പ്രതികരണങ്ങള്‍
Kottoratha nayaru
2020-09-14 02:25:22 News
പഴയ നായരു ഇപ്പോഴും താനാണു പ്രസിഡന്റ് എന്നു പറഞ്ഞു കോട്ടൂരാതെ നടക്കുന്നുണ്ടല്ലോ. ഇനി ഊരി വെക്കുമായിരിക്കും ഹ ഹ ഹ
Curious
2020-09-14 02:17:53 News
SAT പാസ്സായിട്ടുണ്ടോ പ്രൊഫസ്സർ PhD ?
ഫോമൻ
2020-09-14 01:57:57 News
അശോക് ജയിക്കണം. അത് ഇന്നിന്റെ ആവശ്യമാണ്. സ്ഥാനമാന മോഹങ്ങൾ മാറ്റിനിർത്തി, ഫോമായെ നെഞ്ചിലേറ്റി നടക്കുന്നവർ എത്രപേരുണ്ട്. കഴിവുള്ളവർ, കാപട്യമില്ലാതെ, കാലുപിടിക്കാതെ കടന്നുവരട്ടെ. വോട്ട് ഫോർ അശോക്
chinthikkunnavan
2020-09-14 01:13:09 News
ട്രംപ് അധികാരത്തിൽ കയറിയ അന്നുമുതൽ തുടങ്ങിയ ഒരു അവസ്ഥയാണിത്. ട്രംപിനെ കുറ്റം പറയുക അതിൽ ഉല്ലാസം കണ്ടെത്തുക.ആദ്യം പറഞ്ഞു ഹിലരി ജയിക്കും പിന്നെ പറഞ്ഞു ഇപ്പം impeach ചെയ്യും എന്തെല്ലാം അന്വേഷണങ്ങൾ ഒന്നും നടന്നില്ല. എല്ലാ ട്രംപ് വിരോധികളെയും ഞെട്ടിച്ചുകൊണ്ട് നാലു വര്ഷം പൂർത്തിയാക്കുന്നു. ഇ മലയാളിയിലെ കമെന്റുകൾ വായിച്ചു കരയുന്ന വ്യക്തിയല്ല ട്രംപ്. അറബ് രാഷ്ട്രങ്ങളിലെ മാറ്റങ്ങൾ നോക്കൂ.ഐസിസ് എവിടെ. ട്രംപ് നല്ലൊരു ഭരണാധികാരി തന്നെ.
Dr.Hema
2020-09-13 23:35:49 News
- Adderall =Medication containing an amphetamine salt mixture used mainly to treat ADHD and narcolepsy. ADHD = Adult attention-deficit/hyperactivity disorder (ADHD) is a mental health disorder that includes a combination of persistent problems, such as difficulty paying attention, hyperactivity and impulsive behaviour. Adult ADHD can lead to unstable relationships, poor work or school performance, low self-esteem, and other problems. Narcolepsy is a chronic sleep disorder characterized by overwhelming daytime drowsiness and sudden attacks of sleep. People with narcolepsy often find it difficult to stay awake for long periods of time, regardless of the circumstances. Narcolepsy can cause serious disruptions in your daily routine.Sometimes, narcolepsy can be accompanied by a sudden loss of muscle tone (cataplexy), which can be triggered by strong emotion. ഇ മെഡിസിൻ ബെഡൻ ഉപയോഗിക്കുന്നു എന്ന് ട്രംപ് പ്രസ്താവിച്ചു. ഇന്നേവരെയുള്ള ട്രമ്പിൻ്റെ പ്രവർത്തനം നോക്കിയാൽ; താൻ സ്വയം ചെയ്യുന്നത് മറ്റുള്ളവരിൽ ആരോപിക്കുക എന്നതാണ്. അപ്പോൾ; ട്രംപ് ഇ മെഡിസിൻ ഉപയോഗിക്കുന്നു എന്ന് വ്യക്തം. അതല്ല എങ്കിൽ ബൈയിടൻ്റെ കാഷ്ടം മണക്കണം ഇത്തരം നിഗമനത്തിൽ എത്താൻ. -അല്ലേ
ചിന്താ ലേപനം
2020-09-13 23:13:00 News
ചിന്തിക്കുവാനുള്ള ലേപനം തലയിൽ പുരട്ടുക എന്നത് ചന്തിക്കു പുരട്ടി വിദ്വാൻ എന്ന് നടിക്കുന്നു ചിലർ. -ചാണക്യൻ
Mr DNA
2020-09-13 22:29:21 News
HA, HA
Vote Blue
2020-09-13 22:21:21 News
അന്തപ്പൻ ഒരടി കൊടുത്തപ്പോൾ ചന്തി തിരുമി വീണ്ടും വിഡ്ഢിത്തരം ന്യായികരിക്കാൻ കഴിയുന്നവർ ട്രംപിന്റെ ആൾക്കാർക്കെ കഴിയും . Anthappan is rocking .
Thomas Abraham, FL
2020-09-13 20:53:44 News
If you hired a guy to Make Your House Great, and he hired his incompetent children, stole your money, gave it to your richest neighbours, let everyone get sick, killed your grandma, backed over your mailbox, burned down your house and blamed Black people. And ask for 4 more years + 4 more years: Would you hire him again? *trump is asking for a 3rd term to fix the mess he did for 3+ years. = the death toll will be in millions. Where did e malayalee get these trump supporters from? From NY city sewer pipes?
Vasanthi Divakaran
2020-09-13 20:47:09 News
So, Ivanka Trump gained 23 trademarks in China including coffins plus voting machines, Jared Kushner used the White House to find debt loaners for himself, and both made $358 million while “working” in daddy Trump’s administration, but Joe Biden’s son Hunter is the problem? Sure.
Women X tя☭mp (aka IQ45)
2020-09-13 19:56:03 News
Did this guy Prof. G. F. N Phd wakeup in the middle of his funeral?
TRUMP VS BIDEN
2020-09-13 19:42:45 News
You confirmed my assumption that comprehension is expensive. It will take an intelligent person to understand and respond. So, Anthappan is disqualified. Any other response?
Prof. G. F. N Phd
2020-09-13 17:41:11 News
കമലമ്മയും ബൈഡൻ ചേട്ടനും (#3 ) കമലമ്മ; എത്രനാൾ ഈ ലഹളയുമായി നമുക്ക് പോകാനൊക്കും ചേട്ടാ. ബൈഡൻചേട്ടൻ: എങ്ങനേലും എലെക്ഷൻ വരെ ഇതു കൊണ്ടുപോണം . ചുവരെഴുത്ത് മുടക്കരുത്. കമലമ്മ: അതിനു മുടക്കു കൂടുതലാ. ഉക്രൈൻ കാരു തന്നതിന്റെ ബാക്കി വല്ലതും ഹൻടറുടെ കൈയ്യിൽ കാണുമോ ചേട്ടാ. ബൈഡൻ ചേട്ടൻ: അവൻ വല്യ ധൂർത്താ. എല്ലാം അടിച്ചു തീർക്കും. ചോധിച്ചിട്ടും വിശേഷമില്ല. എന്നാലും നോക്കാം. കമലമ്മ: എന്ന പിന്നെ വിളിക്കു.
വെള്ള ചെന്നായ്ക്കള്‍
2020-09-13 17:04:57 News
മത്തായിയുടെ സുവേഷം അദ്ധ്യായം 7: 15 കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. -ഇത് ട്രമ്പൻമ്മാരെ കുറിച്ചുള്ളത് ആകുന്നു. 16 അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?- ട്രമ്പൻമാരിൽനിന്നും യാതൊരു ഗുണവും പ്രതീക്ഷിക്കണ്ട. 17 നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു.- ഡമോക്രാറ്റുകൾ നല്ല ഫലം തരുന്നു. ട്രമ്പൻമ്മാർ; വർണ്ണവെറിയുടെ ചീഞ്ഞ ഫലങ്ങൾ തരുന്നു. 18 നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല. 19 നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.- ഇത് നവംബർ 3 നു സംഭവിക്കും. 20 ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും. -നീച പ്രവർത്തികൾ മാത്രം ചെയുന്ന ട്രമ്പൻമ്മാരെ നിങ്ങൾ തൂത്തെറിയുക. 21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.- കുക്ക്ബുക്ക് കയ്യിൽ പിടിച്ചു ബൈബിൾ ആണെന്ന ഭാവത്തിൽ പള്ളിയുടെ മുന്നിൽ നിൽക്കുന്നവൻ ക്രിസ്തിയാനി അല്ല. അവൻ യഹോവക്ക് വെറുപ്പുള്ള നീച പ്രവർത്തികൾ ചെയ്യുന്നു. 22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.- കള്ള ഇവാൻജെലിക്കർ പെരും കള്ളന്റെ തലയിൽ തൊട്ടു കള്ള പ്രാർത്ഥന നടത്തുന്നത് ഞാൻ വെറുക്കുന്നു. 23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും. -ഇവൻ ജെയിലിൽ കിടന്നു നിലവിളിക്കും, അവൻ്റെ നീച പ്രവർത്തികൾ നിമിത്തം അവൻ ആയുഷ്ക്കാലം ജെയിലിൽ കിടക്കും. 24 ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.- ആകയാൽ ദൈവ സ്നേഹം ഉള്ള മലയാളി റിപ്പപ്ലിക്കൻസ്‌; മറ്റു റിപ്പപ്ലിക്കൻസിനെപ്പോലെ ഡെമോക്രറ്റുകൾക്കു വോട്ട് ചെയുക.- pastor John Samuel
പ്രതികരണങ്ങള്‍
200,000
2020-09-22 21:56:51 News
It's 200,000 not 300,000 (Tom A); big difference !!
RAJU THOMAS
2020-09-22 20:32:12 News
Revolting! What is here except the brashness in parading the somber predilections of a sorry soul? Beware of such, though they come in the muse's garb!
അനുസരിക്കാന്‍ പഠിക്കുക
2020-09-22 20:25:42 News
നിങ്ങൾ പേടിക്കേണ്ട, നിങ്ങളുടെ ഭാവി സുരഷിതമാക്കാൻ ട്രംപ് വേണ്ടതെല്ലാം ചെയുന്നുണ്ട്. എന്നാൽ നിങ്ങൾ അദ്ദേഹം പറയുന്നത് അനുസരിക്കുന്നില്ല. കാട്ടു തീ ഉണ്ടാവാതിരിക്കാൻ കാട്ടിലെ കരിയില തൂത്തു മാറ്റണം എന്ന് അദ്ദേഹം പറഞ്ഞു, നിങ്ങൾ കേട്ടില്ല, ആണ്ട് കണ്ടോ എത്ര എത്ര കാട്ടു തീകൾ ഒരേസമയം. ഫ്രാൻസിലെ കത്തീഡ്രൽ കത്തിയപ്പോൾ വാട്ടർ ബോംബ് ഇടാൻ പറഞ്ഞു, നിങ്ങൾ കേട്ടില്ല. കൊടുംകാറ്റുകളെ ന്യൂക്ലിയർ ബോബിട്ടു പൊട്ടിച്ചു ചിതറിക്കാൻ പറഞ്ഞു, നോക്കിക്കേ ഇപ്പോൾ എത്രയെണ്ണമാണ് ഒരുമിച്ചു വരുന്നത്. അമേരിക്കയെ ഗ്രെയിറ്റ് ആക്കാൻ ചുവന്ന തൊപ്പിവെക്കാൻ പറഞ്ഞു; നിങ്ങൾ എത്രപേർ തൊപ്പിവെച്ചു. തൊപ്പി വെക്കാത്തതുകൊണ്ട് ഉണ്ടായ നാശങ്ങൾ ഫിക്സ് ചെയ്യാൻ ഇനി നാലോ എട്ടോ വർഷം വേണം അദ്ദേഹത്തിന്. കൊറോണയെ ഓടിക്കാൻ എല്ലാവരും ക്ളോറിൻ കുത്തി വെക്കാനും വായിൽ ബൾബ് കത്തിച്ചു വെക്കാനും അദ്ദേഹം പറഞ്ഞത് എത്രപേർ കേട്ടു? ഇനിയെങ്കിലും അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക'' കൊറോണനിമിത്തം ഇതുവരെ ആരും അമേരിക്കയിൽ മരിച്ചിട്ടില്ല. 300000 ൽ അധികം പേർ മരിച്ചത് മറ്റു കാരണങ്ങൾ നിമിത്തമാണ്. അടുത്ത സൂര്യ ഗ്രഹണത്തിനു നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്കും സൂര്യനെ നേരെ നോക്കാം. പിന്നെ! എല്ലാ ബിസിനസ്സുകാരും ടാക്സ് വെട്ടിക്കും, പെണ്ണുപിടി, ക്യാൻസർ ഫണ്ടിൽ നിന്നും മോഷ്ടിക്കുക ഒക്കെയുള്ള തരികിട ഒക്കെ കാണിക്കും. നേരെ ചൊവ്വേ ബിസിനസ്സ് നടത്തിയാൽ പണം ഉണ്ടാകുമോ? പണമുള്ളവർ പണം മുടക്കിയാൽ മാത്രമേ പാവപ്പെട്ടവർക്ക് അൽപ്പം കഷ്ണങ്ങൾ ഒക്കെ പെറുക്കി തിന്നാൻ കിട്ടുകയുള്ളു. ഇതൊന്നും നിങ്ങൾ വോട്ട് ചെയുമ്പോൾ മറക്കരുത്. ഞാൻ ലോ & ഓർഡർ പ്രസിഡണ്ട് ആണ്. പക്ഷെ ഞാൻ തോറ്റാൽ ഞാൻ മിലിട്ടറി റൂൾ പ്രഖ്യാപിക്കും. എൻ്റെ KKK പട്ടാളം എന്നെ ഏകാധിപതി ആയി വാഴിക്കും, എനിക്ക് ശേഷം ഇവാങ്ക ആയിരിക്കും ചക്രവർത്തിനി. Jai Jai Fascism. Hell to Democracy. Bring back Slavery. Raise the Confederate Flag, Replace Statue of Liberty with Melina's statue, then you can save lot of money for clothes too. Yes, make America great by kicking out the brown & Black.
Tom. A
2020-09-22 19:51:27 News
trump Has Declared the Coronavirus—Which Has Killed 300,000 Americans—Affects 'Virtually Nobody'. ,the federal government never ramped up testing capacity to a level necessary for it to serve as an effective tool in fighting the pandemic. And you can forget about developing a surveillance-testing plan to catch outbreaks earlier and contain them immediately. The president dragged his feet on invoking the Defense Production Act, and when he did, according to a Washington Post report out Tuesday, the Pentagon funneled $1 billion in taxpayer money meant for masks and swabs to defense contractors to make "jet engine parts, body armor and dress uniforms." Because the $686 billion we spent on defense in 2019 wasn't enough. The White House even intervened in April to stop the Postal Service from sending masks to every household.
Bobby
2020-09-22 19:44:48 News
Manhattan district attorney points to ‘mountainous record’ of alleged misdeeds in justifying request for Trump tax records. NEW YORK (AP) — The Manhattan district attorney’s office told a federal appeals court Monday that its quest to gain access to President Donald Trump’s tax returns is supported by “a mountainous record” of public allegations of misconduct. The president and Manhattan District Attorney Cyrus Vance Jr. have been battling for more than a year over a subpoena sent to Trump’s accounting firm, Mazars USA, seeking eight year’s worth of his tax documents. Attorneys for Trump have argued that Vance, a Democrat, is just trying to smear the president with an overly broad investigation that has no legal basis. In a filing with the 2nd U.S. Circuit Court of Appeals, lawyers for Vance again declined to reveal exactly why Trump is under investigation, citing grand-jury secrecy rules.
Abraham.V
2020-09-22 19:42:10 News
See! remember, i was saying it for a long time, there are good people in Catholics.
1st Award goes to ......
2020-09-22 19:37:58 News
1st Award; my choice:- അനേകം മാസങ്ങൾ നീണ്ട ഇൻവെസ്റ്റിഗേഷനു ശേഷം യൂ സ്സിലെ വലിയ തട്ടിപ്പുകളിൽ ഒന്നായ അനേകം മില്യൺ ഡോളറുകളുടെ നികുതി തട്ടിപ്പ് ട്രംപ് നടത്തിയതായി നു യോർക്ക് ടൈംസ് കണ്ടെത്തി. കൊറോണ സ്റ്റിമുലസ്സ് ബിൽ പാസാക്കാൻ കൂട്ടാക്കാതെ ഇലക്ഷന് മുമ്പ് സുപ്രീം കോടതി ജഡ്ജിയെ നിയമിക്കാൻ മോസ്‌കോ മിച് ശ്രമിക്കുന്നു. അമേരിക്കയുടെ കാൻസർ ബാധിച്ച റ്റുമർ ആണ് ട്രംപ്. എത്രയും വേഗം ഇ റ്റുമർ നീക്കം ചെയ്യുക, അമേരിക്കയെ രക്ഷിക്കുക. ഓവൽ ഓഫീസിൽ ഇരുന്നിട്ടുള്ള ഓഫീസറിൽ ഏറ്റവും വിവരം ഇല്ലാത്ത വ്യക്തിയാണ് ട്രംപ്, അനുയായികളും അത്തരക്കാർ. ബട്ട് വയിസർ അവാർഡ് ട്രംപിന് ആദ്യം കൊടുക്കുക. അമേരിക്ക നടത്തിയ അഞ്ചു യുദ്ധങ്ങളിൽ മൊത്തം മരിച്ചവരെക്കാൾ കൂടുതൽ ആണ് വേണ്ട രീതിയിൽ ഉള്ള നടപടികൾ ചെയ്യാതിരുന്നത് നിമിത്തം ഉണ്ടായ കൊറോണ മരണങ്ങൾ.
10 കെട്ടും വേണ്ടിവന്നാല്‍
2020-09-22 19:18:12 News
ഖുറാനെ തള്ളിപ്പറഞ്ഞത് ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും അല്ല. ഖുറാനേയും ശരിയത്ത് നിയമത്തേയും പരസ്യമായി തള്ളിപ്പറഞ്ഞ ദേശീയ നേതാവ് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസ് ആണ്. 1984-85 കാലഘട്ടത്തില്‍ ഷബാനു കേസ് കത്തി നിന്നപ്പോളാണ് ഇഎംഎസ് ശരിയത്ത് നിയമത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നത്. മുസ്‌ളീം മതനിയമസംഹിതയായ ശരിയത്ത് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും ജീര്‍ണിച്ചതുമാണെന്ന് സ്ഥാപിക്കാനാണ് ഇഎംഎസ് ശ്രമിച്ചത്.മുത്തലാഖിനെയും ബഹുഭാര്യാത്വത്തിനേയും വിമര്‍ശിച്ച നമ്ബൂതിരിപ്പാടിനെതിരെ കേരളമാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്നാണ് നമ്ബൂതിരിപ്പാടിനെതിരെ മുസ്ലിം സമൂഹം ശക്തമായി മുന്നിട്ടിറങ്ങി മുദ്രാവാക്യം ഉയര്‍ത്തിയത്.... ഒന്നും കെട്ടും പത്തും കെട്ടും... വേണ്ടിവന്നാൽ ഇ എം സ്സിന്റെ ഓളേം കെട്ടും ഇതൊന്നും കമ്മ്യൂണിസ്റ്റുകാർ മറന്നാലും കേരള ജനത മറക്കില്ല....
ബട്ട്‌ വയിസര്‍ അവാര്‍ഡ്‌.
2020-09-22 18:15:35 News
നാരദൻ അവാർഡ് :- വായനക്കാരൻ കമൻറ്റ് കോളത്തിൽ ഉണ്ടെകിലും ഇ മലയാളിയിൽ എഴുത്തുകാർ അനേകർ, കമൻറ്റ് കാരും അധികം എന്നാൽ വായനക്കാരോ-ആ! ആർക്കറിയാം? കമന്റുകൾ കേട്ടിട്ട് ആകെപ്പാടെ ഒരു ത്രിൽ, ചുണക്കുട്ടികൾ, ബുദ്ധിമാൻമാർ, വ്യജ പി h d, സ്പെല്ലിങ് & ഗ്രാമർ മാസ്റ്റർ അങ്ങനെ വലിയ വമ്പൻമ്മാർ കൊമ്പ് ഉരച്ചു കൂത്താടുന്ന കേളി രംഗം. ഇ മിടുക്കന്മ്മാരേയും ബുദ്ധിമാൻമ്മരെയും അവാർഡുകൾ പ്ലാക്കുകൾ പൊന്നാട ഒക്കെ കൊടുത്തു ബഹുമാനിക്കാൻ നാരദൻ ഫൗഡേഷൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഏറ്റവും വലിയ നുണകൾ എഴുതുന്നവർക്കു നിങ്ങൾ വായനക്കാർ 1-10 മാർക്കുകൾ ഇടുക. ഇത് സെപ്റ്റംബറിൽ എഴുതുന്ന കമന്റ്റ് കൾക്ക് മാത്രം ഉള്ളതാണ്. ഒക്റ്റോബർ 10 നു മുമ്പ് നിങ്ങളുടെ റേറ്റിംഗ് ഇ കോളത്തിൽ തന്നെ അയക്കുക. പോസ്റ്റിൽ അയച്ചാൽ എന്ന് കിട്ടും, കിട്ടുമോ എന്ന് ആർക്ക് അറിയാം. ചന്തികൊണ്ട് ചിന്തിക്കുന്ന ഇവർക്ക് കൊടുക്കുന്ന അവാർഡുകൾ ബട്ട് വയിസർ { കുണ്ടിയിൽ തലച്ചോർ ഉള്ളവൻ} എന്ന പേരിൽ അറിയപ്പെടും. ഷെവലിയാർ, തരകൻ, താക്കോൽക്കാരൻ എന്നിങ്ങനെ നിങ്ങളുടെ പേരിന്റെ കൂടെ ചേർക്കുന്നതുപോലെ ബട്ട് വയിസർ എന്ന് നിങ്ങളുടെ പേരിന്റെ കൂടെ ചേർക്കാം. ഏതു മീറ്റിങ്ങിലും നിങ്ങൾക്ക് സ്റ്റേജിൽ സീറ്റിംഗ് ഉറപ്പ് തരുന്നു. കൂടുതൽ എഴുതും തോറും കൂടുതൽ പോയൻസ് ലഭിക്കും എന്നത് മറക്കരുത്. സ്വന്തമായി നുണ എഴുതാൻ അറിവില്ല എങ്കിൽ ട്രംപ് പറയുന്നതും ഫോക്സ് ന്യൂസ് പറയുന്നതും ആവർത്തിച്ചാൽ കൂടുതൽ പോയന്റ് ലഭിക്കും. ബട്ട് സപ്പോർട്ട് {കുണ്ടി താങ്ങികൾ} എന്നായിരിക്കും ഒക്റ്റോബറിലെ അവാർഡിന്റെ പേര്. എല്ലാ കമന്റ് തൊഴിലാളികൾക്കും വിജയം നേരുന്നു. റെഡി സെറ്റ് ഗോ ..................
Vasanthi,Lexmi and Me
2020-09-22 17:26:51 News
മലയാള അക്ഷരം എഴുതാൻ പഠിച്ചിട്ടു കമെന്റ് എഴുതുന്നല്ലേ ഭംഗി.കൗമാരക്കാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടതിന്റെ വാർത്തക്ക് കമെന്റ് എഴുതുന്നത് മറ്റെന്തൊക്കെയോ ആണ്.അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്ന് തന്നെ പറയണം
യഹോവയുടെ അരുളപ്പാട്
2020-09-22 17:01:41 News
ലിക്കർ സ്റ്റോറുകൾ വില കുറക്കുന്നു. നവംബർ മൂന്നിന് ആഘോഷിക്കാൻ വൻ കച്ചവടം നടക്കുന്നു, ട്രംപ് ഭരണം ഇ വർഷം അവസാനിക്കുമ്പോൾ അനേകർ തെരുവുകളിൽ നിർത്തം ചെയ്യും, അനേകർ വീടുകളിൽ കുടിച്ചു ആഹ്ളാദിക്കും, ഇത് യഹോവയുടെ അരുളപ്പാട്. *ഇനി എനിക്ക് ട്രംപിന് വോട്ട് ചെയ്യാം; കോവിഡ് നിമിത്തം ആരുംതന്നെ മരിക്കുന്നില്ല, മരിച്ചവരുടെ മരണ കാരണം മറ്റ് അസുഖങ്ങൾ നിമിത്തമാണ് എന്ന് ട്രംപ് പ്രസ്താവിച്ചു. ഭോഷ്ക്കു പറയുന്നവന്റെ നാവ് ഞാൻ അടക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. ട്രംപിന് വോട്ട് ചെയുന്ന കള്ള ക്രിസ്തിയാനികളെ നിങ്ങളുടെ അന്ത്യം വളരെ ദാരുണ്യം നിറഞ്ഞതു ആയിരിക്കും. നിങ്ങളെ എല്ലാവരും ഒറ്റപ്പെടുത്തും, നിങ്ങളുടെ ഭവനങ്ങൾ പോലും നിങ്ങൾക്ക് നഷ്ട്ടം ആകും. യഹോവയുടെ ദിനം കത്തുന്ന തീച്ചൂള പോലെ നിങ്ങളെ കാത്തിരിക്കുന്നു. ഡെമോക്രാറ്റുകൾക്കു എതിരെ ഇപ്പോൾ ആക്ഷേപവും അക്രമവും റഷ്യ നടത്തുന്നു. റിപ്പപ്ലിക്ക്നസ്സ് റഷ്യൻ ആക്രമണത്തെ വെൽക്കം ചെയ്യുന്നു. ജീവനിൽ കൊതിയുളളവർ വോട്ട് ചെയുവാൻ രെജിസ്റ്റർ ചെയുക ഡെമോക്രാറ്റുകൾക്കു വോട്ട് ചെയുക. ഇത് യഹോവയുടെ അരുളപ്പാട്. കർത്താവേ കർത്താവേ എന് വിളിച്ചു നടക്കാതെ പോയി വോട്ട് ചെയ്യുക. - Pastor Abraham Cherian.
Boby Varghese
2020-09-22 16:41:17 News
Mr. Sankaran, you are not dead because of Chinese Virus. You are still living because we have a President named Donald Trump. If Obama or Biden were the President, you would have been dead for 3 months. So please say, " Thank You Mr. President ". Most of your attack is about capitalism. Capitalism is not perfect. But Capitalism is better than any other system. Check with your friends in Venezuela or Cuba. Trump always and always support our military and our police. Democrats want to defund the police and abolish the police. Some Democrat leaders want to abolish the military. Start loving this country and you will vote for Trump.
Vasathi.NY
2020-09-22 16:38:31 News
അബർഹാം പിതാവ് ആരുടെ സോന്തമാണ്‌, യഹൂദരുടെയോ കിർസ്റ്റൈൻസ്സിന്റെയോ അതോ മുസ്ലീമുങ്ങളുടേതോ? മാത്തുള്ള ഒരിക്കൽ എഴുതിക്കണ്ടു അബർഹാം ആര്യൻ ആണ്, അപ്പോൾ ഹിന്ദുക്കള്ക്കും അബർഹാമിന്റെ മടിയിൽ ഇരിക്കാമല്ലോ? ബർഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും മടിയിൽ ഇ കുട്ടിയെ ഇരുത്തുമോ. എ നു യോക്ക് കാരൻ ആണ് ഇതിന്റെ മൊത്ത വ്യാപാരം എന്ന് കേട്ടു. അങ്ങേരെ വിളിച്ചിട്ടു കിട്ടുന്നില്ല. കൊറോണ നിമിത്തം മരിച്ചവരുടെ വൻ കു ആണ് അബ്രഹാമിന്റെ മുന്നിൽ, അവിടെ വേക്കൻസി ഉണ്ടോ എന്നറിയാൻ അങ്ങേര് പോയിരിക്കയാണ് എന്ന് കേട്ടു. മുൻ സ്‌കൂൾ ബോർഡ് മെമ്പർ ആയതിനാൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്റ് നേരെയാക്കാൻ ട്രംപ് ക്ഷണിച്ചു എന്നും കേട്ടു. ഈശര രക്ഷിക്കണേ
വല്യേച്ചി, നിരണം
2020-09-22 16:31:24 News
അമേരിക്കൻ പ്രസിഡന്റ് ട്രംപ് സ്ത്രീകളെ ബഹുമാനിക്കുന്നില്ല എന്ന് അലമുറയിട്ടവരുടെ മസ്തകം തകർത്ത് കിട്ടിയ അടിയാണ് ട്രംപിന്റെ ഈ നീക്കം. വനിതകളെ ബഹുമാനിക്കുന്ന ഒരാളാണ് അമേരിക്കൻ പ്രസിഡന്റ് എന്നതിന് ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം? ഒരു വനിതയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചാൽ അതിൽ ആഹ്‌ളാദിക്കുകയല്ലേ വേണ്ടത്? അതോ സ്ത്രീകൾ എന്നും പുരുഷന്മാരുടെ കാൽ ചുവട്ടിൽ കിടക്കണം എന്നാണോ basement ജീവികളുടെ കാഴ്ചപ്പാട്? ഒരു സ്ത്രീ ഉയർന്ന സ്ഥാനങ്ങളിൽ നിയമിതയാകുമ്പോൾ, അവരെ പുറകിൽ നിന്ന് കൂകി വലിച്ചു താഴെ ചാടിക്കാനാണോ കുഞ്ഞുങ്ങളെ നിങ്ങളെ നിങ്ങളുടെ ഭാര്യമാർ അമേരിക്കയിലേക്ക് കൊണ്ടുവന്നത്? ഭാര്യമാരോട് ചോദിച്ചിട്ട് മറുപടി എഴുതിയാൽ മതി.
TRUMP VS BIDEN
2020-09-22 16:29:03 News
Stupidity has no limits. Malayalees are supposed to be smart. Well, you want to be smart or Democrat?