പ്രതികരണങ്ങള്‍
ശ്രീകുമാർ
2015-02-18 13:14:10 News
എന്തിര് ചോദ്യാമാണിത് സംശയമേ ?  ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ........................
സംശയം
2015-02-18 12:42:17 News
ഇത് പാട്ടുകാരൻ സ്രീകുമാറാണോ?
ശ്രീകുമാർ
2015-02-18 11:58:01 News
പാരടി കുഞ്ഞമ്മേടെ പാട്ടിന്റെ ന്യുആൻസ് എല്ലാം കൊള്ളാം . കുഞ്ഞമ്മക്ക് കണ്ട്രോൾ ഉണ്ടെങ്കിലും അയാൾക്കില്ല. പിന്നെ പിച്ച് കൊടുക്കണ്ടാടത്തു കൊടുക്കണം അല്ലെങ്കിൽ പ്രസവം തുടർന്ന് കൊണ്ടേയിരിക്കും. ഇടയ്ക്കു അല്പം ക്രാക്ക് ഉണ്ടെങ്കിലും ചരണത്തിനു നല്ല ഉറപ്പാ അല്ലെങ്കിൽ ഇത്തരത്തിൽ ഒരു ക്ലാസിക്കൽ കുഞ്ഞമ്മക്ക് ഹാൻഡിൽ ചെയാൻ പറ്റില്ല. അടുത്ത തവണ വരുമ്പോഴേക്കും ആ പിച്ച് ഒന്ന് കൂടി കൂട്ടാൻ നോക്കണം. എത്ര മാര്ക്ക് വേണം. എത്ര തനാലും എടുത്തോളാം അല്ലെ . എന്നാൽ കുഞ്ഞമ്മക്ക് ഞാൻ ഇരുപതിൽ പതിനെട്ടു മാർക്കാണ് തരുന്നത് .....

വിക്രമൻ
2015-02-18 11:43:14 News
തന്നത്താൻ നോക്കീട്ടു ഉദ്ധരിക്കുന്നില്ല പിന്നയാ സംഘടനകൾ ഉദ്ധരിപ്പിക്കാൻ പോകുന്നത് 


പാരടി കുഞ്ഞമ്മ (RN)
2015-02-18 11:35:45 News
(ഒരിടത്ത് ജനനം ഒരിടത്ത് മരണം
ചുമലിൽ ജീവിത ഭാരം ....എന്ന രീതി)

ഒരിടത്ത് പ്രസിടണ്ട് ഒരിടത്ത് സെക്രട്ടറി 
പള്ളിയിൽ വൈസ് പ്രസിടണ്ട്‌  
പിന്നെയും സ്ഥാനങ്ങൾ നോക്കിനടക്കും 
നാണംകെട്ട ഭർത്താവ്  വെറും 
നാണംകെട്ട   ഭർത്താവ്

ഇവന്മാരുടെ തലയിൽ എന്താണോ? 
ഞങ്ങൾക്ക് വിശ്രമം എന്നാണോ ?
ഡബിൾ ജോലി ചെയ്യാതെ  നിവർത്തിയില്ല
പ്രസവത്തിനാണേൽ കുറവുമില്ല 
ഒരു കുറവുമില്ല    (ഒരിടത്ത് പ്രസിഡ .....)

RN ആകാൻതോന്നിയ നേരംമേത് 
ഇവനെ കെട്ടാൻ  തോന്നിയ സമയമേത് 
വീട്ടുകാരെ പറഞ്ഞിട്ട് കാര്യമെന്ത്?
ചതിയൻറെ പ്രേമത്തിൽ കുടുങ്ങിപോയി 
ഞാൻ കുടുങ്ങിപ്പോയി 

ഇവൻതന്ന പിള്ളാരുടെ മുഖത്തു നോക്കിയാൽ
അവരുടെ പഠിപ്പിന്റെ കാര്യം ഓർത്താൽ 
എന്തെല്ലാം വന്നാലും ജോലി ചെയ്യും 
നടു ഒടിഞ്ഞാലും ജോലി ചെയ്യും 
നടു ഒടിഞ്ഞാലും ജോലി ചെയ്യും

Sunny Chacko, Chicago
2015-02-18 11:12:29 News
Thelma, Congratulations. Novel is becoming very lively and lovely.Sunny
sreekumar
2015-02-18 08:53:14 News
സംഘടനകൾ പിളരുന്നത് എന്തായാലും ആശയ സംഘട്ടനം മൂലം അല്ലെന്ന്ന്നു വ്യക്തം ... ഉദര സംഘട്ടനം മാത്രം കാരണം... ഒന്നിച്ചു നിൽക്കുമ്പോൾ പണവും പദവിയും അപ്രാപ്യമെന്നു തോന്നുമ്പോൾ പിളർത്തി പദവിയിലെത്തും. ബാത്‌റൂമിൽ പോയാൽ പോലും സഫാരി സൂട്ട് ഊരാത്ത ഇവർ അങ്ങനെ പിളർത്തിക്കൊണ്ടേ ഇരിക്കും. മലയാളി സംഘടന മാറി ജില്ല തിരിച്ചുള്ള സംഘടനകൾ  ആയി..എറണാകുളം ജില്ലക്കും കോട്ടയം ജില്ലക്കും അങ്ങന്നെ എല്ലാ ജില്ലക്കും സംഘടനകൾ..ശേഷം മൂവാറ്റുപുഴ താലൂക്കിനും കുന്നത്തുനാട്‌ താലൂക്കിനും   മീനച്ചിൽ താലൂക്കിനും വേറെ .. ഇതാ വരുന്നു ഉഴവൂര് പഞ്ചായത്തിന് മറ്റൊന്ന് .. തീർന്നില്ല .. ഉഴവൂര് തെക്കും കര , വടക്കും കര .. ഇതുകൂടാതെ NSS , SNDP , ക്നാനായ , മാര്ത്തോമ , വിശ്വകർമ എല്ലാത്തിനും ഇഷ്ടംപോലെ... ഫോമ ക്രൂസിന് പോയാൽ ഫൊകാന ഹെലികൊപ്റ്റെരിൽ കൊണ്ടുപോകും .. കോട്ടയത്ത്‌ ഒരു കണ്‍വെൻഷൻ കൊച്ചിയിൽ മറ്റൊന്ന്.. നാട്ടിൽ നില്ക്കാൻ പറ്റാത്ത വെള്ളിമൂങ്ങകളെ  പൊക്കി എഴുന്നള്ളിച്ചു പൂക്കുലയുമായി എയർപോർട്ടിൽ കാത്തു നില്ക്കും... ഈ സംഘടനകൾ എല്ലാം പ്രവാസി മലയാളികളെ എങ്ങനെ ഉദ്ധരിച്ചു എന്ന് നമ്മൾ ചിന്തിക്കേണ്ടി ഇരിക്കുന്നു ...

കേരള കോണ്‍ഗ്രസ്‌ എന്ന പാർട്ടി 5 പ്രാവശ്യം പിളര്ന്നപോൾ എത്രയോ പേർ മന്ത്രിമാർ ആയി ? ഒന്നിച്ചു നിന്നാൽ എത്ര പേർ ആയേനെ ? അതുകൊണ്ട് അവർ 3 അണികൾക്ക് 1 ജനറൽ സെക്രട്ടറി എന്ന പേരില് സ്ഥാനം വച്ചു.. മാണി ഗ്രൂപ്പിന് മാത്രം 36 ജനറൽ സെക്രട്ടറിമാർ ഉണ്ടെന്നാണ് കണക്ക്...

അതുകൊണ്ട് ഒരു കുടക്കീഴിൽ പള്ളിയിൽ പോകാം എന്ന മോഹം മോഹമായി അവശേഷിക്കുകയെ ഉള്ളു .... 
thomas thoams
2015-02-18 08:43:25 News
please invite Opposition Leader and Finance Minister. thanks.
Best of Luck 
വിക്രമൻ
2015-02-18 07:44:32 News
എന്തിനാണ് വായനക്കാരാ ഒരു ക്രൂര കൃത്യത്തിന് പ്രേരിപ്പിക്കുന്നത്?  നിങ്ങളുടെ  ലക്ഷ്യം എന്താണ്?  സംഘടനകളെ ഒന്നിപ്പിച്ചു കുറെ അവന്മാരുടെ ജോലി കളയിക്കാൻ നോക്കുന്നു.  പിന്നെ നിങ്ങൾ വീട്ടമ്മമാരെ ഇളക്കി കഴുതകളെ ട്രക്കിന്റെ പുറകിലിട്ട് വലിക്കാൻ പ്രേരിപ്പിക്കുന്നു. എന്താണ് നിങ്ങളുടെ ലക്ഷ്യം?
വായനക്കാരൻ
2015-02-18 05:55:51 News
ഒരു പുതിയ ബിസിനസ്സ് തുടങ്ങുന്നതിനു മുൻപുള്ള ട്രയൽ റണ്ണായിരുന്നു ഇത് എന്നാണു കേൾക്കുന്നത്. ബിസിനസ്സിന് അനേകം മലയാളി വീട്ടമ്മമാരുടെ പിന്തുണയുണ്ടായിരുന്നത്രെ.
ഇരുമ്പു ശൌരി
2015-02-18 00:34:19 News
കഴുതയുടെ പടം കണ്ടിട്ട് പ്രായം ചെന്നതായിട്ടോ പരിക്കേറ്റതായിട്ടോ കാണുന്നില്ല. പ്രായം ചെന്ന് നടക്കാൻ വയ്യാത്ത ഒരു കഴുതയെ അങ്ങനെ കേറ്റി വലിച്ചുവെങ്കിൽ, ആറു മയിൽ അതു തരണം ചെയ്യില്ലാന്നുറപ്പ്. കൂടാതെ ലവന് അതിനെ രണ്ടു പലക ചെരിച്ചു വെച്ചു പുറകിൽ കേറ്റി നിറുത്തിക്കൊണ്ടു പോവാൻ സൗകര്യമുള്ളപ്പോൾ കെട്ടിവലിച്ചു എന്നു പറയണ്ട... പള്ളീപ്പറഞ്ഞാ മതിയിത്.  ട്രക്കും കുതിരേം ഒക്കുന്നില്ല
bijuny
2015-02-17 22:50:15 News
Mathaparivarthanam should not be banned. But Ghar Vapasi should be banned. Nice logic.
CID Moosa
2015-02-17 20:46:14 News
അനിയൻ കുഞ്ഞു ഒരു ചാരനാണെന്നുള്ളതിനു  തർക്കം ഇല്ല. അല്ലെങ്കിൽ വിദ്യാധരന്റെ വെരോരവധാരം   ഇദ്ദേഹത്തിന്റെ കയ്യിൽ  ഇല്ലാത്ത രേഖകളൊന്നും ഇല്ല.  എന്തായാലും ഒരു കണ്ണ് ഇയാളുടെമേൽ ഇരിക്കുന്നത് നല്ലതാണ് 
സംഘടനക്ക് വേണ്ടി ഒടംകൊല്ലി വാസു
2015-02-17 20:22:06 News
വല്ല വാഴക്കൊലകേസായിരുന്നെങ്കിൽ ഫോമ ഫോക്കാനക്ക് മന്ത്രിമാരോട് പറഞ്ഞു എന്തെങ്കിലും ചെയാമായിരുന്നു  ഇത് മന്ത്രിമാർ ഉൾപെട്ട കേസായതുകൊണ്ട് വലിയ ബുദ്ധിമുട്ടാ മൈലപ്ര .  സഹായിക്കാൻ കഴിയാതെ പോയതിൽ വളരെ ഖേദിക്കുന്നു 

പ്രതികരണങ്ങള്‍
Jyothylakshmy Nambiar
2020-09-27 17:35:07 News
മധുരിക്കുന്ന വാക്കുകൾകൊണ്ടും, പ്രകടിപ്പിക്കുന്ന സ്‌നേഹംകൊണ്ടും കാപട്യം നിറഞ്ഞ മനസ്സിനെ മറയ്ക്കാൻ പഠിച്ചവരാണ് ചുറ്റിലും. ആരിൽ നന്മയുണ്ട് ഇല്ല എന്ന് മനസ്സിലാക്കാൻ പ്രയാസം. അതുകൊണ്ട് തന്നെ പരസ്പര വിശ്വാസം എന്ന പദം ഉപയോഗിക്കാൻ മറക്കുന്നു ലോകം.
Charummood Jose
2020-09-27 17:31:11 News
Our heartfelt condolences and deepest sympathy to the near and dear ones of the departed soul
independent
2020-09-27 17:22:19 News
Shameless creatures vying for cheap publicity. One election is just over. Who in the world would announce as a candidate for the election after 2 years. Man, I don't know you, but these are shameless cheap tacticis for publicuty. Go do something and then publish that. Emalayalee, it is nauseating to read such news
JACOB
2020-09-27 17:09:45 News
CBS news Feb 26, 2020. Two bills banning most late-term abortions blocked by Chuck Schumer and Senate democrats. Public record.
Tom Abraham
2020-09-27 16:58:01 News
Her parents should have paid for it, Amy simply took what she liked. Parents should be penalized for not paying if they did not see or know of it. Verdict for Amy.
Dr.Johnson
2020-09-27 16:25:41 News
എന്തിനാണ് നിങ്ങൾ ഇങ്ങനെ നിങ്ങളുടെ നേതാവിനെപ്പോൽ അടിസ്ഥാനരഹിതമായ നുണകൾ എന്നും എഴുതുന്നത് ബോബി? ആരാണ് 9 മാസം ആയ ഗർഭം ചിദ്രം ചെയുന്നതിനെ അനുകൂലിക്കുന്നതു? നിങ്ങളുടെ രാഷ്ട്രീയ അജ്ഞത മാത്രമാണ് നിങ്ങൾ എല്ലാ ദിവസവും എഴുതി വിടുന്നത്. നിങ്ങൾ ഒരു പ്രക്യപിത ട്രംപ് ഭകതൻ ആണെന്ന് ഇ മലയാളി വായനക്കാർക്ക് അറിയാം. ഡെമോക്രാറ്റുകളുടെ പേരിനെ ദുഷിക്കാൻ നിങ്ങൾ നാട്ടിൻ പുറത്തെ നുണച്ചി തള്ളയെപോലെ എഴുതിയാൽ നിങ്ങൾ എത്രമാത്രം തരം താണവൻ എന്നതേ ഞങ്ങൾക്കു കാണാൻ സാധിക്കയുള്ളു. ഡെമോക്രാറ്റുകളുടെ പോളിസിയിലോ തിരഞ്ഞെടുപ്പ് അജണ്ടയിലോ ഏതു തരം അബോർഷനെ ആണ് സപ്പോർട് ചെയുന്നത് എന്ന് നിങ്ങൾ തന്നെ വായിച്ചു പഠിക്കുക. നിങ്ങൾ സ്ത്രീകളുമായി സംഭോഗം നടത്താറുണ്ടോ? കുട്ടികളെ ഉൽപ്പാദിപ്പിക്കാൻ മാത്രമേ സംഭോഗം ചെയ്യാവു എന്നത് ആണ് ക്രിസ്‌തീയം, നിങ്ങൾ അത് പാലിക്കുന്നു എന്ന് കരുതുന്നു. അങ്ങനെ എങ്കിൽ നിങ്ങളുടെ ഭാര്യ മറ്റാരിൽ നിന്നു സുഖം അനുഭവിക്കുന്നു എന്ന് വ്യക്തം. സ്കലന സമയത്തു ലിംഗം പുറത്തു എടുത്താൽ യഹോവ നിങ്ങളെ ഉടൻ കൊല്ലും എന്നാണ് ബൈബിൾ പറയുന്നത്.-[ ഉൽപ്പത്തി 38 :6 യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. 7 യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു. 8 അപ്പോൾ യെഹൂദാ ഓനാനോടു: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു. 9 എന്നാൽ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഓനാൻ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു. 10 അവൻ ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവൻ ഇവനെയും മരിപ്പിച്ചു.] ഇത് ബോബിയും മറ്റു ക്രിസ്തിയാനികളും ഓർക്കുക. റബർ ഉറകൾ ഉപയോഗിക്കുന്നത് മരണകരമായ കുറ്റമാണ്. ഒന്നുകിൽ നിങ്ങൾ വായിച്ചു പഠിച്ചിട്ടു എഴുതുക അതല്ല എങ്കിൽ നുണ പറയുന്നത് നിർത്തുക, നുണ പറയുന്നതും ക്രിസ്തിയാനിക്കു ചേർന്നത് അല്ല. - Pastor Johnson.
prg
2020-09-27 16:07:36 News
ആദ്യം ഈ സ്ത്രീയോട് ദേഷ്യം തോന്നി. പിന്നെ ഇയാളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി അടി കൊടുക്കാൻ ആണുങ്ങൾ ഇല്ലാത്തതിന്റെ കുറവ് അവർ തീർത്തു. അയാളുടെ വീഡിയോ കണ്ടാൽ മനസ്സിലാകും അടി പോരാ എന്നു.
Babu Parackel
2020-09-27 14:32:47 News
സി എഫ് തോമസ് സാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വളരെ നല്ല മനുഷ്യസ്നേഹി ആയിരുന്നു അദ്ദേഹം. ആരോടും അദ്ദേഹം പക വച്ചുപുലർത്തിരുന്നില്ല. അറിയുന്നിടത്തോളം രാഷ്ട്രീയത്തിൽ കയ്യിട്ടു വാരിയിട്ടുമില്ല. അങ്ങനെ പല കാര്യങ്ങളിലും ബഹുമാനിക്കപ്പെടേണ്ട ഒരാളാണ് സി ഫ് സാർ. എന്നാൽ ഈ കഴിഞ്ഞ നാല് ദശാബ്ദം ചങ്ങനാശേരിയുടെ ഇരുണ്ട കാലഘട്ടമായിരുന്നു എന്നു പറയാതെ വയ്യ. മണ്ഡലത്തിൽ കാര്യമായി ഒന്നും ചെയ്യാതെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം കത്തോലിക്കാനായതുകൊണ്ടും സൂക്ഷിച്ച വ്യക്തിബന്ധങ്ങൾ കൊണ്ടും മാത്രമാണ്. അദ്ദേഹത്തിന്റെ കഴിവില്ലായ്മയിൽ നീരസം പൂണ്ട യുവജനങ്ങൾ പുതിയ സ്ഥാനാർഥിയെ കൊണ്ടുവന്നപ്പോഴൊക്കെ സഭാനേതൃത്വത്തിൽ സ്വാധീനം ചെലുത്തി സ്വന്തം സീറ്റ് ഉറപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ബോട്ടുജെട്ടി നവീകരണം, പുതിയ ബസ്സ്റ്റാൻഡ്, റിങ് റോഡ്, ജനറൽ ആശുപത്രി നവീകരണം, പുതിയ പ്രൊഫഷണൽ കോളേജ്, റെയിൽവേ സ്റ്റേഷൻ നവീകരണം എന്നു തുടങ്ങി വളരെയേറെ വികസന സാദ്ധ്യതകൾ നടത്തുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇതിൽ ഒന്നുപോലും അദ്ദേഹം തുടങ്ങിയിട്ടില്ല. ഒരു ബൈപാസ് റോഡ് ഉണ്ടാക്കിയതൊഴിച്ചാൽ ചങ്ങനാശേരി, കുരിശിൻമൂട്, തെങ്ങനെ,മാമ്മൂട്, മാടപ്പള്ളി, വേങ്കോട്ട, തൃക്കൊടിത്താനം, പെരുന്ന, വാഴപ്പള്ളി, തുരുത്തി തുടങ്ങി മണ്ഡലത്തിലെങ്ങും ഒരു മുറുക്കാൻകട പോലും ഇദ്ദേഹത്തിന്റെ പരിശ്രമത്തിൽ ഉണ്ടായിട്ടില്ല. നേതൃത്വം മാറുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. ആദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
Vote Blue
2020-09-27 13:18:52 News
It is stupid to think that people are waiting for the debate to decide who they want to vote for. Most of the people have already decided to vote for Biden. We don’t care whether Bider stutters or not. There were eleven presidents in American history with disabilities. Trump with his lies and actions undermined the credibility of this nation around the world. He sold the soul of this nation to Putin. And we trust Biden to take the soul back from Putin. So I urge the people to vote blue and help Biden to capture the soul of America.
Sudhir Panikkaveetil
2020-09-27 12:53:27 News
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് തക്കതായ ശിക്ഷ നടപടികളുടെ അഭാവമാണ്. അമേരിക്കൻ മലയാളികൾ ശ്രീമതി ഭാഗ്യലക്ഷ്മിക്ക് പിന്തുണ നൽകേണ്ടതാണ്. നമ്മുടെ പ്രിയപ്പെട്ടവരും നാട്ടിൽ ജീവിക്കുന്നുണ്ടല്ലോ. കുറെ സംഘടനകൾ സൃഷ്ടിച്ച് തമ്മിൽ തല്ലുന്നതിനേക്കാൾ ഒരു നല്ല കാര്യത്തിന് ശ്രമിക്കുകയും വിജയം .നേടുകയും ചെയ്യുന്നത് നല്ലതല്ലേ.
Philipose Kondottu
2020-09-27 12:51:41 News
അങ്ങനെയെങ്കിൽ വ്യാജ പ്രസിഡണ്ട്, ചെയർമാൻ എന്നിവർക്കെതിരെ ഉടൻതന്നെ കേസ് കൊടുക്കണം. ഏറ്റവും നല്ലത് ചെയർമാന് എതിരായി നേരിട്ട് കേസ് കൊടുക്കുന്നതായിരിക്കും ഉത്തമം. ചെല്ലുന്നിടത്തെല്ലാം പ്രോബ്ലം ഉണ്ടാക്കുന്ന ഒരു വ്യക്തിയാണിത്. ഈ പ്രായമായ (65-ന് മേൽ) ആൾക്കാരെ ഫോക്കാന പോലുള്ള മഹാ പ്രസ്ഥാനത്തിൽ നിന്നും മാറ്റി നിർത്തണം.
Boby Varghese
2020-09-27 11:11:29 News
She is God-fearing. That is a big disqualification. America needs only atheists. She goes to church. Throw her out. We need some one who agrees to abortion at the ninth month.
Tom
2020-09-27 11:07:06 News
trump's Supreme Court Nominee has only 3 years experience. Won't get approved.
For your Thoughts
2020-09-27 11:01:42 News
അറിവു സമ്പാദനമോ, അനുഭവ ശേഖരണമോ നടത്താതെ, ആയുഷ്ക്കാലം മുഴുവൻ ചെലവഴിക്കാൻ ശാഠ്യം പിടിക്കുന്നവർ, ദർശന വ്യാപ്തിയില്ലാത്ത പുതുതലമുറയ്ക്കായിരിക്കും ജന്മം കൊടുക്കുക! പലതവണ കേട്ട പഴംപുരാണങ്ങളക്കാൾ പ്രസക്തി, പുതുമയുള്ള അനുഭവസാക്ഷ്യങ്ങൾക്കുണ്ടാകും! പറിച്ചു നടപ്പെടാൻ സന്നദ്ധരായവർക്കു മാത്രമാണു്, അതിജീവനത്തിൻ്റെ പുതിയ പാഠങ്ങൾ പഠിക്കാനും പകർന്നു നൽകാനുമാകുക- chankyan
Nynan, Rockland-HVMA
2020-09-27 10:59:51 News
വ്യജൻമ്മാർ ആരാണെന്ന് മാധവൻ നായർ പേര് പറഞ്ഞു വ്യക്തമാക്കണം. പൗലോ & രാജുവിനെ ഇന്നലെ കണ്ടപ്പോൾ പറഞ്ഞത് ഇതിൽ പറയുന്നതിന്റെ നേരെ മറിച്ചാണ്. മാധവൻ നായർ ഒന്നുമല്ല എന്നാണ് അവർ പറഞ്ഞത്. Come to the Zoom meeting and prove your point with documents Mr. Madhavan Nair.