പ്രതികരണങ്ങള്‍
Jack Daniel
2014-03-05 05:08:03 News
ഉണ്ണുമ്പോൾ അല്പം സ്പിരിറ്റോടുകൂടി ഉണ്ണുക ! സ്പിരിറ്റ്നാണെല്ലോ എല്ലാം !
പ്രതാപ് , ഡാലസ്സ്
2014-03-05 04:56:08 News
മദർ തരെസായെ ചീത്ത വിളിച്ചാൽ അത് ക്രിസ്തുവിന്റെ പഠനങ്ങളെ അധിക്ഷേപിക്കലോണോ ?
bijuny
2014-03-05 04:29:08 News
With an example from a similar Xtian scenario I'll tell what I understood what the author is trying to say. There has been several instances of child sex abuse and similar  cases involving top level bishops to junior priests including our own Malayali achans in the recent past in various Diocese across USA and world.  Was every one up in arms against Christianity and all people believing to tarnish their image and beliefs?
Unfortunately, In "Hinduism" any tom , dick and harry( of any releigion ) can take an avatar overnight and market themselves as "Swami", "rishi", "Amma", "Achan", whatever . No one owns "Hinduism" , no one can complain about anything unlike Xtian denominations where there is a boss and which is structured.
what the author is trying to say is , please don't mix up  and link your allegations against some "swami's " and "amma" to all  "Hindus" or"Hindu Dharma"  - the  ordinary people here who try to practice that religion and try to inculcate that in to the younger generation.
Again to more understand what I said, try casting your local priest to a stereo type pedophile (just because some one from the religion has done things bad ) and exposing the kids to barrage of negative criticsm about one's own relegion, when they are not rellally mature enough to make their own choice.
All religion tries to teach good.
വിക്രമൻ
2014-03-04 19:32:15 News
ഈ ലേഖനം യഥാർത്ഥത്തിൽ ഹൈന്ദവ വിശ്വാസങ്ങൾ വച്ചു പുലർത്തുന്നവരെ വഴിതെറ്റിക്കുന്നതാണ്.  ഈ പ്രസ്താവന ഇറക്കിയവർ വിപ്ളവത്തിന് ആഹ്വാനം ചെയ്യുകയാണ്.  വിദ്യാധരൻ പറഞ്ഞതുപോലെ എങ്ങനെ ചെയ്യണം എന്ന് നിർദ്ദേശിച്ചാൽ ഇവന്മാരുടെ മനസിലിരിപ്പ് അറിയാമായിരുന്നു 


വിദ്യാധരൻ
2014-03-04 19:23:13 News
ബിജുണ്ണിക്ക് 

ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യ : സ്വമേധായ 
പാദം സ ബ്രഹ്മ ചാരിഭ്യ :
പാദം കാല ക്രമേണതു 

ഗുരുവിൽ നിന്ന് വിദ്യയുടെ നാലിലൊന്നു ഭാഗമേ ലഭിക്കുന്നുള്ളൂ. നാലിലൊന്ന് ശിഷ്യൻ സ്വബുദ്ധിയാൽ ഗ്രഹിക്കുന്നു. നാലിലൊന്ന് സതീർത്ഥ്യരിൽ നിന്നും ശേഷിച്ച ഭാഗം കാലക്രമാത്താലും അറിയുന്നു.  (ചിലർക്ക് എത്ര പറഞ്ഞാലും എങ്ങനെ പറഞ്ഞാലും മനസിലാകില്ല. കാലക്രമത്തിൽ അറിഞ്ഞുകൊള്ളും ) 
Mathew Varghese, Canada
2014-03-04 18:17:08 News
വിദ്യാധരൻ പറഞ്ഞതിൽ കാര്യം ഉണ്ട്. ഉമ്മൻ ചാണ്ടി ഭരണകൂടമാണ്‌ പറഞ്ഞത് , അമർതമായി മഠത്തിനെതിരെ അഴുമതി ആരോപണം ഉണ്ടായിട്ടും, അമ്മ കേരളത്തിനു ചെയ്യത് നന്മ്മ ഓർത്ത്‌ നിയമപരമായി നടപടി എടുക്കണ്ട എന്ന്. എന്നാൽ കൊല്ലത്ത് ചിലർ അമ്മ എന്ന ആൾ ദൈവത്തെ അധിക്ഷേപിച്ചപ്പോൾ നടപടി എടുക്കുകയും ചെയ്യുത്. ബീഹാറുകാരന്റെ കുലപാതകം തേച്ചു മാച്ചു കളഞ്ഞു.  ഈ ആരോപണങ്ങൾ നിലനില്ക്കുന്ന അമർതമായി മഠത്തിനെയാണ് ഹിന്ദു ധർമ്മം മാനവ ധർമ്മം എന്ന് പ്രഘോഷിച്ചു ചില മത തീവ്രവാദികൾ വിഭാഗിയത ശ്രിഷ്ടിക്കാൻ ശ്രമിക്കുന്നത്.   ഉമ്മൻ ചാണ്ടി ഭരണകൂടം പോലെ യാതൊരു ആദർശങ്ങളും ഇല്ലാത്തവരെ ഇളക്കി വിട്ടു പ്രശനം ശ്രിഷ്ട്ടിക്കുക എന്നതാണ്ഹൈ ഇത്തരം പ്രസ്താവനകളുടെ  ഉദ്ദേശ്യം. ഇതിനു ഹൈന്ദവസംസ്‌കൃതിയും, മഹത്തായ പൈതൃകവും ധാര്‍മ്മികമൂല്യങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നുള്ളത് വിധ്യാധാരനെപോലെ ചിന്തിക്കുന്നവർക്ക് മനസിലാക്കാവുന്നതെയുള്ള് . ഈ പ്രസ്താവന തന്നെ അമൃതമയിയുമായി ബന്ധപെട്ടതാണ്.  കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് .  അമിര്തമായി തെറ്റ് കാരിയല്ലെങ്കിൽ അന്വേഷണത്തെ നേരിടട്ടെ. അല്ലാതെ രാജ്യത്ത് നില നില്ക്കുന്ന നിയമങ്ങളെ ധുർബലമാക്കുകയല്ല വേണ്ടത് .  

bijuny
2014-03-04 15:18:15 News
താങ്കൾ  പ്രശസ്തി കേട്ട  ഭയങ്കര വിദ്യധരനാണല്ലോ ?  ഈ ലേഖനത്തിൽ  പറഞ്ഞ കാര്യങ്ങളും ഉമ്മൻ ചാണ്ടിയും തമ്മിൽ എന്ത് ബന്ധം? കുറച്ചു കൂടി ഉയര്ന്നു ചിന്തിക്കൂ , പ്രതികരിക്കൂ .
politically conscious
2014-03-04 11:27:17 News
RSS-BJP accuse Congress of appeasing Muslims and other minorities. What are they doing? Creating a Hindu vote bank.
വിദ്യാധരൻ
2014-03-04 11:22:01 News
"ഹൈന്ദവസംസ്‌കൃതിയും, മഹത്തായ പൈതൃകവും ധാര്‍മ്മികമൂല്യങ്ങളും എന്നെന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള സനാതന ധര്‍മ്മസ്‌നേഹികള്‍ ഇത്തരം വെല്ലുവിളികളെ നേരിടണമെന്നും, ഇതിനെതിരേ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ ഒന്നടങ്കം പ്രതികരിക്കണമെന്നും" പൈതൃകവും ധാര്‍മ്മികമൂല്യങ്ങളും ഉയര്‍ത്തിപ്പിടി ച്ച് എങ്ങനെ പ്രതികരിക്കണം എന്ന് കൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു. പൈതൃകവും ധാര്‍മ്മികമൂല്യങ്ങളും പറയുന്നത് അഹിംസയാണ് അതോണോ നിങ്ങൾ ഉദ്ദേശ്യച്ചത് അതോ ഉമ്മൻ ചാണ്ടി ഭരണകൂടം പറയുന്നതുപോലെ അഴുമതികൽ കണ്ടില്ലെന്നു നടിക്കണോ? പറഞ്ഞു തരു നേതാക്കളെ? ഞങ്ങളുടെ രക്തം തിളച്ചു കേരുന്നു നിങ്ങൾ പറയുന്നതുപോലെ ചെയ്യാം.
Maliakel Sunny
2014-03-04 09:17:35 News
can you try some private detectives  nearby .    
anti-Modi
2014-03-04 09:14:18 News
The Modi supporters, RSS and BJP are trying to get legitimacy for a leader who follows divisive ideology. He could not keep his 'raja dharma' when his subjects killed fellow Indians.
Investigation or courts in India will say many things. But truth stands above them and we all know Modis harmful to the nation. The fanatic groups behind him are behaving very nicely now. They will show their real face after election.
If you love India, love democracy, defeat this guy and his party. Corruption of Congress is better than the fanaticism and fascism of religious parties.
Ravi Kumar
2014-03-04 08:56:56 News
Nice Article..
Rama Chandran Nair
2014-03-04 08:55:57 News
I agree with Anthappan. People, who don’t have real knowledge about Hinduism become leaders of Hindu society and provoke hatred among the children of Bharatha Matha by making statements like this. Hinduism is the dominant religion of the Indian subcontinent, particularly of India and Nepal, which consists of many diverse traditions. It includes Shaivism, Vaishnavism and Shaktism among numerous other traditions, and a wide spectrum of laws and prescriptions of "daily morality" based on karma, dharma, and societal norms. Hinduism is a categorization of distinct intellectual or philosophical points of view, rather than a rigid, common set of beliefs. Hinduism is one of oldest religion and a very tolerant one. One who adhere to karma, dharma, and societal norms is also subject to scrutiny and Matha Amerthamai is not exempted from that.
andrews-Millennium bible
2014-03-04 08:49:37 News

The authors of this article seem to be confused or making us confused. Most people get confused what Hinduism is. Hinduism is one of the greatest thoughts in the world. It is very broad, vast like the mighty ocean. It is not a particular religion. It is a collection of all different kind and even contradicting thoughts. Atheism, monotheism, polytheism, cosmotheism, microtheism; Jainism,Buddhism and even Indian Christianity & Islam is part of Hinduism. Middle eastern/ Mediterranean thoughts and even Christianity was influenced by Hinduism. Many of the sayings of Jesus, that is narrated in the gospels are borrowed from Buddhism. So Hinduism is not an isolated or secluded religion within in the geographical boundaries of the Indian Sub-continent. The literature of Hinduism is so vast a human many need several lives even to read them. All the scholars of Hinduism was never able to learn even a small fraction of Hinduism.

So it is unfortunate that Hinduism is understood as it is practiced by a Hindu religious man or devote. The temple Hinduism is very confusing and it is very far away from the core of Hinduism. People measure religion by what is practiced and performed by its members. “ The holy books” might has great ideas and thoughts. But that doesn’t mean that what ever is done by a member of that particular religion is what is said in those books. You cannot identify the deeds of any devote to his religion. A cunning devote { not a true one} will always try to associate his deeds to the religion and the god of that religion. That was one of the major draw backs of all religion. '' In the name of god”- the cruel, cunning and selfish did evil. Wars in the name of god has killed more humans than the total of all political wars combined.

Religion and the deeds of the devotee must be seen separate. Christian priests are getting arrested world wide for crimes they did. Several pastors are in American prisons for crimes and fraud. But in India; things are different. Politicians and religious leaders commit crime and seek shelter under the party or religion. That is evil. It must not be tolerated in order for the civilization to survive.

Tom abraham
2014-03-04 08:02:23 News
Those who don't have any of these material glory , the poorest of the poor, blind, deaf, and the speechless, have a question to this Author..... " sir, what about us. We are hungry. Homeless, and will you spritual giants take care of us. Since You quote Krishna and all those nice guys, what has happened to our lives. Bad going into the worst. " philosophy is a sweet Nectar for you, sir.
പ്രതികരണങ്ങള്‍
Ponmelil Abraham
2020-02-16 17:28:45 News
Very good poem about Maramon Convention.
Ravi Menon
2020-02-16 15:45:17 News
What is the purpose of having these religious based associations in United states? What kind of messages are giving to the next generation? This country is a melting pot of all cultures and please don’t try to divide it. Stay united as a Kerala organization not in the name of religion or caste. Most of these people are either ousted from other associations or have an agenda to prove to show others they control the mass. Not good.
vargeeyan
2020-02-16 15:19:31 News
ശ്രീ വി.ജെ. കുമാറിന്റെ പോസ്റ്റുകൾ മുഴുവൻ വർഗീയത നിഴലിക്കുന്നു. ആരും ഹിന്ദു മതത്തെ കുറ്റം പറയുന്നില്ല. ക്രിസ്ത്യാനികളുടെ രക്തവും ഹിന്ദുവിന്റെ രക്തമാണ്. ഇസ്‌ലാം മതത്തിലെ ഒരു ഭീകര സംഘടനയാണ്‌ ഐഎസ്എസ്. ക്രിസ്ത്യൻ സംഘടനകളിൽ അമേരിക്കയിൽ പ്രത്യേകമായ മാഫിയ സംഘടനകളുണ്ട്. അതുപോലെ ഹിന്ദു സംഘടനയുടെ ഒരു ഭീകര രൂപമാണ് ആർ എസ് എസ് . ഹിന്ദുത്വ എന്നും മയപ്പെടുത്തി വിളിക്കും. നാസികളുടെ അതേ സിദ്ധാന്തമാണ് ആർഎസ്എസ് നുള്ളത് . ഗാന്ധിയെ കൊന്ന ഗോഡ്സെയും ഗാന്ധി വധത്തിലെ പ്രതിയായിരുന്ന ഗോൾവാൾക്കറും ഹിറ്റ്ലറിൽ നിന്ന് പ്രചോദനം നേടിയവരാണ്. മുസ്ലിമുകളുടെ ഒറ്റപ്പെട്ട സംഭവം കാണിക്കാതെ ഇന്ത്യയിൽ ഹിന്ദുത്വ നടത്തിയപോലെ ഒരു ഭീകരതയും മുസ്ലിമുകൾ നടത്തിയിട്ടില്ല.
vayanakaaran
2020-02-16 14:38:19 News
അമേരിക്കൻ മലയാളികളുടെ ചെറുപ്പത്തിലെ പടവും ഇപ്പോഴത്തെ പടവും കാണുമ്പോൾ കാലം എത്ര ക്രൂരൻ എന്ന് തോന്നിപ്പോകുന്നു. അമേരിക്കൻ മലയാളികളുടെ മാത്രമല്ല മനുഷ്യരുടെയൊക്കെ അതെന്നെ ഗതി. പക്ഷെ പ്രണയം എന്നും യൗവ്വനയുക്തനായി തരുണനായി കഴിയുന്നു. ആൻഡ്രു പ്രണയം നിങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ.
vayanakaaran
2020-02-16 14:34:17 News
പനച്ചൂരാൻ - താങ്കളുടെ ഹൃദയവിശാലതയെ അഭിനന്ദിക്കൊന്നുമില്ല. അതൊക്കെ ... വായനക്കാർ തീരുമാനിച്ചുകൊള്ളു. താങ്കൾ പറഞ്ഞ താഴെ പറയുന്ന വാക്കുകൾ എന്തുകൊണ്ട് മുസ്ലീമിനോട് പറയാൻ ധൈര്യമില്ല.ഹിന്ദുക്കളുടെ മേൽ കുതിര കയറാൻ എന്തെളുപ്പം. "മതം മാത്രമല്ല, രാഷ്ട്രീയവും പ്രാദേശികവുമായ വേര്‍തിരിവുകളെല്ലാം മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. " അമ്പതിൽ കൂടുതൽ ശതമാനം മുസ്‌ലിം ജനസംഖ്യ വരുമ്പോൾ അവർ ശരിയത്ത് നിയമം കൊണ്ടുവരും. ഇതൊക്കെ ചരിത്രം പറയുന്നതാണ് സാർ,കണ്ണടച്ച് ഇരുട്ടാക്കല്ലേ. ഹിന്ദുസ്ഥാൻ ഇപ്പോൾ ഉള്ള പോലെ തന്നെ എല്ലാ മതസ്ഥരുമായി കഴിയട്ടെ. നമുക്ക് ഭീഷണിയാകുന്ന ഒരു മതം എന്തിനു കൊണ്ടുവരുന്നു.
VJ Kumr
2020-02-16 13:50:14 News
ഈ ചുവടെയുള്ള വാർത്തയിൽ എന്ത് സമാധാനമാണുള്ളത് ; കമന്റ് എഴുതിയ ആ ""ഇന്ത്യൻ"" ഉത്തരം പറയാമോ?? മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ വീട്ടമ്മയെ (അലീമയെ (60)) വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ കവര്‍ന്ന കേസില്‍ മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ Read more: https://www.emalayalee.com/varthaFull.php?newsId=205079
vayanakaaran
2020-02-16 09:11:08 News
ഹിന്ദു എന്ന വിശാലമായ കാഴ്ച്ചപ്പാട് താന്കള്ക്കുള്ളതുകൊണ്ടാണല്ലോ ഉണ്ണിത്താൻ എന്ന താങ്കളുടെ സ്ഥാനം പേരിനു പുറകെ കൊടുക്കാത്തത്.
23 Trillion Debt.
2020-02-16 08:14:49 News
US debt exceeds $23 trillion, having increased by $3 trillion (more than 16%) during Trump's 3 yrs of presidential incompetence & fiscal irresponsibility Trump’s lifelong record of bankrupting continues
മുന്നോട്ടു മുന്നോട്ട്
2020-02-16 08:00:51 News
ജീവിതത്തിൻ പാതകളിൽ; ഭൂതകാലവും ഭാവികാലവും മരിച്ചുകിടക്കുന്നതായി നമ്മൾ കാണുന്നു. വർത്തമാനകാലം അതിൻ്റെ എല്ലാ ജാലകങ്ങളും വാതിലുകളും അടയ്ക്കുന്നു. മുന്നോട്ടുള്ള പാതകൾ ഇടുങ്ങിയതും ഇരുണ്ടതുമായി മാറുന്നു നമ്മളുടെ എല്ലാ ഊർജ്ജത്തെയും സുഹൃത്തുക്കളെയും വിളിക്കച്ചുകൂട്ടി നമുക്ക് ഒരുമിച്ച് നമ്മുടെ പാതകളെ പ്രകാശപൂരിതമാക്കുകയും വിശാലമാക്കുകയും ചെയ്യാം.- andrew
Choose your Paths & Friends
2020-02-16 07:52:14 News
On the Paths of Life; we see the Past & Future lying dead. The Present is closing all its windows & doors. Paths are getting narrow & dark. Summon all your energy & friends. Let us together brighten & widen our Paths. -andrew
Jose
2020-02-16 07:26:15 News
Please visit some poor countries. See how people live. There is a world out there that you are not familiar with. Get to know them. Spend your money by building schools, roads, hospitals etc. You can sleep in peace at night or whenever you want. Try this for the next three years. Come back to America. If you still want to run for the "Office", go for it. You have earned a place in the hearts of people. You have a much better chance. By the way, your million dollar advertisements have become so boring. Are you listening?
അമേരിക്കയെ രഷിക്കുക
2020-02-16 07:25:19 News
കോണ്‍ഗ്രസില്‍ പാസാക്കിയ ബില്ലുകള്‍ അങ്ങികരിക്കാന്‍ സെനറ്റ് മുമ്പാകെ ഉണ്ട് എന്ന് മിച് മകൊനാല്‍ സമ്മതിച്ചു. ഇയാളെയും എല്ലാ രിപപ്ലികന്‍സിനെയും തിരഞ്ഞെടുപ്പില്‍ പരാജപെടുത്തുക. അമേരിക്കയെ രഷിക്കുക.
മനുഷരെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട
2020-02-16 07:19:30 News
ഹിലരി ക്ലിന്‍റ്റന്‍ ആയിരിക്കും ബ്ലൂബെര്‍ഗിന്റെ വിപി സ്ഥാനാര്‍ഥി എന്ന് കേള്‍ക്കുന്നു. അതിനാല്‍ ബ്ലൂംബെര്‍ഗിനെ പ്രയിമറിയില്‍ വോട്ടു ചെയ്യുക. നിങ്ങളുടെ വോട്ടുകള്‍ മനുഷ സ്നേഹികള്‍ക്ക് കൊടുക്കുക
കഞ്ഞികുടി മുട്ടിക്കുന്ന ബട്ജജറ്റ്
2020-02-16 07:01:59 News
35 മയിൽ സ്പീഡിൽ ഉള്ള കാറ്റ് അടിച്ചാൽ താഴെ വീഴുന്ന മതിൽ നിർമ്മിക്കാൻ പണം വേണം. മതിൽ കെട്ടുന്നതോ റിപ്പപ്ലിക്കൻ കോണ്ട്രാറ്റർ, എ പണത്തിന്റെ വീതം നേതാക്കൾക്കും കിട്ടും. മതിൽ നിർമ്മിക്കാൻ വേണ്ടി മെഡിക്കയർ, മെഡിക്കയിഡ്, സോഷ്യൽ സെക്യുരിറ്റി ഇവ വെട്ടികുറക്കുന്നു. ഇതാണ് പുതിയ ബഡ്ജറ്റ്.
വോട്ട് ഫോര്‍ ഡെമോക്രാറ്റസ്സ്
2020-02-16 06:21:38 News
PROOF_ everywhere and the RIGHT-WING RACISTS refused to see it? Or did they just IGNORE it? Or were they not able to SPOT IT since they were equally STUPID? This is the ABSOLUTE most RIDICULOUSLY STUPID POTUS in history. He makes George Bush Jr. look like a Rhodes Scholar. And the EVIDENCE is overwhelming but the TRAILER PARK CULT who voted for him will again REFUSE to acknowledge it. VOTE BLUE NO MATTER WHO in 2020. This is EMBARRASSING.