പ്രതികരണങ്ങള്‍
Jack Daniel
2013-10-25 19:07:10 News
ഒരു പെഗ് ജാക്ക് ദാനിയേലും അടിച്ചു വിദ്യാധരൻ ചിലവന്മാർക്കിട്ടു തൊഴിക്കുന്ന തോഴി കാണാൻ നല്ല രസം ഉണ്ട്. അത് കൊണ്ടാ ഞാൻ ഈ പൊങ്ങച്ച സാഹിത്യം എഴുത്ത് നിറുത്തിയത്. വെറുതെ എന്തിനാ വടി കൊടുത്ത് അടിമേടിക്കുന്നതു. cheers Mr. Vidhyaadharan. Keep going.
damdaughter
2013-10-25 16:09:20 News
സാഹിത്യകാരന്മാര്‍ക്കിടയില്‍ പ്രായഭേദം ഒന്നും ഇല്ലന്നെ..അവര്‍ക്കെന്നും യൌവനം തന്നെ ആണ്.....
A.C.George
2013-10-25 13:38:58 News

Mr. Vidhyadhara, my friend, (Who ever you are)
Allmost all the time I can only join and agree with my friend Vidhydhara Sir?
My thinking, view points almost same and we are in the same track. I can only support you.
Who are you Sir? For some weeks I did not see your writings. Please continue writing. Do not disappear. When you write probably emalayaee get more hits also. I need postive and negetive comments. Please call me over the phone, if you can.. Vidyadharan Sir.
I need your valuable advise. Probably you know me. I am A.C.George, lived in NY for about 37 years and moved to Houston some years ago. Now I read yoyr valuable comments by sitting at Houston. All the best please keep it up. I like my friend Anthappan also. I have toi find out these two, Vidhyadharan and Anthappan
Thanks,
A.C.George
വിദ്യാധരൻ
2013-10-25 09:48:32 News
കേരള വികസനത്തിന്റെ ഫലം പരിക്കുന്നവ്ർ രാഷ്ട്രീയക്കാരും, കച്ചവട മനസ്തിയുള്ള പ്രവാസികലുമാണ്, കേരളത്തിന്റെ ഭൂമിശാസ്ത്രം, ജനസംഖ്യ, ആകെ ഇപ്പോഴുള്ള വിമാനത്താവളങ്ങളുടെ എണ്ണം എന്നിവ കണക്കിൽ എടുത്തു വേണം പുതിയ വിമാനത്താവളങ്ങൾക്ക് വേണ്ടി ശബ്ദം ഉയര്ത്താൻ. തിരുവന്തപുരം കൊച്ചി എന്നീ വിമാനതവലങ്ങ്ൽ കോട്ടയംകാര്ക്കും ആറുമുളക്കാര്ക്കും അവരുടെ സ്ഥലങ്ങളില എത്തിച്ചേരാൻ വഴിയോരുക്കുംപോൾ, അതുപോരാ അരുമുളയിൽ ഒരു വിമാനതാവളം വേണം എന്ന് വാശിപിടിക്കുന്നവന്റെ തലമണ്ടയിൽ, ഒരു വിശാല വീഷ്ണവും സാമുഹ്യ പ്രതിബദ്ധതയും ഉള്ള നേതാവിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. അതിൽ ഉപരി സ്വന്തം ഇല്ലം ചുട്ടു കാശാക്കി, ടാക്സ് വെട്ടിപ്പും നടത്തി ആ പണം അമേരിക്കയിലേക്ക് കടത്താൻ മാര്ഗ്ഗവും ചിന്തിച്ചിരിക്കുകയാണ് ഇക്കൂട്ടര്. സൂരിയനെല്ലിൽ പെണ്‍കുട്ടിക്ക് നീതിലഭിക്കാതിരിപ്പാൻ പല്ലും നഖവും ഉപയോഗിച്ചു കുരിയോനോടൊപ്പം നിന്ന് യുദ്ധം ചെയ്യുന്നവര മനുഷ്യ ജീവിതത്തിലെ ധാര്മികതയെക്കുരിച്ചും നീതിയെക്കുറിച്ചും ലേഖനങ്ങളും കഥകളും കവിതയും പടച്ചു വിടുംപോലെ ഒന്നോര്ക്കനം അവരെപോലെയല്ല്ലാ എല്ലാവരും എന്ന്. നൂറുകണക്കിന് ഫക്ടരികലുള്ള കൊച്ചിയിലെ ഫാക്ടറികളിൽ നിന്നും ഒഴുകുന്ന വിഷലിപ്തമായ കരുത്തവെള്ളം കുടിച്ചു മരിക്കുന്ന സാധാരണ ജനങ്ങളെ കുറിച്ച് നിങ്ങളെ പോലെയുല്ലാവര്ക്ക് ശ്രദ്ധിക്കാൻ സമയം ഇല്ലല്ലോ. ഈ രാജിയത്തു താമസിക്കുന്ന നിങ്ങളുടെ ചിന്തയും അമേരിക്കയിലെ റിപ്പബ്ലിക്കാൻ പാര്ട്ടിയുടെ ചിന്തയും തമ്മിൽ വലിയ വ്യത്താസം ഇല്ല. വികസനത്തിന്റെ മറവിൽ നിന്ന് നിങ്ങൾ ആടുന്ന കപട നാടകങ്ങൾക്കു അറുതി വരാൻ സമയം ആയിരിക്കുന്നു. പച്ചില ചാര്ത്തുകല്കൊണ്ടും പുഴകളും തോടുകൾ കൊണ്ടും ഹരിതാഭമായ ആറുമുള അവിടെ ജീവിക്കുന്ന കര്ഷകരുടെ ജീവ വായുവാണ്. അതിനെ ഇല്ലായം ചെയ്യാനാണ് നിങ്ങളെ പോലുള്ള പോയ്മുഖധാരികൾ വികസനത്തിന്റെയും അഭിവൃദ്ധിയുടെയും പുതിയ വേദവുമായി രംഗത്ത് വന്നിരിക്കുകയാണ്. നിങ്ങളെ പോലെയുള്ള ചെകുത്താന്മാരെ നഗ്ന്നരാക്കുവാൻ കൂടുതൽപേര് മുന്നോട്ടു വരുമെന്ന് കരുതുന്നു.
ant-RSS
2013-10-25 07:48:48 News
This is RSS-BJP propaganda. why emalayalee carry such rubbish?
The white-right wing Republicans too say the same things against Obama
Rajan Thomas
2013-10-25 06:10:34 News
You are bringing more politicians rather than journalists. This organization is not any better than other political organizations.
bobby jacob
2013-10-25 05:29:53 News
Agree with Vincent Emmanuel.. we need to get the issues that are best for us.. Who cares about a dam.. We need stop focusing on the wrong issues.
chacko Joseph
2013-10-25 05:24:39 News
മലയാളി എവിടെ ചെന്നാലും അവന്റെ സ്വഭാവം മാറുകയില്ല!!
Sebastian John
2013-10-25 05:20:21 News
How much $$$ you can bring in to USA at this current rate after paying all the taxes? Investing in India is a nightmare.
മഹാബലി
2013-10-25 04:07:50 News
എനിക്ക് മലയാളികളുടെ ഓണാഘോഷങ്ങളിൽ പങ്കു കൊള്ളുന്നതാണ് ഇഷ്ടം കേരളത്തിലായാലും ഇവിടെയായാലും ഓണം കഴിഞ്ഞു ഗരാജിനകത്ത് ഇരുന്നുള്ള ആഘോഷമാണ് എനിക്ക് ഇഷ്ടം, നല്ല സ്വയമ്പൻ സാധനം ഇറച്ചിക്കറി കൂട്ടി അടിക്കാൻ എന്ത് രസം. ഇത്തവണ ഇത്തിരി കൂടി പോയി. ഗരാജിൽ കിടന്നു ഉറങ്ങി പോയി. പാതാളത്തിലേക്കുള്ള ഫ്ലയിട്ടു മിസ്സായി. വീട്ടിൽ ചെന്നപ്പോൾ ഭാര്യ എടുത്തിട്ടു പെരുമാറി. മേലിൽ ഈ വേഷം കേട്ട് പാടില്ല എന്നാണ് ഉത്തരവ്. അടുത്ത തവണ മുതൽ അവള് മഹാബലി ആയിക്കൊള്ളാം എന്നാണു പറഞ്ഞിരിക്കുന്നത് . പേര് വച്ചാൽ വീട് പാതാളം ആകാൻ സാധ്യത ഉള്ളതുകൊണ്ട് മഹാബലി എന്ന് തന്നെ വായിക്കുന്നു. ഇനി മുതൽ ഞാൻ ഈ പണിക്കില്ല. ഞാൻ കില്ലാരിപോലെ ഇരിക്കുന്ന ഒരു മഹാബലിയാ. എന്റെ ഭാര്യയ ഒത്ത ഒരു ഒരുപ്പിടിയാ. നല്ല വയറും ഉണ്ട്. ഹോ! എന്നാ ചവിട്ടാ അവള് ചവിട്ടിയത്. ചവിട്ടി താഴത്ത് ആല്ലയിരുന്നോ!
damson
2013-10-24 23:26:22 News
തോമസ്‌ മാഷിനെ കാണാതെയാണോ ഈ വാർത്ത  എഴുതിയത് ബെന്നി ...അപ്പൊ യുവ സാഹിത്യകാരന്മാർ ആരൊക്കെ ...
Jacob Evoor
2013-10-24 22:23:53 News
വിദ്യാധരനെപ്പോലുള്ളവർ കേരളത്തിൽ ഒരു വികസനവും നടപ്പാക്കാൻ സമ്മതിക്കത്തില്ല. ആറന്മുളയിൽ ആർക്കും വേണ്ടാതെ കിടന്ന ചതുപ്പ് ഭൂമിയിൽ വിമാനത്താവളം വന്നാൽ ആ പ്രദേശത്തിന്റെ മുഖച്ചായ മാറും. നെല്ല് കൃഷിചെയ്യാനും വയ്യ നെൽവയൽ നികത്താനും വയ്യ, ജലവൈദ്യുതി പദ്ധതി വേണ്ട, വന്കിട വ്യവസായം വരേണ്ട... പക്ഷെ എല്ലാ സൌകര്യവും വേണം. ഇവന്മാര്ക്കൊക്കെ എന്തിന്റെ ചൊറിച്ചിലാ...
bijuny
2013-10-24 19:34:15 News
ഇത്രയും മെറിറ്റ്‌ ഉണ്ടായിട്ടും വെറും പൊട്ടൻ ആയിപ്പോയല്ലോ.  ഇയാളെ മലയാളി എന്നൊന്നും പറയാൻ പറ്റില്ല. മലയാളികളൊക്കെ വിവരം ഉള്ളവരാണ് !!
വിദ്യാധരൻ
2013-10-24 18:15:25 News
പത്തനംതിട്ടക്കാര് കോട്ടയം കാരും മുഴുവൻ ചീത്തയാണെന്ന് ഞാൻ പറഞ്ഞില്ല. ലേഖകൻ ഒരു പഠനത്തിൽ നിന്ന് ഉദ്ധരിച്ചതിനെ ഉദ്ധരിച്ചു അടിവര ഇട്ടു പറഞ്ഞതാണ്. ആ പ്രദേശത്തു നിന്ന് ചില ചീഞ്ഞ സാഹിത്യകാരന്മാർ ഇവിടെ കുടിയേറിട്ടുണ്ട് , ജനിച്ച നാടിനോട് യാതൊരു കൂറും ഇല്ലാത്തവന്മാർ. ഒരു ചീഞ്ഞത് മതിയെല്ലോ നല്ലവരായ ബാക്കിയുള്ളവരുടെ പേര് കളയാൻ. ഇവന്മാർ അങ്ങ് ഡൽഹിയിൽ ഒളിവിൽ താമസിക്കുന്ന ചില  പെണ്‍വാണിഭക്കാരായ  ഭരണ തന്ത്രഞ്ഞമാരുടെ കൂട്ടുപിടിച്ച് നിങ്ങളുടെ നാടും നാട്ടുകാരുടേം പേര് ചീത്തയാക്കുന്നതിനു മുൻപ് എന്തെങ്കിലും ചെയ്യാൻ നോക്ക് പാപ്പൻ ചേട്ടാ


പാത്തനംത്തിട്ട പാപ്പൻ
2013-10-24 17:43:28 News
കൊട്ടയംക്കാരെം  പത്തന്മ്തിട്ടക്കാരേം അടച്ചു വിദ്യാധരൻ ചീത്ത വിളിച്ചിരിക്കുകയാണ് . ഇതെന്തു ന്യായം? ചോതിക്കാനും പറയാനും ആളില്ലെന്ന് വിചാരിച്ചോ?


പ്രതികരണങ്ങള്‍
Mee2
2020-02-22 19:24:03 News
Boycott him!
Joy koruthu
2020-02-22 17:30:34 News
OCI കാർഡ് ഫീ ഇനത്തിൽ പിരിച്ചെടുക്കുന്ന കണക്കില്ലാത്ത തുകയൊക്കെ ഈ വിധത്തിൽ ചിലവാക്കാനുള്ളതല്ലേ... A total of 32,53,912 foreign nationals have been registered as OCI cardholders and 4,14,906 OCI cards have been issued in lieu of person of Indian origin (PIO) cardstill March 2019, according to the home ministry's annual report for 2018-19.Nov 22, 2019
Mee2
2020-02-22 15:50:34 News
എല്ലാ ഭാര്യമാരും വെപ്പാട്ടികളും അവരുടെ കുഞ്ഞുങ്ങളും എവിടെ പോയി ?
amerikkan mollakka
2020-02-22 15:02:46 News
നമ്പ്യാർ സാഹിബാ അസ്സലാമു അലൈക്കും.. ഞമ്മന്റെ ഭാഷക്ക് ശുദ്ധി പോരായെന്നറിയാം. എന്നാലും ഞമ്മക്ക് മലയാളം ഇസ്ട്ടമാണ് പക്ഷെ ഞമ്മൾക്ക് ഞമ്മടെ ഉമ്മാന്റെ ഭാഷ മുഖ്യം. മാതൃഭാഷ. ഉമ്മ അന്നത്തെ പത്താം ക്ളസ്സൊക്കെ പഠിച്ചതാ എന്നാലും ഉമ്മാന്റെ ഭാഷ ഇങ്ങള് എയ്തുന്ന പോലെയല്ല. സാഹിബ ഇങ്ങള് ഇമലയാളിയെ കുറിച്ച് എയ്തിയത് പരമാർത്ഥം. ഇമലയാളി എയ്ത്തുകാർക് അവാർഡ് കൊടുക്കുന്നു ഭാഷയെ ഇവിടെ ഉത്സാഹിപ്പിക്കുന്നു. ഇങ്ങടെ ലേഖനം നന്നായിരുന്നു. ഞമ്മടെ പേരിൽ ചില പഹയന്മാർ കമന്റിടുന്നുണ്ട്. ബായനക്കാർക്ക് ശരിയായ മൊല്ലാക്കയെ . മനസ്സിലാക്കാൻ മുസീബത്തു ഉണ്ടാകില്ലെന്ന് ഞമ്മള് കരുതുന്നു. നമ്പ്യാർ സാഹിബ പടച്ചോൻ ഇങ്ങക്ക് എല്ലാബിധ അനുഗ്രഹങ്ങളും തരട്ടെ.
VJ Kumr
2020-02-22 14:25:21 News
പാക് അധീന കാശ്മീർ വീണ്ടെടുക്കുക മോദി സർക്കാരിന്റെ അടുത്ത ലക്ഷ്യം,​ ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യ എത്തുമെന്ന് ബി.ജെ.പി 21-ാം നൂറ്റാണ്ട് പ്രതീക്ഷകൾ വച്ചുപുലര്‍ത്തുന്ന യുവാക്കളുടേത് ആയിരിക്കും. ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യ എത്തുക എന്നത് ഉറപ്പാണെന്നും റാം മാധവ് അഭിപ്രായപ്പെട്ടു. Read more: https://keralakaumudi.com/news/news.php?id=250039&u=national
തൂത്തുകുണുക്കിപക്ഷി
2020-02-22 13:37:00 News
മരത്തിന്റെ മണ്ടയിൽ ഇരുന്ന് തൂത്തുകുണുക്കി പക്ഷി ചിലക്കുന്നപോലെ ഇമലയാളിയിൽ ചിലർ 'ട്രംപ്, ട്രംപ്' എന്ന് പറഞ്ഞതുകൊണ്ട് ചിലച്ചോണ്ടിരിക്കുന്നു. തൂത്തുകുണുക്കി പക്ഷി വിചാരിക്കുന്നത് അതിന്റെ ചില ലോകം മുഴുവൻ ശ്രദ്ധിക്കുന്നുവെന്നാണ്. അർത്ഥമില്ലാത്ത ജൽപ്പനങ്ങൾ മാത്രം. ആശയങ്ങൾക്ക് പാപ്പരാകുമ്പോഴാണ് ഓരോ പേരും വിളിച്ചുകൊണ്ട് ചിലർ പ്രതികരണങ്ങൾ എഴുതുന്നത്. ട്രംപിന്റെ സന്ദർശനം സംബന്ധിച്ച് എന്തെല്ലാം എഴുതാനുണ്ട്. അങ്ങനെയൊക്കെ എഴുതാൻ മലയാളി ഡെമോക്രാറ്റുകൾക്ക് വിവരം വെക്കേണ്ടിയിരിക്കുന്നു. ഇംഗ്ലീഷിലുള്ള 'കട്ട് ആൻഡ് പേസ്റ്റ്' കൊണ്ടു വരുന്ന മറ്റു ചില മഹാന്മാരും ഇവിടെ പോസ്റ്റ് ചെയ്യാറുണ്ട്. വെറുതെ ഇമലയാളി എഡിറ്റർക്ക് പണി കൊടുക്കാമെന്നാല്ലാതെ വിവരത്തോടെ എഴുതാൻ ഒരു മലയാളി ഡെമോക്രറ്റുകൾക്കും കഴിവില്ലെന്നുള്ളതാണ് സത്യം.
Rathish Nambiar
2020-02-22 12:52:45 News
മാതൃഭാഷയുടെ പ്രാധാന്യവും അതിനു ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെപറ്റിയും ശക്തമായി പ്രതിപാദിക്കുന്ന ലേഖനം...
ഹനുമാൻ സേന
2020-02-22 11:03:11 News
മിസ്റ്റർ വി.ജെ.കുമാർ താങ്കളുടെ പാർട്ടിക്ക് ഒരിക്കൽ രണ്ടു പാർലമെന്റ് മെമ്പർമാരെക്കൊണ്ടു തൃപ്‌തിപ്പെടേണ്ട അവസ്ഥ വന്നിരുന്ന കാര്യം മറക്കരുത്. ഇന്ത്യയിൽ മൊത്തം വോട്ടർമാരിൽ ഇന്നും കോൺഗ്രസ്സ് മുമ്പിൽ നിൽക്കുന്നു. താങ്കളുടെ സമുദായത്തിൽ ഉള്ള ഈഴവരിൽ ആരെങ്കിലും കേന്ദ്ര മന്ത്രിസഭയിലുണ്ടോ? വയലാർ രവി കോൺഗ്രസ് മന്ത്രിസഭയിൽ ഉള്ള കാര്യം മറക്കേണ്ട. ഒരു ദളിതനെ പോലും കേന്ദ്ര മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കിൽ കാണുന്നില്ല. പിന്നെ എന്ത് ഹിന്ദുത്വ! ഇവരെ ഹനുമാൻ സേനയെന്നും വിളിക്കാറുണ്ട്. ഈ ഭീകരന്മാർ ഉറങ്ങുമ്പോൾ നല്ലവർ! ഉണരുമ്പോൾ ദളിതരുടെയും മുസ്ലിമുകളുടെയും തലവെട്ടലും.
2 വര്‍ഗീയ വാദികള്‍
2020-02-22 11:02:10 News
കേജരിവാള്‍ എത്രയോ മാന്യന്‍. ഇവമ്മാരുടെ കാറ്റ് അടിക്കുന്നിടത് പോലും അദേഹം ചെല്ലരുത്‌. 2 ഉം വര്‍ഗീയ വാദികള്‍
അന്തിക്രിസ്തു
2020-02-22 10:58:58 News
"I'd just say that this man is not Christian if he said it in this way," Francis told reporters in a midflight press conference after a trip to Mexico.- ഇ മനുഷൻ [ട്രംപ്] ക്രിസ്ടിയാനി അല്ല എന്ന് പോപ്പ് ഫ്രാൻസിസ്. Here’s video I found of Trump saying he plans to build Trump Tower Moscow, is looking for deals not just in Moscow but across Russia and says he met with a group of Russians in Moscow/talked about making deals. #TrumpIsARussianAsset. റഷ്യയുടെ പല ഭാഗങ്ങളിൽ ടവർ പണിയാൻ ട്രംപ് ശ്രമിച്ചു - വീഡിയോ കാണുക. ‘White nationalism in America is not just racism, it is anti-Christ.’ — This preacher lays out what it really means to be a follower of Christ in Trump’s America. വെള്ള വർഗീയ വാദികളുടെ പൊള്ള രാജ്യ സ്നേഹം വർണ വിവേചനം എന്ന ഹീനത മാത്രം അല്ല, അന്തി ക്രിസ്തുവാണ് എന്ന് കത്തോലിക്ക പുരോഹിതരും പറയാൻ തുടങ്ങി. ഇവാൻജെലിക്കലുകൾ ഇന്ന് മാത്രമാണ് സേച്ഛാധിപത്യത്തെ പിൻ താങ്ങുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. ഞങ്ങളുടെ വിശ്വസം മാത്രം ആണ് ശരി, അതിനാൽ മറ്റുള്ളവരെ നിത്യ ചൂളയിൽ വേവിക്കും എന്ന് ആണ് ഇവരുടെ വിശ്വസം. ഇവരും ഐസിസ് ഭീകരരും തമ്മിൽ എന്ത് വിത്യാസം!. 2020 ഇലക്ഷൻ റിസൾട്ട് അമേരിക്കൻ വോട്ടർമാർ തീരുമാനിക്കും എന്ന് റിപ്പപ്ലിക്കൻസ് ഭയപ്പെടുന്നു. .
Chanakyan, USA
2020-02-22 09:57:00 News
ഞാൻ ചാണക്യൻ. എന്താ മൊല്ലാക്കയുടെ ഭാഷയിൽ ഒരു വ്യതാസം. ഇത്തരം പേര് വച്ച് എഴുതുമ്പോൾ ആര് ആരാണെന്നു എങ്ങനെ അറിയാം. എനിക്ക് പേടി ചാണക്യൻ എന്ന പേരിലും ആരെങ്കിലും വരുമോ? ഈ ഒളിച്ചിരുന്നു അമ്പെയ്താൽ ഉള്ള ഒരു ദോഷം.
ഭാര്യേപേടി പ്രൊഫസര്‍
2020-02-22 09:24:12 News
ആരും ക്ഷണിക്കാത്ത കാക്ക കാക്കയെ കണ്ടിട്ടില്ലാത്തവർ ചുരുങ്ങും -അല്ലേ! ഇതിന്റെ അർഥം കാക്കയെ കാണാത്തവർ ചുരുങ്ങി പോകും എന്ന് ഫോക്സ് ന്യൂസ് കാണുന്നവർ മാത്രമേ മനസിൽ ആക്കുകയുള്ളു, അല്ലേ. എവിടെ പുക കണ്ടാലും കാക്ക വരും, കാ! ക, ക! എന്ന് അലച്ചു സൊര്യം കെടുത്തും. കാക്കയെ ആരും സദ്യ നടക്കുന്ന പന്തലിൽ കേറ്റില്ല,നമ്മൾ അതിനെ ആട്ടി, ഓടിക്കും, കൊഴികൊണ്ടു ഏറിയും, കല്ലും എടുത്തു ഏറിയും. ഇല്ലെങ്കിൽ ഭക്ഷണത്തിൻ മുകളിൽ കാക്ക കാഷ്ഠിക്കും, കാരണം കാക്കക്കു അത്രയുമേ വിവരം ഉള്ളു. ഈയിടെ ഇ മലയാളി പന്തലിൽ ഒരു കാക്ക കറക്റ്റ് ചെയ്തു കാഷ്ടിക്കുന്നു. ഇവനെ ആരും വിളിച്ചില്ല ഗ്രാമർ പഠിപ്പിക്കാൻ. ഏതോ കുഗ്രാമത്തിൽ നിന്നും S S L സി + ഇ സ്സ് ൽ പഠിച്ചു , തൻ മിടുക്കു കാണിക്കാൻ ഇറങ്ങിയവൻ എന്ന് തോന്നുന്നു. നാട്ടിൽ സാധാരണ ബീഡി തോറുപ്പുകാരും ബാർബർ മാരും ആണ് കാണുന്നവരെ എല്ലാം കറക്ട് ചെയ്യാൻ നടക്കുന്നത്, ചില എക്സ് പട്ടാളക്കാരനും ഇത്തരം സ്വഭാവം ഉണ്ട്. ഇവനു ഭാര്യയെ പേടി ആണെന്ന് തോനുന്നു. -മറിയാമ്മ ഡാല്ല്സ്
Anthappan
2020-02-22 09:02:28 News
"I will not let anyone walk through my mind with their dirty feet." M. K. Gandhi Stay away from Sabermathi with your dirty mind.
മൂന്നാമത്തെ ബീബി
2020-02-22 08:58:08 News
ഇങ്ങള് ഞമ്മടെ മൊല്ലാക്ക അല്ല . ഞമ്മടെ മൊല്ലാക്ക കടുക്കാ ബെള്ളം കുടിച്ചു കിടപ്പാ. മൊഞ്ചുള്ള കൈകൊണ്ട് ഞാൻ കൊടുത്തപ്പോൾ മുഴുവനും ബലിച്ചു കുടിച്ചു . ഒരു ഭാഗം മാത്രം പൊങ്ങരുതെന്നേ ഞാൻ ബിജാരിച്ചുള്ളു . ഇപ്പൊ ശരീരം മുഴുവനും പൊങ്ങണില്ല
SIVA the Cosmic Guru
2020-02-22 08:48:14 News
Siva- the Cosmic Guru.- From the very beginning of civilization in the Indian sub-continent, we had several celebrations associated with Nature and Social unity. When celebrations achieve popularity, religion absorbs them and make it their own adding some cosmetic touch & cultural cuts. We need to look at Mahasivaratri above the religion it was embraced by. Most religions came into existence to uplift humans to a higher level, but on the course of time, they all lost its inner core and become hollow and cunning trickier guys crawled in & deceived the humans. So, let us see Mhasivaratri detached from the Hindu religion. {Hinduism was never a particular religion until recently. Hindu originally meant all the land area east of Indus river. The landmass of India was fertile, people were healthy, forests provided almost all the needs for the people; so; they were able to produce healthy thoughts too. India gave birth to hundreds of thoughts and they are in fact the real Hinduism, those thoughts are from mono-theism to no theism. The light-skinned people from the old Persian area migrated or invaded the peaceful Indians and dominated them. They, in fact, privatized Hinduism, introduced sacrifices, rituals & laws, that is what we see today as temple Hinduism. So, that is the reason we have to see Mahasivaratri detached from ‘Hinduism’- the temple religion. The great Shiva Ratri represents the success over Darkness & Ignorance. Isn’t that we all humans need? Darkness stands for all that is negative, evil & anti-social. Isn’t Ignorance the worst problem & evil we are suffering? So: if we can defeat evil and Ignorance, we can get enlightened, then we can lead the society to higher levels of several heavens. Siva is the embodiment of Cosmic energy. Cosmic energy is not the private property of any particular religion even though some claim it to be theirs’s. Cosmic energy is transformation from one stage to another beyond time and space, it has no origin & end. The radiance of Cosmic Energy we presume as creation, preservation & destruction is just an illusion. If one can rescue oneself from the trance of that illusion, then there is no beginning, no end, no time, no space- but just the transformation of energy. Shiva represents Ethics, good deeds, Honesty, non-Violence, helping others, forgiveness and above all creating awareness in us that we are part of the Cosmos, in fact, we are the Cosmos and each and everything we can see and cannot see are part of ourselves. Then we can be in heaven with others, seeing all humans, all living things, all that seems to be dead to us but is full of life; all are us; we are them. Then we won’t: - hate others, kill others, accumulate wealth, eat too much. Then we love each & everything in this Earth. The rituals associated with Maha Shiva Ratri- chanting, fasting, meditation- will enable an individual to uplift to a higher level. The more you can detach yourself from the chains of rituals and see Siva as Cosmic energy, the Adi Guru; you become radiant with the energy of the Cosmos. The Sad part is after the great rituals, humans return to be the primitive barbaric human & that is where religion fails. So, rise above your religion & let Empathy & Love bloom from within you. - andrew