പ്രതികരണങ്ങള്‍
observer
2015-04-24 03:54:12 News
Hinduism belives that yoga and good karma will lead to brahma and end the cycle births and rebirths. Christians believe that your action is not making you eligible for eternal life, it is God's grace.
as an exercise yoga is good. as a spiritual path, it is a waste of time
Tom Abraham
2015-04-23 23:52:03 News
In today s world, not everybody can accomplish SAMADHI the ultimate end of YUJ. What guru Koovalloor is addressing, a practical Yoga route to health, a disciplined life, success here.
Not Samadhi, that took Buddha away from his princess and child. We are down-to- earth yogis first, then only the transcendental union with the Supreme Energy.
Abraham Mundethu (Achankunju)
2015-04-23 22:29:18 News
എനിക്കു രാവിലെ രണ്ടു മൊട്ടേം ഉച്ചക്ക് അരക്കിലോ ബീഫക്കറിയും ഇല്ലേൽ ഒക്കത്തില്ല തോമാച്ചാ... തലേം കുത്തി നില്ക്കാനും മറിയാനും എനിക്കു വയ്യ...
വായനക്കാരൻ
2015-04-23 21:21:46 News
യോഗയുടെ ലക്ഷ്യം പരമാത്മാവും ജീവാത്മാവും തമ്മിലുള്ള കൂടിച്ചേരലാണ്. ‘യജുതെ അനേന ഇതി യോഗഃ’. യുജ് എന്നാൽ കൂടി ചേരുക. ഇതിനുള്ള പ്രധാന മാർഗ്ഗം മനസ്സിന്റെ പ്രവർത്തികളെ നിയന്ത്രിക്കുക എന്നതാണ്. അതുകൊണ്ടാണ് ‘യോഗ ചിത്തവൃത്തി നിരോധഃ’ എന്ന് പതഞ്ജലി പറഞ്ഞത്.

യോഗക്ക് കർമ്മ യോഗ, ഭക്തിയോഗ, ജ്ഞാന യോഗ, രാജ യോഗ ന്ന നാലു പ്രധാന പാതകളുണ്ട്,  ഓരോ മനുഷ്യന്റെയും പ്രകൃതിക്കനുസരിച്ച് അവർ ഒരു പാത തിരഞ്ഞെടുക്കുന്നു. നാലു പാതകളും ഒരേ ഇടത്തു തന്ന് എത്തിക്കുന്നു. ഏതു പാതയിലും സുഗമമായി സഞ്ചരിക്കുവാൻ ശരീരത്തിന്റെ ആരോഗ്യം പരിപാലിക്കുന്നത് സഹായകരമാണ്. അതിനായി അനേകം ആസനങ്ങളും ശ്വാസമുറകളും പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ യോഗയുടെ ലക്ഷ്യം ആരോഗ്യമല്ല.

യോഗ ഒരു ബിസിനസ്സായപ്പോൾ ആയുസ്സും ആരോഗ്യവും പകരുന്നതിനാണ് യോഗപരിശീലിക്കുന്നതെന്നാണ് അതിന്റെ ഉപജ്ഞാതാക്കള്‍ പ്രചരിപ്പിക്കുന്നത്. 
mooraachi
2015-04-23 19:39:13 News
ശെഠ, മതം മാരുന്നതു ഒരോരുത്തരൂടെയും സൗകര്യമല്ലേ? അതോ പഴയ വിശ്വാസത്തില്‍, അത് അന്ധ വിശ്വാസമാണെങ്കില്‍ കൂടി അതില്‍ തുടരണോ? ഒരു കാലഠു ഭൂമി ഉരുണ്ടതാണെന്നു വിശ്വസിച്ചു. അല്ലെന്നു പറഞ്ഞവരെ മതം കൊന്നു.
പുതിയ ആശയം വരുമ്പോല്‍ പഴയത് ഇല്ലാതാകും. എന്നും പഴയതേ പാടുള്ളു എന്ന് പറയുന്നതില്‍ മാനസിക അടിമത്തമുണ്ട്. അതിനു പുറമേ ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നവുമാണു. മതം മാറുന്നത് ഭൗതികമായോ ആത്മീയമായോ എന്തെങ്കിലും കിട്ടാന്‍ വേണ്ടിയാണു. അതു വ്യക്തികളുടെ കാര്യം.
മറ്റുള്ളവര്‍ക്ക് അതില്‍ എന്ത് കാര്യം?
വിദ്യാധരൻ
2015-04-23 18:28:42 News
"യോഗയെന്നാൽ മനോവ്യാപാരങ്ങളുടെ നിവൃത്തിയാണ് " യോഗയെക്കുറിച്ചുള്ള ഏറ്റവും നല്ല നിർവ്വചനം ഇതാണ് .... മനസ്സിന്റെയും ദിവ്യതയുടെയും കൂടിചേരലാണ് യോഗ എന്ന് ചിലർ പറയുന്നു .... യോഗയെന്നാൽ യോജിക്കുക കൂടിച്ചേരുക എന്നാണർഥം.  ചിലർ  പറയുന്നു. അഹന്തയെ കൈവെടിയലാണ് യോഗമെന്ന് ;  അഹന്തയാണ് പ്രതിബന്ധം; അഹന്തയെ കൈവെദിയുന്ന നിമിഷം നിങ്ങൾ ദിവ്യതയുമായി ഒത്തു ചേരുന്നു. നിങ്ങൾ പണ്ടേ ഒത്തു ചേർന്നിരുന്നു. അഹന്തയൊന്നുകൊണ്ടുമാത്രമാണ് നിങ്ങൾ വേർപെട്ടിരുന്നു എന്ന് തോന്നിച്ചത് . ഭാഷ്യങ്ങൾ പലതുണ്ട് ... എന്നാൽ പതഞ്ജലിയുടേതാണ് ഏറ്റവും ശാസ്ത്രീയം. അദ്ദേഹം പറയുന്നു ; "യോഗമെന്നാൽ മനോവ്യാപാരങ്ങളെ തടഞ്ഞുനിർത്തലാണ് "    (ഓഷോ)
Sudhir Panikkaveetil
2015-04-23 18:03:45 News
കാര്യ സാദ്ധ്യത്തിനു ( ഭൌതികവും ആത്മീയവും) വേണ്ടി മതം മാറുന്ന വൃത്തിക്കെട്ട പ്രവൃത്തിയേക്കാൾ മോശമല്ല ആണും ആണും സൌഹൃദത്തിൽ കഴിയുന്നത്. അതിനെ കല്യാണമെന്നോ പ്രർകുതിവിരുദ്ധമെന്നൊ ഒക്കെ
പേരു വിളിച്ചാലും.
വായനക്കാരൻ
2015-04-23 17:42:03 News
പാശ്ചാത്യ സാഹിത്യ/കല നിരൂപണ ലേഖനങ്ങളിലൊന്നും ബർബരിസം/ബർബരീയം എന്ന പ്രയോഗങ്ങൾ കണ്ടിട്ടില്ല. നിലവിലുള്ള സാഹിത്യ സംസ്കാരത്തിനെ അട്ടിമറിക്കുക എന്നോ മറ്റോ ഉള്ള അർഥത്തിലാണെന്നു തോന്നുന്നു ടോണി ഇവിടെ ഈ പ്രയോഗം നടത്തുന്നത്. പക്ഷെ പൊതുവെ barbarian  എന്ന വാക്കിന് ഒരു നെഗറ്റീവ്  അർഥമാണുള്ളത്. സംസ്കൃതത്തിൽ അനാര്യൻ, നീചൻ എന്നും, മലയാളത്തിൽ അപരിഷ്‌കൃതന്‍, കിരാതന്‍, പ്രാകൃതന്‍. മ്ലച്ചേന്‍, വിദേശി. അപരിഷ്കൃതന്‍, ക്രൂരന്‍മാരായ എന്നുമൊക്കെ.   
    
ഉത്തരാധുനിക കവി എന്നനിലയിൽ നിലവിലുള്ള കാവ്യമൂല്യ സങ്കല്പങ്ങളെ നിരാകരിച്ചുകൊണ്ടാണ് ടോണിയുടെ കവിതയെഴുത്ത്. സാഹിത്യ അക്കാദമി ഇപ്പോൾ കവിതക്ക് അവാർഡ് കൊടുക്കുന്നത് കരയുന്ന കുഞ്ഞിന് പാലുകൊടുക്കുന്നതുപോലെയാണ്. 2012ൽ ഒരു കീഴാളൻ കവിയായതുകൊണ്ട് തന്നെ അവഗണിക്കുന്നു എന്നു കരഞ്ഞിരുന്ന എസ്. ജോസഫിനും, 2013ൽ ഒരു സവർണ്ണനല്ലാത്ത(ക്രിസ്ത്യാനിയും) തന്നെ അവഗണിക്കുന്നുഎന്നു കരഞ്ഞിരുന്ന ടോണിക്കുമാണ് അവാർഡുകൾ കിട്ടിയത്. ഒരു അഭിമുഖത്തിൽ ടോണി പറഞ്ഞത്:  'മലയാളകവിതാ സാഹിത്യചരിത്രത്തില്‍ എനിക്ക് ശേഷം വന്ന കവികള്‍ക്ക് പോലും എം.ലീലാവതി സ്ഥാനം കൊടുത്തിട്ടുണ്ടെങ്കിലും എനിക്ക് രണ്ട് വരിപോലും നല്‍കിയിട്ടില്ല. കെ.സച്ചിദാനന്ദന്‍ തിരുവനന്തപുരത്ത് കേന്ദ്രസാഹിത്യ അക്കാദമിയുടെ അഖിലേന്ത്യാ യുവകാവ്യോത്സവം സംഘടിപ്പിച്ചപ്പോള്‍ എന്നെ വിളിച്ചില്ല. തങ്ങളെ വിളിക്കാത്തതില്‍ പ്രതിഷേധിച്ച് കുരീപ്പുഴ ശ്രീകുമാറും ശാന്തനും മറ്റും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലേക്ക് അവരും എന്നെ ക്ഷണിച്ചില്ല. എനിക്ക് വേണ്ടത്ര മതവിശ്വാസമില്ലാത്തതുകൊണ്ട് ക്രിസ്ത്യന്‍ സാഹിത്യവേദികള്‍ക്കും എന്നെ വേണ്ട. എം.വി.ബെന്നി മലയാളം വാരികയില്‍ ചെയ്ത വര്‍ഷങ്ങളോളം നീണ്ടുനിന്ന, ‘അടയാളങ്ങള്‍’ എന്ന കവിപരിചയപംക്തിയില്‍ എന്നെ മാത്രം ഉള്‍പ്പെടുത്തിയില്ല. (മുട്ടിലിഴയുന്ന കവിക്കുഞ്ഞുങ്ങളെ വരെ അയാള്‍ ഉള്‍പ്പെടുത്തിയിരുന്നു.) ഭാഷാപോഷിണി പുതുകവികളെ അവതരിപ്പിച്ചപ്പോഴും എന്നെ ഉള്‍പ്പെടുത്തിയീല്ല. കേന്ദ്രസാഹിത്യ അക്കാദമിയുടെ പരിപാടികളില്‍ പാര്‍ശ്വവത്കൃതര്‍ എന്ന് പറയപ്പെടുന്ന പല കവികളും പലതവണ പങ്കെടുത്തിട്ടുണ്ടെങ്കിലും ഞാന്‍ ഒരു തവണ മാത്രമേ പങ്കെടുത്തിട്ടുള്ളൂ; അതും സൗത്ത് സോണില്‍. കേന്ദ്രഗവര്‍മെന്റ് നടത്തുന്ന റിപ്പബ്ലിക്ദിന കാവ്യോത്സവത്തില്‍ ധാരാളം യുവകവികള്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഞാന്‍ ഇതുവരെ ക്ഷണിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരം ദൂരദര്‍ശന്‍ പോലും എന്നെ വിളിച്ചിട്ടില്ല.‘ 

ഇത്രയും പേർ എന്തുകൊണ്ട് ടോണിയെ അവഗണിച്ചു? ഇതാ ടോണിയുടെ ഒരു ചെറിയ കവിത( അതോ കഥയോ? കഥവിതയോ?):   
ഓച്ചാനം   
ഓച്ചാനിച്ചു നിന്നു മടുത്തു
ഇപ്പോള്‍ മരങ്ങളെയും മൃഗങ്ങളെയും വരെ കണ്ടാല്‍ ഓച്ചാനിക്കാന്‍ തോന്നും.
എത്രകാലമായി ഓരോരോ വിടുവായന്മാരുടെയും മന്ദബുദ്ധികളുടെയും അല്പന്മാരുടെയും മുന്‍പില്‍ ഓച്ചാനിച്ചു നില്‍ക്കുന്നു !
ഇനി ആരെയും ഓച്ചാനിക്കുകയില്ലെന്നുറച്ച് തലയുയര്‍ത്തി നടക്കുമ്പോള്‍
എതിരെ ഒരാള്‍ വരുന്നു - അയാള്‍ എന്നെ ഓച്ചാനിച്ചു !
എത്ര ഓച്ചാനിച്ചു നിന്നിട്ടാണ് ഇപ്പോള്‍ ഓച്ചാനിക്കപ്പെടുന്നതെന്നോറ്ക്കുമ്പോള്‍
വീണ്ടും ഓച്ചാനം വരുന്നു ! 
Aniyankunju
2015-04-23 14:35:35 News
FWD:  രാജ്യസഭാംഗത്വ കാലാവധി അവസാനിച്ച P രാജീവിന് സഭ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. സഭയുടെ അന്തസ്സുയര്‍ത്തും വിധം കൃത്യതയുള്ള പ്രവര്‍ത്തനമായിരുന്നു രാജീവിന്റെതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞു. നിലവില്‍ CPIM എറണാകുളം ജില്ല സെക്രട്ടറിയാണ് രാജീവ്. ....സഭയുടെ നടത്തിപ്പില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു M P അച്യുതന്റെതെന്നും ഹമീദ് അന്‍സാരി പറഞ്ഞുആറുവര്‍ഷ കാലയളവിനുള്ളില്‍ സഭയില്‍ പി രാജീവ് നടത്തിയ ഇടപെടലുകള്‍ ശക്തവും ശ്രദ്ധേയവുമാണെന്ന് സഭാ നേതാവും കേന്ദ്ര മന്ത്രിയുമായ അരുണ്‍ ജെയ്റ്റിലി പറഞ്ഞുചട്ടങ്ങളും നടപടി ക്രമങ്ങളും വളരെ ആഴത്തില്‍ പഠിച്ചാണ് രാജീവ് സഭയില്‍ സംസാരിക്കാറുള്ളത്. ഉയര്‍ന്ന ചിന്താശക്തിയും കാര്യക്ഷമതയുള്ള രാജീവിനെ തിരികെ സഭയില്‍ കൊണ്ടുവരണമെന്നും CPIM ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ജെയ്റ്റ്ലി അഭ്യര്‍ത്ഥിച്ചുസഭാ ചട്ടങ്ങുടെ കാര്യത്തില്‍ രാജീവ് ഒരു സര്‍വ്വ വിജ്ഞാനകോശമാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. രാജീവിന്റെ ഐപാഡ് ലഭിക്കുകയാണെങ്കില്‍ അതേറെ സഹായകരമാകുമെന്നും അതിനുള്ളില്‍ എല്ലാ ചട്ടങ്ങളുമുണ്ടായിരിക്കുമല്ലോ എന്നും തമാശയായി ഗുലാം നബി ആസാദ് പറഞ്ഞു. വ്യക്തമായ ധാരണകളോടെ ചര്‍ച്ചകളില്‍ ഇടപെടാറുള്ള രാജീവിനോട് അല്‍പം അസൂയയുണ്ടെന്ന് കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പ്രവര്‍ത്തനമികവ് ഉള്ള ഈ നേതാവ് CPIM ലായി പോയതില്‍ അല്‍പം വിഷമവും നായിഡു പ്രകടിപ്പിച്ചു. 
Tom Abraham
2015-04-23 14:02:18 News
Yoga the word originating from Sanskrit YUJ meaning to unite MIND, BODY and SPIRIT is certainly timeless and with no barriers. Guru Koovalloor s article is a source of inspiration, and in this Florida heat, I take his advice and better practise yoga at age 70 for a change. 
Tom abraham
2015-04-23 10:19:59 News
Why forget Priyanka ,sir. .
Priyanka V.  GANDHI ZINDABAD
Tom abraham
2015-04-23 10:01:31 News
The writer is right althrough except mentioning Prinyanka s charismatic personality which many of us believe would help congress if they use common sense and elevate her into congress presidency. Rahul must practise better public speech techniques. Sonia continues to impress us with her indianization, devotion to secularism, and knowledge of Hindi. Congress will come back without much delay, if Prinyanka can lead.
ഹി ഹു ഹ കരിംകുരങ്ങു
2015-04-23 08:44:48 News
നാട്ടിൽ സ്ത്രീകളെ പീഡിപ്പിച്ചും സരിതയുടെ പുറകെ നടക്കുന്ന കരിംകുരങ്ങന്മാരെ പിടിച്ചു രസായനം ആക്കിയായിരുന്നെങ്കിൽ ഞങ്ങളുടെ വർഗ്ഗം നശിക്കാതെ നില നിന്നേനെ 
വിക്രമൻ
2015-04-23 06:14:41 News
രിംകുരങ്ങ രസായനത്തിൽ കരിംകുരങ്ങ് ഇല്ലല്ലോ.  കരിംകുരങ്ങിനെ ഒക്കെ കിട്ടുക എന്ന് പറഞ്ഞാൽ പണ്ടത്തെപ്പോലെ അത്ര എളുപ്പം ഉള്ള കാര്യം അല്ല. അതുകാരണം ഇപ്പോൾ കുപ്പിയുടെ പുറത്ത് ലേബൽ മാത്രമേ ഉള്ളു.
പ്രതികരണങ്ങള്‍
വിദ്യാധരൻ
2020-10-20 04:14:39 News
കാലത്തിന്റ ഭ്രമണപഥത്തിൽ നിന്നവരൊക്കെ ചത്തു മലച്ചു കാരണം അവനാ 'കാലൻ' തന്നെ ഇല്ലൊന്നിനും ഒരുവനും മോചനമില്ല എല്ലാം തല്ലിയുടച്ചു തകർക്കും കെട്ടിപ്പൊക്കിയ കരിങ്കൽ മതിലും 'ലോകത്തിന്റ നെടുങ്കൻ പാതേം' കാലത്തിൻ തിരമാലകൾ വന്ന് കാരും തീരം മണൽ മാന്തുംപോലെ ഒന്നിനും ഇല്ല നില നില്പിവിടെ എല്ലാം തല്ലിയുടയ്ക്കും കാലം. കാലത്തിന്റ മകനാം കാലൻ പോത്തിൻ പുറം ഏറി ചുറ്റീടുന്നു കോവിഡെന്നൊരഗോചര വൈറസ് വാരി വിതപ്പൂ മരണം ചുറ്റിലും കാലൻ നിന്ന് ചിരിച്ചീടുമ്പോൾ കാലം പോയതറിഞ്ഞില്ലാരും. വിദ്യാധരൻ
Atheist
2020-10-20 03:46:37 News
What about 222000 dead people due to the negligence of a president ? Are you going to remember them too? or their life is not worth remembering? I thought there is no value for human beings after death? The LORD is close to the brokenhearted and saves those who are crushed in spirit. Psalm 34:18. The COVID crushed the spirit of many people. So remember those families too. Ok
Raju Mylapra
2020-10-20 02:41:45 News
The pride goes before a fall. You were born with a silver spoon in your mouth. With this attitude, if you ever get a spot in Malayalam music industry, you will only be mentioned as the great legend Yesudas' son. He earned his spot with his unconditional dedication. I don't agree with all his untimely opinions, sometimes. But, old generation like me listens to his songs at least a few times everyday. Grow up young man. We all like you; but you have to earn our love. All the best.
Ninan Mathulla
2020-10-20 00:10:08 News
Able to publish 12 books is no simple thing. Especially considering the responsibility as the wife a vicar, family life, time for social involvement and writing books is extraordinary effort. Thanks Meenu for reminding readers of possibilities with her inspiring life. Best wishes!
SP
2020-10-20 00:07:29 News
എല്ലാ തംബു സപ്പോർട്ടേഴ്‌സ് പറയുന്നതു ജോ ജയിച്ചാൽ ത്രീവ്രവാദികൾ അമേരിക്കയുടെ പുറത്തുനിന്ന് എത്തിച്ചേരുമെന്നാണ് എന്നാൽ രാജ്യത്തിനകത്തുള്ള ത്രീവ്രവാദികൾ ആണ് ഈ രാജ്യത്തിനു ഭീഷണി, അത് ആളിക്കത്തിക്കുന്ന ഒരു ഭാരണാധികാരി. ആഭ്യതര ത്രിവ്രവാദമാണ് ഒരു രാജ്യത്തിന്റെ നാശത്തിനു പ്രധാന കാരണം.
Pattukaran Kutti
2020-10-19 23:46:36 News
Yes Vijay,you did a good decision. In Kerala there is very good and talented youngsters better than you. Let them get chances to grow. Music industry is not a family business! You didn't deserve any award,that's why you get anything. Stick with your profession. Thanks again your proper decision.
Annamma Bobby Varghese
2020-10-19 23:25:02 News
I STAND WITH DR. FAUCI!! TRUMP IS A LIAR & SCIENCE DENIER!! Trump and Fauci Are Now Openly At Each Others’ Throats On a call Monday, the president called his top infectious disease expert a “disaster” after an interview in which Fauci said he wasn’t surprised Trump caught COVID-19. Article snippet: "The extent to which Donald Trump has muffed the government’s coronavirus response has been catastrophic. In recent weeks, however, his handling of the situation has somehow gotten even worse. With more than 220,000 Americans dead, cases are exploding across the country. The nation is reporting 55,000 cases a day on average, with nearly a dozen states on Friday tallying their highest infection totals to date. Trump has tried to minimize the problem with his oft-repeated lie that the United States caseload appears higher than that of other nations because it tests more of its citizens. “No country in the world tests at this level,” the president tweeted over the weekend. “The more you TEST, the more CASES you will be reporting. Very simple!” Except the U.S. doesn’t test better than its peers, and the surge in cases is also bringing a surge in hospitalizations—with systems in several states, including Wisconsin, Utah, and Montana, being overwhelmed by the spike. “Many of our ICUs are strained,” Julie Willems Van Dijk, a deputy secretary of the Wisconsin health department, told Politico last week." Vote out the Traitor The mass murderer.
Member
2020-10-19 21:09:31 News
Exactly and to the point. What an amazing talent to ridicule, otherwise talently enriched, big bro? You will get what you weep for in the industry. Such a poor attitude Mr Vijay. Shame on you.
Sudhir Panikkaveetil
2020-10-19 20:52:23 News
മരിച്ചവരെ കാക്കകളാക്കുന്ന സങ്കൽപ്പവും മരിക്കുന്നതിന് മുമ്പേ കാക്കകളാകുന്നവരുടെ നൊമ്പരവും. There is contrast here (a technique in literature). The ritual of feeding crows is practiced among Hindus in India as they believe their ancestors who are dead will come back as crows. This has been clarified by many that the crow is not the ancestor but the bird is used as a vehicle for the souls to see the world and accept food from their family. Good poem which appeals to the senses of readers. Best wishes Madam Pushpamma Chandy.
Reader
2020-10-19 20:41:06 News
That's all ; anything left out?
Kamala
2020-10-19 20:31:19 News
Recently there was a a murder in Texas. A lady scientist from India was killed by a black man. Where were the people who support the BLM? Was her life any inferior than a black person? Unlike the other situations, she was not running away from police. Where were you Ms. Harris when this happened? Nobody heard anything from this “wanted to be Vice President” person. She doesn’t deserve any sympathy vote from any person from India. She also supports the “pro-choice “ movement which means abortion is ok with her. She is not a biological mother. No wonder she is so callous about killing babies. She has no idea about the joy of raising a child from birth. If given a chance, she will have blood on her hand from the powerless babies. Is this the person you want to be the leader of this country? No need to think twice. What a disgrace!
ചുമ്മാർ
2020-10-19 20:07:13 News
റൈറ്റർ ഫോറം നടത്തുന്നത്പോലെ ആണ്ടു തോറും സ്ഥിരം വല്ല PRINTING പ്രെസ്സിനും കാശുകൊടുത്തു ഒരു പത്തോ ഇരുപതോ പൊത്തകം അടിപ്പിക്കുക, അതും നമ്മുടെ കീശയിൽ തന്നെ വക്കുക, വേണമെങ്കിൽ അതിൽ എഴുതിയവർക്കു ഓരോ കോപ്പികൾ, ഒറ്റ കോപ്പി മാത്രം കൊടുത്തു വായടപ്പിക്കുക. ഇതൊക്കെ ഒരു നേർച്ചയാണ്. പ്രസുകാരും നമ്മുടെ കാശുകൊണ്ട് ജീവിച്ചുപോകട്ടെ. മലയാളം സൊസൈറ്റി, ഇതെന്നാ പച്ചമരുന്നു കച്ചവടം, പച്ചമരുന്നു സ്റ്റഡി, പച്ചമരുന്നു കുടിച്ചു മലയാള ഭാഷ പോഷണം തുടങ്ങിയോ. കാലൊന്നു മാറ്റി മാറ്റി ചവിട്ടുകയാണോ ചുമ്മാ ചോദിച്ചു എന്നു മാത്രം. നടക്കട്ടേ .. ഭാവുകങ്ങൾ
Grandchildren
2020-10-19 19:46:43 News
Grandpa Matthew appacha. Please come home and take your antidipporaset medicine. Please.
വിദ്യാധരൻ
2020-10-19 19:36:12 News
സുധീർ പണിക്കവീട്ടിലിനോട് യോജിക്കുന്നു . പേരുകൾ ഉച്ചരിക്കുമ്പോൾ ശരിക്ക് ഉച്ചരിച്ചില്ലെങ്കിൽ അടി വരുന്നത് എവിടെ നിന്നാണെന്ന് അറിയില്ല . പക്ഷെ ഉച്ചരിക്കുന്നു ആളുടെ മനസ്സിലിരിപ്പ് ശരിയല്ലെങ്കിൽ, പല വിധതത്തിലും വളച്ചൊടിക്കാൻ പാട്ടും . കമല എന്നതിനെ കമീല എന്നും കാമലീല എന്നും ഒക്കെ ഉച്ചരിച്ച് വൃത്തികേട് ആക്കാൻ പറ്റും . വേണെങ്കിൽ കമലത്തെ പിരിച്ചഴുതി ക +മലം എന്നാക്കാനും മലീമസമായ മനസുള്ള മലയാളിക്ക് മടിയില്ല . എന്നാൽ കമലം എന്നതിന് താമര എന്ന മനോഹരവും സുന്ദരവുമായ അർഥം ഉണ്ട് . കമലത്തിന് ജലം എന്നും അർഥം ഉണ്ട് . ജലത്തിൽ വളരുന്നതുകൊണ്ടാണ് അതിനെ കമലം എന്ന് പറയുന്നത്. ഒരു താമരയുടെ ദളങ്ങൾ വിരിയുന്നതുപോലെ മന്ദഹസ്കിക്കുന്ന കമല ഹാരിസിനെ ' രാഷ്‌ടീയത്തിന്റെ പേരിൽ ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ കാരണം, അപക്വമായ മനസ്സാണ്. "കമലമൊട്ടിന് സമാനമാം മുലയിൽ കാന്തൻ അമർത്തി ഞെക്കി കുടിച്ചു സുഖിച്ചിടുമ്പോൾ കടന്നു വന്നൊരു കശ്മലൻ സ്വർഗ്ഗത്തിലുറമ്പ് പോൽ നടു ഓടിക്കുവാൻ തോന്നിയവന്റ് കാലു രണ്ടുമൊപ്പം (സ്വന്തം ) അപ്പോൾ താമരമൊട്ടിനെ സുന്ദരമായ കൊങ്കകളോടും ഉപമിക്കാം വിദ്യാധരൻ
vayanakkaran
2020-10-19 18:49:53 News
അന്തോണി നീയും അച്ഛൻ അയോട, എന്നപോലെ ഉണ്ടല്ലോ? അമേരിക്കയിലെ പല ധനിക മലയാളികളും കത്തോലിക്കർ പെന്ത കൊസ്തിൽ ചേരുന്നതുപോലെ ട്രംപ് മലയാളിയായി. ധനിക ഹിന്ദുക്കൾ ട്രമ്പൻ ബിജെപി യും ആയി. അതുകൊണ്ടു ആണോട്രമ്പൻ പ്രെഡുവിനെ ന്യായികരിക്കുന്നതു.