പ്രതികരണങ്ങള്‍
Karoor soman
2014-03-31 11:08:20 News
Welcome Mr.Santhosh George.and New York Press Club.  We have many velichapadukal. This came on top of your timeline message.
We are looking forward for people to say the truth.
MATHEW
2014-03-31 10:53:52 News
കാലത്തിന്റെ ആവശ്യങ്ങള്‍ക് അനുസരിച്ച് ദൈവം നമുക്ക് തന്ന മാര്‍പ്പാപ്പ.
ലേഖകന്‍
2014-03-31 10:04:03 News
വായനക്കാരന് മക്കളുണ്ടെങ്കില്‍ അവരുടെ "മുഖങ്ങള്‍" ഒന്നോര്‍ത്തു വെച്ചോളണേ.....! ഇതുപോലെയുള്ള സന്ദര്‍ഭങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ഈ അഭിപ്രായം തന്നെ എഴുതണം..!! ലേഖകന്‍
Thampuran
2014-03-31 08:51:17 News
We should forward this article to Idukki and Trichur bishops and ask them to read 10 times  daily along with their daily prayer "our father who art in heaven". God bless their soul.
josecheripuram
2014-03-31 08:44:49 News
Jesus was never a Christian,He was born as a Jew,lived as a jew and died as a jew.So we chiristians adore a jew.And we don't love jews because they killed jesus.I am confused.
vaayanakkaaran
2014-03-31 06:31:47 News
ലേഖകനും പല മാതാപിതാക്കളും മറക്കുന്ന ഒരു വാസ്തവമുണ്ട്: മിക്കവാറും കുട്ടികൾക്ക് രണ്ടു മുഖങ്ങളുണ്ട്- മാതാപിതാക്കൾ പ്രതീക്ഷിക്കുന്ന ഒരു മുഖവും, കുട്ടികൾക്ക് ആഗ്രഹമുള്ള മറ്റൊരു മുഖവും.
Rani George
2014-03-31 05:45:45 News
This is a great initiative from FOMAA's part, indeed it is very glad to see that FOMAA is promoing Women and their Leadership. Excellent Job Kusumam, Gladson and George Mathew.
Anthappan
2014-03-31 04:18:51 News
The author is throwing some light into the campus life of America. Parents should be aware of these things and discuss it in the house before they send the children to college. Parents should approach their senator's or congress member's office and ask for help. 
Dr.Anil kumar
2014-03-30 15:24:12 News
Well written. The so called leaders are only for a show. They conduct tele.. coference and other meetings and print their photos in the pathrangal. They are not going to move their asses to do anything for the community. I appreciate Mr.Anthappan's comment on this on the previous chapter of Thelma. Thelma, you may please keep moving on with your strong values and cocerns for the community by your way of writing. All the best. Dr. Anil kumar
Antony
2014-03-30 13:57:54 News
I want to thank Sudhir Panikkavetil for reminding us about the death anniversary of O.V.Vijan As Sudhir has convincingly presented, Vijayan was an unusual and unique writer. In addition to the novels, short stories, his cartoons and various writings in English were outstanding. In his novels as we know by this time he has a entirely novel approach to the stories and his writing was as never seen in Malayalam. He drew cartoons for the famous Shanker's weekly and the English daily Patriot. He had his own international perspective while drawing the cartoons and it was widely appreciated. As a novelists Vijayan holds a "Ananya" position .
Mathew
2014-03-30 13:57:47 News
Thelma, I read the comment of Mr.Anthappan last week's bhaagam 1 article. I agree with him that 'The empty vessel makes more noice' The leaders only brag, but seriously do nothing. In Texas they went to court for the Association's election. But do anybody hope that they will go to court for Reni's sake? Your article is a 'wake up call' I appreciate that you take effort and spend time writing articles for the well being of our community. Bravo.!! Mathew.
Kunjunni
2014-03-30 12:44:41 News
അപ്പൊ അമേരിക്കയും യൂറോപ്പും മോഡിക്ക്, അറബി നാടുൾപ്പടെ ബാക്കിയെല്ലാം എതിരാളികൾക്ക്! ആർക്കാ വിജയം? അതും അങ്ങ് പറയരുതോ?  ഇയ്യാളാര് അപ്പി? കേറിക്കൊണ്ടളിയനാവരുതേ...!
sreekumar
2014-03-30 06:57:10 News
This is absurd. Pls don't rely on this kind of false propaganda, and that will affect your credibility.

Sudhir Panikkaveetil
2014-03-30 05:14:52 News

വളരുന്നകൈവഴി നോക്കിക്കരയുന്ന
പുഴയുടെ ഗദ്ഗദമുള്ള മണ്ണില്‍
കൊഴിയുന്ന പൂമൊട്ടില്‍ മൊഴിയാത്ത നൊമ്പര
കാറ്റലയുന്നോരു പാതവക്കില്‍..(നല്ല വ
ര്‍ണ്ണന)

Nebu Cherian
2014-03-29 13:50:19 News
I do not know why people are getting intimidated by these kind of simple scams. Please use COMMON SENSE, and talk to somebody before making any rational decisions. These crooks did call me twice, in the last two months. I did not pay any attention to these South Indian IT guys, who are used to worked in USA, they are usually calling from Hyderabad or Bangalore.
പ്രതികരണങ്ങള്‍
Joseph Padannamakkel
2020-02-28 18:23:46 News
ശ്രീ കൂവള്ളൂരിന്റെ ഈ ലേഖനം വളരെയേറെ കാര്യവിവരങ്ങൾ ഉൾക്കൊള്ളുന്നതാണ്. അഭിനന്ദിക്കുന്നു. അദ്ദേഹം ഈ ലേഖനത്തിൽ സൂചിപ്പിച്ച കാര്യങ്ങളെല്ലാം സത്യവുമാണ്. അമേരിക്കയിൽ നിന്നുകൊണ്ട് മലയാളത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുക പ്രയാസമാണ്. ശരിയായി ടൈപ്പ് ചെയ്യുന്നവരെ കണ്ടുമുട്ടുക എളുപ്പമല്ല. ഞാൻ അനുഭവസ്ഥനാണ്. അമേരിക്കൻ മലയാളികളിൽ വായനാശീലം വളരെ കുറവായിട്ടാണ് കാണുന്നത്. അമേരിക്കയിൽ വന്നിട്ടുള്ള പുതിയ തലമുറകളിൽ കൂടുതലും ഇംഗ്ളീഷ് ഭാഷയിൽ വിദ്യാഭ്യാസം നേടിയവരാണ്. ആ സ്ഥിതിക്ക് മലയാള ഭാഷയുടെ അമേരിക്കയിലെ ഭാവി എത്രമാത്രം പ്രസക്തമെന്നും അറിയില്ല. തമിഴരും വടക്കേ ഇന്ത്യക്കാരും അവരുടെ ഭാഷകൾ അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ പ്രചരിപ്പിക്കുന്നുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഹിന്ദിയും തമിഴും സംസ്കൃതവും പഠിപ്പിക്കാൻ പ്രത്യേക ഡിപ്പാർട്ട്മെന്റുകളുമുണ്ട്. വടക്കേ ഇന്ത്യക്കാരും തമിഴരും അവരുടെ ഭാഷകളെ പ്രചരിപ്പിക്കാൻ വൻതുകകൾ ചെലവഴിക്കുന്നു. അക്കാര്യത്തിൽ മലയാളികൾ പുറകോട്ടാണ്. കുട്ടികളെ മലയാളത്തിൽ സംസാരിക്കാൻ അനുവദിക്കാത്ത മാതാപിതാക്കളും അമേരിക്കയിൽ ഏറെയുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ടെക്‌സാസിൽ മലയാളം ഐച്ഛിക വിഷയങ്ങളായി പഠിപ്പിക്കുന്നുണ്ട്. ഈ യൂണിവേഴ്സിറ്റിയിലെ Rodney F. Moag' എന്ന അമേരിക്കൻ പ്രൊഫസർ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി യും ഡിലീറ്റും മലയാളത്തിൽ നേടി. നിരവധി മലയാള പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുകൂടിയാണ് അമേരിക്കനായ മോഗ് . മലയാളത്തിലെ ഗ്രാമർ പുസ്തകവും രചിച്ചിട്ടുണ്ട്. https://liberalarts.utexas.edu/asianstudies/languages/malayalam.php
പുതിയ ചന്ദ്രന്‍
2020-02-28 17:12:17 News
ആകാസത്തില്‍ പുതിയ ചന്ദ്രന്‍ - യേശു ഉടന്‍ വരും California യില്‍ 40 million ആള്‍കാര്‍ ഉണ്ട്, കൊറോണ ടെസ്റ്റ്‌ ചെയ്യാന്‍ 200 കിറ്റുകളും ഉണ്ട്. നിലവിലുള്ള കിറ്റുകള്‍ കൊറോണ കണ്ടുപിടിക്കാന്‍ ഫലപ്രദം അല്ല. കൊരോനയുടെ ഉത്ഭവം ൨മാസം മുമ്പ് ട്രപിനെ അറിയിച്ചിരുന്നു. സ്ടോക്ക് മാര്‍കറ്റ്‌ താഴെ വീഴും എന്ന് പേടിച്ചു വിവരം പുറത്തുവിട്ടില്ല. മേകിസിക്ക്ന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടിയിരുന്നു എങ്കില്‍ കൊറോണ ഇങ്ങോട്ട് വരില്ല എന്ന് ട്രംപര്‍. മതില്‍ കെട്ടാന്‍ മാറ്റി മറിച്ച ഫണ്ട് കൊറോനയെ നേരിടാന്‍ ഉപയോഗിക്കണം എന്ന് ആവശ്യപെടുന്ന ബില്‍ എലിസബത്ത് വാറന്‍ അവതരിപ്പിച്ചു. ഇതൊരു പുലിവാല്‍ ആണ് രിപപ്ലികന്‍സ്സിനു. 28 മില്യണിൽ അധികം ആളുകള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുര്‍ന്സ് ഇല്ല. കൊറോണ പിടിച്ചാല്‍ അവര്‍ക്ക് ചികിത്സ കിട്ടുമോ. താണ വരുമാനം ഉള്ള ഇവര്‍ ജോലിക്ക് പോകാതെ ഇരിക്കുമോ? യേശു ഉടന്‍ ആകാശ മേഗങ്ങളില്‍ വരും ട്രംപരെ എല്ലാം ഉടലോടെ പൊക്കി കൊണ്ടുപോകും. ഇത് അന്ത്യ കാലം. ആകാശത്തില്‍ പുതിയ ഒരു ചന്ദ്രന്‍ കൂടി വന്നു. ട്രംപരെ എല്ലാം അങ്ങോട്ട്‌ കൊണ്ട് പോകും അപ്പോള്‍ അവര്‍ ചുവന്ന തോപ്പിവച്ചു ആയിരം ആണ്ടു യെസ്സുവിന്‍ കൂടെ വസിക്കും.
പ്രാര്‍ത്ഥിച്ചാല്‍ മാറും
2020-02-28 16:46:42 News
ഹോമോ സെസ്ക് - പ്രാർത്ഥിച്ചാൽ മാറുന്ന രോഗം ആണ് എന്ന് കരുതുന്ന രാഷ്ട്രീയക്കാരൻ ആണ് കൊറോണ വയറസിനെ പ്രധിരോധിക്കാൻ ഉള്ള ചുമതല. ഇദ്ദേഹം സയൻസിനെ അംഗീകരിക്കുന്നില്ല.
ATHEIST PRAYER
2020-02-28 16:29:26 News
റിപ്പപ്ലിക്നസ് പറഞ്ഞത് - ഒ വെറും 2 ശതമാനം ആൾക്കാർ മാത്രമേ മരിക്കു. അമേരിക്കൻ ജനസംഖ്യയുടെ 2 % =6 മില്യൺ ആണ്. അത്രയും പേർ മരിക്കുന്നതു അവർക്കു പ്രശ്നവും അല്ല. നാസികൾ കൊന്നു ഒടുക്കിയ യുധരുടെ എണ്ണവും ഇത്രയും ആണ്. റിപ്പപ്ലികെൻസിൽ പലരും നാസികൾ ആണ് പ്രതേകിച്ചും ട്രമ്പൻമാർ. അമേരിക്കയിലെ 6 മില്ല്യൻ കൊറോണ പിടിപെട്ടു മരിച്ചാൽ അവർക്കു പ്രശനം ഇല്ല. എങ്ങനെ ആയാലും സ്റ്റോക്ക് മാർക്കറ്റ് ഉയരണം അല്ലെങ്കിൽ ട്രമ്പ് തോൽക്കും എന്ന് ട്രംപും ചുവന്ന വിഡ്ഢി തൊപ്പിക്കാരും ഇവരെപ്പോലെ ഉള്ള കുറെ മലയാളികളും കരുതുന്നു. ഇക്കോണമി ഇ നിലവാരത്തിൽ എത്തുവാൻ കാരണം ഒബാമയുടെ പോളിസികൾ ആണ് എന്നത് ഇവർക്ക് അറിയില്ല. സ്റ്റോക് മാർക്കറ്റ് ഉയർന്നു നിന്നാൽ അത് ട്രംപിന്റെ കഴിവ്, കുറഞ്ഞാൽ അത് ഡെമോക്രാറ്റുകളുടെ കുറ്റം- ഇത്തരം വിഡ്ഢിത്തരം വിസ്വസിക്കാൻ കുറെ പമ്പര വിഡ്ഢികളും കൂടെ. കൊറോണ വൈറസ് എന്നത് ട്രംപിനെ താഴെ ഇറക്കാൻ ഡമോക്രാറ്റുകൾ കെട്ടി ചമച്ച കള്ള പ്രചാരണം ആണ് എന്ന് ട്രമ്പർ വിളിച്ചു കൂവി നടക്കുന്നു. ഇ അഷര അഭ്യാസം ഇല്ലാത്തവരുടെ കൂടെയും ഉണ്ട് മലയാളികളും. എല്ലാവരെയും കൊറോണ ബാധിക്കില്ല, വയസ്സർ, കുട്ടികൾ, ഒക്കെയേ തട്ടിപോകു എന്നും അവർ പ്രചരിപ്പിക്കുന്നു. നമ്മുടെ മലയാളി അച്ചായന്മാർ മിക്കവാറും എല്ലാം തന്നെ 65 കവിഞ്ഞവർ ആണ്. കൊറോണക്ക് വിവേചനം ഒന്നും ഇല്ല. ട്രംപിന് വോട്ട് ചെയ്താൽ കൊറോണ പിടിക്കില്ല, പള്ളിയിലും അമ്പലത്തിലും പോകുന്നവർക്കും കൊറോണ പിടിക്കില്ല എന്നാണ് അമ്പലത്തിൽ നിന്നും ഫ്രീ ദോശ അടിക്കുന്ന ഒരു ട്രമ്പൻ മലയാളി പറഞ്ഞത്. ഇയാൾക്ക് വോട്ട് പോലും ഇല്ല. ''Even our Atheists have started praying now, ഇയാൾ എങ്ങനെ ആണ് എത്തിസ്റ്റുകൾ പ്രാർത്ഥിക്കാൻ തുടങ്ങി എന്ന് അറിഞ്ഞത്? ഇയാൾക്ക് എന്താ പണി? ട്രാവലിംഗ് കൂക്ക് ആണോ അതോ ഹൌസ് ക്ലീനിങ് ബിസിനസ് ഉണ്ടോ? യേശുവിനോടു പ്രാർത്ഥിച്ചാൽ കൊറോണ പിടിക്കില്ല എന്ന് കരുതുന്ന ട്രമ്പറും ഉണ്ട്. പക്ഷെ ഇവർ മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവരും വാക്സിനേഷനിൽ വിശ്വസിക്കാത്തവരും ആണ്. അപ്പോൾ നമ്മുടെ T A പറയുന്നതുപോലെ വാക്സിനേഷൻ കണ്ടുപിടിച്ചാലും ഇവർക്ക് പ്രയോചനം ഇല്ല. പരിണാമം, ശാസ്ത്രം ഇവ ഒന്നും ഇവർ അംഗീകരിക്കുന്നില്ല -കാരണം അത് എന്ത് ആണ് എന്ന് അവർക്കു ഒരു പിടിയും ഇല്ല. y ക്രോമസോം എന്നാൽ എന്ത് ആണ് എന്ന് ഒരു ട്രമ്പൻ ടെക്സസ് സെനറ്റർ ചോദിക്കുന്നു. ഇവരിൽ ഒരുത്തൻ ഭൂമി പരന്നതു ആണെന്ന് തെളിയിക്കാൻ റോക്കറ്റ് ഉണ്ടാക്കി, അത് പൊട്ടി തെറിച്ചു അവനെ പരത്തി. ഭൂമി പഴയ പടി ഉരുണ്ടു തന്നെ ഉരുളുന്നു. കൊറോണയെ കണ്ട്രോൾ ചെയ്യാൻ ഉള്ള ചുമതല പെൻസിനു ആണ്. അങ്ങേരും സയൻസിൽ വിശ്വസിക്കുന്നില്ല. -ചാണക്യന്‍ *
Tom Abraham
2020-02-28 14:48:44 News
Even our Atheists have started praying now, Hope, Our Indian Intelligence will develop a vaccine to prevent. If small pox, Chicken pox and all bird flus are conquered, by our scientists, do we need American Intelligence watch ? Let their physicians cure themselves !
WORSE THAN VIRUS
2020-02-28 14:39:44 News
Republicans are more concerned about Trump's feelings than responsibly handling the health crisis. Republicans walk out of corona briefing from house committee. they are worse than the Virus
വല്യച്ചൻ
2020-02-28 14:36:00 News
അച്ചനും കപ്പിയാർക്കുമൊക്കെ ഇവിടെന്തു കാര്യം.
Stock Market down
2020-02-28 14:31:23 News
Stock market is all time down, not because of the Corona Virus. MARKET IS DOWN DUE TO THE INEFFICIENCY & LACK OF UNDERSTANDING OF TRUMP ADMINISTRATION.
amerikkan mollakka
2020-02-28 14:19:53 News
പൂന്താനം നമ്പൂതിരി അമേരിക്കൻ മലയാളികളെ മുന്നേ കണ്ടിരിക്കുന്നു. സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ച് ആനയും, ആമയും, മൃഗങ്ങളും ഉഭയജീവികളും ആയി നടക്കുന്നു ചിലർ. നമ്പ്യാർ സാഹിബേ ഇങ്ങള് ഇങ്ങനെ നല്ല നല്ല ബിഷയങ്ങളെ പ്പറ്റി എയ്തു. ഞങ്ങടെ ഖുറാനെപ്പറ്റി എയ്തു. അതിൽ നാല് ബീവിമാര് വരെ ആവാമെന്നുണ്ട്. എയ്തു സാഹിബേ , എയ്തു ബീണ്ടും കാണുമ്പരെ അസ്സലാമു അലൈക്കും
amerikkan mollakka
2020-02-28 14:12:15 News
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. രാജു സാഹിബ് ഫലിതം പഴയ മാതിരി ഒത്തില്ല. ഇങ്ങക്ക് ബയസാകുന്നുണ്ടോ സാഹിബ് ? കരിയൊക്കെ പുരട്ടുന്നതിനൊപ്പം നല്ല ബദാമും പാലും കയിക്കുക. അപ്പൊ അസ്സലാമു അലൈക്കും.
Thomas
2020-02-28 14:11:45 News
All bogus n fabricated post plus Las Vegas convention was at a gambling hotel so General convener has not much work
പൂന്താന ഭക്തി
2020-02-28 13:44:34 News
മനശാസ്ത്രം വളര്‍ന്നതോടെ പൂന്താനത്തിന്‍റെ ഭക്തിയുടെ കാരണം സിസോഫ്രീനിയ എന്ന വിഭ്രാന്തി ആണ് എന്ന് മനസ്സില്‍ ആക്കാം.
ബിയറിനും ഗതികേട്
2020-02-28 13:38:30 News
കൊറോണ വയറസിനെ നേരിടാൻ ഉള്ള ചുമതല v.p പെൻസിനു ആണ്. ഇദ്ദേഹം സയിൻസിൽ വിശ്വസിക്കുന്ന ആൾ അല്ല. ഗവർണർ ആയിരുന്ന സമയത്തു HIV പടർന്നതിനെ എങ്ങനെ കൈകാര്യം ചെയിതു എന്ന് നെറ്റിൽ നോക്കുക. സ്ത്രികളെ പേടിയാണ്. ഒറ്റക്ക് ഒരു സ്ത്രിയുടെ കൂടെ ഇരിക്കില്ല. കൊറോണ ഒരു മെക്സിക്കന്‍ സ്ത്രി ആണ് എന്നാണ് പൊതുവേ ട്രംപന്മ്മാര്‍ കരുതുന്നത്. കൊറോനയെ നേരിടാന്‍ ഏപ്പിച്ചാല്‍ അനേകര്‍ കുരച്ചു ചാവും. കൊറോണ ബാധയുടെ കണക്കുകൾ ഇയാളുടെ സമ്മതം ഇല്ലാതെ പുറത്തു വിടരുത് എന്ന് ന്യൂസ് മീഡിയക്ക് താകീത് കൊടുത്തു. അമേരിക്ക ഫാസിസ്റ്റ് രീതിയിൽ ആയി. റെസ്റ്റോറന്റിൽ ചെന്നപ്പോൾ തീൻ മേശയിൽ ഉണ്ടായിരുന്ന -Aunt ജമാമ പാൻ കേക്ക് സിറപ്പ് മാറ്റിച്ചു എന്നും തമാശ ഉണ്ട്. സ്റ്റോക് മാർക്കറ്റ് താഴെ നിന്നാൽ ട്രംപ് തോൽക്കും എന്ന പേടി എത്ര പേരെ കൊല്ലും? ട്രമ്പന്മാർ പൊതുവെ വാക്സിനേഷൻ എന്ത് ആണ് എന്ന് അറിവില്ലാത്തവർ എങ്കിലും അതിനെ എതിർക്കുന്നു.മെക്സിക്കോയിൽ ഉണ്ടാക്കുന്ന കൊറോണ ബിയറും വയറസ്സും തമ്മിൽ ബന്ധം ഇല്ല എങ്കിലും കൊറോണ ബിയർ കുടി പല ട്രമ്പറും നിറുത്തി.
Pride before fall
2020-02-28 13:27:30 News
Trump should build a big wall to prevent the virus from entering into America.
മനുഷത്തം മരുപച്ച പോലെ
2020-02-28 13:05:50 News
ഉഗ്രൻ ലേഖനം. മനുഷ്യത്വം ഇന്നും മരുപ്പച്ച പോലെ ഇപ്പോഴുമുണ്ട്. ഇതുപോലെ ഉള്ള എഴുത്തുകൾ തുടരട്ടെ, പ്രതേകിച്ചും എന്നും ട്രംപിനെ പൊക്കി എഴുതുന്ന കുറെ മലയാളികൾ അവരുടെ വിവരക്കേടിൽ തന്നെ തുടരുന്നത് കാണുമ്പോൾ. തലക്കെട്ടു കണ്ടപ്പോൾ ഒരു സംശയം തോന്നി പെട്ടെന്ന്- റോഹിങ്കുകളുടെ ഇടയിൽ മലയാളി പെൺകുട്ടി എന്ന് വായിച്ചപ്പോൾ ' അമ്പട മലയാളി നീ അവിടെയും ചെന്ന് വേര് ഇറക്കിയോ എന്ന്.