലിൻ  നിഷേധിച്ചു., പ്രവർത്തനത്തിന്റെ ‘യാഥാർത്ഥ്യവും വിജയവും’ സംബന്ധിച്ച സംശയം പ്രകടിപ്പിക്കുന്നു.-ഐസിസ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിക്കെതിരെ വടക്കൻ സിറിയയിൽ യുഎസ് റെയ്ഡുമായി റഷ്യ സഹകരിച്ചുവെന്ന ട്രംപിന്റെ വാദത്തിന് വിരുദ്ധമായ പ്രസ്താവനയാണ് റഷ്യൻ സൈന്യം ഞായറാഴ്ച പുറത്തുവിട്ടത്. അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായും അവർ പറഞ്ഞു.
റെയ്ഡിൽ റഷ്യ നൽകിയ സഹായത്തിന് റമ്പ് ആദ്യം നന്ദി പറഞ്ഞു. ട്രംപ് പറയുന്നതനുസരിച്ച്, യു‌എസ് വിമാനങ്ങളെ തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് ഓപ്പറേഷൻ നടത്താൻ റഷ്യ അനുവദിച്ചിരുന്നു. ന്നാൽ പിന്നീട് ഞായറാഴ്ച റഷ്യൻ സൈന്യം റെയ്ഡിനെക്കുറിച്ച് അറിയില്ലെന്ന് സൂചിപ്പിച്ചതായി ബിബിസി റിപ്പോർട്ടർ സ്റ്റീവ് റോസെൻബെർഗ് പറഞ്ഞു. 
യുഎസ് പ്രവർത്തനത്തിന്റെ യാഥാർത്ഥ്യത്തെയും വിജയത്തെയും കുറിച്ച് സാധുവായ സംശയങ്ങളുണ്ടെന്ന് റഷ്യൻ മിലിട്ടറി വക്താവ് പറഞ്ഞു.

“ഈ പ്രവർത്തനത്തിൽ യുഎസ് വ്യോമസേനയുടെ വിമാനങ്ങൾക്ക് ഇഡ്‌ലിബ് ഡി-എസ്‌കലേഷൻ സോണിന്റെ വ്യോമമേഖലയിലേക്ക് എന്തെങ്കിലും സഹായം നൽകിയതായി ഞങ്ങൾക്ക് അറിയില്ല,” റഷ്യൻ പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന യുഎസ് അവകാശവാദം അംഗീകരിക്കാത്ത മോസ്കോ. റഷ്യൻ പ്രതിരോധ മന്ത്രാലയം “പ്രവർത്തനത്തിന്റെ യാഥാർത്ഥ്യത്തെയും വിജയത്തെയും കുറിച്ചുള്ള സാധുവായ സംശയങ്ങളെ” പരാമർശിക്കുന്നു, “യുഎസോ സഖ്യസേനയോ നടത്തിയ വ്യോമാക്രമണങ്ങളൊന്നും ശനിയാഴ്ചയോ അടുത്ത ദിവസങ്ങളിലോ ഇഡ്‌ലിബ് ഡി-എസ്‌കലേഷൻ സോണിൽ രജിസ്റ്റർ ചെയ്തിട്ടില്ല.”
റഷ്യൻ പ്രതിരോധ മന്ത്രാലയം: “ഈ പ്രവർത്തനത്തിൽ യുഎസ് വ്യോമസേനയുടെ വിമാനങ്ങൾക്ക് ഇഡ്‌ലിബ് ഡി-എസ്‌കലേഷൻ സോണിന്റെ വ്യോമമേഖലയിലേക്ക് ഒരു സഹായവും നൽകിയതായി ഞങ്ങൾക്ക് അറിയില്ല ...” തുടരും 
ജോസഫ് നമ്പിമഠം 2019-10-27 15:54:54 News
എഴുത്തുകാരെയും, സാഹിത്യ കൃതികളെയും, പ്രോത്സാഹിപ്പിക്കുന്ന 
ഈ മലയാളിയുടെ പ്രവർത്തനങ്ങൾ അനുമോദനം അർഹിക്കുന്നു. വിജയാശംസകൾ നേരുന്നു.