പ്രതികരണങ്ങള്‍
വിദ്യാധരൻ
2013-07-11 19:49:12 News
അണ്ണാൻ മൂത്താലും മരം കേറ്റം നിറുത്തില്ല. ചില അവന്മാര് അമേരിക്കയല്ല അന്റാർട്ടിക്കെ പോയാലും നാട്ടിൽ ചെന്ന്  ബസേൽ കേറികഴിഞ്ഞാൽ അവനു ഉരുമിക്കൊണ്ടിരിക്കണം.പഠിച്ചതല്ലേ പാടൂ  ഞങ്ങളുടെ അടുത്തു ഒരുത്താൻ ഉറുമാൻ പോയി അവന്റെ കിടുങ്ങാമണിക്ക് ചുറ്റും സൂചി കൊണ്ട് കുത്ത് കിട്ടി. ഇപ്പോൾ മൂത്രം ഒഴിക്കുമ്പോൾ മൂത്രം സൈഡിൽ കൂടി ചില ചെടി നനക്കാൻ ഉപയോഗിക്കുന്ന തുളയുള്ള ഹോസ് പോലെ എല്ലാ വശത്തുകൂടെം പോയിക്കൊണ്ടിരിക്കും. അതുകൊണ്ട് കിളവന്മാർ സൂക്ഷിക്കുക.  ചക്കപഴോം മാങ്ങേം ഒക്കെ കഴിച്ചു വീട്ടിൽ ഇരിക്കുന്നതായിരിക്കും നല്ലത്. തടി കേടാകത്തില്ല.
vayanakkaran
2013-07-11 19:16:21 News
Where is Justice For All?
vayanakkaran
2013-07-11 19:03:53 News
Investment returns as heat or electricity or just rupees?
vayanakkaran
2013-07-11 18:58:03 News
ലഹരീ ലഹരീ ലഹരീ
ലാസ്യ രഹരി ലാവണ്യ ലഹരി
ലഹരി ലഹരി ലഹരി

Lambu John
2013-07-11 16:15:36 News
I am willing to invest on Shalu Menon's solar panel 
Jack Daniel
2013-07-11 12:50:37 News
മതം ഏതായാലും കള്ള് നന്നായാൽ മതി
Toma Thomas
2013-07-11 10:27:59 News
കരൂര് സോമൻ, വെള്ളപ്പില്ലി നടേശനെ ഒന്ന് ഉപദേശിക്കുക.
വിദ്യാധരൻ
2013-07-11 09:02:08 News
പാറ്റയേം പുഴുക്കളേം ഉറുമ്പിനേം ഒക്കയും പോറ്റി പുലർത്തുന്നത് ദൈവം താൻ അല്ലയോ? ഈ ദൈവത്തിന ചില നേരത്തെ രീതികൾ എന്താനെന്നെനിക്ക് ഒരു പിടിയും കിട്ടുന്നില്ല. ദൈവത്തെ കൊന്നു കുടലും പണ്ടവും തിരിച്ചു ദൈവ ശാസ്ത്രം കുരിക്കുന്നോർ മനുഷ്യന്റെ മടിശീല കാലിയാക്കി സുഖിക്കുന്നു അതൊന്നും അറിയാത്ത മണ്ടന്മാർ മതമെന്ന വെതാലത്തിൻ ഇരയായി തീരുന്നു കഷ്ടമേ കഷ്ടമേ അല്ലാതെ എന്തോന്ന് ചൊല്ലുവാൻ
RAJAN MATHEW DALLAS
2013-07-11 06:51:50 News

സരിതാ നായര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതെന്ന ശ്രീധരന്‍ നായരുടെ ചാനല്‍ വെളിപ്പെടുത്തല്‍ 

ശ്രീധരന്‍ നായരെ നൂറു ശതമാനം വിശ്വസിക്കാമോ ?
RAJAN MATHEW DALLAS
2013-07-11 06:46:35 News
ഏതായാലും ജോണ്‍ ബ്രിട്ടാസും അദ്ദേഹത്തിന്റെ കോഴിക്കോട് ലേഖകന്‍ കുട്ടനും
ഉള്‍പ്പടെയുള്ള കൈരളി, പീപ്പിള്‍ ടിവിയുടെ പത്രലേഖക സംഘം സോളാര്‍ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ പിന്നെയും ധാരാളം മലയാളികള്‍ക്ക് പണം നഷ്ടപ്പെട്ട് നിരാശരാകേണ്ടിവന്നേനും.   

എന്തോ ??? ഒന്നുക്കൂടി ശരിക്ക് അന്നേഷിച്ചു നോക്ക് !

അഞ്ചു വര്ഷം സരിതയെയും    ബിജുവിനെയും ശാലുവിനെയും     കാത്തു പരിപാലിചതു കോടിയേരി അഗ്ഗിളും ബിനീഷും അവരുടെ പോലീസും അല്ലെ ?
Peter Neendoor
2013-07-11 06:05:50 News
Thank you all
Raju Thomas
2013-07-11 05:24:58 News
I am happy for the two. These accomplished--and melodious, for a fact--poets do merit such exposure. They are 'stars' now. Pull me, too. That was a joke! But, what a pleasant surprise! Peter has done it again. I mean, keep the project under wraps lest 'paaraas' like myself subvert it. This one tops the list of artful, arty surprises Mr. Neendoor has sprung, and, as the saying goes, there's more where it came from.
വിദ്യാധരൻ
2013-07-11 04:41:40 News
സ്വന്തംഭൂമിയില്‍ അന്യരായ് തീരുന്നതുപോലെ ഈ കവിതയും ശ്രദ്ധിക്കപെടാതെ പോയതിൽ അതുഭുതപെടാനില്ല കാരണം
"ഇല്ല ദൈവങ്ങള്‍ കൈപിടിച്ചുയര്‍ത്തുവാന്‍..." എന്നുള്ളത തന്നെ. പാര്ശ്വവക്കരിക്കപെട്ട ഒരു സമൂഹത്തിന്റെ തേങ്ങലുകളെ കവി വളരെ ഹൃദയസ്പ്രിക്കായി അവധരിപ്പിചിരിക്കുന്നു.

Mannickarottu
2013-07-10 21:25:18 News
Thank you Raju Thomas.
George Nadavayal
2013-07-10 20:45:46 News
Heartiest congratulations to you Sri. Peter Neendoor. George Nadavayal
പ്രതികരണങ്ങള്‍
Sudhir Panikkaveetil
2020-02-21 11:22:21 News
ഇതൊരു നല്ല കവിത. ജനനി ജയിക്ക നീ മലയാളമേ...
George Neduvelil
2020-02-21 10:26:20 News
സരസു പറഞ്ഞതിനോട് നൂറ്റിയൊന്ന് ശതമാനവും യോജിക്കുന്നു. കാശുമുടക്കി ഉടുപ്പു തുന്നിച്ചുവച്ചിട്ടു മെത്രാൻ ആകാൻ കഴിയാതെ പോയവൻ പട്ടിയായി പുനർജനിക്കും. പട്ടിയുടെ എല്ലാ രീതികളും എല്ലായിടത്തും കാണിക്കും. ഈ തത്വമനുസരിച്ചു, സ്വന്തം കാശ് മുടക്കി കർദിനാളിന്റെ ഉടുപ്പും തുന്നിച്ചുകൊണ്ടു കാത്തിരുന്നിട്ടും ഒരു മെത്രാന് കർദ്ദിനാൾ പദവി കൈവരാത്തപക്ഷം പുനർജ്ജന്മം കിട്ടുന്നത് ഒരു കൊല്ലി പട്ടിയായിട്ടാണോ അതോ പേപ്പട്ടി യായിട്ടാണോ?
? i am Republican
2020-02-21 09:19:47 News
തുടരെ തുടർച്ചയായി നിയമം ലങ്കിക്കുന്ന തറപ്പൻ, ഇതിനു കാരണം ഇയാൾ മാത്രം അല്ല; റഷ്യയുടെ പണം വാങ്ങിയ കൂടെ ഉള്ളത് കൊണ്ട് ആണ്. കുറെ മലയാളികളും കൂടെ ഉണ്ട്. ഇവർ തറപ്പൻ മാരെപോലെ വിദ്യ രഹിതരും വിദ്യ ഉണ്ടെങ്കിൽ തന്നെ വിവരം ഇല്ലാത്തവരും ആണ്. തറപ്പൻ മാരിൽ നിന്നും ഇവർക്കുള്ള വ്യതാസം വളരെ കുറവ് മാത്രം ആണ്, അത് ഇവ ആണ് , വായിൽ വെപ്പ് പല്ല് ഉണ്ട്, തോക്ക് ഇല്ല. വെൽഫെയറിൽ അല്ല. ആഴ്ചയിൽ ഒരിക്കൽ എങ്കിലും കുളിക്കും. സൂട്ടും ടൈയും ഒക്കെ ഉണ്ട് , സ്റ്റോക്കിൽ പണം ഉണ്ട്, ചിലർക്ക് ഗ്യാസ് സ്റ്റേഷൻ, മണിക്കൂർ മോട്ടൽ എന്നിവ ഉണ്ട്, നല്ല വീടുകളും ഉണ്ട്. ഇവരുടെ സാമ്പത്തികത്തിൻ്റെ ഇവരുടെ ഭാര്യമാർ നല്ല ജോലി ഉള്ളവർ ആണ് എന്നതും ആണ്. തറപ്പൻ മാരെ പോലെ ഇവരുടെ വീടുകൾ ടയറിൻ്റെ മേളിലും ഓടാത്ത വണ്ടികൾ കട്ട തടി പുറത്തും അല്ല. അമേരിക്കൻ പൊളിറ്റിക്സ് മനസ്സിൽ ആയതുകൊണ്ട് അല്ല ഇവർ തറകൾ ആയതു. പലരും പണം തട്ടിപ്പിന് ഇരകൾ ആയവർ ആണ്. 2015 കാലം കുറെ ഗുജറാത്തികൾ തറപ്പനുമായി റിയൽ എസ്റ്റേറ്റ് ഉടമ്പടി ഉണ്ടാക്കി, അനേകം മില്യൺ ഡോളർ ഇവർ തറപ്പനു നു യോർക്കിലെ ഗോപുരത്തിൽ വച്ച് കൊടുത്തു. ഇന്ത്യയിലെ പല പട്ടണങ്ങളിലും റിസോർട്ട് , ആഡംബര വില്ല എന്നിവ പണിയുക എന്നത് ആയിരുന്നു പ്രചാരണം. കൊച്ചിയിലും കുമരകത്തും പ്രൊജക്റ്റ് ഉണ്ട് എന്നും പ്രചരിപ്പിച്ചു. കുട്ടി തറപ്പൻ ഇന്ത്യയിൽ വന്നു പണം പിരിച്ചു, 250 ആയിരം ആയിരുന്നു ഒരു ഷെയറിനു. പറയത്തക്ക പണം കിട്ടിയില്ല അതിനാൽ പരിപാടി ഉപേക്ഷിച്ചു. പണം നഷ്ടപെട്ട ഗുജറാത്തികൾ റിയൽ എസ്റ്റേറ്റ് പ്രൊജെറ്റ് ഉപേക്ഷിച്ചതു വെളിവാക്കാതെ ഷിക്കാഗോ മുതൽ മയാമി വരെയുള്ള ഇന്ത്യക്കാരിൽ നിന്നും ഷെയർ പിരിച്ചു. അതിൽ മലയാളികളും ഉണ്ട്. ഒരിക്കൽ കുഴിയിൽ വീണാൽ വീണത് തന്നെ അതാണ് പല മലയാളികളും തറപ്പൻ മാളത്തിൽ മലത്തിൽ കിടന്നു ഉരുളുന്നത്. ഇവരോട് സഹാനുഭൂതി കാണിക്കണോ?. 1/ 2 - 1 മില്ല്യൺ കൊടുത്തു തറപ്പൻ സ്റ്റാഫിൽ പലരും ഉണ്ട്. മലയാളികൾ തറ ആയി തുടരുന്നതിനു മറ്റൊരു കാരണവും ഉണ്ട്. കയ്യിൽ കുറെ പണം വന്നുകൂടുമ്പോൾ തന്നേമിടുക്കും അഹംകാരവും കൂടും, അപ്പോൾ പഴയ ബന്ധങ്ങൾ ഉപേക്ഷിച്ചു തൻ്റെ നിലവാരത്തിന് ഉപരി എന്ന് തോന്നുന്ന ഗ്രൂപ് കളുമായി കൂടാൻ ശ്രമിക്കും. അത് മലയാളിയുടെ മാത്രം അല്ല പൊതുവേ കാണുന്ന മനുഷ്യ സ്വഭാവം ആണ്. ബ്രോൺസിലെ കറമ്പനും സ്പാനിഷും പണക്കാരൻ ആയാൽ അവിടെ നിന്നും താമസം മാറ്റും, മുക്കുവരും പുലയരും പറയരും ഒക്കെ ക്രിസ്തിയാനി ആയി പണക്കാരൻ ആവുമ്പോൾ അവൻ തോമാശ്ലീഹ മുക്കിയ ബ്രാഹ്മണൻ ആണ് എന്ന് കുടുംബ ചരിത്രം ഉണ്ടാക്കുന്നതുപോലെ. ഡെമോക്രറ്റുകൾ പൊതുവെ പാവപ്പെട്ടവരെ പരി രഷിക്കുന്നവർ ആണ്, അതിനാൽ പാവപ്പെട്ടവരുടെ പാർട്ടി എന്ന് ഡെമോക്രാ റ്റ്‌സ് അറിയപെടുന്നു. പുതു പണക്കാരൻ മലയാളിക്കു ഡെമോക്രറ്റിക്ക് പാർട്ടിയിൽ നിന്നാൽ എന്തോ കുറവ് ഉണ്ട് എന്ന തോന്നലിൽ അവർ തറപ്പൻ മാരുടെ പുറകെ വാലാട്ടി നടക്കുമ്പോൾ എന്തോ ഒക്കെ നേടി എന്നൊരു തോന്നൽ. എന്നാൽ വെറുംതറ തറപ്പൻ പോലും അല്മമാഭിമാനം വിട്ട ഇവരെ വെറും തറ ആയി കാണുന്നു. മലയാളി തറപ്പൻ ആകാനുള്ള മറ്റൊരു കാരണം അവരുടെ അപകർഷത ആണ്. രാഷ്ട്രീയ അറിവ് ഉള്ളവർ ഇവരിൽ വളരെ വിരളം ആണ്.
അമേരിക്കൻ സ്വപ്നം ഒരു കുടിയന്റെ കണ്ണ
2020-02-21 09:11:45 News
'ട്രമ്പ് എന്ന ലോകോത്തര വ്യവസായി കാര്യങ്ങള്‍ നേരെയാക്കും എന്ന് പ്രത്യാശിക്കുന്നു.' എങ്ങനെ ചിരിക്കാതിരിക്കും . അമേരിക്കയിലെ ആകയുള്ള ലോകോത്തര വ്യവസായി യെ ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നു . കഷ്ടം ! ഫോക്സ് ന്യുസ് മാത്രം കണ്ടതുകൊണ്ട് ഒരാൾ എഴുത്തുകാരനാകില്ല .വായിക്കണം ചരിത്രം വായിക്കണം . കുടിയനും കുടിയേറ്റക്കാരനും തമ്മിൽ വ്യത്യാസമുണ്ട് . ഏതെങ്കിലും ഒരു നഴ്സ് വഴി ഇവിടെ വരും. ജീവിതത്തിൽ മെയ്യങ്ങാതെ ജോലി ചെയ്യും പിന്നെ അടുത്തിരിക്കുന്ന ഒരു കടലാസ്സും പേനയും എടുക്കും. എന്നിട്ട് കുറെ പൊട്ടത്തരം എഴുതി വിടും . 'അമേരിക്കൻ സ്വപനം ഒരു കുടിയേറ്റക്കാരന്റെ കണ്ണിലൂടെ " കറുത്തതെല്ലാം അഴുക്കാണെന്നുള്ള ധാരണ ആദ്യം കളയണം. അതിന് വായിക്കണം വായിച്ചു വായിച്ചു വരുമ്പോൾ മനസ്സിലാകും, ട്രംപ് ലോകോത്തര വ്യവസായി അല്ല , വെറും തട്ടിപ്പാണെന്ന് . ബിൽഗേറ്റ്, ബ്ലൂംബെർഗ്, വാറൻ ബഫറ്റ്‌ ,സാം വാൾട്ടൻ കൊച്ചു ബ്രദേഴ്‌സ്‌ ഇവർക്കെല്ലാം കുടിയേറ്റ ചരിത്രം ഉണ്ടായിരുന്നു, കഠിനാദ്ധ്വാനത്തിലൂടെ ജീവിതം ഉണ്ടാക്കി മറ്റുള്ളവർക്കും ജീവിതം ഉണ്ടാക്കി കൊടുത്തവരാണ് അവർ , അവരെ കാണാൻ കഴിയണമെങ്കിൽ കുടിക്കാതെ ഇരുന്നു വായിച്ചിട്ട് എഴുതണം
നിരക്ഷര കമന്റ് മുതലാളി
2020-02-21 09:04:13 News
കമന്റ് കോളം കാണുമ്പോഴേ വായനക്കാരുടെ പരിതാപകരമായ നിലവാരം മനസിലാക്കാൻ സാധിക്കും. സ്വന്തം പേര് വെച്ച് എഴുതണമെന്നില്ല. പക്ഷെ എഴുതുന്നതിന് ചിലർക്ക് മാന്യത പുലർത്തരുതോ? കമന്റുകാർ ചിലർ ട്രംപിനെ 'ഉമ്പോ ഉമ്പോ' എന്നു പേരു നൽകി വിളിക്കാനാഗ്രഹിക്കുന്നു. ഉത്തരം നിങ്ങൾ 'വളരുക' എന്ന് മാത്രമാണ്! ചിലർ വാക്കുകൾ പിരിച്ച് ട്രംപിനെ പട്ടിക്ക് സമാനമായി ചിത്രീകരിക്കുന്നു. ട്രംപിനെ പിന്താങ്ങുന്നവർ വിദ്യാഭ്യാസമില്ലാത്തവർ എന്ന് ചിലർ! ഹാർലം ചേരിയിൽ താമസിക്കുന്നവരും വെൽഫയർ മേടിക്കുന്നവരെല്ലാം ഡെമോക്രറ്റുകളെന്ന് ട്രംപിനെ പരിഹസിക്കുന്നവർക്ക് അറിഞ്ഞുകൂടെയോ? അമേരിക്കയിലെ 80 ശതമാനമാനം മലയാളി ഡോക്ടർമാരും എഞ്ചിനീയർ മാരും റിപ്പബ്ലിക്കൻസ് ആണെന്നുള്ള വിവരം ഫേസ്ബുക്കിലെ വിദ്യാഹീനരായ ഈ കമന്റ് എഴുത്തുകാർ മനസിലാക്കുക! ഒരു കാര്യം ഓർക്കുക, ട്രംപ് അമേരിക്കൻ പ്രസിഡണ്ടാണ്. ലോകത്തിലേക്കും ശക്തിമാനായ ഭരണാധികാരി. വെള്ളിക്കരണ്ടിയിൽ ജനിച്ചവൻ? താണ നിലവാരം പുലർത്തുന്ന ഈ കമന്റുകാരുടെ പിന്നാമ്പുറം ജീവിതം പരിശോധിക്കൂ!കുപ്പത്തൊട്ടി സംസ്ക്കാരം എവിടെപ്പോയാലും ചെളി പുരണ്ടു തന്നെയിരിക്കും. വൻകിട സന്നാഹങ്ങളോടെ, ആഘോഷങ്ങളോടെയാണ് ഇന്ത്യ ട്രംപിനെ സ്വീകരിക്കുന്നത്. ഇന്ത്യ സ്വീകരിക്കുന്നത് നായയെയെന്നു ചിന്തിക്കുന്നവരുടെ ബൗദ്ധിക നിലവാരത്തിലും ലജ്ജിക്കുന്നു.
Alert
2020-02-21 08:58:29 News
All malayaalee Trumpens will be beaten up one day like what we see in news. 'What's spreading faster than coronavirus in the US? Racist assaults and ignorant attacks against Asians" . If it is coronavirus now, it will be something else tomorrow. Your idiotic loyalty will not protect you. And, it will start in Houston and Dallas. Because the morons (couple of them) live in here are absolutely brain dead spreading fake news. Get out and vote. Vote all Republicans who sought refuge under the most racist President and try to grab power. These people are not courageous or don't have any ethics in life. They just want power, money and fame. They don't have any commitment to anyone. They are crooks.
കാരുണ്യമേ ഇതിലെ ഇതിലെ
2020-02-21 07:04:08 News
കൈവെട്ടി മാറ്റിയിട്ടും കത്തോലിക്കാസഭ വേട്ടയാടൽ തുടര്‍ന്നു; കള്ള സാക്ഷ്യം പറഞ്ഞും അപവാദം പ്രചരിപ്പിച്ചും തിരുസഭ പകവീട്ടി; വൈദികരുടെയും കോതമംഗലം മെത്രാന്റെയും നെറികേടുകളെക്കുറിച്ച് പ്രൊഫസ്സർ ടി.ജെ. ജോസഫ് എഴുതിയ 'അറ്റുപോകാത്ത ഓര്‍മ്മകൾ' തരംഗമാകുന്നു . കോളജില്‍ നിന്ന് പിരിച്ചു വിട്ട കാലത്ത് കത്തോലിക്ക സഭയിലെ ഒരു പറ്റം വൈദികര്‍ തനിക്കെതിരെ വ്യാപകമായ തോതില്‍ വ്യാജ പ്രചരണങ്ങളും സ്വഭാവഹത്യയും നടത്തിയെന്ന് പ്രൊ. ടി.ജെ ജോസഫ്. തനിക്ക് അനുകൂലമായി പത്രമാസികകളില്‍ ലേഖനം എഴുതിയവരെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയും പുലഭ്യം പറയുകയും ചെയ്തിരുന്നു. സഭേതര പത്രമാസികകളില്‍ ജോസഫിന് അനുകൂലമായി എഴുതിയ ക്രിസ്തീയ നാമധാരികളെ കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു. സ്വാതികനും വയോധികനുമായ ഫാ. എ. അടപ്പൂരിനെപോലും കത്തോലിക്ക വൈദികരും മെത്രാന്മാരുടെ ശിങ്കിടികളും തെറിവിളിയില്‍ നിന്ന് ഒഴിവാക്കിയില്ലെന്ന് ടി.ജെ ജോസഫ് തന്റെ ആത്മകഥയായ ‘ അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ ഭാര്യാമര്‍ദകനാണെന്നും, അമ്മയെ നോക്കാത്തവനാണെന്നുമൊക്കെ കന്യാസ്ത്രീകളും വൈദികരും വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ തോതില്‍ അപവാദ പ്രചരണം നടത്തിയിരുന്നു. കത്തോലിക്ക സഭയുടെ സംഘടിത ശക്തി ഉപയോഗിച്ച് നിസ്സഹായനായ ഒരു മനുഷ്യനെ എങ്ങനെയെല്ലാം വേട്ടയാടാമെന്ന് വിവരിക്കുന്ന ഒരു ചരിത്ര പുസ്തകം കൂടിയാണ് ടി ജെ ജോസഫിന്റെ ആത്മകഥ. 2010-ല്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരിക്കുമ്പോള്‍ തയ്യാറാക്കിയ ചോദ്യപേപ്പറിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഒരു പറ്റം മുസ്ലീം തീവ്രവാദികള്‍ മതനിന്ദ ആരോപിച്ച് അദ്ദേഹത്തിന്റെ കൈ വെട്ടി മാറ്റുകയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജ് മാനജ്‌മെന്റ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന കാലത്ത് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിനെ കാണാനെത്തിയ അദ്ദേഹത്തിന്റെ ഭാര്യ സലോമിയെയും മകളെയും കോളജ് മാനേജര്‍ അപമാനിക്കുകയും മര്യാദയില്ലാത്ത വിധം- copied & posted by andrew
മറിയാമ്മ ഹൂസ്ടന്‍
2020-02-21 06:57:48 News
ബോധ വല്‍ക്കരണ സെമിനാര്‍ ഹൂസ്ടനിലും വേണം. ഇവിടെ കുറെ എണ്ണം ഉണ്ട് യാതൊരു ബോധവും ഇല്ലാതെ. പള്ളി, മലയാളി അസോസിയേഷന്‍, മലയാളം സാഹിത്യ ഗ്രൂപുക്ല്‍ -ഇവിടെ എല്ലാം ഇവയെ കാണാം.
മലയാളികുട്ടൻ
2020-02-21 03:01:08 News
മലയാളം സൊസൈറ്റിയിൽ നിന്നു കുറച്ചു - പുസ്‍തകം കടമായി കിട്ടുമോ? റൈറ്റർ ഫോറത്തിൽ കടമായി ചോദിച്ചതാ . അവന്മാരു പറഞ്ഞു മലയാളം സൊസൈറ്റിയുമായി ബന്ധ പെടാൻ . അല്ലെങ്കിലും റൈറ്റർ ഫോറം ചുമ്മാ ഒരുതരം കൂതറ ആയി. പിന്നെ തീരു കുറൾ എല്ലാം ചുമ്മാ തമിൾ വിഷയവും ഒക്കെ ഈ മലയാളം സൊസൈറ്റി യിൽ കൊണ്ടു പോയി അലക്കാണോ ? ചിന്ദിക്കുക .
CID Moosa
2020-02-20 22:51:49 News
ട്രംപ് സപ്പോർട്ടേഴ്സിന് മലയാളവും അറിയില്ല ഇംഗ്ളീഷും അറിയില്ല . എവിടിന്നെടെ നീയൊക്കെ ഇക്കരെ കേറി കൂടിയത് . ഇപ്പോൾ എല്ലാത്തിനും മതില് കെട്ടണം, എന്ന് വേണ്ട ഇല്ലാത്ത ഡിമാന്റില്ല . ഇതിനക്കത്ത് കയറികൂടി കുറച്ചു ബഹളം ഉണ്ടാക്കിയാൽ രക്ഷപ്പെട്ടെന്ന് വിചാരിക്കേണ്ട . ട്രംപ് ഇപ്പോൾ അമേരിക്കയുടെ അതിരിൽ നോക്കി ഇരിക്കുന്നതുകൊണ്ട് നീയൊക്കെ രക്ഷപ്പെട്ടെന്ന് വിചാരിക്കേണ്ട. എന്തായാലും വോട്ടു ചെയ്യാൻ പറ്റില്ലല്ലോ . റഷ്യാക്കാരു പണി തുടങ്ങീട്ടുണ്ട് . നീ ഒക്കെ റഷ്യയുടെ ട്രോളുകളാണെന്ന് ഞങ്ങൾക്കറിയാം
മലയാളം മുൻഷി
2020-02-20 22:10:11 News
ദാസനായ ട്രമ്പൻ എന്ന മലയാള പ്രയോഗം തെറ്റാണ് . ദാസ+നായ തറമ്പൻ എന്നാണ് ശരിയായ മലയാളം . ഞാൻ മലയാളത്തിന്റെ ടീച്ചറാണ് അതുകൊണ്ടാണ് തെറ്റ് പറഞ്ഞു മനസ്സിലാക്കി തരാൻ ശ്രമിക്കുന്നത് . പിരിച്ചെഴുതി പഠിക്കണം . ഉദാഹരണം . നാഥാ കുണ്ഠിതപ്പെടാതെ എന്നത് പിരിച്ചെഴുതുമ്പോൾ . നാഥാ + കുണ്ടി + തപ്പിടാതെ എഴുതണം എഴുതണം . ഇംഗ്ലീഷിലും ഇങ്ങനെ കാണും . അത് ഹൊസെയോട് ചോദിച്ചു പഠിക്കുക .
ദാസനായ ട്രമ്പൻ
2020-02-20 21:43:33 News
എന്താണ് ഹൊസെ മലയാളം വാർത്തയുടെ അടിയിൽ കൊണ്ടുവന്നിങ്ങനെ ഇംഗ്ലീഷ് കാച്ചിക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ ട്രംപിനെ സപ്പോർട്ട് ചെയ്യുന്ന മലയാളികളാണ് . ഞങ്ങളെ സപ്പോർട്ട് ചെയാനാണ് നിങ്ങൾ എഴുതുന്നതെന്നറിയാം . എങ്കിലും ഞങ്ങളുടെ വിദ്യാഭ്യാസം കണക്കിലെടുക്കണ്ടേ . അതുകൊണ്ട് മലയാളത്തിൽ എഴുതുക . അടുത്ത തവണ റഷ്യയുടെ സാഹായത്തോടെ ആണേലും നമ്മൾക്കു ട്രമ്പനെ ജയിപ്പിക്കണം . ഇനി ഏതായാലും ഒരു മുള്ളർ അന്വേഷണം ഉണ്ടാകാൻ പോണില്ല .ഏതായാലും പേര് ചീത്തയായി . ഇനി തുരു തുരെ മോഷണം . ആരും ചോദിക്കാനില്ല .
Christian
2020-02-20 20:36:05 News
എസ്സെൻസ് എന്നത് ഒരു യുക്തിവാദി സംഘടനയാണ്. യേശുവിനെയും ക്രിസ്ത്യാനികളെയും ആണ് പ്രധാന ലക്‌ഷ്യം (രവി അണ്ണന്റെ ബൈബിളിനെ കുറിച്ചുള്ള ഏഴോളം പ്രഭാഷണങ്ങൾ യു ട്യൂബിൽ ഉണ്ട് എല്ലാവരും അതൊന്നു കേൾക്കുക, എന്തെല്ലാം വിഡ്ഢിത്തരങ്ങൾ ആണ് ടിയാൻ എഴുന്നള്ളിക്കുന്നത്) അതുകൊണ്ടാണീ അമേരിക്കയിൽ വേര് പിടിക്കാത്തത്. രവിചന്ദ്രൻ ഫാൻസ്‌ അസോസിയേഷൻ, നിങ്ങളുടെ ഉടായിപ്പു ഇവിടെ ചിലവാവില്ല. Richard Dokins, Christopher Hitchens, Dan Barker, Bart Ehrman, George Carlin etc. വല്യ പുള്ളികൾ നോക്കി പരാജയപ്പെട്ട നാടാണ് അമേരിക്ക എന്ന് അറിയുക. ക്രിസ്തീയ സഭകൾ തമ്മിൽ ഉള്ള തർക്കം, പള്ളിപ്പിടുത്തം, പുരോഹിതരുടെയും മെത്രാച്ചൻമാരുടെയും ഒറ്റപ്പെട്ട ചില അവിശുദ്ധ ഇടപാടുകൾ ആണ് ഇവരുടെ ആയുധം. അതുകൊണ്ടു തമ്മിലുള്ള ഭിന്നതകൾ മാറ്റിവച്ചു Essences പോലുള്ള നിരീശ്വരവാദി പ്രസ്ഥാങ്ങൾക്കെതിരെ ഒന്നിക്കേണ്ടത് സഭകളുടെ നിലനിൽപ്പിന്റെ തന്നെ ആവശ്യമാണ് ചെറുപ്പക്കാരെ ആണ് അവർ ലക്‌ഷ്യം വക്കുന്നത് എന്ന് ഓർക്കുക ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഒന്നിക്കുക ഒത്തുചേർന്നീ Essence എന്ന പൈശാചിക ശക്തിയെ തോൽപ്പിക്കുക.
George V
2020-02-20 19:05:33 News
Thank you Shri V George and Shri Andrews C for sharing/supporting Essense Global. മലയാളി സമൂഹത്തിൽ ശാസ്ത്ര അഭിരുചിയും മാനവികതയും വളർത്തുന്നതിൽ കഴിഞ്ഞ കുറെ വർഷങ്ങളായി Essense ചെയ്യുന്ന സേവനങ്ങൾ സ്ളാഹനീയമാണ്. ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ പ്രത്യേകിച്ച് ശ്രി രവിചന്ദ്രൻ, വൈശാഖൻ തമ്പി, അഗസ്റ്സ് മോറിസ് തുടങ്ങി ഒട്ടേറെ പേരുടെ, തീർച്ചയായും കേട്ടിരിക്കേണ്ട നല്ല പ്രഭാഷണങ്ങൾ യു ട്യൂബിൽ ലഭ്യമാണ്. (നമ്മുടെ കർത്താ സാറിന്റെയും ‘എതിരൻ കതിരവൻ’ പ്രഭാഷണം ഉണ്ട്) Essense Global Canada, UK, Ireland, Australia തുടങ്ങിയ രാജ്യത്തെല്ലാം മലയാളി സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നതായി മനസ്സിലാകുന്നു. അമേരിക്കയിലും എസ്സെൻസ് സാന്നിധ്യം ഉണ്ടെന്നറിയുന്നതിൽ സന്തോഷം.
News Alert
2020-02-20 18:54:02 News
Moscow Mitch signed off on it Lawmakers told Russia is looking to help Trump win in 2020