പ്രതികരണങ്ങള്‍
His Masters Voice
2015-07-22 03:40:07 News
പണ്ടൊരു പട്ടി ചന്തക്കു പോയി 
അന്തിവരേയും ചുറ്റി കറങ്ങി 
ഒന്നും കിട്ടാതെ തിരിച്ചു നടന്നു 
അന്ന് തുടങ്ങി ഇന്ന് വരേയും 
എല്ലാരും ചൊല്ലണ് -പട്ടി 
ചന്തക്ക് പോയപോലേന്ന് 
വേൾഡ് നായ അസോസിയേഷൻ
2015-07-21 20:45:07 News
ജില്ലാ തലത്തിലുള്ള എല്ലാ നായ സംഘടനകകളേം ഏകോപിപ്പിച്ചു ഒരു അന്താരാഷ്ട്ര സംഘടന ഉണ്ടാക്കാൻ കൊടിച്ചി പട്ടിയുടെ നേതൃത്വത്തിൽ ഒരു വേൾഡ് നായ അസോസിയേഷൻ (ഇതിനോട് അടുത്തു വരുന്ന ചില പേരുകൾ ഉണ്ട്. ദയവ് ചെയ്യുത് കൂട്ടി കൊഴച്ചു അമേദ്യം പോലെ ആക്കരുത്) രജിസ്റർ ചെയ്യുകയും ലാലേട്ടനെ അതിന്റെ കാര്യ വിചാരകനാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്യുത് (അദ്ദേഹത്തിനു മാത്രമേ നായക്കളുടെ വേദന മനസിലാക്. സിനിമയിലുള്ള മറ്റു നായിക്കൾക്ക്, ലോകത്തുള്ള ഒരു നായിക്കളെ ക്കുറിച്ചും ചിന്തയില്ല )  ,മാലിന്യം തീറ്റിച്ചു പട്ടിയെ പോറ്റണോ, എന്ന ചോദ്യവും അദ്ദേഹത്തിണ്റ് കാലു പോക്കിയുള്ള (കാല് പൊക്കൽ ഞങ്ങൾക്കും ഉണ്ട്) അടിയും ഈ നാട്ടിലെ ഓരോ നായിക്കളെയും രോമാഞ്ചം അണിയിക്കും. പത്തനം തിട്ട, കൊച്ചി, കോട്ടയം എന്നീ സ്ഥലങ്ങളിലെ നായിക്കൾ ഇതിനോടകം  ഞങ്ങളുമായി രജിസ്റർ ചെയ്യുത് കഴിഞ്ഞു.  ബാക്കിയുള്ളവരും ഉടനെ രജിസ്റർ ചെയ്യണം എന്ന് അഭ്യർത്തിക്കുന്നു . ആദ്യം രജിസ്റർ ചെയ്യുന്നവർക്ക് ഓരോ എല്ലിൻ കഷണം ഫ്രീ.
തെരുവിൽ നിന്ന്
2015-07-21 19:56:20 News
ഞങ്ങള് നായകളെ കണ്ടോ
തെരുവ് നായകളെ കണ്ടോ
സമ്മന്തമില്ല, പ്രാരാബ്ധമില്ല
പൂജാരിയില്ല, ബിഷോപ്പുമില്ല
എന്തൊരു സ്വാതന്ത്ര്യം
എന്തൊരു സന്തോയം.
ബൌവ് ബൌവ്
2015-07-21 19:23:53 News
നായ യുണിയന്‍ സിന്ദാബാദ്‌ . രണ്ജനി  ഞാന്ഗുലെദ്  നേതാവ് . തൊട്ടു കളിച്ചാല്‍  ചന്തി കടിക്കും , ആന സവാരി ആണേ  കട്ടായം . ഈകളി  തീകളി ലാലച്ച . ഞങ്ങേലെ  തൊട്ടാല്‍  താഴെ ഇറക്കും ഉമ്മച്ച .
കോഴി കാലും മീന്‍ തലയും ഞങ്ങളുടെ അവകാശം . വലിച്ചു എറിയു വഴി വക്കില്‍ , ഞങ്ങള്‍ തിന്നു കൊഴുത്തിടും . നായ ഭരിക്കും കേരളം .
നായ യുണിയന്‍  സിന്ദാബാദ്‌  ! നായ യുണിയന്‍  സിന്ദാബാദ്‌
തെരുവില്‍ നായ്കള്‍ നീണാള്‍ വഴട്ടെ
നായക്കുട്ടി അസോസിയേഷൻ, കൊച്ചി
2015-07-21 18:54:35 News

ദൈവു ചെയ്യുത് ഞങ്ങളുടെ വർഗ്ഗത്തിൽ പെട്ടവർ അഭിപ്രായം പറഞ്ഞാൽ മതി

പത്തനംതിട്ട നായ അസോസിയേഷൻ
2015-07-21 18:45:38 News
കോട്ടയം നായ സംഘടനക്ക് പത്തനംതിട്ട നായ അസോസിയേഷന്റെ സർവ്വ പിന്തുണയും നല്കുന്നു. ശാരീരികമായി വന്നു സഹായിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. നാട്ടുകാരല്ലാത്ത ചിലർ ആറുമുള വിമാന താവളം പനിയാനെന്നു പറഞ്ഞു ചുറ്റി കറങ്ങുന്നുണ്ട്. അവന്മാരെ കുരച്ച് ഓടിക്കുന്നതിൽ ഞങ്ങൾ തിരക്കിലാണ്. ചിലവ്ന്മാരുടെ ചന്തിക്ക് കടിയും കൊടുക്കാറുണ്ട്.  വിമാന താവളത്തിന്റെ പണി നിറുത്തി വച്ചത് ചിലരുടെ ശ്രമം കൊണ്ടാണെന്ന് പറഞ്ഞു അമേരിക്കയിൽ ചിലർ കറങ്ങുന്നുണ്ട്. കാശിനു വിശ്വസിക്കാൻ കൊള്ളില്ല  പറ്റിയാൽ ഒരു കടി കൊടുത്ത് ഇങ്ങോട്ട് വിടുക. പല്ല് സൂക്ഷിക്കണം. തൊലിക്കട്ടി ഭയങ്കരമാ  
വായനക്കാരൻ
2015-07-21 18:36:50 News
ശകുനി, പാണ്ഡവരെ തകർക്കാൻ ദുര്യോധനന് കൂട്ടുനിന്നപോലെ  നാരദർക്ക് കൂട്ടുനിൽക്കുകയാണോ? ഈ പണി കളഞ്ഞ് എന്നെങ്കിലും മോക്ഷം പ്രാപിക്കണ്ടേ?
Thomas V Mathews
2015-07-21 18:11:09 News
മുംബയ് ഭദ്രാസനത്തിന്റെ ചുമതല തോമസ്‌ മാർ തീത്തോസ് തിരുമേനിയാണ് . എന്നാൽ ഇതിൽ കൊടുത്തിരിക്കുന്ന പിക്ചർ ഐസക് മാർ ഫീലെക്സിനൊസ് തിരുമെനിയുടെതാണു, ചുമതല ചെന്നെയ് ബാൻഗ്ലൂർ ഭദ്രാസനം. തെറ്റ് തിരുതുമെല്ലൊ. 
JOHNY KUTTY
2015-07-21 14:14:20 News
പിന്നെ അങ്ങ് പള്ളീൽ പോയി പറഞ്ഞ മതി. എനിക്ക് തോന്നുന്ന ഇടത്ത് കൊണ്ട് ചെന്നിടും. നിൻറെ പറമ്പിൽ കൊണ്ടിട്ടോ ഞാൻ. നീയൊക്കെ ആരാ ചോദിക്കാൻ. ഇതാണ് ദൈവത്തിനെ നാട്ടിലെ ഭൂരിപക്ഷം ചെകുത്താന്റെ സന്തതികളുടെ ഒരു മനോഭാവം. ഇപ്പൊ ഒരു ലേറ്റസ്റ്റ് അടിപൊളി പാട്ടു ഉണ്ടല്ലോ ഞാൻ നന്നാവൂല്ല അമ്മാവാ .......
അമേരിക്കന്‍
2015-07-21 13:29:48 News

ഒരു പെണ്ണിനെ കൊണ്ട് പ്രമുക്തി കര്മ്മം ആകാമായിരുന്നു,

പ്രത്യേകിച്ചും അമേരിക്കയിൽ ഇരുന്നു ചാട്ടുളി പ്രയോഗം നടത്തുമ്പോൾ

കോട്ടയം നായ സംഘടനക്കു വേണ്ടി, ടോമിപട
2015-07-21 11:49:41 News
പണ്ടൊക്കെ വീട്ടിൽ ഞങ്ങളുടെ യജമാനമാർ വീട്ടിൽ ആഹാരം പാകം ചെയ്യുകയും ബാക്കി വരുന്ന ആഹാരവും ഇടയ്ക്കിടയ്ക്ക് ഒരു എല്ലിൻ കഷണം കിട്ടുമായിരുന്നു.  ഞങ്ങളുടെ സമയ ദോഷം എന്ന് പറഞ്ഞാൽ മതിയല്ലോ യജമാനന്മാർ കുഴി മടിയന്മാരായി വീട്ടിൽ കഞ്ഞി വെപ്പില്ല എല്ലാം ഹോട്ടലിൽ നിന്നാണ്.  എത്ര നാളാണ് പട്ടിണി കിടക്കുന്നത്. അതുകാരണം ഞങ്ങൾ മതില് ചാടി അയലത്തെ പറമ്പിൽ പോകും. അവിടെ ഞങ്ങൾക്ക് ഉത്സവമാണ്.  വേഗത്തിൽ പാഞ്ഞുപോകുന്ന കാറുകളിൽ നിന്ന് ഞങ്ങളോട് സ്നേഹമുള്ള മനുഷ്യർ പ്ലാസ്ടിക്കിൽ കെട്ടി  ആഹാരം വലിച്ചെറിഞ്ഞു തരും.  അത് താഴെ വന്നു വീഴണ്ട താമസം ഞങ്ങൾ കടിപിടിയോടെ അതിൽ ചാടി വീഴും. മിക്കവാറും ബുഫേ ടൈപ്പ് ഫൂഡാണ്. മീന്തല, എല്ലിൻ കഷണം,  ചാള, പൂള എന്ന് വേണ്ട എല്ലാം കൂടി കലർത്തിയത്. വിശന്നിരിക്കുന്നവനുണ്ടോ ഇത് മാലന്യം ആണോ നല്ലതോ എന്ന് . തട്ടോടെ തട്ട്.  ഇപ്പഴല്ലേ മനസിലായത് ഇവന്മാര് ഞങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, അവന്റെ വീട്ടിലെ വൃത്തികെട്ട സാധനം അവിടെ തന്നെ കുഴിച്ചു മൂടാതെ എന്റെ യജമാന്റെ പറമ്പിൽ വലിച്ചെറിയുകയായിരുന്നു എന്ന്.  എന്റെ യജമാനൻ നാറിയാണെങ്കിലും ഇത് പട്ടികളുടെ തൊഴിലിനോടുള്ള വെല്ലുവിളിയാണ്. അടുത്ത തവണ അവന്റെ ചന്തിക്ക് ഞാൻ കടിക്കും. എന്തായാലും ലാലെട്ടനെങ്കിലും ചിന്തിച്ചു തുടങ്ങിയല്ലോ? അത് സന്തോഷം. പിന്നെ മലയാളികളെ ചിന്തിപ്പിക്കാൻ ശ്രമിക്കുന്നതും ഞങ്ങളുടെ വാല് നേരെയാക്കാൻ നോക്കുന്നതും  വെറുതെയാ . രണ്ടും ഒരിക്കലും നേരെയാകില്ല 

andrew
2015-07-21 11:16:58 News
Beautiful , Let Malayalee start thinking. Basic hygiene is necessary for any culture to
survive. If if you pollute the environment  you won't be able to survive. you will perish.
That is the new gospel for all Keralites.
നീ ജീവിക്കുന്ന ഭൂമി പരിസുദ്ദം  ആണ് . ഭൂമിയില്‍ മാലിന്യം വിതറരുത്‌ . നിന്‍റെ മാലിന്ന്യം  നിന്നെ  ക്രമേണ ഇല്ലാതാക്കും . ഇതാണ് മലയാളിക്കുള്ള  സുവിശേഷം  
വിക്രമൻ
2015-07-21 11:09:25 News
എന്തിനാ നാരദരെ പ്രശ്നം ഉണ്ടാക്കുന്നത്‌. ആവശ്യത്തിലധികം ശല്യം ഉണ്ടല്ലോ. ഓരോ സംഘടനകളും നാട്ടിൽ നിന്ന് ഓരോ കുമ്മനത്തെ കൊണ്ടുവന്നാലത്തെ സ്ഥിതി ഒന്ന് ഓർത്ത് നോക്കിക്കേ ?
ശകുനി
2015-07-21 10:42:38 News
ഞാൻ നാരദരുടെ അഭിപ്രായത്തെ പിൻതാങ്ങുന്നു 
പ്രതികരണങ്ങള്‍
Sarasamma
2020-11-30 04:00:47 News
സന്ധ്യ യുടെ theme വളരെ correct ആണ്. ഞാൻ ഇപ്പോൾ ഈ പ്രായത്തിൽ മനസിലാക്കുമ്പോൾ ആണ് even സ്വന്തക്കാർ വരെ ഇങ്ങിനെയാണെന്നു മനസിലാക്കുന്നത്. എന്റെ അമ്മ മരിച്ചപ്പോൾ ആണ് കുറെ പൊയ്‌മുഖങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞത്
Sambhu R
2020-11-30 03:05:21 News
BenchMARKing of a backbencher ❤️ really REMARKABLE 🙏
Ashiest
2020-11-30 01:54:17 News
David Koresh had revelation and interpreting it to have sex with young girls and finally he burned to death in eternal hell.
Life an Empty Wineglass!
2020-11-29 23:51:19 News
Life is just an Empty Wineglass! Many miss the Present. They realize the Present only after it is gone. Wait for the present and enjoy it init's fullness - like you are in a Desert and your Wine glass has a few drops. Enjoy the Present. That is the only reality.- andrew
വെളിവില്‍ വീണവര്‍ #2
2020-11-29 22:36:14 News
അയാളുടെ നൂറോ അതിലധികമോ അനുയായികൾ പെട്ടെന്നുതന്നെ ആയിരമായി ഉയർന്നു. മനസികാസ്വാസ്ഥ്യങ്ങളുള്ള അയാൾ, തന്റെ വർദ്ധിച്ചുവരുന്ന വിചിത്രമായ പെരുമാറ്റം നിയന്ത്രിക്കാൻ കൂടുതൽ മരുന്നുകളെ ആശ്രയിക്കാൻ തുടങ്ങി. ഒടുവിൽ അയാൾ, മരുന്നുകൾക്ക് അടിമയായി തീർന്നു. തന്റെ പള്ളിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നത്തിന് അയാളുടെ വിശ്വസ്തരെ ഉപയോഗിച്ച് ജോൺസ് വ്യാജ വിശ്വാസ രോഗശാന്തി നടത്തി. ഒടുവിൽ അയാൾ തന്നെത്തന്നെ യേശുവെന്ന് വിളിക്കാൻ തുടങ്ങി. 1977 -ൽ പീപ്പിൾസ് ടെമ്പിൾ ആസ്ഥാനം ഗയാനീസ് മരുഭൂമിയുടെ ഒരുൾപ്രദേശത്തേക്ക് അയാൾ മാറ്റി. സർക്കാരോ, മാധ്യമ ഇടപെടലോ ഇല്ലാതെ അവർക്ക് ഒരു സ്വർഗ്ഗരാജ്യം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ജോൺസ്‌ അനുയായികളോട് പറഞ്ഞു. ഉഷ്ണമേഖലാ കാലാവസ്ഥയും പരിമിതമായ വിഭവങ്ങളും ഉള്ള ആ ഇടതൂർന്ന കാടിനെ ഒരു കാർഷിക ഭൂമിയാക്കി അയാൾ മാറ്റാൻ തുടങ്ങി, താമസിയാതെ ജോൺസ്‌ടൗൺ എന്ന് പേരുമിട്ടു. അവിടെ ധനികരോ ദരിദ്രരോ ഇല്ലാത്ത, വംശങ്ങളില്ലാത്ത, ആളുകളെല്ലാം തുല്യരായ ഒരു സമൂഹം കെട്ടിപ്പടുക്കുമെന്ന് അയാൾ അനുയായികൾക്ക് വാക്ക് കൊടുത്തു. അനുയായികൾ സഭയുടെ ഈ ഉട്ടോപ്യൻ പദ്ധതിക്കായി പൂർണ്ണമായും സ്വയം അർപ്പിക്കണമായിരുന്നു. അവർ അവരുടെ സ്വത്ത് സഭയ്ക്ക് നൽകി, സഭയ്ക്കായി ശമ്പളമില്ലാത്ത ജോലി ചെയ്യുകയും പലപ്പോഴും അവരുടെ കുടുംബങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. പ്രതിബദ്ധതയുടെ പ്രകടനമെന്ന നിലയിൽ, പീപ്പിൾസ് ടെമ്പിൾ അംഗങ്ങളോട് തങ്ങൾ മക്കളെ പീഡിപ്പിച്ചുവെന്ന തെറ്റായ സാക്ഷ്യപത്രങ്ങളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. ബ്ലാക്ക് മെയിലിനായി ഇത് സഭ സൂക്ഷിച്ചിരുന്നു. ജോൺസ്‌ടൗണിനകത്ത് ശിഷ്യമാർ പീഡിപ്പിക്കപ്പെടുകയും, ചൂഷണം ചെയ്യപ്പെടുകയും ചെയ്‌തിരുന്നു എന്നതാണ് വാസ്തവം. ഒരു ജോൺസ്‌ടൗൺ നിവാസിയുടെ ജീവിതത്തിലെ ഒരു ദിവസം, ഒരു ലേബർ ക്യാമ്പിന്റെ ദിനചര്യയ്ക്ക് സമാനമായിരുന്നു. രാവിലെ 6 മണിക്ക് അരി, വെള്ളം ചേർത്ത പാൽ, പഞ്ചസാര എന്നിവ അടങ്ങിയ പ്രഭാതഭക്ഷണം ലഭിക്കും. അതിന് ശേഷം 10 മണിക്കൂറിലധികം ആ കൊടുംചൂടിൽ വയലുകളിൽ പണിയെടുക്കുക. അരി, ഗ്രേവി, കാട്ടു പച്ചിലകൾ എന്നിവ അടങ്ങിയ അത്താഴത്തിന് ശേഷം, റഷ്യൻ ഭാഷാ പാഠങ്ങൾക്കുള്ള സമയമായിരുന്നു. കാരണം സോവിയറ്റ് യൂണിയനെ “ഭൂമിയിലെ പറുദീസ” എന്നായിരുന്നു അയാൾ വിശേഷിപ്പിച്ചിരുന്നത്. ആഴ്ചയിൽ ഏകദേശം മൂന്ന് തവണ “പീപ്പിൾസ് ഫോറം” എന്ന പരിപാടി ഉണ്ടായിരുന്നു. സിംഹാസനത്തിൽ ഇരിക്കുന്ന ജോൺസ് തന്റെ ആട്ടിൻകൂട്ടത്തെ ഉപദേശിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ചടങ്ങായിരുന്നു അത്. ഇത്, ചിലപ്പോൾ പുലർച്ചെ 3 മണിവരെ നീളും. നേരെ ആഹാരം കിട്ടാതെ, ആവശ്യത്തിന് ഉറക്കമില്ലാതെ അയാളുടെ അനുയായികൾ അവിടെ നരക ജീവിതം നയിച്ചു. പക്ഷേ, അയാളെ എതിർക്കാൻ ആർക്ക് സാധിക്കും...!? ഇതിനെല്ലാം പുറമെ രാത്രികാലങ്ങളിൽ “വൈറ്റ് നൈറ്റ്സ്” എന്ന ഒരു പതിവ് കലാപരിപാടിയുമുണ്ടായിരുന്നു അവിടെ. വിഷം കലർന്ന പാനീയമാണെന്ന് സങ്കല്പിച്ച് കൈയിലിരിക്കുന്ന ജ്യൂസ് കുടിക്കാൻ അയാൾ നിവാസികളെ പ്രേരിപ്പിക്കുന്ന ചടങ്ങാണ് അത്. ഒടുവിലത്തെ കൂട്ട ആത്മഹത്യയ്ക്ക് നിവാസികളെ പരിശീലിപ്പിക്കയായിരുന്നു ജോൺസ്. ക്യാമ്പ് സമുച്ചയത്തിൽ നിന്ന് രക്ഷപ്പെടുന്നത് അസാധ്യമായിരുന്നു. അവിടത്തെ സായുധ ഗാർഡുകൾ പുറത്തേക്കുള്ള പാതകളിൽ പട്രോളിംഗ് നടത്തി. എങ്ങാൻ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടാൽ പിടികൂടാനായി ഒരു വാച്ച് ടവർ അവിടെ സ്ഥാപിച്ചിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചവരെ “എക്‌സ്ട്രാ കെയർ യൂണിറ്റിലേക്ക്” കൊണ്ടുപോയി. അവിടെ, ബോധമില്ലാത്ത രീതിയിൽ മയക്കുമരുന്നു കൊടുത്തത് മയക്കി കിടത്തി. ഒന്നും പറയാൻ കഴിയാതെ, ഒന്നും ചെയ്യാൻ കഴിയാതെ മരപ്പാവകളെ പോലെ അവർ കിടന്നു. എന്നാൽ പുറംലോകം അറിയുമെന്നും താൻ പിടിക്കപ്പെടുമെന്നും ഉറപ്പായപ്പോഴാണ് അയാൾ ഈ കൂട്ടആത്മഹത്യക്ക് ആളുകളെ പ്രേരിപ്പിച്ചത്. അയാളോട് അകമഴിഞ്ഞ ഭക്തിയുണ്ടായിരുന്ന അവർ അയാൾക്ക് വേണ്ടി അതും ചെയ്യാൻ തയ്യാറായിരുന്നു. ഇത് ആത്മഹത്യ അല്ലെന്നും, വിപ്ലവകരമായ ഒരു പ്രവർത്തനമാണെന്നും അയാൾ ശിഷ്യരെ ബോധ്യപ്പെടുത്തി. കുട്ടികൾക്കും മുതിർന്നവർക്കും അയാൾ സയനൈഡ് നൽകി. അത് കഴിച്ച ആളുകൾ രക്തം ഛർദ്ദിക്കാൻ തുടങ്ങി. പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള മക്കൾ പിടഞ്ഞുവീഴുന്നത് കണ്ട് മാതാപിതാക്കൾ ഭ്രാന്തമായി അലമുറയിടാൻ തുടങ്ങി. അയാൾ അപ്പോഴും എല്ലാവരെയും വിഷം കഴിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ, ഒരു വെടിയുണ്ടയിൽ അയാൾ സ്വയം മരണത്തെ വരിച്ചു. ഭക്തിയും വിശ്വാസത്തിന്റെയും പേരിൽ നടക്കുന്ന ചൂഷണങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമായി ജോൺസ്‌ടൗൺ കൂട്ടക്കൊല മാറി. കടപ്പാട്:
വെളിവില്‍ വീണവര്‍ # 1
2020-11-29 22:34:14 News
1978 നവംബർ 18 -ന് മനസ്സില്ലാമനസ്സോടെ, കരിസ്മാറ്റിക് പെന്തക്കോസ്ത് നേതാവ് ജിം ജോൺസിന്റെ 900 -ലധികം വരുന്ന അനുയായികൾ അയാളുടെ നിർദേശപ്രകാരം, സയനൈഡ് പൊതിഞ്ഞ ഫ്രൂട്ട് പഞ്ച് കുടിച്ചു. മുന്നൂറിലധികം കുട്ടികളെ ഇത് കുടിക്കാൻ നിർബന്ധിച്ചു. അതുംകൂടാതെ കൂട്ടത്തിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് ആ വിഷം സിറിഞ്ചുകളിൽ നിറച്ച് വായിലൊഴിച്ചു കൊടുത്തു, അതും സ്വന്തം അമ്മമാർ തന്നെ. ജോൺസിന്റെ ഈ “വിപ്ലവകരമായ ആത്മഹത്യ” -ൽ പങ്കുചേരാൻ വിസ്സമ്മതിച്ച ഒരുകൂട്ടം ആളുകളെ അയാളുടെ അനുയായികൾ വിഷം കുത്തിവച്ചു കൊന്നു. ചുറ്റുമുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ ജോൺസിന്റെ സായുധ ഗാർഡുകൾ വെടിവച്ചു കൊന്നു. കണക്ക് പ്രകാരം, അന്ന് 918 പേരാണ് മരിച്ചത്. സൗത്ത് അമേരിക്കയിലെ ഗയാനയിലെ കൊടുംചൂടിൽ ആ മൃതദേഹങ്ങൾ അഴുകിയിരുന്നു. ജിം ജോൺസ്‌ എന്ന പെന്തക്കോസ്‌ ആത്മീയ ഗുരുവിന്റെ ശിഷ്യന്മാരായിരുന്നു അവർ. കൊച്ചുകുട്ടി ആയിരിക്കുമ്പോൾ തന്നെ തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ജോൺസ്. സ്ഥിരമായി പള്ളിയിൽ പോയിരുന്ന ജോൺസ്‌, ബട്ട്‌ലർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ആത്മീയ ശുശ്രൂഷയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. 1950 -കളിലും, 60 -കളിലും ജോൺസ് ഒരു ജനപ്രിയ പെന്തക്കോസ്ത് പ്രാസംഗികനായി മാറി. വംശീയ അസമത്വത്തിന് എതിരെ ശബ്‌ദമുയർത്തിയ അയാൾ, പെട്ടെന്നുതന്നെ ജനശ്രദ്ധ പിടിച്ച് പറ്റാൻ തുടങ്ങി. 1955 -ൽ അദ്ദേഹം വിംഗ്സ് ഓഫ് ഡെലിവറൻസ് എന്ന പെന്തക്കോസ്ത് പള്ളി സ്ഥാപിച്ചു. സുവിശേഷ പ്രസംഗത്തിലൂടെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള തന്റെ സഭയായ പീപ്പിൾസ് ടെമ്പിളിലേക്ക് അനുയായികളെ ആകർഷിക്കാൻ അയാൾ ശ്രമിച്ചു. -cont
Don't make fun of me
2020-11-29 22:22:10 News
ചൈനീസ്‌ മഷ്‌റൂം പാരമ്പര്യ ചൈനീസ്‌ ചികിത്സയില്‍ മഷ്‌റൂം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. യുവാക്കളിലും മധ്യവയസ്‌കരിലും ടെസ്‌റ്റാസ്‌റ്റെറോണ്‍ ഉല്‍പ്പാദനം വര്‍ധിക്കാന്‍ ഇത്‌ സഹായിക്കുന്നു. ശരീരക്ഷീണം കുറക്കുന്ന ഇവ രക്തത്തെയും ശുദ്ധീകരിക്കുന്നു. സ്‌ത്രീകളിലും പുരുഷന്‍മാരിലും ലൈംഗികോത്തേജനമുണ്ടാക്കുന്ന ഇവക്ക്‌ ലോകവിപണിയില്‍ വലിയ ഡിമാന്റുണ്ട്‌.- Sarasamma
ഇന്ത്യയുടെ യഥാർത്ഥ മുഖം.
2020-11-29 22:06:28 News
ദീപാവലിക്ക് അയോദ്ധ്യയിൽ 133 കോടി രൂപ ചിലവഴിച്ച് 22,000 ലിറ്റർ എണ്ണയൊഴിച്ച് 5 ലക്ഷം മൺ വിളക്കുകൾ കത്തിച്ചാഘോഷിച്ചതിൻ്റെ അവശിഷ്ടങ്ങളിൽ നിന്നും എണ്ണ ശേഖരിക്കുന്ന പെൺകുട്ടി.. കെട്ടുകഥയിലെ രാമൻ്റെ മുമ്പിൽ വിളക്കുകത്തിക്കാൻ കോടികൾ വാരി വിതറും; പക്ഷെ, ജീവിച്ചിരിക്കുന്ന സീതമാരുടെയും, രാമൻമാരുടേയും ദാരിദ്ര്യം തീർക്കാൻ പണവുമില്ല, പദ്ധതിയുമില്ല. ഇതാണ് ഇന്ത്യയുടെ യഥാർത്ഥ മുഖം. എന്ന് കെട്ടുകഥകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് ഒരു ജനത മോചിക്കപ്പെടുന്നോ, അന്ന്,, ഇന്ത്യാ രാജ്യം രക്ഷപ്പെടും... - ടി ജി ഗോപകുമാർ Essense Global
ആചാര ലംഘനം ?
2020-11-29 21:56:29 News
അല്ല!; അറിയാൻവേണ്ടി ചോദിക്കുകയാണ്. മാസ്ക് വച്ച് മല കയറുന്നത് ആചാര ലംഘനം അല്ലേ? കോവിഡ് മാനദണ്ഡം പാലിച്ചു -പൂജ, വിലക്ക് കൊളുത്തൽ ഇവ ഒക്കെ ഭഗവാനോട് ചോദിച്ചിട്ട് ആണോ. സാനിട്ടയിസറിൻറ്റെ മണം അയ്യപ്പൻറ്റെ തപസ്സിനു തടസം ഉണ്ടാക്കുമോ? - ചാണക്യൻ
Sudhir Panikkaveetil
2020-11-29 21:43:49 News
Prof. GFN Ph.D. must have commented based on a Mahabharata quote "Mahabharata has everything which is there in the world." So Rubiyat should be there too.. LOL.. പ്രതികരണങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി.
George Kottarathil
2020-11-29 20:52:57 News
I personally congratulate Mr. John James for the City Award and I was a part of HRA for last 20 some years. Good luck! George Kottarathil
Poverty = republican state
2020-11-29 20:08:53 News
America needs government reform like yesterday. Multi-millionaire Mitch McConnell was elected by ONE of poorest states in the union yet he gets to hold up progress for the entire country. Limit the powers of the majority leaders.
White extremists in 1864#2
2020-11-29 20:02:04 News
White extremists in 1864#2 Lincoln changed his mind by emancipating the slaves in January 1863, he changed the meaning of the war to a war for the freedom of the nation’s four million slaves—a war of Black liberation. , he had asserted that an army of Black men would be raised from their native soil and would become the instruments of their own deliverance. the first and most critical phase of Lincoln’s emancipation campaign was actually enlistment: Black men mustering in and putting on uniforms and learning how to march and shoot with their white counterparts. And with enlistment came, quite possibly, the chance for true social revolution. “Never since the world began,” wrote abolitionist Frederick Douglass, “was a better chance offered to a long enslaved and oppressed people. Once let a black man get upon him the brass letters U.S.; let him get an eagle on his button and a musket on his shoulder, and bullets in his pocket, and there is no power on earth or under the earth which can deny that he has earned the right of citizenship in the United States.” But Confederate vice president Alexander Stephens put it—"the great truth that the negro is not equal to the white man, that slavery, subordination to the superior race, is his natural and normal condition.”
Prof. G.F.N Phd
2020-11-29 19:47:33 News
I was making fun of people who say everything is in their book like plastic surgery, evolution, rocket science etc. I am an educated professor, don't make fun of me. Omar Khayyam copied the song of songs of Solomon.
Marconi & Radio
2020-11-29 19:42:35 News
When Marconi said he invented the device {Radio} to send signals through air without wires, his friends tied him up and took him to a doctor. You know people like Marconi turned the world upside down. His grace very rev. is a man of god & so god revelled to him the secret codes in the revelations. Don't be jealous. You know what happened to the kids who made fun of prophet Elija. A Lion came from forest and killed all of them. Only to great men will god reveal the secrets.