ജോയ് കോരുത് 2019-10-28 22:37:51 News
യുവത്വം തുളുമ്പുന്ന മുഖങ്ങളുമായി ഫോമാ ത്രസിക്കട്ടെ, പഠിച്ചു വളരുന്ന ഒരു യുവതലമുറ അമേരിക്കൻ മലയാളികൾക്കായി ഫോമായിലൂടെ പ്രവർത്തിക്കട്ടെ.
എന്റെ എല്ലാ വിധ ആശംസകളും നേരുന്നു  
Newyorken 2019-10-28 22:33:31 News
ട്രംപിനെയും , ബൈബിളിനെയും , മതിലിനെയും ആരും കുറ്റം പറയുന്നത് എനിക്ക് ഇഷ്ടമല്ല.  കാരണം അമേരിക്കയെ രക്ഷിക്കാൻ ദൈവം അയച്ചവനാണ് ട്രംപ് .  പിന്നെ എല്ലാ കാര്ലോസുമാരും ഡ്രഗ് ഡീലേഴ്സം റേപ്പിസ്റ്റും ആണെന്ന് പ്രവാചകനായ ട്രംപ് പറഞ്ഞിട്ടുമുണ്ട് . ട്രംപ് ഈസ് ദി സേവിയർ ഓഫ് അമേരിക്ക 

amerikkan mollakka 2019-10-28 18:25:38 News
ഹള്ളാ...  സുധീർ സാഹേബ്, അശ്വതി ആ 
ഭാട്ടിയാനെ കെട്ടുമോ? കെട്ടുന്നില്ലെങ്കിൽ 
ഓളോട് ഞമ്മളെ കാണാൻ പറയുക. ഇപ്പോൾ 
ഓള്ക്ക് നിലവിൽ നാലുപേരായി. ഞമ്മള് 
നിക്കാഹ് കഴിക്കാം.അപ്പോൾ അഞ്ചു 
തികയും. ഒരു പാഞ്ചാലിയാകാൻ സ്കോപ്പ് ഉണ്ട്. 
അപ്പൊ അസ്സലാമു അലൈക്കും. 
Me2 2019-10-28 16:55:19 News
നീ ഏതു വേഷത്തിൽ വന്നാലും നീ ആരാണെന്ന് ജനങ്ങൾക്കറിയാം 
Me2 2019-10-28 16:52:36 News
Boycott this abuser 
കുറുക്കന്‍ നുസ്സ് മലയാളി 2019-10-28 15:31:57 News

-ഇത് മലയാളികള്‍ക്ക് വേണ്ടി ഫോക്സ് നുസ്സ് രീതിയല്‍ ഉള്ള കുറുക്കന്‍ നുസ്സ്.

എല്ലാം അതുപോലെതന്നെ വിശ്വസിക്കണ്ട, മസാലയും മുളകും ചേര്‍ത്തിട്ടുണ്ട്.

രാജ്യ സ്നേഹികള്‍ ബോയിസ്സ് ബോള്‍ സ്റെടിയത്തില്‍ ട്രുംപിനു ബൂ ബു വിളിച്ചു. അയാള്‍ തുടങ്ങിയ വാക്കുകള്‍ ആവര്‍ത്തിച്ചു .ലോക്ക് ഹിം അപ്, ലോക്ക് ഹിം അപ്പ്.

ബാഗ്ധാധിയുടെ അവസാനവാക്കുകള്‍ ഇതായിരുന്നു എന്ന് ട്രുംപ്. ‘’ നിങ്ങളുടെ മഹാനായ പ്രസിടെണ്ട്നെ ഇമ്പീച് ചെയ്യരുത്’’- ഇത് കുറുക്കന്‍ നുസ്സ്

ബാഗ്‌ദാദിയെ പിടിക്കുന്ന വിവരം ട്രുംപ് പെലോസിയോടു പറഞ്ഞില്ല കാരണം പെലോസി എങ്ങാനും പൂട്ടിനോട് പറയുമോ എന്ന് പേടിച്ചുപോയി അത് കൊണ്ട് ട്രുംപ് നേരത്തെ തന്നെ യജമാനന്‍ പൂട്ടിനോട് രഹസ്യം പറഞ്ഞു.

അമേരിക്ക കണ്ടിട്ടുള്ള മില്ല്യന്‍ ആളുകള്‍ മാര്‍ച്ച്‌ ചെയ്യുന്ന ജാഥ ഉടന്‍ -ഇമ്പീച്ച്മെന്റ് ഗോഷിക്കാന്‍.

Gen. Milley, chairman of the Joint Chiefs of Staff, tells reporters he doesn't know where Trump got his information that Baghdadi was "whimpering and crying" when he died. "I don't know what the source of that was."

*Former VP Joe Biden called President Trump an "idiot" for saying Russian interference in US elections is a hoax. "He's an idiot -- in terms of saying that. Everybody knows this. Everybody knows it. Nobody doubts it," Biden said.

*House Democrats will vote on Thursday to formalize procedures for the next phase of the impeachment inquiry

*Chicago Police Superintendent Eddie Johnson responds to criticism from Pres. Trump. "Today, the same police officers the president criticized for their inability to protect this city spent all day protecting him

                                                                      

He is reaping what he sowed 2019-10-28 14:59:08 News
On Sunday night, President Donald Trump went to the World Series in Washington. And got booed. Loudly. And even was subject to a "lock him up!" chant by the crowd.  People knew that the killing of Al Baghdady had happened under his watch. But, still he was booed by  the people and was also subjected to  'lock him up'. He is reaping what he sowed.   
vayanakaaran 2019-10-28 14:56:56 News
ഭാര്യയുടെ അനിയത്തിയുടെ ഫോൺ ഹാക് 
ചെയ്തു അവളുടെ രഹസ്യ  ബന്ധം കണ്ടുപിടിച്ച് 
അവളെ ലൈംഗീക ബന്ധത്തിന് 
നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ 
ഫോൺ ഭർത്താവിനെ കാണിക്കുമെന്ന് 
ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരു 
സംഭവം വടക്കേ ഇന്ത്യയിലെ ഏതോ നഗരത്തിൽ 
ഉണ്ടായി. കഥാപ്പാത്രങ്ങൾ മലയാളികൾ.
കാമം  എന്തെല്ലാം തരത്തിൽ  മനുഷ്യരെ 
പരീക്ഷിക്കുന്നു. 
സുധീർ ധീരതയോടെ എഴുതി. അമേരിക്കൻ 
മലയാളി എഴുത്തുകാർ ഇങ്ങനെ എഴുതുന്നത് 
കണ്ടിട്ടില്ല. മൈലാപ്ര തൊട്ടു തൊട്ടില്ല എന്ന വിധം 
എഴുതാറുണ്ട്. 
സുന്ദരന്‍ താടിയുള്ള അനിയന്‍. 2019-10-28 13:54:53 News
 എന്തിനാ അനിയ താടി കളഞ്ഞത്?
oct 23 നു താടിയും കയ്യില്‍ മയിക്കും ഉള്ള പടം നല്ല ക്ലാസിക്കല്‍ പടം 
എന്താ 3 ദിവസംകൊണ്ട് അ നല്ല താടി കളഞ്ഞത് .
സ്ഥാനാർത്ഥി 2019-10-28 10:40:35 News
എന്റെ കോളിഫിക്കേഷൻ ചോദിച്ചാൽ, ഞാൻ ഒരു ദിവസം ഏഴു കള്ളം പറയും, മൂന്ന് പ്രാവശ്യം വിവാഹം കഴിച്ചിട്ടുണ്ട് , സ്ത്രീകളുടെമേൽ എനിക്കുള്ള സ്വാധീനം എത്ര വലുതാണെന്ന് , ഇരുപത്പേർ സാക്ഷി പറഞ്ഞിട്ടുണ്ട് , പിന്നെ ഏത് കൊടുങ്കാറ്റിനെയും എതിർക്കാൻ ശക്തിയുള്ള കൊടുങ്കാറ്റ് ഡാനിയേലിനെയും ഞാൻ പ്രാപിച്ചു അവളുടെ ശക്തി ഒതുക്കി കളഞ്ഞിട്ടുണ്ട്. എന്നോട് തൊട്ടു കളിക്കുന്ന പ്രതിയോഗികളെ മുഴുവൻ ഞാൻ ജയിലിലാക്കിയിട്ടുണ്ട് .  ഇത്രയും മതിയോ ഇല്ലെങ്കിൽ വീണ്ടും അയച്ചു തരാം . നിങ്ങളുടെ വിലയേറിയ വോട്ടു തന്ന് എന്നെ വിജയിപ്പിക്കുക 


ജോർജ്ജ് പുത്തൻകുരിശ് . 2019-10-28 10:11:18 News
"സുരേഷ് നായര്‍ക്ക് ഉദ്യോഗാര്‍ത്ഥം നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഭാര്യയെ കൂടെ കൂട്ടാന്‍ ആഗ്രഹമുണ്ടെങ്കിലും മാലതി അതില്‍ താല്‍പ്പര്യം  കാണിച്ചില്ല.  സുരേഷേട്ടന്‍ വരുന്നതും നോക്കി കാത്തിരിക്കുന്നതാണെത്രെ അവര്‍ക്ക്  കൂടുതല്‍ സന്തോഷം. അതുകൊണ്ട് അയാള്‍ നഗരവേശ്യകളെ സന്ദര്‍ശിച്ചു. വാത്സായന്റെ കാമശാസ്തത്തില്‍ വിജ്ഞാനം നേടി അഭിസാരികകളുമായി അഭിരമിച്ചു. അങ്ങനെ പരസ്ത്രീ ബന്ധമുള്ളത്‌കൊണ്ട് അയാള്‍ക്ക് ഭാര്യഭര്‍തൃബന്ധത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചൊന്നും വലിയ മതിപ്പുണ്ടായിരുന്നില്ല.  രതിസുഖം ആരില്‍ നിന്നായാലും അത് അനുഭവിക്കുക. മാലതി"

വിവാഹ ജീവിതത്തിന്റ താളപ്പിഴകൾ , പുരുഷമനസ്സിലെ കാമത്തിന്റെ അടിയൊഴുക്കുകൾ ഇവയെ വളരെ നാന്നായി സുധീർ പണിക്കവീട്ടിൽ ഈ കഥയിലൂടെ ചിത്രീകരിച്ചിരിക്കുന്നു.  ഒരു എഴുത്തുകാരൻ സൂക്ഷ്മമായി  നിരീക്ഷണങ്ങൾ നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല, പക്ഷെ അതിനെ എഴുത്തുകാരൻ കാണുന്നതുപോലെ വായനക്കാർ കാണത്തക്കവിധം , ഭാഷയിലൂടെ പ്രതിഫലിപ്പിക്കുമ്പോൾ മാത്രമേ  വിജയം വരുകയുള്ളു . സുധീർ അതിൽ നിസംശയം വിജയം വിരിച്ചിരിക്കുന്നു . 

ഒരു ദാമ്പത്യജീവിതം വിജയകരമായി കൊണ്ടുപോകണമെങ്കിൽ ഭാര്യയും ഭർത്താവും ' പാമ്പിനെപ്പോലെ കൂർമ്മ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായിരിക്കണം "  സുരേഷ് നായര്‍ക്ക് ഉദ്യോഗാര്‍ത്ഥം നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഭാര്യയെ കൂടെ കൂട്ടാന്‍ ആഗ്രഹമുണ്ടെങ്കിലും മാലതി അതില്‍ താല്‍പ്പര്യം  കാണിച്ചില്ല."  കാരണം, ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിനെ, സ്വീകരിക്കാൻ വാതിൽപ്പടിയിൽ കാത്തു നിൽക്കുന്ന ഒരു ഭാര്യയാണ് അവളുടെ സങ്കല്പത്തിൽ ഉള്ളത് . ഒരു പക്ഷെ നമ്മളുടെ സംസ്‌കാരം അടിച്ചേൽപ്പിച്ച സ്വാധീനത്തിൽ നിന്നായിരിക്കും ഇത് സംഭവിച്ചത് .  ഇവിടെ സുരേഷ് നായർ പൂർണ്ണമായും കുറ്റക്കാരനായിരുന്നോ ? അയാളുടെ കൂടെ മാലതി യാത്രക്ക് പോയിരുന്നെങ്കിൽ  ഒരു പക്ഷെ അയാൾ , "വാത്സായന്റെ കാമശാസ്തത്തില്‍ വിജ്ഞാനം നേടി അഭിസാരികകളുമായി അഭിരമിക്കുകയില്ലായിരുന്നു "  മാലതിക്ക് കൂർമ്മ ബുദ്ധിയുണ്ടായിരുന്നെങ്കിൽ സുരേഷ് നായരുടെ കൂടെ അവളും പോകുമായിരുന്നു .   ദാമ്പത്ത്യജീവിതത്തിൽ സെക്സ് ഒരു സുപ്രധാഘടകമാണ് .  ഇക്കാര്യത്തിൽ ഭാര്യയും ഭർത്താവും ശ്രദ്ധിച്ചില്ലെങ്കിൽ രണ്ടുപേരും വഴിതെറ്റും . സെക്സ് എന്ന് പറയുന്നതിനെ അതിന്റെ വിശാലമായ അർത്ഥത്തിൽ കാണുമ്പോൾ , മുടി ചീകിയൊതുക്കി , നല്ല വസ്ത്രങ്ങൾ ധരിച്ചു നിൽക്കുന്ന ഭർത്താവിനോട് , ചേട്ടൻ , അച്ചായൻ, ഹണി , ഇന്ന് നീ അതീവ സുന്ദരനായിരുന്നു എന്ന് പറയുവാൻ ഭാര്യയും ,  ഭംഗിയായി വസ്ത്രധാരണം ചെയ്ത് , പൊട്ടു തൊട്ട് സുന്ദരിയായിരിക്കുന്ന ഭാര്യയോട്  നീ ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു എന്ന് പറയുവാൻ നാം കടപ്പെട്ടിരിക്കുന്നവരാണ് .  ചിലപ്പോൾ അവർ അടുത്തു വന്നു , ഈ വസ്ത്രം , ഈ കളർ  ചേരുന്നുണ്ടോ  എന്നൊക്കെ  ചോദിക്കുമ്പോൾ , മിണ്ടാതെ നില്കാതെ ,വളരെ ആത്മാർത്ഥമായി അതിന് മറുപടികൊടുക്കുവാൻ നാം മടികാട്ടരുത് . സുരേഷ് നായർ അശ്വതിയെ പ്രാപിച്ചെങ്കിൽ , മാലതിമാർ അന്യപുരുഷനെ തേടി പോകുന്നെങ്കിൽ അതിന് കുറ്റക്കാർ ഭാര്യാഭർത്താക്കന്മാർ ആണെന്നുള്ള ഒരു സന്ദേശവും ഈ കഥയിലുണ്ട്  .  സുധീരന്റെ വായനയുടേയും , ഭാഷയുടെമേലുമുള്ള സ്വാധീനം ഈ കഥയുടെ ആദ്യാവസാനംവരെ പ്രതിഫലിച്ചുകാണാം .  അഭിനന്ദനങൾ 

ജോർജ്ജ് പുത്തൻകുരിശ് .
Nagarajan MS 2019-10-28 10:05:22 News
I am from chennai who had honoured this honest vendor in the Kanchi Mutt function in 2012 - we have a chance to show case this deed in a big school event in the month of November - can we have the Contact number of   MR.SURESH.

M.S.NAGARAJAN
9444479488
Boby Varghese 2019-10-28 08:11:59 News
Baghdaddy was murdered. Trump is a murderer. Impeach Trump.

Trump let the Russians know about the operation in advance. But Nanci Pelosi was kept in darkness. Some Muslim fanatic congress members in the Democrat side would have spoiled the operation. We can trust Russia. Not these fanatics.
Ahamadul Kabeer 2019-10-28 00:51:11 News
വയസ്സ് - 29 ഉയരം - 5 ' 7 " (173 cm ) വിദ്യാഭ്യാസം - പ്ലസ് 2 . ജോലി - പെയിന്റിംഗ് നിറം - ഇരുനിറം തത്തുല്യ യോഗ്യതയുള്ള മുസ്‌ലിം യുവതിയെ തേടുന്നു . മലപ്പുറം . കോഴിക്കോട് ജില്ലയിലുള്ളർക് മുൻ്ഗണന. Phone : 7012067836. 9847915904 (whatsapp ).
thomas ninan 2019-10-28 00:30:51 News
what is your accomplishment to run this position?