പ്രതികരണങ്ങള്
2016-03-27 02:46:15 News
A very noble idea and action for the benefit of those who are lacking daily food.
2016-03-26 22:58:16 News
Sudhir Sir: Interesting and informative. I consider this as Easter Sadhya. Trichur Bhasha and expression are also interesting. Happy Easter to you Sir.my friend.
2016-03-26 20:40:06 News
നാട്ടിലുള്ള സകല അലവലാതി രാഷ്ട്രീയക്കാരെയും പൊക്കി എഴുന്നെള്ളിച്ച് സ്വയം വില നഷ്ടപ്പെടുത്തിയ സംഘടനയാണു ഫൊക്കാന. അമ്മാതിരി മണ്ടത്തരങ്ങൾ ആവർത്തിക്കാതിരിക്കുക
2016-03-26 14:14:31 News
ജനനി ജയിക്ക നീണാൾ മലയാളമേ...നീ അമേരിക്കയിൽ.. പുതിയ പുതിയ എഴുത്തുകാർ പ്രതിദിനം ഉണ്ടാകുന്നു. ശ്രീ കുന്നപ്പിള്ളിൽ
സരസ്വതി പ്രസാദം ധാരാളം താങ്കള്ക്ക്
ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ.
സരസ്വതി പ്രസാദം ധാരാളം താങ്കള്ക്ക്
ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ.
2016-03-26 13:27:14 News
Dear Sunny Mampilly:
It is an 'emotional relief' to read poetry in a style we were accustomed to years back which has disappeared into 'thin air' lately. The 'gramina bhangi' of Changampuzha's verses comes to mind reading Sunny's poetry which is elegantly combined with a 'spritual' message of Vishu and Easter.
Thanks , Sunny, for the 'double treat'. Tom Mathews, New Jersey
2016-03-26 09:21:26 News
ശ്രീ കൊരസൻ, ആവിഷ്കാര സ്വാതന്ത്രം ചോദ്യം ചെയ്യുക അല്ല എന്നാൽ മറ്റു മതങ്ങളെ ബഹുമാനിചില്ലെങ്ങിലും അവഹേളിക്കരുത്. ട്രംപിനെ പെരുംചാഴിയോടു ഉപമിച്ചത് തികച്ചും ഡിങ്ക മത നിന്ദ അല്ലെ. പക്ഷെ ഞങ്ങൾക്ക് പരാതി ഇല്ല. നമ്മളെ നിന്നിക്കുനവരെ കൂടുതൽ സ്നേഹിക്കണം എന്നാണല്ലോ ഡിങ്ക വചനം.
2016-03-26 09:11:00 News
Poetry is appreciated. Facts, not comprehensive. America never closed its doors to anybody. Open, transparent national history, never started a war but for the defense of all nations. Let us be more rational in not giving misinformation about Trump, comparing him with BJP. Mixing apples with oranges. Bill and Hill puppet show is on again. Wall Street ties will kill Hill.
2016-03-26 06:14:40 News
Prayerful support for the immediate release of beloved Rev. Fr. Tom Uzhunnalil.
2016-03-25 12:52:49 News
ആഹന്ത കേറി തലയ്ക്കു പിടിച്ചിട്ട്
അന്ധനായി തീർന്ന പെരുച്ചാഴി ട്രമ്പ്.
കാണുന്നതൊക്കെയും തട്ടിത്തെറുപ്പിച്ചു
പായുന്നു വൈറ്റു ഹൗസ് ലാക്കാക്കി
പെണ്ണുങ്ങൾ മുസ്ലീംങ്ങൾ ന്യുനപക്ഷങ്ങൾ
പിന്നെ ഏതു വിടുവേല ചെയ്യാൻ
തയാറുള്ള മെസ്ക്കിക്കാരെയും
ചവുട്ടി മെതിച്ചു കശക്കിയെറിഞ്ഞവൻ
പോകുന്ന് സൗഗന്ധിക പുഷ്പം പറിക്കുവാൻ-
ഭീമസേനൻ പോയ കണക്കെ കശ്മലൻ ട്രമ്പ്
ഉണരൂ മലയാളി ഉറക്കത്തിൽ നിന്നുടൻ
അലസനായി കിടന്നുറങ്ങാതെ ഇങ്ങനെ
നിൻ തറവാടിന്റെ അടിത്തറ മാന്തുവാൻ
ജന്മമെടുത്ത .വികൃതജന്തുവാണിവൻ
ആരോടും കടപ്പാടില്ലാരെയും സ്നേഹിപ്പതില്ല .
സ്വന്തഗുണങ്ങളിൽ മതിമറക്കുന്നവൻ ഇവൻ
കൊല്ലുക തല്ലുക കൊന്നുടൻ മൂടുക
ഇങ്ങനെ സ്ഫോടനവാക്കുകൾ പുലമ്പുന്നവൻ
കൈവിട്ടുപൊയൊരു ബൂമറാങ്ങാണിവൻ
നൂനം നശിപ്പിക്കും അധികാരം ഏറിയാൽ
നിന്നെ പുറത്താക്കി വാതിൽ അടച്ചിടും .
വോട്ടു ചെയ്യുക ആയതിനാലേവരും
'ഹില്ലരി' ബഹുമുഖ കഴിവിനുടമായാമവൾ
ഉണ്ടാവൾക്ക് ന്യുന പ്കഷത്തോടൊരു
കരുതലും കരുണയും മറക്കൊല്ലേ കൂട്ടരേ.
പ്രതികരണങ്ങള്
2021-03-08 02:20:23 News
പ്രവാസികളുടെ ഇത്തരം പ്രശ്നങ്ങൾക്ക്
എന്നും പരിഹാരം കാണുന്ന ശ്രീ
തോമസ് ടി ഉമ്മൻ വേണ്ടത് ചെയ്യുമെന്ന്
പ്രതീക്ഷിക്കാം.
2021-03-08 02:17:21 News
പ്രവാസികൾക്ക് പണത്തിനു പഞ്ഞമില്ലല്ലോ
അപ്പോൾ സർക്കാർ ജീവനക്കാർ അവരുടെ
കയ്യിൽ നിന്നും കൈക്കൂലി വാങ്ങി
സുഖിച്ചോട്ടെ എന്ന ചിന്ത. ചായക്കടക്കാരന്റെ
മകൻ എന്ന് മാധ്യമങ്ങൾ എഴുതുന്നത്
ശരിയാണെങ്കിൽ എന്ത് നിയമം വന്നാലും
അത് സാധാരണക്കാരനെ ബാധിക്കുന്നുവെന്ന്
അങ്ങനെയുള്ളവർക്കറിയില്ലേ.?
2021-03-08 01:27:19 News
My friend Ming Zhong who works in City of Houston Public Health Dept, who do the PCR testing for Covid-19 told me that the number of positive cases have come down from 35% during the peak to 4-5% now. It is a positive and hope giving news. As said before Covid-19 will become history soon, and we will have a normal life for some time.
2021-03-07 20:19:31 News
Thanks to all who wrote appreciative words about the poem. Dr. E.M. Poomottil
2021-03-07 20:00:56 News
Thought-provoking article. Ms. Nambiyar did hit right in between the eyes but does anybody care?
2021-03-07 18:11:37 News
ജീവിതഗന്ധി ..ഹൃദയസ്പർശിയായ വിവരണം.
ഒരു മകന്റെ ഓർമോ ഉപഹാരം. നന്നായി.
കണ്ണുനീരിന്റെ നനവോടെ മുഴുവൻ
വായിച്ചു.
2021-03-07 17:48:06 News
'വിരോധാഭാസം ' എന്ന കവിതയ്ക്കും കവിക്കും അഭിനന്ദനം. ഇന്ന് മനുഷ്യന്റെ കയ്യിലിരിപ്പ് എന്ന് പറയുന്നത് വിരോധം ഉണ്ടാക്കുന്ന ആഭാസത്തരങ്ങളാണ്. 'കാടുകൾ മേടുകൾ വെട്ടി തെളിച്ചിട്ട് യു ട്യൂബിൽ മഴയുടെ ഭംഗി കാണുന്നത് പോലെ യും, നല്ല ശുദ്ധവായു ലഭിച്ചു സുഖമായി നാട്ടിൻപ്പുറത്ത് ജീവിച്ചിരുന്നവർ ആ വീടുകൾ പൊളിച്ചു വിറ്റിട്ട്, നഗരങ്ങളിൽ ചേക്കേറുകയും , അവിടുത്തെ ചീഞ്ഞു നാറുന്ന ഓടയുടെ ദുർഗന്ധമേറ്റും കൊതുക് കടി കൊണ്ടും സർവ്വരേയും ചീത്തവിളിക്കുന്നത്പോലെയുമാണ്. മനുഷ്യന് സത്യമായ അവസ്ഥ മനസിലാക്കി അതിന് പരിഹാരം കാണാൻ ഒരു താത്പര്യവുമില്ല . ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ജൂഗുപ്സാവഹമായ അവസ്ഥക്ക് കാരണക്കാരായ മനുഷ്യർ അതിന്റ ഉത്തരവാദിത്വം എറ്റെടുക്കാൻ തയ്യാറല്ല . മാലിന്യം വലിച്ചെറിയുന്നവരോട് അത് ശരിയല്ല എന്ന് പറഞ്ഞാൽ, ചോദിക്കുന്നവനെ പൗരസ്വാതന്ത്ര്യത്തിന്റ പേരിൽ കോടതി കയറ്റുകയും ചെയ്യും. പച്ചക്കള്ളങ്ങൾ പറയാൻ കഴിവുള്ള രാഷ്ട്രീയ നേതാക്കൾക്കും അവരുടെ കാലുനക്കികളായവർക്കുമാണ് ഇന്ന് സാദ്ധ്യത എന്ന് തോന്നിപോകും . ഇത്തരം സന്ദർഭങ്ങളിൽ സത്യം വിളിച്ചു പറയുന്നവരായിരിക്കണം കവികളും സാഹിത്യ സപര്യയിൽ ഏർപ്പെട്ടിരിക്കുന്നവരും . അല്ലാതെ 'ക്യു അനോൺ' പോലെയുള്ള നുണകഥകൾ പരത്തുന്ന സംഘടനകളുടെ മറവിൽ രാജ്യത്ത് അരാജകത്വം പരത്തുന്നവരായിരിക്കുരത് . അത്തരക്കാരുടെ അഭിപ്രായങ്ങൾ ഈമലയാളിയുടെ പ്രതികരണ കോളത്തിൽ കാണുമ്പൊൾ ഞാൻ ശർദ്ദിക്കാറുണ്ട് . കവി മഞ്ചരി വൃത്തത്തിന്റെ ചുവടു പിടച്ചാണ് കവിത എഴുതിയിരിക്കുന്നത് . ആദ്യത്തെ വരിയിൽ പന്ത്രണ്ടും രണ്ടാമത്തെ വരിയിൽ പത്തും അക്ഷരങ്ങളുള്ള മഞ്ചരി വൃത്തത്തോട് ഇതിന് സമാനതയുണ്ട് . ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ വരികൾ ആലപിക്കുന്നതുപോലെ ഇതിനെ ആലപിക്കാം . പതിനെട്ട് വ്യത്യസ്തമായ രീതിയിൽ മഞ്ജരി വൃത്തത്തിലുള്ള കവിത ആലപിക്കാം എന്ന് അഭിജ്ഞർ പറയുന്നു . മാറിവരുന്ന മനുഷ്യ സ്വഭാവങ്ങളുടെയും കാപട്യത്തിന്റെയും ആരോടും യാതൊരു കടപ്പാടുമില്ലാതെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റ 'ദുരവസ്ഥയെ കവി വളരെ ലളിതവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു . കൂപ്പു കയ്യോടെ,
-വിദ്യാധരൻ
2021-03-07 17:33:41 News
These are the main problems of some of our friends non-prudently using words and sentences that When the trump administration did the best to get maximum vaccines for the country as early as possible. People are ungrateful and that is natural and that is okey.When Biden took charge in the month of January 2021, the vaccines have not appeared not from the sky but the previous administration placed orders with Pfizer,Moderna and Johnson and Johnson. The hard work done by the previous administration, as a result the fruits reap by the new administration which we cannot hide.Thanks B Kunthara to highlight the facts through this article.
2021-03-07 16:27:54 News
This poem? or satire is well written and meaningful; worth reading.
2021-03-07 16:01:48 News
എല്ലായിടത്തും വെള്ളം എന്നാൽ കുടിക്കാൻ ഒരു തുള്ളി
പോലുമില്ലെന്ന് പറഞ്ഞപോലെയാണ് കേരളത്തിലെ
തൊഴിലാളികളും തൊഴിലില്ലായമയും എന്ന്
ഈ ലേഖനം ഓർമ്മപ്പിക്കുന്നു. തെങ്ങുകയറ്റം,
കാളപൂട്ട്, വാർപ്പ് പണി, കിള, ചുമട്ടു തൊഴിൽ,
ആശാരിപ്പണി, (പൊന്നുപ്പണിയാൻ ആളുണ്ട്, തട്ടാൻ
മാത്രമല്ല നമ്പൂരി മുതൽ നായാടി വരെയുള്ളവർ)
അങ്ങനെ വളരെ വലിയ ഒരു തൊഴിൽ രംഗത്തേക്ക്
. ആളില്ല, പേന പിടിക്കുന്നവർക്ക് അതൊന്നും
പറ്റില്ല. പേനകൊണ്ട് പണിചെയ്യുന്ന തൊഴിലാളികളുടെ
എണ്ണം നോക്കുമ്പോൾ തുലോം കുറവാണ്. എന്നാൽ
മറ്റു തൊഴിൽമേഖല തുറന്നുകിടക്കുന്നു.
വിദ്യാസമ്പന്നർ എന്തെങ്കിലും വ്യവസായം
ചെയ്യാമെന്ന് വച്ചാൽ രാഷ്ട്രീയക്കാർ
സമ്മതിക്കില്ല. അപ്പോൾ പിന്നെ മലയാളിയുടെ
നിത്യശാപമായ പ്രവാസജീവിതം തന്നെ ശരണം,
ലേഖികക്ക് അഭിനന്ദനം. .
2021-03-07 14:18:23 News
First of all, you have to use the word PRUDENTLY and if you are using that ward nonprudently you are not wise.The countrys direction in a dangerous situation in all respect and you are talking non sagacious words using your discreet is no way too good for the nation in which we are.A prudent person use words very wisely.
2021-03-07 13:13:16 News
Lots of charity organizations are working to reduce poverty & lots of contributions are given by people, but it doesn't reach it's destination. America sends ship loads of food to India through Christian Charity media. I know personally, It been sold to black market. Corruption & greed is infested in Charity organizations as well.
2021-03-07 12:49:40 News
ഹാവൂ! ഇഷ്ടപ്പെട്ടു, വളരെവളരെ . ഇതാണു കവിത, ഇവിടെ വിലസുന്നൂ കവിത്വം --വൃത്തം പോയിട്ട് ഏതെങ്കിലും താളംപോലും ഇല്ലാതെയെങ്കിലും. [though I shouldn't presume to speak to that, as I am not learned in music.] അതു പോകട്ടെ. പക്ഷേ, രണ്ടോമുന്നോ,വട്ടം തോന്നി രണ്ടുമൂന്നിടത്ത് സന്ധിദോഷമുണ്ടെന്ന്-- ക്ഷമിക്കുമല്ലൊ. ആദരവോടെ
2021-03-07 12:15:10 News
'കൊട്ടാരം ആയാലും വിട്ടേ മതിയാവു, കോട്ടക്കകത്തേക്കും മൃതു കേറും'. നമ്മൾ ഓരോരുത്തരും കഴിക്കുന്ന അമിത ഭക്ഷണം മാറ്റി വെച്ചാൽ ആഗോള പട്ടിണി ഇല്ലാതാക്കാം. ദരിദ്ര രാജ്യങ്ങളിൽ നിന്നും എക്സ്പോർട്ട് ചെയ്തു വരുന്ന ആഹാരങ്ങൾ വാങ്ങാതിരിക്കുക. അ രാജ്യത്തെ പാവങ്ങൾ കഴിക്കുന്ന ആഹാരം ആണ് പണ കൊതിയൻമ്മാർ കയറ്റി അയച്ചു പണം ഉണ്ടാക്കുന്നത്. ഉദാഹരണമാണ് ഇന്ത്യയിൽനിന്നും കയറ്റി അയക്കുന്ന ബീഫ്. ബീഫ് നിരോധിച്ച ഇന്ത്യയിലെ പട്ടിണി പാവങ്ങൾക്ക് ലഭിക്കേണ്ട പ്രോട്ടീൻ ആണ് രാഷ്ട്രീയ ശക്തിയുള്ള മുതലാളിമാർ കയറ്റി അയക്കുന്നത്. ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളിൽ മുൻപന്തിയിൽ ആണ് ഇന്ത്യ. പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നവർ തന്നെയാണ് ബീഫ് കയറ്റുമതി ചെയ്യുന്നത്. അ സത്യം മനസ്സിലാക്കി ബീഫ് നിരോധകരെ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കുക -ചാണക്യൻ
* Beef that is sold in Bronx Market in NY is probably from India.
