പ്രതികരണങ്ങള്‍
വിദ്യാധരൻ
2015-04-30 09:01:08 News
മുട്ട ചീത്തയെങ്കിൽ തീർച്ച, 
മുട്ട ഇട്ട കോഴിയും ചീത്ത. 
തട്ടിയിട്ടു കോഴിയെ കുഴി-  
വെട്ടി മൂടണം ഉടൻ 
harry
2015-04-30 09:00:48 News
Just letting you know that anyone employing currrently with stae,local, public agencies, etc. must have waiver for dual employment to do business. Otherwise one could get into trouble......
വിക്രമൻ
2015-04-30 06:54:56 News
കെട്ട മുട്ട തിന്നു നീ 
പെട്ടുപോയാലെന്തു ചെയ്യും, 
തട്ടുമോ മുട്ടയിട്ട കോഴിയെ ?
വിദ്യാധരൻ
2015-04-30 06:22:29 News
തെറ്റ് തിരുത്താതെ കവി 
കുറ്റം നിരൂപകരിൽ ചാർത്തി ചീഞ്ഞ -
മുട്ടകൊണ്ടെറിയുന്നത് 
കഷ്ടമെന്നല്ലാതെ പിന്നെയെന്ത് ചൊല്ലേണ്ടൂ?
വായനക്കാരൻ
2015-04-30 05:33:47 News
മുട്ടയൊന്നിടാനായെനി- 
ക്കൊട്ടുമറിയില്ലയെങ്കിലും 
ഇട്ടമുട്ട രുചിച്ചു ഞാൻ  
കെട്ടതോയെന്നു ചൊല്ലിടാം.
Pramod
2015-04-29 23:54:02 News
 ചെടികളും, മരങ്ങളും, അതിന്റെയൊക്കെ പൂവ്, കായ്, വേരുകളും  കൊണ്ടുള്ള പൊടിയും, എണ്ണ, കുഴമ്പ്, കഷായങ്ങളും ഉപയോഗിച്ചുള്ള  മരുന്നും, തിരുമും,രോഗചികിത്സയും ആണല്ലോ ആയുർവേദ ചികിത്സാ.  ഇംഗ്ലീഷു മരുന്നെന്നും, "മോഡേണ്‍-മെഡിസിൻ", എന്നും "അലോപ്പതി" ചികിത്സാരീതിയെ വിളിക്കുന്നു. അലോപ്പതിയിലുള്ള മരുന്നും ചികിത്സയും  കൂടുതലായി ലൊകമൊട്ടാകെ ഉപയോഗിക്കുന്നു. മറ്റു രീതികളെയെല്ലാം അവർ 'ആൾട്ടർനേറ്റിവ്' മെഡിസിൻ എന്നും കണക്കാക്കിയിരിക്കുന്നു.
ഓരോ നാട്ടിലും അവരുടെതായ നാടൻ ചികിത്സ ലോകമൊട്ടാകെ തുടരുന്നുണ്ട് എങ്കിലും അവയൊന്നും തന്നെ, ഇന്ത്യയിലെ ആയൂർവേദം പോലെ, വേദങ്ങളിൽ ഒരു കൂട്ടമായി വിശദമായ പഠനവും ഗവേഷണവും ഉൾപ്പെട്ട ഒരു വിഷയമായി വികസിച്ചു കണ്ടിട്ടില്ല. മോഡേണ്‍-ചികിത്സാ രീതി പുരോഗമിച്ചതോടെ നാടൻ ചികിത്സാരീതി പലേടത്തും പുറം തള്ളപ്പെട്ടു. ഇന്ത്യയിലും ആയൂർവേദത്തെ പ്രകീർത്തിച്ചു വൈദ്യന്മാരും രോഗികളും സംസാരിക്കാറുണ്ടെങ്കിലും, കാര്യമായ അസുഖങ്ങൾ വരുമ്പോൾ 'മോഡേണ്‍-ചികിത്സ'യിലേക്ക് (അലോപ്പതി) കടന്നുപോവുന്നതാണ് കാണുന്നത്.
നാടൻ മരുന്നുകൾ പലതു കഴിച്ചിട്ടും,  മാറാതെയിരുന്ന മുഗൾ ചക്രവർത്തി യുടെ വയറ്റുവേദന, 'ഇംഗ്ലീഷു' മരുന്നുകൊണ്ട് ('അലോപ്പതി') മാറിയതോടെ യാണ് ഇന്ത്യയിൽ മോഡേണ്‍ മെഡിസിനു വാതിൽ തുറക്കപ്പെട്ടതെന്നും കഥയുണ്ട്.
ഫലത്തിൽ വിപുലമായ മരുന്നും ചികിത്സാരീതികളും അലോപ്പതിയിൽ കണ്ടുപിടിച്ചതോടെ, പഴമക്കാരുടെ "നാടൻ മരുന്നു"കളും ചികിത്സയും പലയിടത്തും മന്ദിച്ചു. ആയുർവേദമുൾപ്പടെ 'ആൾട്ടർനേറ്റിവ്' ചികിത്സയും മരുന്നും പല രാജ്യങ്ങളിലും നിരോധിക്കയും ചെയ്തു. ഇന്ത്യയിലെ ആയുർവേദ കോളേജു ഡിഗ്രിയും, മാസ്റ്റെഴ്സും, പീ.എച്ചു. ഡി. ഉണ്ടെങ്കിലും  ഡോക്ടർ എന്നു വിളിക്കാനോ, മരുന്നും, ചികിത്സയും നല്കാനോ അമേരിക്കയിൽ സാധിക്കില്ല. ഒരു സ്റ്റേറ്റിലും ആയുർവേദ മരുന്നും ചികിത്സയും പ്രാക്ടീസ് ചെയ്യാൻ ലൈസന്സും നല്കുന്നില്ല. യു.എസ്സിൽ പഠിച്ചവരും പരിശീലനം നേടിയവരുമായ അലോപ്പതി ഡോക്ടർമാർക്ക് ആയുർവേദം പഠിക്കാനും ചികിത്സ നടത്താനും സാധിക്കുമെങ്കിലും അതിനു ശ്രമിക്കാൻ സമയവും പണവും ചിലവഴിക്കാൻ തക്ക മാർക്കറ്റില്ലാത്തതു കൊണ്ടാവാം അലോപ്പതി ഡോക്ടർ ആയ ശേഷം ആയുർവേദത്തിനു തുടർന്ന് പഠിക്കുന്നവരെ അധികം കാണാനില്ല. ചില സ്റ്റേറ്റുകളിൽ ആയുർവേദം പഠിപ്പിക്കാൻ സ്കൂളുകൾ ഉണ്ടെങ്കിലും അതൊക്കെ പഠിച്ചു വന്നാൽ നഴ്സിംഗ്, തിരുമു ചികിത്സാ വേദികളിൽ ഒക്കെ ജോലി ചെയ്യാമെന്നല്ലാതെ അലോപ്പതി ഡോക്ടർമാരെപ്പോലെ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാൻ അമേരിക്കയിൽ അനുവദിക്കുന്നില്ല.
ഈ സ്ഥിതി മാറാത്തിടത്തോളം, "ആയൂർ വേദത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു"വെന്നു പറയുന്നതിൽ വലിയ കഴമ്പില്ല.

വിദ്യാധരൻ
2015-04-29 20:23:07 News
സുനിൽ 

കവികളുടെയും കലാകാരന്മാരുടെയും പരമമായ ലക്ഷ്യം നിരാശയുടെ പടുകുഴിയിൽ കിടക്കുന്നവരെ മോചിപ്പിച്ചു ജീവിതത്തിന്റെ  രസാത്മകതയിലേക്ക് നയിക്കുക എന്നതാണ് . അങ്ങനെയുള്ള കവികളെ കണ്ടുമുട്ടിയിട്ടുള്ള വായനക്കാർക്ക്, നിഷേധാത്മകമായ കവിതകളെ ഉൾക്കൊള്ളാൻ ആവില്ല.  ആശാൻ എന്ന കവിയെ അദ്ദേഹത്തിൻറെ കവിതയിലൂടെ പരിചയപ്പെട്ടിട്ടുള്ളവർക്ക് ഇത് മനസ്സില്ലാക്കാൻ കഴിയും 

ഏകാന്തം സുഖമിങ്ങു, നിത്യമഴലാം 
         ത്താഴെ തമോ ഭൂമിയിൽ 
പോകാ സക്തി തമ:പ്രകാശശബള -
         ശ്രീയൊത്ത മദ്ധ്യോർവ്വിയിൽ 
ഛെകാത്മാ ചലഭോഗഭൂവിൽ നിമിഷ -
         ന്തോറും രസോന്മേഷിയാം, 
ശ്രീകാളും രസകാമധേനു രസയാ -
          മോർക്കിൽ കവിക്കെന്നുമേ ( പ്രരോദനം -ആശാൻ )

ജീവിതം രസാത്മകമാണെന്ന് ആശാൻ എന്നും വിശ്വസിച്ചിരുന്നു . നിരഞ്ജനത്വമായിരുന്നില്ല  ആശാൻ കൊതിച്ചിരുന്ന ജീവിത ശൈലിയെ ധന്യമാക്കിയിരുന്നത്‌, മറിച്ച് രസോന്മേഷമായിരുന്നു.  സ്വർഗ്ഗത്തിൽപോയി മറയുന്നതിനേക്കാൾ അഭികാമ്യമായി കണ്ടിരുന്നത്‌ വീണ്ടും വീണ്ടും ഭൂമിയിൽ വന്നവതിരിക്കാനുള്ള സാദ്ധ്യതയായിരുന്നു 

കവികൾക്ക് എന്തും എഴുതാം പക്ഷെ അത് മനുഷ്യ സംസ്കൃതിക്ക് എങ്ങനെ ഉപകരിക്കുന്നു എന്നുകൂടി ചിന്തിക്കേണ്ടതാണ്.  മരണവും രോഗവും അതിനെ തരണം ചെയ്യലും ജീവിതത്തിന്റെ ഭാഗമായി കാണാൻ കഴിയുമ്പോൾ നിരാശയ്ക്ക് വഴിയില്ല.  

Sivadasan
2015-04-29 18:21:14 News
I am really sorry for all of you. Malayalee is always malayalee even in America too ( I am not talking about all Mallus in the world,Sorry) Why not let us appreciate some doing something? Or just simply stop insulting ... please...
വായനക്കാരൻ
2015-04-29 13:48:54 News
ജാതകത്തില്‍ പത്താം ഭാവധിപതി ഏതു ഗ്രഹമാണെന്ന്‌ മനസ്സിലാക്കുക. ആ ഗ്രഹത്തില്‍ പറയുന്ന വിഷയങ്ങള്‍ നോക്കുക. അവയില്‍ എന്തിനോടാണോ അഭിരുചി, അത്‌ സ്‌ഥിര പ്രവൃത്തിയായി സ്വീകരിക്കുക. പത്താം ഭാവാധിപതി ഏതു ഭാവത്തിലാണോ നില്‌ക്കുന്നത്‌ ആ ഭാവത്തിനനുസരിച്ച രീതിയായിരിക്കും ഉത്തമമെന്ന്‌ മനസ്സിലാക്കുക.  

ഉദാഹരണം - പത്താം ഭാവാധിപതി ശനിയായാല്‍: ധാന്യ വ്യാപാരം, വളം ഡിപ്പോ, നാല്‍ക്കാലി കച്ചവടം, കൃഷി, കിഴങ്ങു വര്‍ഗക്കച്ചവടം, ഫര്‍ണീച്ചര്‍ വ്യാപാരം, മരപ്പണി, കൂലിക്കാരെവച്ച്‌ പണിയെടുപ്പിക്കല്‍, ചുമട്ടു വ്യാപാരം.

ചിലരുടെ ജാതകപ്രകാരം പത്താം ഭാവാധിപതി ദുര്‍ബലനായിരിക്കും. ഏത്‌ പ്രവൃത്തി ചെയ്‌താലും ഉപജീവനത്തിന്‌ ഞെരുക്കം നേരിടും. അങ്ങനെയുള്ളവര്‍ പത്താം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെയോ, രണ്ടാം ഭാവാധിപതിയുടെയോ പതിനൊന്നാം ഭാവാധിപതിയുടേയോ തൊഴില്‍ മുറയില്‍ ഇഷ്‌ടമുള്ളത്‌ സ്വീകരിക്കണം. പരിഹാര ക്രിയകളും ചെയ്യണം.
(മംഗളം)
സുനിൽ
2015-04-29 13:47:50 News
വിദ്യാധരൻ:
നിരാശാബോധങ്ങളിൽ നിന്നുള്ള മോചനം ഒരാഗ്രഹം മാത്രമാണ്. ഉദാഹരണത്തിന്, അടിസ്ഥാന പ്രശ്നമായ വിശപ്പിന്റെ പരിഹാരത്തിന് എല്ലാ ജീവജാലങ്ങളും പരിശ്രമിക്കുന്നു. സ്വയം ഉണ്ടാക്കിയോ, പിടിച്ചുപറിച്ചോ, ചൂഷണം ചെയ്തോ, കൊല ചെയ്തോ ജീവജാലങ്ങൾ അതു സാധിക്കുന്നു. വീണ്ടു വിശക്കുന്നു. പ്രയത്നം വീണ്ടും തുടരുന്നു. എല്ലാം അതുപോലെ തന്നെ, അത്രേ ഉള്ളൂ. നിരാശയിൽ നിന്നു മോചനത്തിന് ഒരു പരിഹാരാമില്ലാത്ത ലോകത്ത് പരിഹാരം നിഷേധാത്മകമോ അല്ലയോ എന്നു കവി നിർണ്ണയിക്കേണ്ടതില്ല. അനുഭവിക്കുന്ന ആളിന് ഗതി കിട്ടുന്നില്ല എന്ന കാരണത്താൽ ഫലം സ്വാഭാവികവും, പ്രതികരണം അത്തരത്തിലുമാവുന്നു. പ്രശ്ന പരിഹാരം ഉണ്ടാവുന്നില്ല.
ഒരു രോഗം മാറിയാൽ മറ്റൊന്നു വന്നു ചേരും. പ്രായം ചെന്നു ആരോഗ്യം നശിക്കുന്നതും തടയാനാവില്ല. അവസാനം വേണ്ടാത്ത മരണത്തെ അതിജീവിക്കാനും പറ്റാതെ വരുന്നു. എവിടെയും എന്തിലും എല്ലാ ജീവജാലങ്ങളും ഇതു നേരിടുന്നു. അതുകൊണ്ടാണ് ജീവിതം ഇവിടെ അവസാനിപ്പിക്കാതെ പരലോകത്തേക്കു വലിച്ചോണ്ട് പോവുന്നത്. മരണശേഷം പരിഹാരം അവിടെയുണ്ട് എന്നു സങ്കല്പ്പിച്ചു സമാധാനപ്പെടുക.
നിഷേധാന്മ്കമായോ അല്ലാതെയോ കവിതയിൽ അതു നിർദ്ദേശിക്കുന്നതിൽ അതുകൊണ്ട് തെറ്റില്ല.

P.T. KURIAN
2015-04-29 12:38:58 News
JUST CURIOUS TO SEE KOSHY OMMEN - THE TREASURER. IF HE IS THE SAME
KOSHY WHO WAS A FRIEND OF MINE IN THE SIXTEES IN NEW DELHI,INDIA.
IF SO , I APPRECIATE IF HE RESPONDS THRU THIS COLUMN.

GOOD TO SEE THE PICTURES OF MALAYALEE CHAMBER OF COMMERCE FAMILY
GETOGHTHER.

j
പ്രവീണ്‍ സന്തോഷ്‌
2015-04-29 11:53:49 News
ഈ കുറ്റാരോപണങ്ങളും അന്വേഷണങ്ങളും നമ്മൾ എത്രയോ കണ്ടു കഴിഞ്ഞു. ചൈനയിലെ പോലെ, കുറ്റം ചെയ്തവരെ നിരത്തി നിറുത്തി നിറയൊഴിക്കാൻ തന്റേടമുള്ള ഒരു ജനതയും ഭരണവും ഉണ്ടാവാതെ മാറ്റം വരില്ല.
അതുണ്ടാവാതിരിക്കാനാണ് ആയിരക്കണക്കിനു ദൈവങ്ങളും ആരാധനാലയ ങ്ങളും ഉണ്ടാക്കി മാനസിക ധൈര്യവും തന്റേടവും നഷ്ടപ്പെട്ട ദുർബലരായ ഒരു സമൂഹത്തെ സൃഷ്ടിച്ചിരിക്കുന്നത്. വിദേശത്തു സൂക്ഷിക്കുന്ന വർദ്ധിച്ചു വരുന്ന കള്ളപ്പണ ശേഖരം എന്താണ് കാണിക്കുന്നത്? ആശയവിനിമയത്തിന് ഉത്തമമായ അനേകം ഭാഷകൾ ഉണ്ടായിരുന്നിട്ടും അറിയാൻ മേലാത്ത ഇംഗ്ലീഷു പറഞ്ഞു എന്തിനാണിവർ പരിഹിസതരാവുന്നത്? സ്വന്തമായി ഒരു രാജ്യവും, ഭാഷയും സംസ്കാരവും മെച്ചമായ ഒരു ജീവിതരീതിയും ഉണ്ടെന്നു പറയുയുന്നുവെങ്കിലും വളർന്നുവരുന്ന സമൂഹത്തെ നൊക്കൂ. ഇവർ യൂറോപ്പിലെയോ അമേരിക്കയിലെയോ സമൂഹത്തെ പോലെ തന്നെയോ? പടിഞ്ഞാറിന്റെ മാലിന്യം പേറി, അവർക്കു വിഴുപ്പലക്കി, പ്രയത്നവും സ്വത്തും അവർക്കു നല്കി ഒരു സമൂഹം എങ്ങനെ അഭിവൃദ്ധി നേടും?  

Truthman
2015-04-29 11:05:21 News
No grass is going to walk here/ I know that.
andrew
2015-04-29 10:11:26 News
Beat ജാതകം . Take the retirement and enjoy the rest of life.
പ്രതികരണങ്ങള്‍
joseph saju
2020-10-22 01:37:28 News
First up all I give credit to the writer. What a beautiful article concerning about ladies in the Fomaa organisation. I was once in fomaa I have seen in person that Fomaa organization never accepts ladies in the forefront. When convention comes they won’t ladies and families. Who is going to come, nobody this time. I guarantee that. This empire region RVP problem have to be solved before October 24. Otherwise someone will go to court and stop all the swearing ceremonies. In any other organization including Fokana they treat ladies better and give positions in the executives. Shame on the judiciary and election commissioners. Fix it and move forward. Show the guts. Waiting for the resolution. Hopefully soon.
Palakkaran
2020-10-22 01:20:39 News
ഒരു പക്ഷെ അച്ചന്മാരുടേയും കന്യാസ്ത്രിമാരുടെയും നിർബ്ബന്ധം മൂലമായിരിക്കും മാർപ്പാപ്പ ഇങ്ങിനെ പറഞ്ഞത്.
Political Observer
2020-10-22 01:03:42 News
Finally Mr. Biden started to listen to the senior Democrats. They didn’t want him to make any more blunders by speaking. Who can blame him.? At 77, lot of things don’t come out of the mouth as intended. No one advised him not to run. You can’t blame the Democratic Party either. They did the best out of the pool. Here we are barely two weeks away from the election. Now he has to deal with his son’s business dealings with Russia, China and Ukraine. Everything is on tape. He. Cannot deny anything. Now he put the Democratic Party in a bad position. Kamala Harris is not helping either. She has her own past haunting her while she was the DA in San Francisco. It is a total mess. 2020 is history for the Democratic Party. They can look forward to 2024. Learn from the mistakes. Select someone who is younger and has a sharp mind. Tom Stayer are you listening?
CID Moosa
2020-10-22 00:57:19 News
Trump has bank account in China, Saudi Arabia and North. Korea
സ്വതന്ത്രൻ
2020-10-22 00:54:41 News
ട്രംപിന്റ് ഗുണ്ടകൾ കള്ളുകുടിച്ചിട്ട് ഡെമോക്രാറ്റിന്റെ പാനലിൽ കയറി ഇരുന്നു തെറി വിളിച്ചതാണ് . ഇവര് തന്നെയാണ് കടകൾ കത്തിച്ചിട്ട് അത് ഡെമോക്രാറ്റിന്റെ തലയിൽ വച്ചു കെട്ടാൻ ശ്രമിക്കുന്നത് . ഡെമോക്രാറ്റ് പൊതുവെ വിദ്യാ സംമ്പന്നരും വിവേകികളുമാണ്. ട്രംപിന്റെ ഗുണ്ടകളുടെ കയ്യിൽ തോക്ക്, വാറ്റു ചാരായം, ബൈബിൾ തുടങ്ങിയ ഉണ്ടായിരുന്നു. ചിലർ ബൈബിൾ തിരിച്ചു പിടിച്ചു വായിക്കുന്നത് കണ്ടു ചിലർക്ക് ഹോളി സ്പിരിറ്റിന് പകരം ബാഡ് സ്പിരിറ്റ് കേറി . ഡെമോക്രാറ്റുകളെ തിരിച്ചറിയാൻ എളുപ്പമാണ് . വിറയല്ലാതെ ശാന്തമായി സംസാരിക്കും . ട്രമ്പിയൻസ് , ഇടയ്ക്ക് കയറി തടസ്സപ്പെടുത്തികൊണ്ടിരിക്കും . ആദ്യത്തെ ഡിബേറ്റുപോലെ . ക്രിസ്‌വാലസിന്റെ നേരെ തട്ടിക്കയറിതുപോലെ മോഡറേറ്റ്‌രുടെ നേരെ ചിലർ തട്ടിക്കേറുന്നത് കണ്ടു. മോഡറേറ്റർ ദൂരെ എവിടെയോ ഇരുന്നത് കൊണ്ട് ആരും തട്ടിക്കൊണ്ടുപോയില്ല . അതിൽ ചില പാസ്ട്രിൻമാരും ഉണ്ടായിരുന്നു . ഒരാൾ ട്രംപ് യേശുവിന്റ അവതാരം ആണെന്ന് പറഞ്ഞു . മറ്റൊരാൾ പറഞ്ഞു അദ്ദേഹം ചിലപ്പോൾ ഡെമോക്രാറ്റ് മറ്റുചിലപ്പോൾ റെയ്പ്ബ്ലിക്കൻ എന്ന് . കാറ്റ് എങ്ങോട്ട് വീശുന്നതനുസരിച്ചായിരിക്കും അദ്ദേഹം പാർട്ടി മാറുന്നത്. നിക്കടിമസ് പറഞ്ഞതുപോലെ കാറ്റ് എവിടെ നിന്ന് വരുന്നു എങ്ങോട്ടു പോകുന്നു എന്നറിയുന്നില്ലൊ എന്നത് പോലെയാണ് അദ്ദേഹത്തിന്റ വാദം . എന്തായാലും രക്തചൊരിച്ചിൽ ഇല്ലാതെ മീറ്റിങ് അവസാനിച്ചു .
Member
2020-10-22 00:51:12 News
The Comments are GAMBHEERAM. Urulakku uppaeri polae. Adipoli.
well wisher
2020-10-22 00:46:44 News
Where is Judiciary and Election Commission? Wants to know about your whereabouts. Fomaa badly needs you.
ട്രംപിന്റെ തന്ത്രവൈദഗ്‌ദ്ധ്യം
2020-10-22 00:09:58 News
വോട്ടെടുപ്പിൽ ബൈഡൻ ജയിക്കുമെന്ന പ്രതീക്ഷയും, ബൈഡൻ പ്രസിഡന്റ് ആവുമെന്ന ദിവാസ്വപ്നവും ഇരുപത്തിനാല് മണിക്കൂറും മുടക്കമില്ലാതെ വിളമ്പുന്ന ഫേക് ചാനൽ, ചില വെട്ടി ഒട്ടിക്കൽ മലയാളി മണ്ടശിരോമണികളെ അമിത ആവേശത്തിൽ കുരങ്ങുകളിപ്പിക്കുന്നത് കാണാൻ രസമാണ്. ആസന്നമായ തോൽവിയുടെ വികാരം, കാണുമ്പോൾ ചിരിക്കണോ കരയാണോയെന്നറിഞ്ഞുകൂടാ! അക്രമങ്ങളെ എതിർക്കുന്ന, ശക്തമായ സമ്പദ്‌വ്യവസ്ഥയെ ആഗ്രഹിക്കുന്ന എല്ലാം കാണുന്ന നിശബ്ദ ഭൂരിപക്ഷം ട്രംപിന്റെ ഭൂരിപക്ഷം ഇരട്ടിയാക്കും.
പ്രവീണ ജോസഫ്
2020-10-21 21:47:46 News
ഇരു ചേരികളിലും മൂന്നോ നാലോ കുളം കലക്കികൾ ഉണ്ടായിരുന്നു. അവരിൽ ചിലർ കുടിച്ചു ലക്കു കേട്ടിട്ടു ഇടക്കു കയറി മണ്ടത്തരം വിളിച്ചു പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കുക വലിയ പ്രയാസമാ. ഇവരെ ചവിട്ടി പുറത്തു ചാടിച്ചാൽ, മുട്ടു ചെയ്താൽ പിന്നെ അതിലും വലിയ കുഴപ്പമായിരിക്കും. അങ്ങനെ ചെയ്താൽ പിന്നെ മോഡറേറ്ററിനെ വീട്ടിൽ വിളിച്ചു തെറി പറയും. അവരുടെ വിചാരം അവർ മഹാ ബുദ്ധിമാന്മാരും മറ്റും മറ്റും ആണെന്നാണു. സത്യത്തിൽ അവർ മഹാ വിഡ്ഢികളും അപഹാസ്യരുമാണെന്നു ഫേസ് ബുക്ക് ലൈവിലും, ഇതു ബ്രോഡ് കാസ്റ്റു ചെയ്യുന്ന ടി വി ചാനലിലും പോയി നോക്കിയാൽ തനിയെ മനസിലാക്കാം. പറ്റുന്നത്ര ആളുകൾക്ക് സമയ ബന്ധിതമായി, നിസ്പക്ഷമായി അവസരം അവസരം കൊടുക്കാൻ കേരള ഡിബേറ്റ് ഫോറവും മോഡരേറ്റരും ശ്രമിച്ചിട്ടുണ്ട്‌ എന്നു പങ്കെടുത്ത സാധാരണക്കാർ ബഹു ഭുരിപക്ഷവും പറയും
SP
2020-10-21 21:45:02 News
American University professor Allan Lichtman - who correctly predicted the outcome of the 2016 election - told he believes Trump won't be reelected in November.
RVAT
2020-10-21 20:18:55 News
അടുത്ത ഒരു ചീറ്റലുകൂടി! https://www.cnn.com/2020/10/21/politics/fbi-russia-disinformation/index.html
trump America
2020-10-21 20:08:22 News
Man Arrested After Plotting To Kidnap, Torture, And Murder Joe Biden And Kamala Harris. A man in Maryland was arrested this week after he allegedly sent out a letter threatening to kidnap and murder Democratic candidates Joe Biden and Kamala Harris. According to WJZ, 42-year-old James Dale Reed was arrested after admitting to writing a letter that was dropped off at a Frederick home on the morning of October 4. According to The New York Times, Reed is accused of threatening to kidnap and murder the Democratic candidates. “This is a warning to anyone reading this letter if you are a Biden/Harris supporter you will be targeted,” the letter states. “We have a list of homes and addresses by your election signs. We are the ones with those scary guns, We are the ones your children have nightmares about…” WJZ claimed that the rest of the message was “too graphic” to report. “The rest of the message is too graphic to detail, but claims that they will allegedly beat Biden and sodomize Harris before executing them on national television,” the report stated. Reed is now facing charges of voter intimidation and threatening mass violence.
PROUD BOYS?
2020-10-21 19:35:57 News
'We will come after you': Voters report personalized emails / phone calls pressuring them to vote for Donald Trump. Law enforcement and election officials are investigating threatening emails sent to voters in multiple Florida counties pressuring them to vote for President Donald Trump and claiming to be from a far-right group with a history of violent confrontations. The emails, which appeared to be sent from "[email protected]," said the group had obtained contact information about the voter and threatened to “come after” the person if they don’t vote for Trump. Is it is the work of any malayalee proud boys?
ഭാഷാ സ്‌നേഹി
2020-10-21 19:35:17 News
എനിക്ക് രാഷ്ട്രീയമില്ല... എന്നിരുന്നാലും ഇ-മലയാളി പ്രതികരണ കോളത്തിൽ കാണുന്ന ഒരു കാര്യം പറയാതെ വയ്യ.... ട്രംപിനെ അനുകൂലിച്ചെഴുതുന്നത് വളരെ നിലവാരമുള്ളതും വായിക്കാൻ ഇമ്പമേറിയതുമാണ്, ട്രംപിനെ എതിർക്കുന്ന വിദ്യാധരൻ പോലും ഇത് സമ്മതിക്കും. ട്രംപിനെ എതിർക്കുന്നവരുടെ ഭാഷ വെറും തറ, അക്ഷരാഭ്യാസമുള്ള ആരുമില്ലേ ആ കൂട്ടത്തില്‍?
Abdhul Raheeman
2020-10-21 19:20:25 News
trump paid $200 000 to China as Taxes, so use your commonsense what kind of business he is doing. Whatever illegal he does he blames it on others. Talking crap about HUNTER YOU GOT YOUR FOOLS MIXED UP TRUMP LOVES CHINA AND RUSSIA HYPOCRITES