പ്രതികരണങ്ങള്‍
Shaji Abraham Manamel
2020-07-20 16:39:20 News
Trump Promises More Secret Police, Claims They’re Doing ‘A Fantastic Job’- but that is Fascism. Trump has received a lot of backlash for sending out unidentified law enforcement officials to grab people off the streets of Portland, Oregon. People from both parties have condemned Trump’s actions as a violation of freedom. Yet, Trump is sticking to his plan because he feels as if the “secret cops” have done a “fantastic job.” While speaking to the press on Monday, Trump claim: “We’re going to have more federal law enforcement … in Portland, they’ve done a fantastic job … no problem. They grab ’em, a lot of people in jail … these are people that hate our country.”
പൂത മാത്തന്‍
2020-07-20 16:32:53 News
ഞങ്ങളുടെ വീടിൻ്റെ അടുത്ത് അങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സംഭവം ആണ് വിഷയം. 'പൂത മാത്തൻ' പെണ്ണ് കിട്ടിയെങ്കിലും പുറത്തു തിണ്ണയിൽ പത്തമ്പുറത് ആയിരുന്നു കിടപ്പ്. അവരുടെ വീട്ടിലെ പല കോഴികളും അവിടെ മുട്ടയിടും. ചില കോഴികൾ അവിടെ പൊരുന്നയും ഇരിക്കും. മാത്തൻ ഇപ്പോഴും ദേഹം തൂത്തു തിരുമി 'പൂത പൂത!' എന്ന് പറയും, അങ്ങനെയാണ് പുള്ളിക്ക് പൂത മാത്തൻ എന്ന പേര് കിട്ടിയത്. മാത്തൻ ഒരിക്കൽ പൂത ചൊറിച്ചിൽ സഹിക്കാൻ വയ്യാതെ കണിയാൻ ഗണേശനെ കണ്ടു. ഒരു കൊച്ചുകോഴിയെ കെട്ടി പിടിച്ചു കുറേനേരം ഇരുന്നാൽ മാത്തന്റെ ദേഹത്തെ പൂത മുഴുവൻ കോഴിയിൽ കയറും എന്നത് ആയിരുന്നു കണിയാൻ വിധിച്ചത്. താൻ സോപ്പിട്ടു കുളിക്കില്ല എന്നത് മാത്തനും പറഞ്ഞില്ല, സോപ്പും ഇഞ്ചയയും തേച്ചു കുളിക്കാൻ കണിയാനും പറഞ്ഞില്ല. എന്നതുപോലെ ആവുമോ -പങ്കജ കസ്തൂരിയുടെ ആയുർവേദ ചികിത്സ.
നീതിമാൻ കൊച്ചവരാ
2020-07-20 16:16:08 News
എലെക്ഷൻ കോൺസ്റ്റിട്യൂഷൻ അനുസരിതം താമസം വരുത്താതെ നടത്തണം . ചുമ്മാ നഞ്ഞമുഞ്ഞ പറഞ്ഞു അധികാരത്തിൽ ആരും കടിച്ചു തുങ്ങരുത് . അമേരിക്കൻ എലെക്ഷൻ, ഇന്ത്യൻ എലെക്ഷൻ , ഫോമാ എലെക്ഷൻ എല്ലാം നടത്താമെങ്കിൽ പിന്നെയാണോ ഒരു ഫോക്ന എലെക്ഷൻ. ഉടൻ എലെക്ഷൻ നടത്തണം ഫൊക്കാന എലെക്ഷൻ . ആരും ഒരു മിനിറ്റു പോലും അധികാരത്തിൽ കടിച്ചു തുങ്ങരുത്. വെള്ളപൊക്കം, കൊറോണ ഒക്കെ വരും .. പോകും... നിയമം നടക്കണം. അധികാരത്തിന്റെ അപ്പ കഷണത്തിനായി കുറെ അധികം നാളായി കടിപിടി കൂടുന്ന ആളുകളോടു പോകാൻ പറ. ഈ ഇലക്രോണിക് യുഗത്തിൽ വളരെ എളുപ്പം ഓൾ ലൈൻ അല്ലെങ്കിൽ പോസ്റ്റൽ വോട്ടും നടത്താവുന്നതേയുള്ളു . നിങ്ങൾ ഒരു ഗുണവുമില്ലാത്ത സൂം മീറ്റിംഗുകൾ വെച്ചു ചുമ്മാ സമയം നഷ്ടപെടുത്തിന്നില്ലേ. അതിലും ഭാരവാഹികളുടെ പരസ്പരം പോക്കലും ചൊറിയലും. നാട്ടിൽ നിന്നു ഓരോരുത്തറ കൊണ്ടുവന്നു അവരെ പോക്കലോ പൊക്കൽ മാത്രം. കോൺസ്ട്രറ്റിവായ ഒരുചോദ്യവും ഇവിടെ അനുവദിക്കാറുമില്ല. ചുമ്മാ മെഴുക്കുപുരട്ടിയ സുഖിപ്പിക്കുന്ന ചോദ്യവും ഉത്തരവും. പിന്നെ അറിവോ വിജ്ഞാനമോ ഇല്ലാത്ത ചില മോഡറേറ്റർമാരും എംസിമാരും. ഇത്തരം ചെതുക്കകളെയൊക്കെ റീപ്ലേസ് ചെയ്യണം ഫൊക്കാനാ .
ഇപ്പോളും ഹോക്സ് ആണോ
2020-07-20 16:09:47 News
കൊറോണ വയറസ് എന്നത് വെറും ഹോക്ക്സ്- കള്ള പ്രജരണം ആണെന്ന് ആണല്ലോ നമ്മള്‍ വിചാരിച്ചതും വിശ്വസിച്ചതും. നമ്മുടെ രക്ഷകന്‍ ട്രമ്പ്‌ പറഞ്ഞു നമ്മള്‍ വിശ്വസിച്ചു. മലയാളികളില്‍ കുറെ എണ്ണവും ഇതേറ്റു പാടി നടന്നല്ലോ.എന്തിയേ എല്ലാം. കള്ള പ്രചരണം നടത്തുന്ന മലയാളികളെ കണ്ടാല്‍ മിണ്ടുക പോലും അരുത്. ഒരുത്തി എന്നെ ഇന്നലെ വിളിച്ചു, മേലില്‍ എന്നെ വിളിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ഫോണും വെച്ചു. -ലീലാമ്മ, ഡാല്ലാസ്
V. J. Kumar
2020-07-20 16:02:16 News
Appukutta Thoppikara.... Please stop contesting and give chance to young people.
ലില്ലിക്കുട്ടി
2020-07-20 15:49:40 News
ഇതൊക്കെ ചൊറിഞ്ഞും മാന്തിയും വലിയ ഇഷ്യൂ ആക്കല്ലേ. ഒത്തിരി ഡിസ്ക്രിമിനേഷൻ ഉണ്ടായിരുന്നെങ്കിൽ ഈ കൗണ്ടി ജഡ്ജ് പൊസിഷൻ കിട്ടുകയില്ലായിരുന്നു. ആരോ എവിടെയോ എന്തോ കുറിച്ചു പറഞ്ഞു എന്നും കരുതി സംഗതി പെരുപ്പിക്കല്ലേ . ആദ്യം തന്നെ ഇത്തരം പ്രൊട്ടസ്റ്റും എഴുത്തും നിർത്തുക . നാട്ടിലായിരുന്നെങ്കിൽ ഇതിൻറെ പത്തിരട്ടി ഡിസ്ക്രിമിനേഷൻ കിട്ടുമായിരുന്നു. സംഗതി ചുമ്മാ ഇഗ്നോർ ചെയ്യുംന്നതാണ് എല്ലാര്ക്കും നല്ലത് . ചുമ്മാ ചൊറിഞ്ഞു പുണ്ണാക്കല്ലേ .
വളരെയധികം ശ്രദ്ധ അര്‍ഹിക്കുന്നു.
2020-07-20 15:42:02 News
ജെഫറി എപ്‌സ്റ്റെയ്നോട് ബന്ധപ്പെട്ട ഒരു കേസിന്റെ വിചാരണ ചുമതല ഉള്ള ഫെഡറൽ ജഡ്ജിയാണ് എസ്ഥേർ സലാസ്. മറ്റൊരു വാർത്തകൂടി ഇതിൻ കൂടെ ശ്രദ്ദേയം ആണ്. ഗിസ്‌ലൈൻ മാക്സ്‌വെൽ പറയുന്നു ജെഫറി എപ്‌സ്റ്റെയ്‌നെ ആരോ കൊന്നത് ആണ്, സ്വയം തൂങ്ങി മരിച്ചത് അല്ല. ട്രയലിനുമുമ്പ് അവരും കൊല്ലപ്പെടും എന്നവർ ഭയക്കുന്നു. ന്യൂയോർക്കിലെ ജെയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട ജെഫറി എപ്‌സ്റ്റെയ്ന്റെ മുൻ ഗേൾഫ്രണ്ട്‌ ആണ് ഗിസലെയിൻ മാക്‌സ്‌വെൽ. വൻ കഷികൾ ഉൾപ്പെട്ട അന്തർരാഷ്‌ട്രീയ സെക്സ് ട്രാഫിക്കിങ് മുതലായ ചാർജുകൾക്കു വിചാരണ കാത്തു ജെയിലിൽ കിടക്കുമ്പോൾ ആണ് എപ്‌സ്റ്റെയിൻ കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്യപെടുന്നതിനു മുമ്പ് തന്നെ അവർക്ക് പല ജീവ അപായ ഭീഷണികൾ ലഭിച്ചു, താനും കൊല്ലപ്പെടും എന്ന് അവർ ഭയക്കുന്നു. ജൂലൈ 2021 ൽ ആണ് മാക്സസ്‌വെല്ലിന്റെ വിചാരണ ഇപ്പോൾ അവർ ന്യൂയോർക്കിലെ ബ്രൂക്കിലിനിലെ ഡിറ്റൻഷൻ സെൻറ്ററിൽ ആണ്. എപ്‌സ്റ്റെയിനിന്റെ കൂടെ 14 വയസ്സുപോലും ഉള്ള പെൺകുട്ടികളെ ലയിങിക പീഡനത്തിനും സെക്സ് ട്രാഫിക്കിനും വിദേയം ആക്കി എന്നത് ആണ് ഇവരുടെ കുറ്റ പത്രം. ഇവരുടെ കസ്റ്റമേഴ്സ് ലിസ്റ്റിൽ രാജ കുടുംബക്കാരും രാഷ്ട്രീയ നേതാക്കളും ഉണ്ട്. 35 വർഷം ജയിൽ ശിക്ഷ ഇവർക്ക് ലഭിക്കാം.
Josukuty
2020-07-20 14:22:43 News
പങ്കജകസ്തുരിയുടെ അവകാശവാദം ശെരിയല്ല എന്നു അലോപ്പതിക്കാർ. താഴത്തെ link കാണുക. https://www.facebook.com/infoclinicindia/posts/2870754826375676?hc_location=ufi
K.P.Andrews
2020-07-20 14:12:26 News
Sorry to hear the sad news. He is from my native place. Heartfelt condolences to the family and friends. RIP
ജോണ്‍ വേറ്റം
2020-07-20 13:31:15 News
1975-ല്‍‌ സ്ററാററന്‍ ഐലന്‍ഡില്‍ സ്ഥാപിച്ച ആദ്യ മലങ്കര ദൈവാലയമായ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‍സ്‌ സിറിയന്‍ ചര്‍ച്ചിലെ അംഗമായിരുന്നു മാത്തന്‍ ഇ. ചാക്കോ. 1975-ല്‍, മലങ്കരസഭ ഭിന്നിച്ചു രണ്ട് കക്ഷികളായപ്പോള്‍ മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിലെ അംഗസംഖൃ ഗണൃമായി കുറയുകയും പ്രതിസന്ധിയില്‍ ആവുകയും ചെയ്തു. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദസാഹചര്യത്തില്‍, അന്ന് ഉണ്ടായിരുന്ന അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അത്തനാസിയോസ് യേശു ശമുവേല്‍ മെത്രാപ്പോലിത്ത മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിന്‍റെ ആരാധനാച്ചുമതല ഏറ്റെടു ത്തു. പിന്നീട്, 1976-ല്‍, പ്രസ്തുത ദൈവാലയത്തിലെ അംഗ ങ്ങള്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‍സ്‌ സിറിയന്‍ ചര്‍ച്ച്‌ ഓഫ് ഇന്‍ഡ്യ എന്ന നാമം മാറ്റി, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് മലയാളം ഇന്‍കോര്‍പ റേഷന്‍ അണ്ടര്‍ ദി ഹോളി സീ ഓഫ്‌ ആന്റിയോക് ആ ന്‍റ് ആള്‍ ദി ഈസ്റ്റ് എന്ന പുതിയ പേര് നല്കി, നോര്‍ത്തമേരിക്ക യില്‍ പ്രഥമ പാത്രിയര്‍ക്കീസ് പള്ളി സ്ഥാപിച്ചു. പ്രസ്ഥുത ദൈവാലയത്തിന്‍റെ ആറ് സ്ഥാപകാംഗങ്ങങ്ങളില്‍ ഒരാളായി രുന്നു മാത്തന്‍ ഇ. ചാക്കോ. ആ ഉറ്റ സുഹൃത്തിന്‍റെ ആത്മാ വിനു സ്വര്‍ഗ്ഗീയശാന്തി നേരുന്നു! സന്തപ്തകുടുംബത്തിന് ആത്മാര്‍ത്ഥമായ അനുശോചനം!
Immigrant
2020-07-20 10:14:28 News
New immigrants should not forget the history and sacrifices made by the original settlers to make this country the greatest
Shajie Thomas
2020-07-20 10:02:46 News
I would like to participate in karshakasree competition
Shajie Thomas
2020-07-20 09:59:58 News
I would like to register
Darling
2020-07-20 09:17:13 News
Why don't you send your ten steps to your darling president? We already know this.
പ്രതികരണങ്ങള്‍
SudhirPanikkaveetil
2020-08-05 19:49:46 News
വയലാറിനെ ഓർക്കുക.. അദ്വൈതം ജനിച്ച നാട്ടിൽ, ആദി ശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ, ആയിരം മതങ്ങൾ ആയിരം ദൈവങ്ങൾ.....തമസ്സാണ് ഉണ്ണി സുഖപ്രദം എന്നതിന്റെ അക്ഷരാർത്ഥത്തിൽ സുഖിച്ച് അങ്ങനെ കഴിയട്ടെ ജനങ്ങൾ. അന്ധകാരം കൂടി കൂടി ഒരു ദിവസം സൂര്യനെ കാണാതാവും.
Pisharadi
2020-08-05 19:14:53 News
ഇനി അവിടെ പോയി പാത്രം കൊട്ടിയാൽ മതി കൊറോണ പമ്പ കടക്കും! കഷ്ടം!!!
Observer
2020-08-05 18:38:18 News
When you republish this, you should have mentioned late Joseph Padannammakkal
SudhirPanikkaveetil
2020-08-05 18:30:49 News
ബൈബിൾ വായിക്കുന്നവരെ ഞാൻ ഒരു പാപിയാണെന്നു അറിഞ്ഞിരുന്നില്ല. പാപം എന്താണാണെന്നല്ലേ സുന്ദരിമാരേ കൗമാര യൗവ്വനകാലത്ത് മോഹത്തോടെ നോക്കിയിരുന്നു. അവർ ഇങ്ങോട്ടും. ഞാൻ കരുതിയത് അത് ആരോഗ്യത്തിന്റെ ലക്ഷണമാണെന്നാണ്. എന്നാൽ മനസ്സ്‌കൊണ്ടു പരസ്ത്രീയെ മോഹിക്കുന്നത് പാപമാണത്രെ. ആയിക്കോട്ടെ കുഞ്ചൻ നമ്പ്യാർ പറഞ്ഞപോലെ അടിയന് ആ പാപം ഇഷ്ടമാണ്. ഈ വിശ്വാസങ്ങൾ ആചാരങ്ങൾ ഒക്കെ ഓരോരുത്തരുടെ മാനസിക നില പോലെ പാലിക്കുക. നമ്മളെകൊണ്ട് അന്യർക്ക് ദുഖവും വേദനയും ഉണ്ടാകാതിരിക്കാൻ ശ്രമിക്കണം. പ്രായവ്യത്യാസങ്ങൾ അനുസരിച്ച് മനുഷ്യർക്ക് ഓരോ മോഹമുണ്ടാകുക സ്വാഭാവികം. അതുപറഞ്ഞു പേടിപ്പിച്ച് മതപുരോഹിതൻ കാശുണ്ടാക്കുന്നു. ശ്രീ കോരസന്റ് ലേഖനം നന്നായിരുന്നു. നമ്മൾ ആലോചിക്കുന്നില്ലെങ്കിൽ മതം നമ്മളെ അതിന്റെ ജയിലിൽ ആക്കും. മനുഷ്യരല്ലേ ചപല വ്യാമോഹങ്ങൾ നിശ്ചയം. അതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് മനസ്സിലാക്കുന്നവൻ മതപുരോഹിതനെ അനുസരിക്കുന്നില്ല. കൊറോണ വന്നത് ദൈവത്തിന്റെ കോപമാണെന്നു പറഞ്ഞു പ്രാർത്ഥനയും പിരിവും നടക്കുന്നുണ്ട്. ഉയര്ന്ന ബിരുദങ്ങൾ ഉള്ളവർ വരെ ഈ ചതിയിൽ വീഴുന്നു. രോഗവും കഷ്ടപ്പാടും വരും. അതൊക്കെ ദൈവകോപമാണെന്നു പറഞ്ഞു പൂജയും പ്രാർത്ഥനയും ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല. ദൈവം അങ്ങനെയൊന്നുണ്ടെങ്കിൽ അദ്ദേഹത്തിന് മനുഷ്യരോട് സ്നേഹമാണ്. രവീന്ദ്ര നാട് ടാഗോർ പറഞ്ഞു ഓരോ തവണ ഒരു കുഞ്ഞു പിറക്കുമ്പോഴും അത് ദൈവത്തിനു മനുഷ്യരോട് സ്നേഹമാണെന്നതിനു സൂചനയാണത്രെ. മനുഷ്യർ ദൈവത്തിൽ അടിച്ചേൽപ്പിക്കുന്ന പൊല്ലാപ്പുകൾ അവനെ തന്നെ പേടിപ്പിക്കുന്നു.
JACOB
2020-08-05 16:18:26 News
If this woman dies, the culprits should get the same punishment Nirbhaya criminals got.
AkhilA
2020-08-05 13:57:55 News
അഹം ബ്രഹ്മാസ്മി

2020-08-05 11:00:54 News
മൊത്തം കൺഫ്യൂഷനാണ്. പ്രാർത്ഥിക്കണോ വേണ്ടായോ , ഒരു വല്ലാത്ത അവസ്ഥ.
TomAbraham
2020-08-05 09:21:18 News
Building a temple for Rama but not capable of building a Ramaraajya which our Father of Nation Gandhiji s dream was. Poor peasants of Bharat would never see their Lord Rama bringing food on their bowls.
Crime
2020-08-05 07:29:05 News
Who commits such crimes? It is sad people of one community is always in dock
ProfJoseph
2020-08-05 05:41:25 News
Racism has thousands of hidden shapes. Every time you get a chance, you are bashing African Americans. You are a racist. You know who I intent. Hope your son or daughter marry a person of Black origin. Wait for those days.

2020-08-05 05:30:28 News
''കേരളം ഒന്നാം നമ്പർ ഒക്കെ തന്നെഡേ. പക്ഷേ, അതൊരുമാതിരി മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രായാവ്, തമ്മിൽ ഭേദം തൊമ്മൻ എന്നൊക്കെ പറേണ പോലേ ഒള്ളൂ.''- മറന്ഗോദര്‍ കഞ്ഞിക്കുഴി . '' എല്ലാ ഒന്നാം നമ്പറും അങ്ങനെ തന്നടെ. അല്ലാതെ സമ്പൂർണമായും എല്ലാം തികഞ്ഞ പെർഫെക്ട് ആയ, മനുഷ്യരോ സിസ്റ്റമോ ലോകത്തൊരിടത്തും ഇല്ല. ഉണ്ടാകാനും പോകുന്നില്ല.''-രശ്മി
NazeerAbdhulRaheem
2020-08-05 05:24:59 News
ബാര്‍ബറി മസ്ജിദ് പൊളിച്ചു രാമ ഷെത്രം പണിയുവാന്‍ ഇ എം സ്സ് പറഞ്ഞു എന്നത് മാതൃഭൂമിയുടെ ഒരു വലിയ നുണയായിരിന്നു അത്.. മനോരമയിലും ചന്ദ്രികയിലും മറ്റുള്ള പത്രങ്ങളിലും വരാത്ത പെരും നുണ.ക്ഷേത്ര നിര്‍മ്മാണത്തിനായ് കോടതി നിര്‍ദ്ദേശിച്ച ട്രസ്റ്റ് രാഷ്ട്രീയ വല്‍കരിച്ച ആര്‍.എസ്.എസ് നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്.... സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിക്കുന്നത് ബാബരി മസ്ജിദ് ആണെങ്കിൽ SDPI പോലുള്ള ഒരു മുസ്ലിം സംഘടന ഹൈജാക്ക് ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാലും ഇത് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്.... ആരാധനാലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളെ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അതില്‍ കോണ്‍ഗ്രസിനെയും ഉള്‍പെടുത്തണം.... അല്ലാതെ മസ്ജിദ് നിര്‍മ്മാണത്തിന്റെ ചുമതല മുസ്ലിങ്ങളിലെ വര്‍ഗ്ഗീയ വാദികള്‍ക്കും... ക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല ഹൈന്ദവരിലെ വര്‍ഗ്ഗീയ വാദികള്‍ക്കും നല്‍കി .... രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുകയല്ല വേണ്ടത്..
TheRSSMakingofthedeepNation
2020-08-05 05:19:59 News
From: The RSS & Making of the deep Nation- ''ദേവറസ് ( ആര്‍എസ്എസ് മൂന്നാം സര്‍സംഘചാലക് ) രാജീവ് ഗാന്ധിയുമായി ആശയവിനിമയം നടത്തിയിരുന്നു . നാഗ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ബന്‍വാരിലാല്‍ പുരോഹിത് അക്കാലത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിനായി വാദിച്ച് തുടങ്ങിയിരുന്നു. ഒരു ദിവസം രാജീവ് ഗാന്ധി പുരോഹിതിനെ വിളിച്ച് വരുത്തി. ദേവറസുമായി ആശയവിനിമയം നടത്താന്‍ ഒരു അവസരം ഒരുക്കാന്‍ ആവശ്യപ്പെട്ടു . തരുണ്‍ ഭാരത് പത്രത്തിന്റെ മാനേജിംഗ് ഡയരക്ടര്‍ അനന്ത് ഭീഡെയുമായി ബന്ധപ്പെട്ട് പുരോഹിത് സഹായം തേടി.അത് നടന്നു . മുന്‍ കേന്ദ്രമന്ത്രിയും പിന്നീട് ഗോവ ഗവര്‍ണറും ആയ ഭാനു പ്രകാശ് സിംഗ് ആണ് അത് പ്രകാരം രാജീവ് ഗാന്ധിയുടെ ദൂതനായി പോയത്. ആറെസ്സെസ്സിന്റെ മുതിര്‍ന്ന നേതാവായ ബാബാസാഹെബ് തലാതുലെയുടെ വീട്ടില്‍ ഭാനുപ്രകാശ് കാത്തിരുന്നു. അല്‍പസമയത്തിന് ശേഷം ദേവറസ് അവിടെ എത്തി. ഈ ആറെസ്സെസ്സ് നേതാവിന്റെ കൂടെ സാന്നിധ്യത്തില്‍ ഇരുവരും ഒരു മണിക്കൂറോളം സംസാരിക്കുകയും ചെയ്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ആറെസ്സെസ്സ് പിന്തുണക്കുകയാണെങ്കില്‍ ശിലാന്യാസം നടത്താന്‍ അനുവദിക്കാമെന്നാണ് രാജീവ് ഗാന്ധി തീരുമാനിച്ചിരിക്കുന്നത് എന്ന് ഭാനുപ്രകാശ് ദേവറസിനോട് പറഞ്ഞു. ദേവറസ് അത് അംഗീകരിച്ചു. ഡീല്‍ ഒന്ന് കൂടെ ഉറപ്പിക്കാന്‍ അന്നത്തെ ആറെസ്സെസ്സ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര സിംഗ് അന്നത്തെ കേന്ദ്രമന്ത്രി ഭൂട്ടാ സിംഗുമായി ഡെല്‍ഹിയില്‍ വെച്ച് വീണ്ടും കൂടിക്കാഴ്ച നടത്തുകയും ചെയ്തു" -------- പേജ് 107. ദി ആര്‍ എസ് എസ് - ആന്‍ഡ് ദി മേക്കിംഗ് ഓഫ് ദി ഡീപ് നേഷന്‍. ദിനേഷ് നാരായണന്‍.

2020-08-05 05:15:32 News
ഭയ രഹിതര്‍ ആയി ജീവിക്കുക, ഭയം നമ്മെ പീഡിപ്പിക്കും. അപകീർത്തിയും അപകടവും ഭയന്നു്, എന്തിൽ നിന്നൊക്കെ നാം മാറി നിക്കുന്നുവോ, അത്രത്തോളം നമ്മുടെ ക്രീയാത്മകതയാണു നഷ്ടമാകുക! ചെയ്യാൻ പേടിക്കുന്നതൊക്കെ ചെയ്യുന്നതു വരെ ഒരാൾ ഭയത്തിൻ്റെ പിടിയിലായിരിക്കും; ചെയ്തു കഴിഞ്ഞാല്ലോ, ചരിത്രത്തിൻ്റെ ഭാഗവും! ഭയത്തെ അതിജീവിച്ച് ഒരാൾ എന്തൊക്കെ ചെയ്തുവോ, അവയുടെയെല്ലാം ആകെത്തുകയായിരിക്കും, അയാളുടെ ജീവിതം! ഭയമില്ലാത്തവർ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. അല്ലാത്തവർ, ആവർത്തനങ്ങളും! സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ചെയ്യാനും, ബഹുമതികൾ നേടാനും ആർക്കും സാധിക്കും. എന്നാൽ, തൻ്റേതായ കാര്യങ്ങൾ, തനിമയോടെ ചെയ്യാൻ, തൻ്റേടമുളളവർക്കേ കഴിയൂ ! ഒരു സാഹസത്തിനും മുതിരാത്തവർക്കു്, ഒരിക്കലും ആനന്ദാനുഭൂതി അനുഭവിക്കാനാകില്ല. എവിടെയാണു നഷ്ട സാദ്ധ്യത ഇല്ലാത്തതു്? എന്തിലും അപായ സാദ്ധ്യത കാണുന്നവർക്കു്, ശ്വാസോച്ഛാസം പോലും ചെയ്യാൻ സാധിക്കണമെന്നില്ല! ഭയരഹിതരായി പ്രവർത്തിക്കുന്നവരാകാം നമുക്കു്. -ചാണക്യന്‍
MathullaHouston
2020-08-05 05:07:00 News
ഭൂമീപൂജയൊക്കെ ആയതോണ്ട് കൊറേ സംഘിക്കുരുപ്പുകളെയും സംഘിയല്ല-പക്ഷേ-കുരുപ്പുകളെയും കണ്ടുപിടിച്ച്, പ്രണ്ട് ലിസ്റ്റേന്ന് ആ മാലിന്യമൊക്കെ അടിച്ചു തെളിച്ച് വെടിപ്പാക്കി, പുണ്യാഹോം തളിച്ച്, ഒരു ശുദ്ധികലശം നടത്താൻ സാധിച്ചു. എന്നാപ്പിന്നെ രാം രാം കുരുപ്പുകളേ, രാം രാം!- stop BJP